ഉത്തര ഉണ്ണിക്കൃഷ്ണൻ
തമിഴ്ചലച്ചിത്രഗായികയാണ് ഉത്തര ഉണ്ണിക്കൃഷ്ണൻ. ചലച്ചിത്രപിന്നണിഗായകനായ പി. ഉണ്ണികൃഷ്ണന്റെ മകളാണ് ഉത്തര.[1] 2014-ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഉത്തരയ്ക്ക് ലഭിച്ചു.[2] സൈവം എന്ന തമിഴ് ചിത്രത്തിലെ അഴകൈ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ലഭിക്കുമ്പോൾ ചെന്നൈ ലേഡി അൻഡാൽ വെങ്കട സുബ്ബറാവു മെട്രിക്കുലേഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഉത്തര. ആദ്യമായി ചലച്ചിത്രത്തിൽ ആലപിച്ച ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്.
ഉത്തര ഉണ്ണിക്കൃഷ്ണൻ | |
---|---|
ജനനം | 11 ജൂൺ 2004 |
ദേശീയത | Indian |
സജീവ കാലം | 2012–present |
അറിയപ്പെടുന്നത് | 2015 National Film Award for Best Female Playback Singer |
മാതാപിതാക്ക(ൾ) | P. Unnikrishnan Priya Unnikrishnan |
അവലംബം
തിരുത്തുക- ↑ "അച്‌ഛന്റെ മകൾ". മംഗളം. Archived from the original on 2015-03-24. Retrieved 2015 മാർച്ച് 24.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "62nd National Film Awards: Complete list of winners". ഐബിഎൻ.ലൈവ്. Archived from the original on 2015-05-12. Retrieved 2015 മാർച്ച് 24.
{{cite web}}
: Check date values in:|accessdate=
(help)