പഴയ സംവാദങ്ങൾ

Wikipedia Asian Month 2020 Postcard തിരുത്തുക

 
Wikipedia Asian Month 2020

Dear Participants and Organizers,

Kindly remind you that we only collect the information for Wikipedia Asian Month postcard 15/02/2021 UTC 23:59. If you haven't filled the Google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.

Cheers!

Thank you and best regards,

Wikipedia Asian Month International Team, 2021.01

അപരൻ തിരുത്തുക

ഏൻറെ പേരിനോടു സാമ്യമുള്ള Outlandar07 എന്ന അപരനെ ബ്ളോക്ക് ചെയ്യുവാൻ അപേക്ഷിക്കുന്നു. ഇയാളെ ഇംഗ്ലിഷ് വീക്കിപീഡിയയിൽ മുൻപെ ഇതേ കാരണത്താൽ ബ്ളോക്ക് ചെയ്തിട്ടുണ്ട്. Outlander07 (സംവാദം) 17:09, 13 ജനുവരി 2021 (UTC)Reply

തടഞ്ഞിട്ടുണ്ട്. --KG (കിരൺ) 17:19, 13 ജനുവരി 2021 (UTC)Reply

Thank You.Outlander07 (സംവാദം) 18:26, 13 ജനുവരി 2021 (UTC)Reply

മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം തിരുത്തുക

ഈ ലേഖനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല. ഈ താൾ ഒന്നു പുനഃസ്ഥാപിക്കാമോ.--Meenakshi nandhini (സംവാദം) 12:17, 14 ജനുവരി 2021 (UTC)Reply

  പരിഹരിച്ചു
 – KG (കിരൺ) 15:24, 14 ജനുവരി 2021 (UTC)Reply

തിരുത്തലുകൾ തിരുത്തുക

അപരന്മാർ തുടർച്ചയായി നശീകരണവും കൂട്ടിച്ചേർക്കലുകളും നടത്തിയ താളുകൾ അവലംബങ്ങൾക്ക് അനുസരിച്ചു പഴയപടി ആക്കിമാറ്റുവാൻ ശ്രമിക്കുക്കയാണ്. അഭിപ്രായങ്ങളും തെറ്റുകളും ഉണ്ടെങ്കിൽ അറിയിക്കുവാൻ അപേക്ഷിക്കുന്നു. Outlander07 (സംവാദം) 17:00, 15 ജനുവരി 2021 (UTC)Reply

അപരൻ തിരുത്തുക

https://ml.m.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Canaanism

ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. ഒരു check user file ചെയ്യുക. — ഈ തിരുത്തൽ നടത്തിയത് 45.95.98.41 (സംവാദംസംഭാവനകൾ)

ഇവിടെ മൊത്തം POV കുത്തി നിറച്ചതും പോരാഞ്ഞ് ഇനി ഇതും ഞാൻ ചെയ്യണോ Mr Adithya Kiran Chekavar? Outlander07 (സംവാദം) 09:52, 18 ജനുവരി 2021 (UTC)Reply

ചെക്ക് യൂസർ ഫിഷിംഗിനുള്ള ടൂൾ അല്ല, ദയവു ചെയ്ത് കാര്യകാരണ സഹിതം ഇവിടെ ഒരു റിക്വസ്റ്റ് ഇടുക. --KG (കിരൺ) 15:25, 18 ജനുവരി 2021 (UTC)Reply
വായിൽ തോന്നിയത് കോതക്ക് പാട്ട്.--Canaanism (സംവാദം) 14:08, 22 ജനുവരി 2021 (UTC)Reply

വിശദീകരണം തിരുത്തുക

[1] എന്തായിരുന്നു പ്രോബ്ലം?--Canaanism (സംവാദം) 14:08, 22 ജനുവരി 2021 (UTC)Reply

ഈ തിരുത്ത് കാണുക. ഇതിൽ ബാക്കിയുള്ള ജാതികളുടെ വിവരണം നീക്കം ചെയ്തതായി കാണുന്നു. ഉള്ളടക്കത്തിൽ തിരുത്തൽ യുദ്ധം നടക്കുന്നതിനാൽ പഴയപടി ആക്കിയിട്ടുണ്ട്. --KG (കിരൺ) 15:01, 22 ജനുവരി 2021 (UTC)Reply
അതിനു കാരണം പറഞ്ഞിട്ടുണ്ടല്ലോ. അതിൽ താങ്കൾക്ക്കു തർക്കമുണ്ടോ ? ബാക്കി എഡിറ്റുകളുടെ കാര്യമോ ? ഭൂരിഭാഗത്തിനും റഫറൻസ് പോലും ഇല്ല. ഞാൻ തിരുത്തൽ യുദ്ധം നടത്തുന്നു എന്നാണോ ഉദ്ദേശിച്ചത് ?--Canaanism (സംവാദം) 16:10, 22 ജനുവരി 2021 (UTC)Reply
തിരുത്തൽ യുദ്ധം നടക്കുന്ന താളായതിനാലാണ് അത് സംരക്ഷിച്ചത്, താങ്കളുടെ തിരുത്തിൽ പ്രശ്നമുള്ളതായി തോന്നിയതിനാലാണ് അത് റോൾബാക്ക് ചെയ്തത്. ദയവു ചെയ്ത് കുറച്ച് നാൾ ക്ഷമിക്കുക. സരക്ഷണം ഒരു മാസത്തേക്ക് കുറച്ചിട്ടുണ്ട്. --KG (കിരൺ) 18:08, 22 ജനുവരി 2021 (UTC)Reply
റോൾബാക്ക് ചെയ്തതും താൾ സംരക്ഷിച്ചതും എന്റെ ഉദ്ദേശശുദ്ധി ചോത്യം ചെയ്യുന്നതിന് തുല്യമാണ്. അതിന്റെ കാരണം പോലും ചോദിച്ചപ്പോൾ മാത്രമാണ് പറഞ്ഞത്. ഞാനായിട്ട് ഒന്നും ആഡ് ചെയ്തിരുന്നില്ലല്ലോ, അവലംബങ്ങൾ ഇല്ലാത്തതും മോശം അവലംബങ്ങൾ ചേർത്തതുമായ ഉള്ളടക്കം കളയുകയാണ് ചെയ്തത്. അവലംബം ഇല്ലാത്ത കാര്യങ്ങൾ ഇനിയുമുണ്ട് കളയാൻ. വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട് എന്ന് താളിന്റെമേൽ പറയുന്നുണ്ട്. അതെല്ലാം വീണ്ടും തിരിച്ചു ആഡ് ചെയ്തതിലൂടെ പ്രശ്നമുള്ള വെർഷൻ വീണ്ടും സൃഷ്ടിക്കുകയാണ് ചെയ്തത്. തിരിച്ചു ചേർക്കണമെങ്കിൽ അതിനെ ബലപ്പെടുത്തുന്ന റഫറൻസുകൾ ചേർക്കുകയോ സംവാദത്തിൽ പങ്കെടുക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.--Canaanism (സംവാദം) 19:33, 22 ജനുവരി 2021 (UTC)Reply
അവലംബമില്ല എന്നുള്ളതാണ് കാര്യമെങ്കിൽ താങ്കൾക്ക് അവലംബം ആവശ്യമാണെന്ന് സംവാദതാളിൽ ആവശ്യപ്പെടാവുന്നതാണ്, അതല്ലാതെ ഉള്ളടക്കം ചർച്ച ചെയ്യാതെ ഇതുപോലെ നീക്കാവുന്നതല്ല. ഉള്ളടക്കത്തെ പറ്റിയുള്ള പ്രശ്നങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്. കാര്യനിർവാഹകരുടെ ബോർഡിൽ ഒരു കുറിപ്പിട്ടിട്ടുണ്ട് --KG (കിരൺ) 20:11, 22 ജനുവരി 2021 (UTC)Reply
അതായത് എന്ത് വേണമെങ്കിലും തോന്നിയപോലെ ചേർക്കാം പക്ഷെ നീക്കം ചെയ്യണമെങ്കിൽ ചർച്ച വേണമല്ലെ. ബലേബേഷ്.--Canaanism (സംവാദം) 05:43, 23 ജനുവരി 2021 (UTC)Reply

