പഴയ സംവാദങ്ങൾ
സംവാദ നിലവറ

സെപ്റ്റംബർ '12 വരെ

You have new messages
You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സൂക്ഷ്മജീവിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ

തിരുത്തുക

അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗങ്ങൾക്കായി അതാതു സ്റ്റബ്ബുകൾ ഇതു പോലെ ചേർത്താൽ മതി. സൂക്ഷ്മജീവിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗം താളിൽ തനിയെ ദൃശ്യമാകും.--റോജി പാലാ (സംവാദം) 15:23, 29 സെപ്റ്റംബർ 2012 (UTC)Reply

അതറിയാം, അങ്ങനെ തന്നെയാണ് ചെയ്യാറുണ്ടായിരുന്നത്. ഇത്തവണ മറന്ന് പിന്നെയും പഴയ പോലെ ചെയ്തുപോയതാണ്. നത (സംവാദം) 15:29, 29 സെപ്റ്റംബർ 2012 (UTC)Reply
  നന്ദി--റോജി പാലാ (സംവാദം) 14:00, 30 സെപ്റ്റംബർ 2012 (UTC)Reply

:)

തിരുത്തുക

താരകത്തിന് നന്ദി നത -- റസിമാൻ ടി വി 17:03, 16 ഒക്ടോബർ 2012 (UTC)Reply

പഗ്

തിരുത്തുക

നായക്കുട്ടിയെ നൽകിയതിനു നന്ദി.. നല്ലോണം നോക്കിക്കോളാം.. ;-) സ്നേഹപൂർവം--ഹിരുമോൻ (സംവാദം) 03:31, 17 ഒക്ടോബർ 2012 (UTC)Reply

 സ്നേഹം ഇരട്ടിയായാലും നോ പ്രോബ്ലം. രണ്ടിനേം സ്വീകരിച്ചിരിക്കുന്നു. :D--ഹിരുമോൻ (സംവാദം) 05:55, 17 ഒക്ടോബർ 2012 (UTC)Reply

ലവ്‌ലേസ് അവാർഡ്

തിരുത്തുക

നത, അവാർഡിനു നന്ദി. ഒന്നുരണ്ടു ശാസ്ത്രജ്ഞകളെക്കൂടി ചേർക്കാൻ കരുതിയതാണ്. തരപ്പെട്ടില്ല:‌) ആശംസകളോടെ.ജോർജുകുട്ടി (സംവാദം) 04:06, 28 ഒക്ടോബർ 2012 (UTC)Reply

 
You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് സംവാദം:തളർവാതം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒരു കൊച്ചു സമ്മാനം

തിരുത്തുക
  Way to go
വിക്കിപീഡിയക്ക് അകത്തും പുറത്തും നടത്തുന്ന നല്ല പ്രവൃത്തികൾക്ക് ഒരു കൈ. ഈ പ്രവർത്തനം തുടരട്ടെ!!. ഈ പച്ചക്കൊടി കാട്ടുന്നത്. ----jigesh (സംവാദം) 20:11, 2 ജനുവരി 2013 (UTC))Reply

വനിതാദിന പുരസ്കാരത്തിന് നന്ദി

തിരുത്തുക

നത തന്ന പുരക്സാരത്തിനു നന്ദി.ജോർജുകുട്ടി (സംവാദം) 00:41, 6 ഏപ്രിൽ 2013 (UTC)Reply

ഞാനും നന്ദ്രി രേഖപ്പെടുത്തുന്നു. യജ്ഞം സമാപിച്ചതായി താളിൽ ചേർക്കാമല്ലോ... --Adv.tksujith (സംവാദം) 02:41, 6 ഏപ്രിൽ 2013 (UTC)Reply
നന്ദി നത ബിപിൻ (സംവാദം) 03:36, 6 ഏപ്രിൽ 2013 (UTC)Reply
നന്ദി നത--Fotokannan (സംവാദം) 07:45, 6 ഏപ്രിൽ 2013 (UTC)Reply
നന്ദി, സന്തോഷം , പരിപാടിയുടെ സമഗ്ര റിപ്പോർട്ട്‌ ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു :) - Irvin Calicut....ഇർവിനോട് പറയു 12:45, 6 ഏപ്രിൽ 2013 (UTC)Reply
എന്റെയും നന്ദി. --സിദ്ധാർത്ഥൻ (സംവാദം) 12:57, 6 ഏപ്രിൽ 2013 (UTC)Reply
നന്ദി നത--ഷാജി (സംവാദം) 17:55, 6 ഏപ്രിൽ 2013 (UTC)Reply
 
You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പിറന്നാളാശംസകൾ

തിരുത്തുക
  പിറന്നാൾ കേക്ക്
പിറന്നാൾ ദിനത്തിൽ ആശംസകളോടെ.. Hrishi (സംവാദം) 19:10, 27 മേയ് 2013 (UTC)Reply

  എന്റേം വക ഹൃദയം നിറഞ്ഞ ആശംസകൾ..  --മനോജ്‌ .കെ (സംവാദം) 07:40, 28 മേയ് 2013 (UTC)Reply

പിറന്നാൾ ആശംസകൾക്ക് രണ്ടുപേർക്കും നന്ദി. നത (സംവാദം) 13:47, 3 ജൂൺ 2013 (UTC)Reply

Happy birthday Netha!

