10°31′45″N 76°13′06″E / 10.52929°N 76.218456°E / 10.52929; 76.218456

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ആഭിമുഖ്യത്തിൽ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടക്കാല ആഘോഷപരിപാടികൾക്ക് ഒക്ടോബർ 14,15 തിയതികളിൽ തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ചു തുടക്കമാവുകയാണ്

ഇതോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി, ചങ്ങമ്പുഴ ഹാളിൽ ഒക്ടോബർ 14ന് ഉച്ചതിരിഞ്ഞ് വിക്കിമീഡിയ സന്നദ്ധപ്രവർത്തകരുടെ പ്രവർത്തകസംഗമവും വിജ്ഞാന സാഹിത്യവുമായി ബന്ധപ്പെട്ട പ്രമുഖരുൾപ്പെടുന്ന പാനൽ ഡിസ്കഷനും വിക്കിഗ്രന്ഥശാല സിഡിയുടെ പ്രകാശനവും പൊതുജനങ്ങൾക്കായി വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നു. വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന സാങ്കേതികപ്രദർശനത്തിൽ വിക്കിപീഡിയയെ സംബന്ധിച്ച് ഒരു സ്റ്റാളും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

രജിസ്റ്റർ ചെയ്യാൻ

വിശദാംശങ്ങൾ

തിരുത്തുക

മലയാളം വിക്കിസംഗമം

തിരുത്തുക
  • വിക്കി ഗ്രന്ഥശാല സിഡി പ്രകാശനവും വിക്കിപ്രവർത്തക സംഗമവും
  • തീയതി : 2013 ഒക്ടോബർ 14
  • സമയം : 2.00 PM
  • സ്ഥലം: കേരള സാഹിത്യ അക്കാദമി ക്യാമ്പസ്സ്, തൃശ്ശൂർ

വിക്കിഗ്രന്ഥശാല സിഡി പ്രകാശനം

തിരുത്തുക

വിക്കിഗ്രന്ഥശാല സിഡിയുടെ പുതുക്കിയ പതിപ്പിന്റെ പ്രകാശനം

പാനൽ ചർച്ച:വിക്കിപ്രൊജക്റ്റുകളും വിജ്ഞാന സാഹിത്യവും

തിരുത്തുക

വിക്കിപഠനശിബിരം

തിരുത്തുക

പൊതുജനങ്ങൾക്കായി വിക്കിമീഡിയ പദ്ധതികളെ പരിചയപ്പെടുത്തുന്നു.

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
  • മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള മറ്റ് എല്ലാ വിഷയങ്ങളും.

നയിക്കുന്നത്ː വിശ്വപ്രഭ, കണ്ണൻ ഷൺമുഖം, അഭിഷേക്, ബിപിൻദാസ്, ബാലശങ്കർ, അൽഫാസ്,കെ. അർജുൻ

എക്സിബിഷൻ

തിരുത്തുക

̽*സ്ഥലം ː വൈലോപ്പിള്ളി ഹാൾ

  • തീയതി : 2013 ഒക്ടോബർ 14, 15
  • സമയം : രാവിലെ 9am-6pm

തൃശ്ശൂർ കേരള സാഹിത്യ അക്കാദമി (സ്ഥാനം: 10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E / 10.5292583; 76.2184111)

എത്തിച്ചേരാൻ

തിരുത്തുക

ഗൂഗിൾ മാപ്പ് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ കിഴക്ക് ഭാഗത്തുനിന്നും (പാറമേക്കാവ്) പാലസ് റോഡിലൂടെ ഏകദേശം 400 മീറ്റർ ദൂരത്തിലാണ് കേരള സാഹിത്യ അക്കാദമി.

ബസ് മാർഗ്ഗം

തിരുത്തുക
  • കുന്ദംകുളം-ഗുരുവായൂർ/വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ വടക്കേ ബസ്റ്റാന്റിലിറങ്ങി വടക്കേ ചിറയുടെ വലത് ഭാഗത്ത് കൂടെ രണ്ട് മിനിറ്റ് നേരെ നടന്നാൽ സാഹിത്യഅക്കാദമിയിലെത്താം.
  • മറ്റൂ ഭാഗങ്ങളിൽ നിന്ന് വരുന്നവർ തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ബിനി/സ്വപ്ന സ്റ്റോപ്പിലിറങ്ങുക.
  • കെ എസ് ആർ ടി സി/ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് അക്കാദമി സ്ഥിതിചെയ്യുന്നത്.

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

തിരുത്തുക

പത്രവാർത്തകൾ

തിരുത്തുക

പത്രക്കുറിപ്പുകൾ

തിരുത്തുക

വെബ്‌സൈറ്റ് വാർത്തകൾ

തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ

തിരുത്തുക

സോഷ്യൽ നെറ്റ്വർക്കുകളിൽ

തിരുത്തുക

പങ്കെടുക്കുന്നവർ

തിരുത്തുക
  1. ബിപിൻ
  2. അൽഫാസ്
  3. വിശ്വപ്രഭViswaPrabhaസംവാദം 05:53, 9 ഒക്ടോബർ 2013 (UTC)[മറുപടി]

പങ്കെടുത്തവർ

തിരുത്തുക
  1. അഡ്വ. ടി.കെ.സുജിത്ത്
  2. ബിപിൻ
  3. അൽഫാസ്
  4. വിശ്വപ്രഭViswaPrabhaസംവാദം
  5. ഡോ.ആർ. രാമൻ നായർ
  6. അഖിൽരാജ്
  7. പി.പി. പ്രമോദ്
  8. ജോണി മാത്യു
  9. കെ.വി. രാമകൃഷ്ണൻ
  10. ശ്രീജിത്ത് കൊയിലോത്ത്
  11. മനു. കെ
  12. ഷൺമുഖൻ
  13. അനസ് എം.പി
  14. അക്ബറലി ചാരങ്കാവ്
  15. റിസ്വാൻ. സി
  16. സജീവ് സഹദേവൻ
  17. പ്രിയദർശിനി എം.എസ്
  18. വിഷ്ണുരാജ്. ബി
  19. സജിത്ത് വി.കെ
  20. മാമ്മൻ
  21. അർച്ചന.കെ
  22. ആഞ്ജോ റോസ് സെബാസ്റ്റ്യൻ
  23. സ്നേഹ
  24. സുധീർ കെ.എസ്
  25. ജനിക
  26. ശ്രേയ ബാബുരാജ്
  27. രവി നാരായണൻ
  28. അംജദ് എം
  29. എ.അനുഷ്
  30. പ്രസന്നകുമാർ ടി.എൻ
  31. വിജയൻരാജ കെ
  32. സായ്റാം. കെ

ചിത്രങ്ങൾ

തിരുത്തുക

ബാക്കി ചിത്രങ്ങൾ കോമൺസിൽ

പരിപാടിയെ പറ്റിയുള്ള പത്രവാർത്തകൾ

തിരുത്തുക

1. മാതൃഭൂമി നഗരം