നായർ ജാതിവാദി sock puppet തിരുത്തുക

ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. നായർ ജാതിക്ക് വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യാനും മറ്റ് സമുദായത്തിന്റെ കാര്യങ്ങൾ വികൃതമായി കാണിക്കാനും ആണ് ഈ ജാതിവാദി വിക്കിപീഡിയ ഉപയോഗിക്കുന്നത്. ക്രിസ്ത്യൻ ആണ് എന്ന ലേബലിൽ നായർ ജാതി ഭ്രാന്തൻ ആണ് ഇവൻ.

ഈ ജാതി ഭ്രാന്തൻ തന്നെ logged out എഡിറ്റിംഗ് നടത്തുന്നതും ഉണ്ട്. 2409:4073:486:F3B:90AE:A477:4DF5:8590 ഈ ip കൂടി ചേർത്ത് കൊടുക്കുക.

സോക്ക് puppetry മലയാളം വിക്കിപീഡിയയിൽ അനുവദീയം ആണോ?

ഒരു check user file ചെയ്യുക.1.39.75.100


Sock puppetry റിപ്പോർട്ട്‌ ചെയ്തതിന് ഞാൻ കൊടുത്ത പരാതി താങ്കളുടെ സംവാദം താളിൽ നിന്ന് ഇതേ സോക്ക് തന്നെ നീക്കം ചെയ്തിരിക്കുന്നു. 👇

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518156

വേറൊരു കാര്യനിർവ്വാഹകൻ വന്നാണ് ആ എഡിറ്റ്‌ പുനഃസ്ഥാപിച്ചത്

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518205

ഇതേപോലെ ഞാൻ കൊടുത്ത sock puppet investigation ആരും കാണാതിരിക്കാൻ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം എന്ന താളിൽ നിന്നും ഈ ജാതിവാദി sock puppet നീക്കം ചെയ്തിരിക്കുന്നു 👇

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518151

കൂടുതൽ നശീകരണങ്ങളും മലയാളം വിക്കിപീഡിയ ഈ ജാതി വാദി sock puppets നായർ ജാതിയുടെ www.nair.com ആക്കി മാറ്റുന്നതിനും മറ്റ് ജാതികളെ വികൃതം ആക്കി വിക്കിപീഡിയ ആലംകോലം ആക്കി മാറ്റുനതിനു മുൻപ് എത്രയും പെട്ടന്ന് ആ രണ്ട് sock അക്കൗണ്ടും ആ ip ചേർത്ത് ഒരു sock puppet investigation കൊടുക്കുക 1.39.75.45

ഇവിടെ ആരും പൊട്ടന്മാർ അല്ല. താൻ Adhithya Kiran ആണെന്നും തിയ്യ ജാതി പ്രൊമോഷൻ ജീവിത ലക്ഷ്യമായി കൊണ്ടുനടക്കുന്നയാൾ ആണെന്നും നുണ പറയാൻ ഒരു ലജ്ജയും ഇല്ലാത്തയാൾ ആണെന്നും തുടങ്ങി തന്റെ en.wiki, common, ml.wiki മുഴുവൻ ചരിത്രവും ഇവിടെ Kiran Gopi, Razimantv, Rojypala തുടങ്ങി പലർക്കും അറിയാം, അവരാണ് ഇതിന്റെ അന്വേഷണം നടത്തി തന്നെ അടപടലം ബ്ലോക്കിയത്. അതുകൊണ്ട് കൂടുതൽ ഇവിടെ കിടന്നു പൊട്ടൻ കളിക്കണ്ട. എഡിറ്റുകൾ ഇനിയും നീക്കം ചെയ്യപ്പെടും, കാരണം block evasion അനുവദനീയമല്ല, logged-out ആണെങ്കിലും.

Outlander07, Canaanism എന്നിവരെ തെളിവുകൾ ഒന്നും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു അപകീർത്തിപ്പെടുത്തുന്നതും കണ്ണിൽകണ്ട എല്ലാ സംവാദങ്ങളിലും ചെന്ന് അത് ശർദ്ധിച്ചു വക്കുന്നതും തുടർച്ചയായ personal attack/harassment ആണ്. ഇംഗ്ലീഷ് വിക്കിയിൽ ആയിരുന്നെങ്കിൽ ഇതുമാത്രം മതി ബ്ലോക്ക് കിട്ടാൻ, മുൻപ് കൊടുത്തിട്ടുമുണ്ട്. അവരെ എങ്ങനെയെങ്കിലും ബ്ലോക്ക് ചെയ്തു കിട്ടിയാലേ ഇയാളുടെ പ്രൊപ്പഗാണ്ട നടപ്പിലാകു. ഇയാൾക്ക് range block കൊടുക്കേണ്ടതാണ്. ഒരേ വിഷയം പല IPകൾ വഴി വന്നു വീണ്ടും വീണ്ടും ചേർക്കുന്നതുവഴി കാര്യനിർവ്വാഹകരുടെ സംവാദ താളുകളും spam ചെയ്യുകയാണ്.--2409:4073:219F:D811:444D:8394:2C9A:E6E1 16:05, 23 ജനുവരി 2021 (UTC)Reply


Kiran Gopi,


ഇയാൾക്കെതിരെ ഞാൻ അപരമൂർത്തി അന്വേഷണം എന്ന താളിൽ കൊടുത്ത പരാതി ഇയാൾ തന്നെ നീക്കം ചെയ്തതും, താങ്കളുടെ ഇതേ ടോക്ക് പേജിൽ നിന്ന് ഞാൻ രേഖപ്പെടുത്തിയ കാര്യങ്ങൾ ഇയാൾ തന്നെ നീക്കം ചെയ്തതും തന്നെ കണ്ടാൽ അറിയാം ഇയാൾ ബ്ലോക്ക്‌ ഭയക്കുന്നു എന്ന്. അത് മാത്രം മതി ഇയാൾക്കെതിരെ തെളിവായി.

അയാൾക്കെതിരെ ഉള്ള എന്റെ പരാതി താങ്കൾ കാണാത്ത വിധത്തിൽ നീക്കം ചെയ്യാൻ ഇയാൾക്ക് ആരാണ് അധികാരം കൊടുത്തത്?

പിന്നീട് വേറെ അഡ്മിൻ വന്നാണ് അയാൾ നീക്കം ചെയ്ത എന്റെ അഭിപ്രായം പുനഃസ്ഥാപിച്ചത്. (ഇപ്പോൾ ഈ സംവാദത്തിനു ഞാൻ കൊടുത്ത sock puppet എന്ന തലക്കെട്ടു എഡിറ്റ്‌ ചെയ്തു അത് 'റിപ്പോർട്ട്‌' എന്നാക്കി )

ഇയാൾ അടിസ്ഥാന രഹിതമായി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്. എന്തായാലും എന്റെ ipക്ക് ബ്ലോക്ക്‌ ഇല്ല.

