വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2016

Go to English version
Go to English version
ആമുഖം   കൂടുതൽ വിവരങ്ങൾ   പരിപാടികൾ   അനുബന്ധപരിപാടികൾ   പങ്കെടുക്കാൻ   അവലോകനം   സമിതികൾ   പ്രായോജകർ

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാഞ്ഞങ്ങാടിനടുത്തുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.