വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/അനുബന്ധപരിപാടികൾ

ആമുഖം   പങ്കെടുക്കാൻ   പരിപാടികൾ   അനുബന്ധപരിപാടികൾ   അവലോകനം   സമിതികൾ   ചിത്രങ്ങൾ  
മലയാളം വിക്കിപീഡിയ പതിനാറാം ജന്മദിനം 2018 പോസ്റ്റർ

കോട്ടയം

തിരുത്തുക

ജന്മദിനാഘോഷം ഒന്നാംദിനം 21.12.18

തിരുത്തുക

കോട്ടയം ജില്ലയിൽ KITE, DAKF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയാളം വിക്കിപീഢിയയുടെ പതിനാറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം കൈറ്റ് ആസ്ഥാനത്ത് 21. 12 .2018 ന് നടന്ന ചടങ്ങിൽ പ്രമുഖ വിക്കി പീഡിയൻ ശ്രീ രാജേഷ് ഒടയഞ്ചാൽ ഉത്ഘാടന പ്രസംഗം നടത്തി. കൈറ്റ് കോട്ടയം ജില്ലാകോഡിനേറ്റർ ടോണി ആന്റണി , ഡി എ കെ എഫ് ജില്ലാ സെക്രട്ടറി വിമൽ എന്നിവർ സംസാരിച്ചു. 33 ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു.

ജന്മദിനാഘോഷം രണ്ടാം ദിനം 22.12.18

തിരുത്തുക

KITE, DAKF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയാളം വിക്കിപീഡിയയുടെ പതിനാറാം ജന്മദിനാഘോഷം രണ്ടാം ദിനത്തിൽ 20 പേർ പങ്കെടുത്തു. കൈറ്റ് , ഡി എ കെ എഫ് പ്രവർത്തകർ എന്നിവർ സന്നിദ്ധരായിരുന്നു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് സമാപിച്ചു

കാസർഗോഡ്

തിരുത്തുക

പരവനടുക്കം

തിരുത്തുക
വിക്കി പഠന ക്ലാസ്സ്, പരവനടുക്കംഃ24.12.2018

2018 ഡിസംബർ 24 നു പരവനടുക്കം ജി. എൽ. പി. എസ് ഹാളിൽ വിക്കി പഠനക്ലാസ്സ് നടത്തി. വിജയൻ രാജപുരം ക്ലാസ്സെടുത്തു. 35 പേരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

തച്ചങ്ങാട്

തിരുത്തുക

2018 ഡിസംബർ 30 നു തച്ചങ്ങാട് ജി. എച്ച്. എസ്. എസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിക്കി പഠനക്ലാസ്സ് നടത്തി. വിജയൻ രാജപുരം ക്ലാസ്സെടുത്തു. 7 പേരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. Abhilash raman നേതൃത്വം നൽകി. pranabchinnu, Jithinjami, Sunilkoroth, anilkaricheri, Sreejith kakkottamma എന്നിവർ അംഗത്വമെടുത്തു. 5 ലേഖനങ്ങൾ തുടങ്ങി. തിരുത്തൽ, ചിത്രം ചേർക്കൽ തുടങ്ങി എല്ലാ മേഖലകളും പരിചയപ്പെടുത്തി.

ലേഖനങ്ങൾ

തിരുത്തുക