ഇവനെതിരെ ഉള്ള എന്റെ പരാതി താങ്കളുടെ ഇതേ സംവാദ താളിൽ നിന്ന് നീക്കം ചെയ്ത ഈ നായർ ജാതിവാദി sock puppet ന്റെ ഈ വിസർജനം ശര്ദി നോവലിനു മറുപടി നൽകി അവന്റെ താളത്തിനൊത്തു തുള്ളി ഈ സംവാദം അവന്റെ രീതിയിൽ നീട്ടി കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നില്ല.

താങ്കളുടെ അഭിപ്രായം രേഖപെടുത്തുക. നന്ദി 1.39.75.45

@1.39.75.45: മാഷെ നിങ്ങൾക്ക് മറുപടി ഇനി ഇല്ല എന്നു കരുത്തിയതാണ് പക്ഷേ ചോതിക്കട്ടെ നിങ്ങൾ പറയുന്ന പോലെ പറയുന്ന മറ്റ് സമുദായങ്ങളെ ലേഖനത്തിൽ അവഹേളിച്ച എൻറെ ഒരു ഒറ്റ എഡിറ്റ് കാണിച്ചു തരുവോ?

ഇപ്പോ കുറച്ചു ദിവസങ്ങളായി വിക്കി തുറന്നാൽ ഈ നോട്ടിഫിക്കേഷൻ ആണ് Outlander07 Cannanisam സോക്ക് ആണ് എന്ന്. കുറച്ചു കാലം ഇയാൾ ലേഖനങ്ങളിൽ എഴുതിയ വൃത്തികേടുകൾ ഒഴിവാക്കലയിരുന്നു എൻറെ ജോലി.Kalangot എന്ന പേരിലും sreyas chekavar എന്ന പേരിലും ഇയാൾ കുറെ കാലമായി പല പേജുകളിലും അശ്ലീലം അടക്കം എഴുതുന്നു.2020 may മുതലാണ് Othayoth Shankaran (വ്യാജൻ) മായി ഞാൻ തർക്കം തുടങ്ങുന്നത്.അതിനു ശേഷം ഇംഗ്ലിഷ് വിക്കിയിൽ ഒരു സീനിയർ caste based article reviewer ആയ Sitush എന്ന സീനിയർ എഡിറ്റർ കയ്യോടെ ഇയാളുടെ ഉടയിപ്പുകൾ പോക്കിയപ്പോ തെറിയും പറഞ്ഞു പോയി.ഇപ്പോ ആര് എന്തു ചെയ്താലും സാറിന് ഇഷ്ടപ്പെട്ടിലെങ്കിൽ Outlander07 ആണ് എന്ന സ്ഥിതി ആയി.ഇയാൾക്ക് വേറെ എന്തോ തകരാർ ആണ്. Outlander07 (സംവാദം) 17:26, 23 ജനുവരി 2021 (UTC)Reply

100 വിക്കി ദിനങ്ങൾ തിരുത്തുക

  100 വിക്കി ദിന താരകം
തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം വിക്കിപീഡിയയിൽ 100 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്‌തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 15:09, 14 ഫെബ്രുവരി 2021 (UTC)Reply
നന്ദി --KG (കിരൺ) 18:17, 15 ഫെബ്രുവരി 2021 (UTC)Reply

Wikimedia Foundation Community Board seats: Call for feedback meeting തിരുത്തുക

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)Reply

അഭിനന്ദനങ്ങൾ തിരുത്തുക

  ആശംസകൾ
പുതിയ ബ്യൂറോക്രാറ്റിന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} 14:01, 12 മേയ് 2021 (UTC)Reply
ആശംസകൾ  --Vinayaraj (സംവാദം) 17:21, 12 മേയ് 2021 (UTC)Reply
ആശംസകൾ --Malikaveedu (സംവാദം) 18:08, 12 മേയ് 2021 (UTC)Reply
ആശംസകൾ--Meenakshi nandhini (സംവാദം) 03:44, 13 മേയ് 2021 (UTC)Reply
ആശംസകൾ - --Vijayan Rajapuram {വിജയൻ രാജപുരം} 02:24, 13 മേയ് 2021 (UTC)Reply
ആശംസകൾ --കണ്ണൻഷൺമുഖം (സംവാദം) 05:39, 13 മേയ് 2021 (UTC)Reply

ആശംസയറിയിച്ച എല്ലാവർക്കും നന്ദി. --KG (കിരൺ) 13:46, 26 മേയ് 2021 (UTC)Reply

കെ. രാജൻ തിരുത്തുക

കിരൺ, താങ്കളുടെ ഈ തിരുത്തിനെക്കുറിച്ചാണ്,[[2]]. കെ. രാജൻ ചീഫ് വിപ്പാവുന്നത് ജൂൺ 2019-ലാണെന്ന് തോന്നുന്നു. ഇത്, 1, ഇത് 2 നോക്കുക, നിയമിച്ച ദിവസത്തിന്റെ അവലംബം കിട്ടിയാൽ തിരുത്താമെന്ന് കരുതുന്നു. 2019 വരെ 2016-2021നിയമസഭയിൽ ചീഫ് വിപ്പ് ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്.

അതേ വിഷയത്തേക്കുറിച്ച്, 2006-2011 നിയമസഭയിൽ ചീഫ് വിപ്പ് ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അറിയുമോ? തിരഞ്ഞിട്ടു കിട്ടിയില്ല.

നന്ദി. ചെങ്കുട്ടുവൻ (സംവാദം) 11:39, 26 മേയ് 2021 (UTC)Reply

ചൂണ്ടിക്കാണിച്ചതിനു നന്ദി, താളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.--KG (കിരൺ) 13:44, 26 മേയ് 2021 (UTC)Reply
  നിയമിച്ച ദിവസം കിട്ടി അവലംബം ചേർത്തിട്ടുണ്ട്. നന്ദി ചെങ്കുട്ടുവൻ (സംവാദം) 14:02, 28 മേയ് 2021 (UTC)Reply
 --KG (കിരൺ) 14:33, 28 മേയ് 2021 (UTC)Reply

Invitation for Functionary consultation 2021 തിരുത്തുക

Greetings,

I'm letting you know in advance about a meeting I'd like to invite you to regarding the Universal Code of Conduct and the community's ownership of its future enforcement. I'm still in the process of putting together the details, but I wanted to share the date with you: 27 June, 2021. I do not have a time on this date yet, but I will let you soon. We have created a meta page with basic information. Please take a look at the meta page and sign up your name under the appropriate section.

Thank you for your time.--BAnand (WMF) 15:06, 2 June 2021 (UTC)

പടിയൂർ,പടിയുർ തിരുത്തുക

Padiyoor പടിയൂർ ,Padiyurപടിയുർ താളുകളുടെ ഡാറ്റ പേജുകൾ പരസ്പരം മാറിയിട്ടുണ്ട്. എങ്ങനെ തിരുത്താം--ദിനേശ് വെള്ളക്കാട്ട്:സംവാദം 07:41, 12 ജൂൺ 2021 (UTC)Reply

തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റ് പ്രകാരം രണ്ട് പ്രദേശങ്ങളും പടിയൂർ എന്നാണാല്ലൊ? പടിയുർ എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? --KG (കിരൺ) 17:24, 12 ജൂൺ 2021 (UTC)Reply

മാറ് മറയ്ക്കാത്ത സ്ത്രീകൾ തിരുത്തുക

തിയ്യർ പേജിലെ സ്ത്രീകൾ മുലകൾ മറയ്ക്കാത്ത ഫോട്ടോസ് റിമോവ് ആക്കിയത് restore ചെയ്തത് സംബന്ധിച്ചു,

കേരളത്തിൽ എല്ലാവരും മുലകൾ മറിച്ചിരുന്നില്ല.