തിരുത്തുക
  Happy birthday Netha!
Wish you a very happy birthday Netha, stay blessed to inspire others! Btw I have had my bite of your birthday cake :D Psubhashish (സംവാദം) 02:31, 28 മേയ് 2013 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  യഥാർത്ഥ താരകം
സഹോദരി,

താങ്കളെ കുറിച്ച് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ ഇപ്പോൾ കണ്ടു. അഭിനന്ദനങ്ങൾ. ഒപ്പം പ്രവർത്തങ്ങൾക്ക് ആശംസകളും ♥Aswini (സംവാദം) 14:19, 8 ജൂൺ 2013 (UTC)Reply

സംഗമോത്സവം2013 (സ്വാഗതം)

തിരുത്തുക

സംഗമോത്സവത്തിനായി ഒരു സ്വാഗതഫലകം ഇവിടെ തുടങ്ങിയിട്ടുണ്ട്. അതിന്റെ നിർമ്മാണം പൂർത്തിയായ ശേഷം ഇംഗ്ലീഷ് പരിഭാഷയും വേണം. --മനോജ്‌ .കെ (സംവാദം) 09:05, 4 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Netha Hussain

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:39, 16 നവംബർ 2013 (UTC)Reply

അരീക്കോട്

തിരുത്തുക

അരീക്കോട് എന്ന പേരിൽ മറ്റൊരു താൾ ഇംഗ്ലീഷ് വിക്കീപീഡിയയിൽ നിലവിലുണ്ട്.Arecode എന്ന് സെർച്ചൂ... 117.211.59.174 10:52, 16 ഡിസംബർ 2013 (UTC)Reply

Medical Translation Newsletter Aug./Sept. 2014

തിരുത്തുക
 
 

Medical Translation Newsletter
Issue 2, Aug./Sept. 2014
by CFCF

sign up for monthly delivery

 
 
 
Electron micrograph of an Ebola virus virion

During August we have translated Disease and it is now live in more than 60 different languages! To help us focus on African languages Rubric has donated a large number of articles in languages we haven't previously reached–so a shout out them, and Ian Henderson from Rubric who's joined us here at Wikipedia. We're very happy for our continued collaboration with both Rubric and Translators without Borders!

Just some of our over 60 translations:
New roles and guides!

At Wikimania there were so many enthusiastic people jumping at the chance to help out the Medical Translation Project, but unfortunately not all of them knew how to get started. That is why we've been spending considerable time writing and improving guides! They are finally live, and you can find them at our home-page!

New sign up page!

We're proud to announce a new sign up page at WP:MTSIGNUP! The old page was getting cluttered and didn't allow you to speficy a role. The new page should be easier to sign up to, and easier to navigate so that we can reach you when you're needed!

Style guides for translations

Translations are of both full articles and shorter articles continues. The process where short articles are chosen for translation hasn't been fully transparent. In the coming months we hope to have a first guide, so that anyone who writes medical or health articles knows how to get their articles to a standard where they can be translated! That's why we're currently working on medical good lede criteria! The idea is to have a similar peer review process to good article nominations, but only for ledes.

Some more stats
Further reading


-- CFCF 🍌 (email) 13:09, 24 September 2014 (UTC)

New sign-up page for the Medical Translation Project

തിരുത്തുക

Hey!

This is a friendly reminder that the sign-up page at the Medical Translation Project (previously Translation Task force) has been updated. This means everyone has to sign up again. Using the new page it will be easier for us to get into contact with you when there is work available. Please check out our progress pages now! There might be work there already for you.

We are also very proud to introduce new roles and guides which allows people to help who don't have medical knowledge too!

Here are ways you can help!
Community organization
We need involved Wikipedians to engage the community on the different Wikipedias, and to spread the word!
Assessing content
We need language knowledgeable Wikipedians (or not yet Wikipedians) who indicate on our progress tables which articles should and should not be translated!
Translating
We are always on the look-out for dedicated translators to work with our content, especially in smaller languages!
Integration
Translated articles need to be integrated into local Wikipedias. This process is done manually, and needs to take merge or replace older articles.
Template installation
For translations to be more useful templates and modules should be installed. We need people with the technical know-how who can help out!
Programming
Several of our processes are in need of simplification and many could occur automatically with bots.

