Pradeep717
11 നവംബർ 2010 ചേർന്നു
|
പൂർണ്ണ നാമധേയം പ്രദീപ് ആർ. സ്വദേശം ആലപ്പുഴ. ജോലിസംബന്ധമായി മുംബൈയിൽ പ്രവാസം. ഭാര്യ വിനീത. മകൻ പ്രണവ്. 1975 ഒക്ടോബർ 18-ന് ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ ലിയോ തേർട്ടീൻത്, തിരുവനന്തപുരം മോഡൽ ബോയ്സ്, തൃശ്ശൂർ സെയിന്റ് തോമസ് കോളേജ്, ചേർത്തല ഗവ. പോളിടെക്നിക് മുതലായ പതിനൊന്നു സ്ഥാപനങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. പഠിക്കുന്ന കാലം മുതൽക്കു തന്നെ സിലബസ്സിനു പുറത്തുള്ള ഏതറിവിനോടും താല്പര്യം.
സംഭാവനകൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുകഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 03:18, 1 ഏപ്രിൽ 2019 (UTC) |
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:28, 5 ഏപ്രിൽ 2018 (UTC)
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:22, 1 ഫെബ്രുവരി 2018 (UTC)~ |
ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം പ്രചോദകമാകട്ടെ എന്നാശംസിച്ചുകൊണ്ട്. സസ്നേഹം, --കണ്ണൻ ഷൺമുഖം 6 മാർച്ച് 2013 (UTC) |
താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി!
തിരുത്തുകഹബ്ബ ഖാതുൻ എന്ന ലേഖനം സൃഷ്ടിച്ചതിനായി.
Raghith 04:53, 6 മാർച്ച് 2013 (UTC)
വനിതാദിന പുരസ്കാരം
തിരുത്തുകവനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 04:55, 1 ഏപ്രിൽ 2017 (UTC)
|
വനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ എഴുതിയ താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് - ബിപിൻ (സംവാദം) 13:52, 19 മാർച്ച് 2013 (UTC) ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ സംവാദം 13:57, 19 മാർച്ച് 2013 (UTC)
|
വനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് 19 പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:10, 5 ഏപ്രിൽ 2013 (UTC) |
ഒരു നക്ഷത്രം
വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നവർക്ക് നൽകുന്ന നീലതാരകം താങ്കൾക്ക് സമ്മാനിക്കുന്നു. ഇനിയും അനേകം തിരുത്തലുകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. സനേഹം,--സുഗീഷ് (സംവാദം) 06:34, 6 ഓഗസ്റ്റ് 2013 (UTC) |
വിക്കിസംഗമോത്സവ പുരസ്കാരം | ||
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:31, 9 ജനുവരി 2014 (UTC) |