അഡ്മിൻ, ഇംഗ്ലീഷ് വിക്കിപീഡിയ യയിൽ ഈ ഫോട്ടോ അഡ്മിൻ നീക്കം ചെയ്തത് പോളിസി വിരുദ്ധം ആയത് കൊണ്ടാണ് Wp photograph policy :'Those that unfairly demean or ridicule the subject'

ഈ സംവാദത്തിലൂടെ പോകും എന്ന് അപേക്ഷിക്കുന്നു :

https://en.m.wikipedia.org/wiki/Talk:Ezhava/Archive_9#Request_to_Remove_the_image_%22Group_of_Thiyyas_1905%22

80.92.204.125

വിക്കീ നിയമങ്ങൾ കൃത്യമായി പാലിക്കുന്നയാൾ PROXY IP യുമായി സംവാദത്തിനു വന്നതിനു പിന്നിലുള്ള യുക്തി വിശദീകരിച്ചാൽ നന്നായിരുന്നു. 137.97.102.81 08:22, 20 ജൂൺ 2021 (UTC)Reply

നാൾവഴി പുനസ്ഥാപിക്കൽ തിരുത്തുക

പറ (വാദ്യം) എന്ന താൾ 2007 മുതൽ ഉള്ളത് ആയതിനാൽ വീക്കു ചെണ്ട താളിൽ ഇങ്ങനെ തലക്കെട്ട് മാറ്റിയെങ്കിലും നാൾ വഴി പുനസ്ഥാപിക്കാൻ ആവുന്നില്ല. ഒന്ന് ശരിയാക്കാമോ. Ajeeshkumar4u (സംവാദം) 15:17, 22 ജൂലൈ 2021 (UTC)Reply

  പരിഹരിച്ചു
 – KG (കിരൺ) 18:00, 22 ജൂലൈ 2021 (UTC)Reply

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities തിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply

തിരുത്തൽ തിരുത്തുക

കളരിപ്പയറ്റ് എന്ന താളിൽ ഇതിൻപ്രകാരം തിരുത്തിയിട്ടുണ്ട്. ആ താളിലെ ഭൂരിപാകം ഉള്ളടക്കവും ഒന്നുകിൽ ഒരു അവലംബം പോലും ഇല്ലാത്തതോ അതോ വിശ്വസനീയമല്ലാത്ത അവലംബത്തോടുകൂടിയതോ ആണ്. ഈ കാര്യം നേരത്തെ ഒരു തവണ ചർച്ച ചെയ്തിട്ടുള്ളതാണ്. ഇത് താങ്കൾക്കു തന്നെ പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ്.--Canaanism (സംവാദം) 12:40, 7 ഓഗസ്റ്റ് 2021 (UTC)Reply

അപരമൂർത്തി അന്വേഷണം തിരുത്തുക

6 മാസം മുൻപ് കൊടുത്ത അപരമൂർത്തി അന്വേഷണം ഒന്നുടെ ഇപ്പൊ കൊടുത്തു .6 മാസം മുൻപ് കൊടുത്തിട്ട് ആരും ഇടപെടുന്നില്ല . ഇതിൽ ഇടപെടും എന്ന് വിചാരിക്കുന്നു .

https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82/Outlander07

  • സർ, ഇതാണ് നിലവിൽ സോക്ക്ന് നൽകിയിട്ടുള്ള അപേക്ഷ.[3] എത്രയും പെട്ടന്ന് ഈ Outlander07, Caananism എന്നി ആക്രമണങ്ങളും നശീകരണങ്ങളും wikipedia യിൽ അഴിച്ചു വിടുന്ന അപരന്മാരെ തടയണം എന്നു അപേക്ഷിക്കുന്നു. ആവശ്യമുള്ള തെളിവുകൾ ഇവിടെ സമർപ്പിച്ചിട്ടുണ്ട് പരിശോധിക്കുക.106.203.83.17