Please use the sign up page, and thank you guys for all the work you've been doing. The translation project wouldn't be possible without you!


-- CFCF 🍌 (email) 13:09, 24 September 2014 (UTC)

ഹലോ നതാ !

തിരുത്തുക

ഞാൻ ഒരു പുതിയ അംഗമാണു്. സ്തീപക്ഷ എഴൂത്തിൽ താല്പര്യമുണ്ട്. വിശ്വപ്രഭയാണു് താങ്കളെ എനിക്കു പരിചയപ്പെടുത്തിയതു്. Jothi Narayanan (സംവാദം) 11:02, 26 സെപ്റ്റംബർ 2014 (UTC)Reply

Doctor Ji

തിരുത്തുക

Hey,
Doctor Ji, :)
You may remember me from En WP. I was just making minor fixes at വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/റിപ്പോർട്ട്/en and found it is your article. How are you doing these days? And how was your Europe trip? --Tito Dutta (Talk) 14:21, 18 ഒക്ടോബർ 2014 (UTC)Reply

Dear Tito ji,

The report requires major fixes! I have just copied an entire article which was probably the notes written by someone from the press. I am in the process of cleaning up and translating the rest of the report. I will have to correct the typos and fix grammatical errors after I have done the translation. Thank you for joining me on Malayalam Wikipedia, you are a superstar! The Europe trip was good, but I missed the community consultation and hence could not meet you. Meet you sometime later soon! Thanks again for your hard work in fixing the report! --നത (സംവാദം) 16:29, 18 ഒക്ടോബർ 2014 (UTC)Reply

വിക്കിപീഡിയ-എൽ.ജി.ബി.ടി പഠനശിബിരം

തിരുത്തുക

വിക്കിപീഡിയ - എൽ.ജി.ബി.ടി പഠനശിബിരത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നു. --ഇർഫാൻ ഇബ്രാഹിം സേട്ട് 14:24, 26 നവംബർ 2014 (UTC)Reply

ആയിരമാകാൻ ഒന്ന്

തിരുത്തുക

Gastroenteritis Viral എന്ന ഒറ്റ ലേഖനം മാത്രമാണ്‌ 1000 പ്രധാന ലേഖനങ്ങളിൽ ഇല്ലാത്തത്.ഡോക്റ്റർ ഇതിന്റെ മലയാളത്തിലുള്ള ലേഖനം ഒന്ന് തുടങ്ങാമൊ?.Dr ajay സാറിനോടും ഇത്തരത്തിൽ ഒരു സന്ദേശം ഇട്ടിട്ടുണ്ട് പക്ഷേ അദ്ദേഹം അവധിയിലാണ്‌.--അജിത്ത്.എം.എസ് (സംവാദം) 20:55, 19 ഓഗസ്റ്റ് 2015 (UTC)Reply

ഇതാണോ താങ്കൾ ഉദ്ദേശിച്ച ലേഖനം? വളരെ ചെറിയ ലേഖനമാണല്ലോ, 1000-ത്തിൽ പെടുമെന്ന് തോന്നുന്നില്ല. മലയാളം വിക്കിപീഡിയയിൽ 1000 പ്രധാനലേഖനങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണ പേജ് ഉണ്ടോ? നന്ദി, അജിത്ത്.എം.എസ്. --നത (സംവാദം) 16:59, 23 ഓഗസ്റ്റ് 2015 (UTC)Reply

ഡോക്റ്റർ,Gastroenteritis Viral എന്നാണ്‌ അവർ 1000 പ്രധാന ലേഖനങ്ങളിൽ ആവശ്യപ്പെട്ടിരുന്ന്തെങ്കിലും Gastroenteritis എന്ന ലേഖനത്തിലേക്കാണ്‌ ലിങ്ക് കൊടുത്തിരിക്കുന്നത്.ബുദ്ധിമുട്ടാകില്ലങ്കിൽ Gastroenteritis ഇതിന്റെ മലയാളം എഴുതാമൊ? ---അജിത്ത്.എം.എസ് (സംവാദം) 17:08, 23 ഓഗസ്റ്റ് 2015 (UTC)Reply
Gastroenteritis ലേഖനം തുടങ്ങിയിട്ടുണ്ട്.1000 പ്രധാനലേഖനങ്ങൾ --അജിത്ത്.എം.എസ് (സംവാദം) 12:09, 26 ഓഗസ്റ്റ് 2015 (UTC)-Reply

വിക്കിപീഡിയ:ഏഷ്യൻ_മാസം

തിരുത്തുക

വിക്കിപീഡിയ:ഏഷ്യൻ_മാസം തുടങ്ങി. നോക്കുമോ മറ്റുള്ളവരേം ചേർക്കുമോ. ഫേസ്ബുക്കില് പ്രമോട്ട് ചെയ്യുമോ. ചില ലേഖനങ്ങൾ എഴുതുമോ ----രൺജിത്ത് സിജി {Ranjithsiji} 06:27, 3 നവംബർ 2015 (UTC)Reply

വിക്കിസംഗമോത്സവം 2015

തിരുത്തുക

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?

കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ അയച്ചതാണേ. _/\_)

എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി!

തിരുത്തുക
 

മലയാള വിക്കിയിൽ നടത്തുന്ന പമ്മി പമ്മിയുള്ള തിരുത്തലുകൾക്ക് സമർപ്പിക്കുന്നു


സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 15:31, 2 ഡിസംബർ 2015 (UTC)Reply

പൂച്ചക്കുട്ടിക്ക് വളരെയധികം നന്ദി, സിദ്ധീഖ് | सिधीक|Sidheeq| صدّيق. --നത (സംവാദം) 18:16, 8 ഡിസംബർ 2015 (UTC)Reply

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Netha Hussain

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 08:42, 9 ഡിസംബർ 2015 (UTC)Reply

വിവാഹ നക്ഷത്രം

തിരുത്തുക
  വിവാഹമംഗളാശംസകൾ
2016 ജനുവരി 9 ന് വിവാഹിതയായ നതയ്കും കൂട്ടുകാരനും സ്നേഹം നിറഞ്ഞ ആശംകൾ ! Adv.tksujith (സംവാദം) 00:55, 11 ജനുവരി 2016 (UTC)Reply

ഞാനും നേരുന്നു...മംഗല്യ മംഗളം... വൈകിയതിൽ ക്ഷമ ചോദിക്കുന്നു.... സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 06:41, 24 ജനുവരി 2016 (UTC)Reply

Greetings.

Could you create the article en:Azerbaijani rug in Malayalam?

Thank you.

വിക്കപീഡിയ ഏഷ്യൻ മാസം 2016

തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:25, 31 ഒക്ടോബർ 2016 (UTC)Reply

തെരഞ്ഞെടുപ്പിലേക്കു സ്വാഗതം

തിരുത്തുക

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് പോലുള്ള നിർണ്ണായക തെരഞ്ഞെടുപ്പുകളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ആഗ്രഹിക്കുന്നു. ചില നിബന്ധനകൾ പാലിച്ചുകൊണ്ട് ഏതൊരു ഉപയോക്താവിനും തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം. കാര്യനിർവാഹക സ്ഥാനത്തേക്കു വനിതാ സ്ഥാനാർത്ഥികളെ താങ്കൾക്കു നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:45, 1 ഫെബ്രുവരി 2018 (UTC)Reply

അരുൺ സുനിൽ കൊല്ലം : സന്ദേശത്തിനു നന്ദി. ഞാൻ വിക്കിമീഡിയ സംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, അടുത്തകാലത്തായി മലയാളത്തിൽ വളരെക്കുറച്ച് തിരുത്തലുകളേ നടത്താറുള്ളൂ. ചില ആഗോള പ്രൊജക്റ്റുകളീൽ പങ്കെടുക്കുന്നതുകൊണ്ട് മലയാളത്തിൽ ലേഖനമെഴുതാൻ അധികം സമയം കിട്ടാറില്ല. തിരഞ്ഞെടുപ്പിൽ ഞാൻ വോട്ട് ചെയ്തിട്ടുണ്ട്. വനിത സ്ഥാനാർഥികളെ കാര്യനിർവാഹക/ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനോട് യോജിക്കുന്നു. എന്റെ പരിചയത്തിൽ അനുഭവസമ്പന്നരായ സജീവ വനിതാ വിക്കിമീഡിയർ ഇല്ലാത്തതുകൊണ്ട് തൽക്കാലം നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുന്നു. --നത (സംവാദം) 13:15, 1 ഫെബ്രുവരി 2018 (UTC)Reply

അഭിപ്രായം അറിയിച്ചതിനും വോട്ടുചെയ്തതിനും   താങ്കൾക്ക് നന്ദി--അരുൺ സുനിൽ കൊല്ലം (സംവാദം) 13:57, 1 ഫെബ്രുവരി 2018 (UTC)Reply

27 Communities have joined WAM 2018, we're waiting for you!

തിരുത്തുക
 

Dear WAM organizers!