സർ, മുൻപേ ഏതോ ആൾ ഉണ്ടാക്കിയത് ആവാം "Outlander07 അപരമൂർത്തി പേജ്" എന്നാണ് മനസിൽ ആവുന്നത്, എന്നാൽ അപ്പുറത്ത് തന്നെ മറ്റൊരു പേജിൽ ഈ അന്വേഷണം തെളിവുകൾ സഹിതം തുറന്നിട്ടുണ്ട് ദയവ് ചെയ്ത് പരിശോധിക്കുക.[4] കുറച്ചു മുൻപ് ആണ് ഈ Outlander07 എന്ന user ഇംഗ്ലീഷ് വിക്കിയിൽ നടത്തുന്ന നശീകരണങ്ങൾ ഞാൻ ശ്രദിച്ചു തുടങ്ങിയ ഇദ്ദേഹം ചെയ്യുന്ന ചെയ്തികൾ വിശദീകരിച്ചാൽ എല്ലാം തന്നെ നായർ എഡിറ്റർ ആണ്. എന്നാൽ ഞാൻ ഒരിക്കലും ഒരു ജാതി പേജ് എഡിറ്റ് ചെയ്യുന്നതിന് എതിരല്ല, എന്നാൽ ഈ user മറ്റു ജാതി പേജുകൾ ഇയാളുടെ വാച് ലിസ്റ്റിൽ ഇട്ടു കൊണ്ട് വ്യാപ ആക്രമണങ്ങൾ നടത്തുന്നു. അതിൽ ഒന്നാണ് സെന്റ് തോമസ് കൃസ്ത്യൻ പേജുകളുടെ നശീകരണം മറ്റൊന്ന് തിയ്യ related പേജുകൾ ആണ്. ഇയാൾക്ക് തോന്നുന്ന വിധം അവലംബം ഉൾപ്പെടെ നശീകരിക്കുന്നു എന്നിട്ട് പിടിക്കപ്പെടാതെ ഇരിക്കാൻ കുറെ പേജുകൾ എഡിറ്റ് ചെയ്യുന്നു ഉദാഹരണം- ഒഡിഷ , പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ പേജുകൾ നിക്ഷ്പക്ഷം ആണ് തെളിയിക്കാൻ വേണ്ടിയും എല്ലാ പേജും എഡിറ്റ് ചെയ്യുന്നവൻ ആണ് തോന്നിക്കാൻ വേണ്ടിയും എഡിറ്റ് ചെയ്യുന്നു ഇതാണ് ഇംഗ്ലീഷിൽ ഉള്ള കളി. ഇംഗ്ലീഷിൽ 3000 എഡിറ്റ് ആയിട്ടുണ്ട് ഇപ്പോൾ. മറ്റു ജാതി പേജുകളിൽ vandal നടത്തി കൊണ്ട് ഇയാൾ വിലസുകയാണ്. അപ്പോൾ ഞാൻ മലയാളം ശ്രദ്ധിച്ചപ്പോൾ ആണ് ഇവിടെയും ഇയാൾ ഇതേ രീതിയിൽ ആക്രമണങ്ങൾ നടക്കുന്നത് ഞാൻ കണ്ടത്. എനിക്ക് തോന്നുന്നത് ഇയാൾ മുൻപ് ബ്ളോക് കിട്ടി പോയ ഒരു user ആണ് എന്ന് കരുതുന്നു, വിക്കിയിൽ യുദ്ധം ചെയ്യാൻ ഉള്ള വക്രബുദ്ധി നിറഞ്ഞ എല്ലാ കളികളും നന്നായി കളിച്ചു പയറ്റി തെളിഞ്ഞ ആൾ എന്നു നിസംശയം മനസ്സിൽ ആക്കം. ഇംഗ്ലീൽ പണ്ട് Rebtman എന്ന നായർ vandal ആയ ഒരു സോക്ക് പണ്ട് ബ്ളോക് ചെയ്തിരുന്നു. അന്ന് ആ user ഒരുപാട് അപരന്മാരെ കൊണ്ട് വന്നു എല്ലാം തടഞ്ഞത് ആണ്. പണ്ട് തടഞ്ഞ Rebtman ഒരു പേജിൽ നായർ ക്ഷത്രിയർ ആണ് എന്ന് വാദിക്കുകയും അതേ സമയം ഈഴവ , കൃസ്ത്യൻ, ചാന്നാർ, തീയർ പേജുകൾ നശീകരിച്ചിരുന്നു. അതേ രീതി തന്നെ ആണ് outlander07 സ്വീകരിക്കുന്നത്. ചിലപ്പോൾ അയാൾ വീണ്ടും വിക്കിയിൽ പ്രത്യക്ഷപ്പെട്ടത് ആണ് എന്ന് സംശയിക്കാം. Outlander ചെയ്യുന്ന എല്ലാ എഡിറ്റും കുറെ മറ്റു ജാതികളെ vandal ചെയ്യും എന്നിട്ട് കുറെ നിക്ഷ്പക്ഷം എഡിറ്റ് നടത്തും കുറെ നായർ തിരുകി കയറ്റലും ആണ്. മറ്റു പേജുകൾ ചോദ്യം ചെയ്ത് അവലംബം ഉൾപ്പാടെ എടുത്ത് എറിയുന്നു, എന്നിട്ട് summary vandal ന് എതിർ ആയി സംസാരിക്കും, ഒറ്റ കാഴ്ചയിൽ മാന്യൻ ആയി തോന്നും മറ്റൊരു വശത്ത് കൂടെ സ്വന്തമായി ഉള്ള ജാതി താൽപര്യങ്ങൾ Push ചെയ്ത് വക്കും ഇതാണ് സമീപനം. ഇയാളെ ഇങ്ങനെ വിക്കിയിൽ ഇനി വിലസാൻ വിടരുത്. മാത്രവുമല്ല ഇയാൾക്ക് വളരെ നന്നായി വാക് സാമർഥ്യവും check users നെ പറഞ്ഞു തെറ്റ്ധരിപ്പിച്ചു വലയിൽ വീഴുതാനം വളരെ കഴിവ് ഉള്ള ഒരാൾ ആണ് എന്ന് കാണാം, ഇംഗ്ലീഷ് വിക്കിയിൽ ഇയാൾ നടത്തിയ കോപ്രായങ്ങളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്, സർ ആവശ്യപ്പെടുന്ന മുറക്ക് ഞാൻ ഇംഗ്ലീഷിലെ തെളിവ് ഇവിടെ നൽകാം. ഇപ്പോൾ ഇയാൾ പല തിയ്യ related പേജുകൾ speedy deletion വച്ചു കൊണ്ട് usage കുറക്കാൻ ശ്രമിച്ചു അവസാനത്തെ കളി ഇതായിരുന്നു. അനാവശ്യം ആയി പേജുകൾക്ക് speedy വച്ചാൽ ഇയാളെ തടയും എന്ന ബുദ്ധി ചിന്തിക്കാതെ ആക്രമണത്തിന്റെ അവസാന രൂപം പോലും പുറത്തെടുക്കാൻ ശ്രമിക്കുന്ന പല കളികള് അവിടെ ഉണ്ട്. വിക്കിയിൽ യുദ്ധം ചെയ്യേണ്ട എല്ലാ അടവുകളും കയ്യിൽ പലവിധമാണ്, ഇനി ഇവിടെ വാദഗതിയും ആയി വരുന്നത് കാണാം. എത്രയും പെട്ടന്ന് സർ ഇതിന് നടപടി എടുക്കും എന്നു പ്രദീക്ഷിക്കുന്നു.106.203.83.17

  • സർ, സോക് അല്ല എന്ന് തെളിഞ്ഞ സന്തോഷത്തിൽ Canaanism (talk · contribs) എന്ന user വീണ്ടും ജാതി തുപ്പുകയാണ്. സോക് തെളിയാത്ത പക്ഷം പഴയ കലാപരുപാഠികളും ആയി വിക്കിയിൽ വിലസാൻ വിടുന്നതും അവലമ്പമുൾപ്പെടെ നീക്കം ചെയ്ത് vandal നടത്തുന്നത് മലയാളം വിക്കിയിൽ അനുവദനീയം ആണോ. കളരിപ്പയറ്റ് എഡിറ്റ് നോക്കുക. 106.200.12.243

സർ, കളരിപ്പയറ്റ് പേജ് സംരക്ഷിക്കുമ്പോൾ കുറഞ്ഞ പക്ഷം നശീകരണം നടത്തിയ ഭാഗങ്ങൾ revert ചെയ്യുന്ന ഒരു നിയമം എങ്കിലും ചെയ്യേണ്ടത് അല്ലെ? സർ, ഈ Canaanism നടത്തുന്ന ജാതി കളികൾ കണ്ടില്ലെന്നമട്ടിൽ കണ്ണടക്കുകയാണോ? പേജിൽ ഉള്ള ഈ ഭാഗം― "ബ്രാഹ്മണർ ഉത്തരകേരളത്തിൽ തീയ്യർ , മാപ്പിള എന്നി സമുദായങ്ങൾ ആണ്[1]പണ്ട്കാലങ്ങളിൽസമുദായമാണ് പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.[1]" നീക്കം ചെയ്തത് പുനഃസ്ഥാപിക്കെണ്ടത് ആണ്. നായർ എന്ന വാക്യം നിലനിർത്തി കൊണ്ട് canaanism നടത്തിയ ആക്രമണത്തിന് പിന്നിൽ ഉള്ള യുക്തി മനസ്സിൽ ആവുന്നില്ല. പുലയർ മുതൽ കേരളത്തിലെ എല്ലാ മതങ്ങളും കളരി ഉണ്ട് എന്നാൽ നായർ ആണ് എന്ന് സ്ഥാപിക്കാൻ കളിക്കുന്ന ചില നികൃഷ്ട താൽപര്യങ്ങൾക്ക് സർ നിന്നും കൊടുക്കരുത്. അവലംബം ഉൾപ്പടെ അക്രമിച്ചിരിക്കുകയാണ് ആ user. 27.61.12.219

ഇയാളുടെ ഉഡായിപ്പുകൾ ഇവിടെ ഇപ്പൊ എല്ലാ അഡ്മിൻസിനും സുപരിചിതം ആയത് കൊണ്ടാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് മറുപടി കൊടുത്തു സമയം പാഴാകാത്തത്. ഇയാൾക്കെതിരെ കൊടുത്തിട്ടുള്ള റിപോർട്ടുകൾതന്നെ copy paste ചെയ്താണ് ഇയാൾ മറ്റുള്ളവർക്ക് എതിരെ റിപ്പോർട്ട് തയ്യാറാകുന്നത്, അതും ബ്ലോക്ക് ചെയ്ത അഡ്മിന്റെ അടുത്തുതന്നെയാണ് ഈ നാടകം കളിക്കുന്നത് എന്നതാണ് തമാശ. തൊലിക്കട്ടി സമ്മതിക്കുക തന്നെ. എന്തായാലും തന്റെ ജാതി പ്രൊമോഷൻ ഇവിടെ നടക്കില്ല. Logged-out editing ചെയ്തു global lock ലംഗിച്ചതിനു ഇയാളെ ബ്ലോക്ക് ചെയ്യേണ്ടതാണ്. പിന്നെ കളരിയുടെ കാര്യം, എല്ലാ ജാതിക്കാരും കളരി പരിശീലിച്ചിരുന്നു എന്ന കാര്യം തർക്കമില്ലാത്ത വിഷയമാണ്, "പ്രധാനമായും നായർ സമുദായം" എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്, അതിനു വ്യക്തമായ academic source തന്നെ കൊടുത്തിട്ടുമുണ്ട്. ഈ വ്യക്തി മുകളിൽ കൊടുത്തിട്ടുള്ള അവലംബത്തിലും അത് പറയുന്നുണ്ട് :-

  • Kalarippayattu was traditionally practised primarily by Nayars ... (p.176)
  • ... practice of Kalarippayattu was especially associated with subgroups of Hindu Nayars whose duty it was to serve as soldiers and physical therapists ... (p.225).