Wikipedia Asian Month 2018 is now 26 days away! It is time to sign up for WAM 2018,

Following are the updates on the upcoming WAM 2018:

  • Follow the organizer guidelines to host the WAM successfully.
  • We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  • If you or your affiliate wants to organize an event partnering with WAM 2018, Please Take a look at here.
  • Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.


If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Wikilover90 using ~~~~

WAM Organizers Update

തിരുത്തുക

Hi WAM Organizer! Hopefully, everything works just fine so far! Need Help Button, post in any language is fine

  • Here are some recent updates and clarification of rules for you, and as always, let me know if you have any idea, thought or question.
    • Additional souvenirs (e.g. postcard) will be sent to Ambassadors and active organizers.
    • A participant's article count is combined on all language Wikipedias they have contributed to
    • Only Wikipedia Asian Month on Wikipedia or Wikivoyage projects count (no WikiQuote, etc.)
    • The global top 3 article count will only be eligible on Wikipedias where the WAM article requirement is at least 3,000 bytes and 300 words.
    • If your community accepts an extension for articles, you should set up a page and allow participants to submit their contributions there.
    • In case of redirection not allowed submitting in Fountain tool, a workaround is to delete it, copy and submit again. Or a submission page can be used too.
    • Please make sure enforce the rules, such as proper references, notability, and length.
    • International organizers will double check the top 3 users' accepted articles, so if your articles are not fulfilling the rules, they might be disqualified. We don't want it happened so please don't let us make such a decision.

Please feel free to contact me and WAM team on meta talk page, send me an email by Email this User or chat with me on facebook. For some languages, the activity for WAM is very less, If you need any help please reach out to us, still, 12 more days left for WAM, Please encourage your community members to take part in it.

If you no longer want to receive the WAM organizer message, you can remove your username at this page.

Best Wishes,
Sailesh Patnaik

What's Next (WAM)!

തിരുത്തുക

Congratulations! The Wikipedia Asian Month has ended successfully and you've done amazing work of organizing. What we've got and what's next?

Tool problem
If you faced problem submitting articles via judging tool, use this meta page to do so. Please spread this message with local participants.
Here are what will come after the end of WAM
  • Make sure you judge all articles before December 7th, and participants who can improve their contribution (not submit) before December 10th.
  • Participates still can submit their contribution of November before December 5th at this page. Please let your local wiki participates know. Once you finish the judging, please update this page after December 7th
  • There will be three round of address collection scheduled: December 15th, December 20th, and December 25th.
  • Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
  • There will be a progress page for the postcards.
Some Questions
  • In case you wondering how can you use the WAM tool (Fountain) in your own contest, contact the developer Le Loi for more information.

Thanks again, Regards
Sailesh Patnaik using MediaWiki message delivery (സംവാദം) 04:59, 3 ഡിസംബർ 2018 (UTC)Reply

WAM Postcard collection

തിരുത്തുക

Dear organiser,

Thanks for your patience, I apologise for the delay in sending the Google form for address collection. Please share this form and the message with the participants who created 4 or more than 4 articles during WAM. We will send the reminders directly to the participants from next time, but please ask the participants to fill the form before January 10th 2019.

Things to do:

  1. If you're the only organiser in your language edition, Please accept your article, keeping the WAM guidelines in mind.
  2. Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
  3. Please update the status of your language edition in this page.


Note: This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems accessing the google form, you can use Email This User to send your address to my Email. Thanks :) --Saileshpat using MediaWiki message delivery (സംവാദം) 21:15, 19 ഡിസംബർ 2018 (UTC)Reply

Invitation to Organize Wiki Loves Love 2019

തിരുത്തുക
 

Wiki Loves Love (WLL) is an International photography competition of Wikimedia Commons to subject love testimonials happening in the month of February 2019.

The primary goal of the competition is to document love testimonials through human cultural diversity such as monuments, ceremonies, snapshot of tender gesture, and miscellaneous objects used as symbol of love; to illustrate articles in the worldwide free encyclopedia Wikipedia, and other Wikimedia Foundation (WMF) projects. February is around the corner and Wiki Loves Love team invites you to organize and promote WLL19 in your country and join hands with us to celebrate love and document it on Wikimedia Commons. The theme of 2019 is Festivals, ceremonies and celebrations of love.

To organize Wiki Loves Love in your region, sign up at WLL Organizers page. You can also simply support and spread love by helping us translate the commons page in your local language which is open for translation.

The contest starts runs from 1-28 February 2019. Independent from if there is a local contest organised in your country, you can help by making the photo contest Wiki Loves Love more accessible and available to more people in the world by translating the upload wizard, templates and pages to your local language. See for an overview of templates/pages to be translated at our Translations page.

Imagine...The sum of all love!

Wiki Loves Love team

--MediaWiki message delivery (സംവാദം) 12:33, 6 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Invitation from WAM 2019

തിരുത്തുക
 

Hi WAM organizers!

Hope you are all doing well! Now it's a great time to sign up for the 2019 Wikipedia Asian Month, which will take place in November this year (29 days left!). Here are some updates and improvements we will make for upcoming WAM. If you have any suggestions or thoughts, feel free to discuss on the meta talk page.

  1. Please add your language project by 24th October 2019. Please indicate if you need multiple organisers by 29th October.
  2. Please update your community members about you being the organiser of the WAM.
  3. We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  4. Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.
  5. If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Sailesh Patnaik using MediaWiki message delivery (സംവാദം) 17:03, 2 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

അഭിനന്ദനങ്ങൾ

തിരുത്തുക

റെഡ് ഹാറ്റിന്റെ ഓപ്പൺ സോഴ്സ് അക്കാദമിക് പുരസ്കാരം ലഭിച്ചതിന് അഭിനന്ദനങ്ങൾ. Adithyak1997 (സംവാദം) 05:53, 3 മേയ് 2020 (UTC)Reply

അഭിനന്ദനങ്ങൾക്ക് നന്ദി, Adithyak1997. — ഈ തിരുത്തൽ നടത്തിയത് Netha Hussain (സംവാദംസംഭാവനകൾ)

Wikipedia Asian Month 2020

തിരുത്തുക
 
Wikipedia Asian Month 2020

Hi WAM organizers and participants!

Hope you are all doing well! Now is the time to sign up for Wikipedia Asian Month 2020, which will take place in this November.

For organizers:

Here are the basic guidance and regulations for organizers. Please remember to:

  1. use Fountain tool (you can find the usage guidance easily on meta page), or else you and your participants’ will not be able to receive the prize from WAM team.
  2. Add your language projects and organizer list to the meta page before October 29th, 2020.
  3. Inform your community members WAM 2020 is coming soon!!!
  4. If you want WAM team to share your event information on Facebook / twitter, or you want to share your WAM experience/ achievements on our blog, feel free to send an email to info@asianmonth.wiki or PM us via facebook.

If you want to hold a thematic event that is related to WAM, a.k.a. WAM sub-contest. The process is the same as the language one.

For participants:

Here are the event regulations and Q&A information. Just join us! Let’s edit articles and win the prizes!

Here are some updates from WAM team:

  1. Due to the COVID-19 pandemic, this year we hope all the Edit-a-thons are online not physical ones.
  2. The international postal systems are not stable enough at the moment, WAM team have decided to send all the qualified participants/ organizers extra digital postcards/ certifications. (You will still get the paper ones!)
  3. Our team has created a meta page so that everyone tracking the progress and the delivery status.

If you have any suggestions or thoughts, feel free to reach out the WAM team via emailing info@asianmonth.wiki or discuss on the meta talk page. If it’s urgent, please contact the leader directly (jamie@asianmonth.wiki).

Hope you all have fun in Wikipedia Asian Month 2020

Sincerely yours,

Wikipedia Asian Month International Team 2020.10

വാക്സിൻ തിരുത്തൽ താരകം

തിരുത്തുക
  നക്ഷത്രപുരസ്കാരം
വാക്സിൻ തിരുത്തൽ യജ്ഞം 2021 മലയാളം വിക്കിപീഡിയയിൽ അവതരിപ്പിച്ചതിന് നതയ്ക്ക് ഈ നക്ഷത്രപുരസ്കാരം സന്തോഷപൂർവ്വം സമർപ്പിക്കുന്നു. --Vinayaraj (സംവാദം) 02:27, 3 ജൂൺ 2021 (UTC)Reply

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

തിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

തിരുത്തുക

സുഹൃത്തെ Netha Hussain,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply

Wikipedia Asian Month 2021

തിരുത്തുക

Hi Wikipedia Asian Month organizers and participants! Hope you are all doing well! Now is the time to sign up for Wikipedia Asian Month 2021, which will take place in this November.

For organizers:

Here are the basic guidance and regulations for organizers. Please remember to:

  1. use Fountain tool (you can find the usage guidance easily on meta page), or else you and your participants' will not be able to receive the prize from Wikipedia Asian Month team.
  2. Add your language projects and organizer list to the meta page before October 29th, 2021.
  3. Inform your community members Wikipedia Asian Month 2021 is coming soon!!!
  4. If you want Wikipedia Asian Month team to share your event information on Facebook / Twitter, or you want to share your Wikipedia Asian Month experience / achievements on our blog, feel free to send an email to info@asianmonth.wiki or PM us via Facebook.