ഇനിയെന്ത് വേണം? വസ്തുതാടിസ്ഥാനത്തിൽ റിസർച്ച് നടത്തി ചരിത്രകാരന്മാരും അക്കാദമിക പണ്ഡിതരും എഴുതിയിരിക്കുന്ന പഠന റിപോർട്ടുകൾ ആണ് ഇയാൾ തിയ്യർ പ്രൊമോഷനുവേണ്ടി അട്ടിമറിക്കാൻ ശ്രമിക്കുന്നത്.--Canaanism (സംവാദം) 11:39, 12 ഓഗസ്റ്റ് 2021 (UTC)Reply

  1. 1.0 1.1 Thomas A. Green (2001). Martial Arts of the World: An Encyclopedia .Vol-1. ABC-CHO, 2001. p. 176. ISBN 9781576071502.

എൻറെ ഭാഗം തിരുത്തുക

പല IPകളിൽ വന്നു ഒരാൾ എന്നെ പറ്റി പരാതി പറയുന്നതു കണ്ടു അതുകൊണ്ട് എൻറെ ഭാഗം ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എന്നെ പറ്റി ഇയാൾ "Adithya Kiran Chekavar" എന്ന വ്യക്തി IP യിൽ വന്ന് english wikiയിൽ കൊടുത്ത അന്വേഷണം കാണുക[5], [6].ഇത് കണ്ടു നിങ്ങൾ തന്നെ വിലയിരുത്തുക. En.wiki, Commons എന്നിവിടങ്ങളിൽ എന്നെ പറ്റി അഡ്മിൻമാർക്ക് തുരുതുരാ comment അയച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാൾ.Commonsഇൽ യഥാര്ഥത്തിൽ നടന്ന സംഭവവികാസങ്ങൾ കാണുക [7]. വ്യാജ പരാതി നല്കിയത്തിൻറെ പേരിൽ ഇയാളെ ശകാരിക്കുകയും En.wikiയിൽ IP range block ചെയ്തിരിക്കുകയാണ്.ഇയാൾ commons ഇൽ എന്നോട് വളരെ മോശമായ ഭാഷ പ്രയോഗിക്കുകയും തിരിച്ചു അതിനേക്കാൾ മോശമായി മറുപടി പറയേണ്ടി വന്നതിനാലുമാണ് എന്നെ 1 week block ചെയ്തത്.എന്നെ കാരണം മനസ്സിലാക്കാതെ block ചെയ്തതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് En.wiki admins & checkusers commons adminsഉമായി ഇപ്പോളും തർക്കത്തിലാണ്, കാണുക.ഇയാളുടെ ഒരാളുടെ ഇത്തരം ജാതിപരമായ വൃത്തികെട്ട പ്രവർത്തികൾ മൂലം English wikiയിൽ അടക്കം പലരും ബുദ്ധിമുട്ടുകയാണ്. ഇയാൾക്ക് ഉടൻ തന്നെ ഒരു global lock ഉറപ്പായും ഉണ്ടാകും, കാണുക. നിങ്ങൾ തന്നെ സ്വയം വിലയിരുത്തുക, അവിടെ wiki admins പറയുന്നതാണോ അതോ ഓരോ മൂന്നു മാസം കൂടുതോറും 300 അക്കൌണ്ടുകളുമായിവന്നു മറ്റുള്ളവരെ ബുദ്ധിമുട്ടികുന്നവരെ ആണോ കേൾക്കേണ്ടതെന്ന്. ഇനി ഇയാളുടെ കോപ്രായങ്ങൾക്ക് നിന്നുകൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവിടേയും എന്നെ ബ്ളോക്ക് ചെയ്തു എന്നു പറഞ്ഞു വന്നിരിക്കുകയാണ്.ഇയാളുടെ നശീകരണങ്ങൾ തിരുത്തി കൊണ്ട് തന്നെ ആണ് ഞാൻ ഇവിടെ തുടങ്ങിയത്.ഇയാൾ ചെയ്യുന്നത് പോലെ അവലംബങ്ങൾ ഇല്ലാത്ത POV ആയിട്ടുള്ള ഒറ്റ കൂട്ടിച്ചേർക്കൽ പോലും ഞാൻ നടത്തിയിട്ടില്ല. ഇയാളുടെ ഏതാണ്ട് എല്ലാ എഡിറ്റുകളും caste promotion മുൻനിർത്തിയുള്ളതാണ് അതിനാൽ തന്നെ ഇയാളെ പലരും നിരീക്ഷികുന്നുണ്ട്. വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് നിങ്ങളെ അടക്കം കബളിപ്പിക്കാൻ ശ്രമിക്കുകയാണിയാൾ അതിനാൽ ഉചിതമായ നടപടികളുമായി മുന്നോട്ട് പോകണം എന്നു അപേക്ഷികുന്നു. Outlander07 (സംവാദം) 16:50, 7 ഓഗസ്റ്റ് 2021 (UTC)Reply

അപകീർത്തിപ്പെടുത്തൽ തിരുത്തുക

117.221.191.171: ഒരു തെളിവും കൂടാതെ ഒരാളെ "ജാതി പ്രാന്തൻ", "ജാതി വാദി", "സോക്ക്" എന്നൊക്കെ പറഞ്ഞു അധിഷേപിക്കുന്നയാൾക്ക് എതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത് എന്ന് മനസിലാകുന്നില്ല [8][9][10]. ഇംഗ്ലീഷ് വിക്കിയിൽ ആയിരുന്നെങ്കിൽ തുടർച്ചയായി WP:UNCIVIL, Wikipedia:Harassment ലങ്കിച്ചതിനു എപ്പോഴേ ബ്ലോക്ക് കൊടുത്തേനെ. അത് കൂടാതെ ഇയാൾ Adhithya Kiran Chekavar എന്നയാളുടെ logged-out ഐപികൾ ആയതിനാൽ WP:BLOCKEVASION-ഉം ലങ്കിച്ചിരിക്കുന്നു. പല ഐപിയിൽനിന്നു IP hopping നടത്തുന്നതിന് റേഞ്ച് ബ്ലോക്കും കിട്ടിയേനെെ. അതുകൊണ്ട് ഈ ഐപി റേഞ്ച് എത്രെയും പെട്ടെന്ന് ബ്ലോക്ക് ചെയ്യേണ്ടതാണ് നിയമപ്രകാരം. ഇയാളുടെ അക്കൗണ്ടുകൾ ഈ അടുത്ത് global lock ചെയ്ത വിവരംം അറിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു, അതിനാൽ ഗ്ലോബൽ ലോക്കും ലങ്കിച്ചിരിക്കുന്നു.