If you want to hold a thematic event that is related to Wikipedia Asian Month, a.k.a. Wikipedia Asian Month sub-contest. The process is the same as the language one.

For participants:

Here are the event regulations and Q&A information. Just join us! Let's edit articles and win the prizes!

Here are some updates from Wikipedia Asian Month team:

  1. Due to the COVID-19 pandemic, this year we hope all the Edit-a-thons are online not physical ones.
  2. The international postal systems are not stable enough at the moment, Wikipedia Asian Month team have decided to send all the qualified participants/ organizers extra digital postcards/ certifications. (You will still get the paper ones!)
  3. Our team has created a meta page so that everyone tracking the progress and the delivery status.

If you have any suggestions or thoughts, feel free to reach out the Wikipedia Asian Month team via emailing info@asianmonth.wiki or discuss on the meta talk page. If it's urgent, please contact the leader directly (jamie@asianmonth.wiki).

Hope you all have fun in Wikipedia Asian Month 2021

Sincerely yours,

Wikipedia Asian Month International Team, 2021.10

You are invited to join/orginize Wikipedia Asain Month 2022 !

തിരുത്തുക
 
Wikipedia Asian Month 2022

Hi WAM organizers and participants!

Hope you are all doing well! Now is the time to sign up for Wikipedia Asian Month 2022, which will take place in this November.

For organizers:

Here are the basic guidance and regulations for organizers. Please remember to:

  1. use Wikipedia Asian Month 2022 Programs & Events Dashboard. , or else you and your participants’ will not be able to receive the prize from WAM team.
  2. Add your language projects and organizer list to the meta page 1 week before your campaign start date.
  3. Inform your community members WAM 2022 is coming!!!
  4. If you want WAM team to share your event information on Facebook / twitter, or you want to share your WAM experience/ achievements on our blog, feel free to send an email to info@asianmonth.wiki.

If you want to hold a thematic event that is related to WAM, a.k.a. WAM sub-contest. The process is the same as the language one.

For participants:

Here are the event regulations and Q&A information. Just join us! Let’s edit articles and win the prizes!

Here are some updates from WAM team:

  1. Based on the COVID-19 pandemic situation in different region, this year we still suggest all the Edit-a-thons are online, but you are more then welcome to organize local offline events.
  2. The international postal systems are not stable, WAM team have decided to send all the qualified participants/ organizers a digital Barnstars.

If you have any suggestions or thoughts, feel free to reach out the WAM team via emailing info@asianmonth.wiki or discuss on the meta talk page. If it’s urgent, please contact the leader directly (reke@wikimedia.tw).

Hope you all have fun in Wikipedia Asian Month 2022

Sincerely yours,

Wikipedia Asian Month International Team 2022.10

WikiConference India 2023: Program submissions and Scholarships form are now open

തിരുത്തുക

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Help us organize!

തിരുത്തുക

Dear Wikimedian,

You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.

If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline

തിരുത്തുക

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Core organizing team.

WikiConference India 2023:WCI2023 Open Community call on 18 December 2022

തിരുത്തുക

Dear Wikimedian,

As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.

Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Organizing team

 

You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)

Wikimedians of Kerala - January 2024 Newsletter

തിരുത്തുക

This is Wikimedians of Kerala UG's first newsletter.

 
User group news
Other news

Upcoming meeting: 17th Feb 2024 - Register for the event


This message was sent with Global message delivery by Gnoeee (talk) • ContributeManage subscription

Wikimedians of Kerala - February 2024 Newsletter

തിരുത്തുക

This is Wikimedians of Kerala UG's first newsletter.

 
User group news
Other news

Wikimedians of Kerala - March 2024 Newsletter

തിരുത്തുക

This is Wikimedians of Kerala UG's third newsletter.

 
User group news
  • On 30th March 2024, we had our third user group monthly meeting held online at User Group's Telegram platform.
    • Shared updates about the ongoing user group activities and plans for organising some Wiki campaigns.
    • Discussed about Wiki loves Earth campaign and usergroup's interest in organising it in India level.
    • Discussed about WikiFunctions and members shared updates about their views. (Read more at...)

Eevents & activities

Other news

Wikimedians of Kerala - April-May 2024 Newsletter

തിരുത്തുക

This is Wikimedians of Kerala UG's fourth newsletter.