കളരിപ്പയറ്റ് എന്ന താൾ നശീകരണത്തിൽ നിന്നും sockpuppetry-ൽ നിന്നും പ്രൊട്ടക്ട് ചെയ്യേണ്ടതാണ് എന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യക്കാർ സംവാദം നടത്തട്ടെ, സംവാദത്തിലും എഡിറ്റ് സമ്മറിയിലും ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒന്നും ഘണ്ണിക്കാതെയാണ് മാറ്റം തിരസ്കരിക്കുന്നത്, അത് തിരുത്തൽ യുദ്ധമാണ്. ഇംഗ്ലീഷ് വിക്കിയിൽ ഇയാളുടെ നശീകരണംകൊണ്ടു മാത്രം Kalaripayattu എന്ന താൾ ഒരു വർഷത്തേക്ക് ECP പ്രൊട്ടക്ഷൻ ചെയ്തിരുന്നു. ഇവിടെയും നേരത്തെ പ്രൊട്ടക്ഷൻ ചെയ്തില്ലെങ്കിൽ നശീകരണം തുടരും.--Canaanism (സംവാദം) 19:35, 11 ഓഗസ്റ്റ് 2021 (UTC)Reply

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ തിരുത്തുക

സുഹൃത്തെ Kiran Gopi,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply

BrahmShankerSrivastava തിരുത്തുക

പ്രത്യേകം:സംഭാവനകൾ/BrahmShankerSrivastava Sock puppet (വിക്കിപീഡിയ:അപരമൂർത്തിത്വം) c:Special:Contributions/Johnthebaptistchrist? 79a (സംവാദം) 12:35, 10 സെപ്റ്റംബർ 2021 (UTC)Reply

എന്തിന്? തിരുത്തുക

ബീജീയ ജ്യാമിതി എന്ന എന്റെ ലേഖനം താങ്കൾ മായ്ച്ചതായി ഞാൻ കണ്ടിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തത് എന്നറിയാൻ എനിക്ക് താൽപ്പര്യമുണ്ട്. കാരണം അത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. താങ്കൾക്കും അത് മെച്ചപ്പെടുത്താൻ സാധിക്കുമായിരുന്നല്ലോ? VNHRISHIKESH (സംവാദം) 05:37, 19 ഒക്ടോബർ 2021 (UTC)Reply

പ്രസ്തുത ലേഖനം യാന്ത്രിക പരിഭാഷായായതിനാലാണ് നീക്കം ചെയ്തത്. പ്രസ്തുത ലേഖനം യാന്ത്രിക പരിഭാഷയായിരുന്നു എന്ന് താങ്കൾക്ക് അറിയിപ്പ് ലഭിച്ചതല്ലെ?--KG (കിരൺ) 06:48, 19 ഒക്ടോബർ 2021 (UTC)Reply


WLWSA-2021 Newsletter #6 (Request to provide information) തിരുത്തുക

Wiki Loves Women South Asia 2021
September 1 - September 30, 2021 view details!

 
Thank you for participating in the Wiki Loves Women South Asia 2021 contest. Please fill out this form and help us to complete the next steps including awarding prizes and certificates.

If you have any questions, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page

Regards,
Wiki Loves Women Team
07:10, 17 നവംബർ 2021 (UTC)

അമർത്യാ സെൻ തിരുത്തുക

അമർത്യാ സെൻ പേജിൽ ഒരു ചോദ്യം (അമർത്യാ സെന്നിന് ഡി ലിറ്റ് നൽകി ആദരിച്ച സർവകലാശാല ഏത്) കാണുന്നുണ്ട്. അത് നീക്കേണ്ടതല്ലേ? Pratheesh sreenivasan (സംവാദം) 05:46, 8 ഡിസംബർ 2021 (UTC)Reply

@Pratheesh sreenivasan: ഐപി എഡിറ്റ് (പരീക്ഷണം/നശീകരണം) ആയിരുന്നു. അത് നീക്കിയിട്ടുണ്ട്. Ajeeshkumar4u (സംവാദം) 08:22, 8 ഡിസംബർ 2021 (UTC)Reply

How we will see unregistered users തിരുത്തുക

Hi!

You get this message because you are an admin on a Wikimedia wiki.

When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.

Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.

If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.

We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.

Thank you. /Johan (WMF)

18:18, 4 ജനുവരി 2022 (UTC)

നടപടി ഇല്ലാത്തത് എന്ത് കൊണ്ട് തിരുത്തുക

[11] ഈ sock ന് അപേക്ഷിച്ചിട്ടു ദിവസങ്ങൾ കഴിഞ്ഞു എന്ത് കൊണ്ട് ആണ് നടപടി ഇല്ലാത്തത്..? K.M.M Thomas sebastian (സംവാദം) 09:34, 28 ജനുവരി 2022 (UTC)Reply

പുതിയ സോക്ക് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പരിശോധിക്കുക..വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Govind achari - വിക്കിപീഡിയ [12] നടപടി എടുക്കുക. K.M.M Thomas sebastian (സംവാദം) 03:04, 11 ഫെബ്രുവരി 2022 (UTC)Reply

നിങ്ങൾ എന്ത് കൊണ്ട് ആണ് govindan achari എന്ന sock 2409:4073:20A:B93:0:0:168B:60B0 വീണ്ടും വന്ന് edit നടത്തിയിട്ടും നടപടി ഇല്ലാത്തത്. ലോഗ് ഔട്ട് ചെയ്ത് കൊണ്ട് തൊട്ട്കൂടായിമ, കേരളത്തിലെ അവർണ്ണർ എന്നി പേജുകളിൽ govida achari വീണ്ടും നശീകരണമായി മുന്നോട്ട് പോകുന്നു."തൊട്ടുകൂടായ്മ"[13]കേരളത്തിലെ അവർണ്ണർ[14] കാര്യനിർവഹകൻ Ajeeshkumar4u ഈ ip നടത്തിയ edit നീക്കം ചെയ്തത് വീണ്ടും ഈ ip പുനസ്ഥാപിച്ചു എന്നതും ശ്രദ്ധിക്കേണ്ടത് ആണ്,[15].നശീകരണം revert ചെയ്തിട്ടും വീണ്ടും ഈ അക്കൗണ്ട് പഴയ നശീകരണം തുടരുന്നു. അത് കൊണ്ട് ഈ ip നടത്തിയ edit കൾ പഴയ പടിയാക്കി പേജുകൾ edit ചെയ്യാൻ പറ്റാത്ത വിധം ലോക് അക്കേണ്ടത് ഉണ്ട് എന്നഭ്യര്ഥിക്കുന്നു. ഈ series ൽ പെട്ട എല്ലാ പേജുകളും ഈ അക്കൗണ്ട് അവരുടെ ഇഷ്ടത്തിന് നശീകരണം നടത്തും എന്നും ഓർമിപ്പിക്കുന്നു K.M.M Thomas sebastian (സംവാദം)

തിരുത്തകൾ നടത്തിയത് ഡൈനാമിക് ഐപി ആണ്, പേജ് തൽക്കാലം ഐപി എഡിറ്റിംഗ് പ്രൊട്ടക്ട് ചെയ്തിട്ടുണ്ട്.--KG (കിരൺ) 18:35, 20 ജൂൺ 2022 (UTC)Reply

ദയവായി ശ്രദ്ധിക്കൂ തിരുത്തുക

ഹല്ലെലൂയ്യാ എന്ന ലേഖനം ദയവായി ശ്രദ്ധിക്കൂ.-Adarshjchandran (സംവാദം) 13:41, 28 ജനുവരി 2022 (UTC) Reply

ഈ ലേഖനം ഒരു promotion ആണോ എന്നു സംശയമുണ്ട്.-Adarshjchandran (സംവാദം) 13:43, 28 ജനുവരി 2022 (UTC)
ലേഖനത്തിന്റെ പോരായ്മകൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്.-Adarshjchandran (സംവാദം) 13:18, 29 ജനുവരി 2022 (UTC)Reply