 
User group news
  • On 27th April, we had our monthly meeting held online at Jitsi platform.
    • Shared updates about the ongoing user group activities and plans for organising some Wiki edit-a-thons and hack-a-thons.
    • Discussed about recent happenings in Malayalam Wikipedia.( Read more at...)
  • On 25th May, we had our monthly meeting held online at Jitsi platform.
    • Discussed about India election 2024 edit-a-thon running in Malayalam Wikipedia.
    • Discussed about technical training for editors in Malayalam Wikipedia.
    • Discussed about Indic Media Wiki Developers user group Hackathon happened at Tinkerspace, Kalamassery.( Read more at...)

Events & activities

Other news

Upcoming meeting: 15th June 2024 - Register for the event


This message was sent with Global message delivery by Rajithsiji & Gnoeee on 13:26, 14 ജൂൺ 2024 (UTC)ContributeManage subscriptionReply

Wikimedians of Kerala - June 2024 Newsletter

തിരുത്തുക

This is Wikimedians of Kerala UG's fifth newsletter.

 
User group news
  • On 15th June 2024, we had our user group monthly meeting held online at Jitsi platform.
    • Shared updates about the MC final draft version and voting procedure. Suggested open voting in meta to select the offical voter of the Wikimedians of Kerala UG.
    • Shared updates about Technical Consultations 2024 program by Indic MediaWiki Developers UG and discussed how community members can get involved.
    • Shared updates about the Wiki Loves Onam Rapid grant by User:Gnoeee and discussed the focus of the event with the members. (Read more at...)
  • On 29th June 2024, we had a special meeting held online at Jitsi platform to discuss with the UG members and Malayalam community about the MC voting.
    • User:Ranjithsiji was selected as official voter of UG after open voting in meta and asked the community about the feedback before voting.
    • Discussed about Movement Charter and members shared updates about their views. UG members invloved in translating the MC page to Malayalam. (Read more at...)

Events & activities


Upcoming meeting: 20th July 2024 - Register for the event


This message was sent with Global message delivery by Gnoeee (talk) on 08:41, 16 ജൂലൈ 2024 (UTC)ContributeManage subscriptionReply

Wikimedians of Kerala - July 2024 Newsletter

തിരുത്തുക

This is Wikimedians of Kerala UG's sixth newsletter.

 
User group news
  • On 20th July 2024, we had our user group monthly meeting held online at Jitsi platform.
    • User:Akhilan presented the idea about photo documentation that aims to document a village and a photo scavenger hunt. The more details about it can been seen at Village Documentation - Thalavoor and Wikipedia Takes Kollam pages.
    • User:Gnoeee shared updates about the Wiki Loves Onam grant proposal which got approved for in FY 2023-24 (Round 6) that aims to document videos and photos in Wikimedia platforms. Planning to share more updates in the month of August.
    • Discussed about the user groups upcoming months plan. User:Ranjithsiji and User:Manojk shared plans for submitting grant proposals for organising some events in upcoming months.
    • Community members User:Irvin calicut, User:Akhilan, User:Tonynirappathu was elected for auditing the grants involving the user group.(read more at...)

Events & activities

Other news
  • User group members User:Gnoeee and User:Ranjithsiji will be travelling to Wikimania this year from Kerala and User:Mujeebcpy will be joining from Austria.

Wikimedians of Kerala - August 2024 Newsletter

തിരുത്തുക

This is Wikimedians of Kerala UG's sixth newsletter.

 
User group news
  • On 17th August 2024, we had our user group monthly meeting held online at Jitsi platform.
    • User:Gnoeee and User:Ranjithsiji shared their experience in attending Wikimania 2024 at Katowice, Poland from Kerala. The other known Malayali Wikimedians attended this years Wikimania in-person are User:Mujeebcpy, User:Jsamwrites and User:Leaderboard
    • User:Ranjithsiji presented a talk on Schoolwiki project and presented the poster describing activities of Wikimedians of Kerala UG. User:Gnoeee presented the poster describing the activities of OpenDataKerala community.
    • User:Ranjithsiji and User:Mujeebcpy worked on a tool named 'Vcutcli' to create small videos by cutting a large video using starting and ending timestamps during Wikimania.
    • User:Gnoeee shared updates about the Wiki Loves Onam 2024 campaign. The photography campaign in Wikimedia Commons and Edit-a-thon in Malayalam Wikipedia was discussed.
    • Discussed about organising Wikidata Birthday celebration and Wikimedians of Kerala Annual Meetup this year.
    • Discussed about the IndiaFOSS 2024 event at Bangalore and two representatives of User-group was planned to attend the event.
    • Community members are encouraged to apply for Train the Trainer (TTT) 2024, which will be held in Odisha.
    • Community members User:Gnoeee, User:Irshadpp, User:Manojk and User:Ranjithsiji shared their selection to participate in the Wiki Technology Summit taking place on 4th and 5th Oct at Hyderabad. (Read more...)

Events & activities