Robot തിരുത്തുക

ẞddfhjlk vxc BB ñiil

Robot 2402:8100:2010:BA7B:0:0:20B2:7AE2 08:55, 30 ജനുവരി 2022 (UTC)Reply

ആചാരി, ആശാരി പേജുകളിലെ വിവരക്കേട് എഴുതിയത് തിരുത്തുക

വിവരക്കേട് എഴുതി വച്ചത് എങ്ങനെ നില നിർത്താൻ സാധിക്കും. ഒന്നിനും അവലംബം പോലും ഇല്ല, വായിക്കുന്നവന് പേജിന്റെ ഗുണനിലവാരം ഇല്ലായിമ ഒരു വിഷയമാണ്. ഏതൊക്കെ users വന്നു അവരുടെ ഇഷ്ടത്തിന് വിവരക്കേട് എഴുതിയത് മാത്രം നീക്കം ചെയ്യുന്നു12345678910neerali (സംവാദം)

പ്രശ്നമുള്ള ഭാഗത്തിന് അവലംബം ചോദിക്കുക്കയാണ് ആദ്യം വേണ്ടത്, അത് സംവാദ താളിൽ ചർച്ച ചെയ്യുകയും വേണം, അല്ലാതെ ഒറ്റയടിക്ക് ലേഖനത്തിന്റെ ഭൂരിഭാഗം ഉള്ളടക്കവും നീക്കം ചെയ്യുന്നത് ശരിയായ പ്രവണതയല്ല.--KG (കിരൺ) 03:57, 2 ഫെബ്രുവരി 2022 (UTC)Reply

c sharp തിരുത്തുക

Hello. I hope you are doing well. Are you familiar with C#? Usernamekiran (സംവാദം) 18:51, 6 ഫെബ്രുവരി 2022 (UTC)Reply

WLWSA-2021 Newsletter #7 (Request to provide information) തിരുത്തുക

Wiki Loves Women South Asia 2021
September 1 - September 30, 2021 view details!

 
Thank you for participating in the Wiki Loves Women South Asia 2021 contest. Unfortunately, your information has not reached us. Please fill out this form and help us to complete the next steps including awarding prizes and certificates.

If you have any questions, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page

Regards,
Wiki Loves Women Team
13:37, 1 ഏപ്രിൽ 2022 (UTC)

Citation/CS1/Configuration -ലെ തിരുത്ത് തിരുത്തുക

ഘടകം:Citation/CS1/Configuration-ലെ തിരുത്തലിന് ഒരു മാറ്റം സംവാദ താളിൽ മറുപടി നിർദ്ദേശമായി കൊടുത്തിട്ടുണ്ട്, ദയവായി പരിശോധിക്കുക. – (ഹരിത് · സംവാദം) 14:58, 22 ഏപ്രിൽ 2022 (UTC)Reply

Translation request തിരുത്തുക

Hello.

Can you translate and upload the articles en:National Museum of History of Azerbaijan and en:National Art Museum of Azerbaijan in Malayalam Wikipedia?

Yours sincerely, Multituberculata (സംവാദം) 13:36, 9 മേയ് 2022 (UTC)Reply

അടിയന്തരമായി ശ്രദ്ധിക്കുക തിരുത്തുക

@Kiran Gopi: കിരൺ, ഞാൻ മനസ്സിലാക്കിയിരിക്കുന്നത് അനുസരിച്ച് താങ്കൾ ഇവിടുത്തെ ഉയർന്ന കാര്യനിർവ്വാഹകരിലൊരാളാണ്. ഇവിടെ [16] എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുക . ദയവായി താൾ പഴയ നിലയിലേക്ക് മാറ്റുക. ഈ മാറ്റം വരുത്തിയ ഉപയോക്താവിനെ വേണ്ട രീതിയിൽ നിയന്ത്രിക്കുക. ഇങ്ങനെയാണോ വിക്കിപീഡിയ തിരുത്തേണ്ടത്? ഈ തിരുത്തൽ സംസ്കാരം തന്നെ ഇവിടെ കൊണ്ടു വന്നത് ഈ ഉപയോക്താവാണ്. ഈ വിഷയത്തിൽ ഏറെ ഇനിയും ചർച്ച ചെയ്യാനുണ്ട്. ഇപ്പോൾ അതിനു സമയമില്ല. ദയവായി ദയവായി മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങൾ താങ്കൾ ചെയ്യേണ്ടിയിരിക്കുന്നു. എനിക്കൊരു സഹായം എന്ന നിലയിലല്ല ഇത് ആവശ്യപ്പെടുന്നത്. താങ്കൾ പരിശോധിച്ച് സ്വയം ബോധ്യപ്പെട്ട് ചെയ്യുക.- --ജോൺ സി. (സംവാദം) 04:36, 6 ഒക്ടോബർ 2022 (UTC)Reply


സത്യത്തിൽ "പൗരസ്ത്യ കാതോലിക്കോസ്" എന്നത് തിരിച്ചു വിടേണ്ടത് പൗരസ്ത്യ കാതോലിക്കോസ് (വിവക്ഷകൾ) എന്ന താളിലേക്കാണ് - --ജോൺ സി. (സംവാദം) 04:47, 6 ഒക്ടോബർ 2022 (UTC)Reply

  പരിഹരിച്ചു
 – KG (കിരൺ) 12:57, 6 ഒക്ടോബർ 2022 (UTC)Reply

Kiran Gopi, പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ) എന്ന ലേഖനം 04:59, 31 ഡിസംബർ 2021ന് ഉപയോക്താവ്:Johnchacks നടത്തിയ ഏകപക്ഷീയ തിരുത്തലുകൾക്ക് മുൻപുള്ള യഥാർത്ഥ രൂപത്തിൽ അഥവാ പൗരസ്ത്യ കാതോലിക്കോസ് എന്ന പേരിലാണ് നിലനിൽക്കേണ്ടത്. ഒരു വിവക്ഷാതാളിനെ അതിന്റെ പേരിൽ കൊണ്ടുവന്നിരിക്കുന്നത് ശരിയല്ല.Logosx127 (സംവാദം) 13:15, 6 ഒക്ടോബർ 2022 (UTC)Reply

താളിന്റെ തലക്കെട്ട് ഇന്റർവിക്കി ലിങ്കിനനുസരിച്ചാണ് മാറ്റിയത്. വിവക്ഷാതാളിന്റെ തലക്കെട്ടിൽനിന്നും വിവക്ഷകൾ എന്നത് ഒഴിവാക്കിയിട്ടുണ്ട്.--KG (കിരൺ) 17:44, 6 ഒക്ടോബർ 2022 (UTC)Reply

@Kiran Gopi: ഞാൻ പറഞ്ഞത് ആ ലേഖനം അതിന്റെ പഴയ ശീർഷകത്തിൽ കൊണ്ടുവരുന്നതാണ് ശരി എന്നാണ്.Logosx127 (സംവാദം) 00:16, 7 ഒക്ടോബർ 2022 (UTC)Reply

കിരൺ, ഈ വിഷയത്തിലെ തലക്കെട്ടുകളുമായി ബന്ധപ്പെട്ട് താങ്കൾ ഇന്നലെ വരുത്തിയ മാറ്റങ്ങളെല്ലാം ശരിയായ ദിശയയിലുള്ളതാണ്. സൂചിപ്പിക്കാതെ തന്നെ, കാര്യങ്ങൾ മനസ്സിലാക്കി വിവക്ഷകൾ എന്ന വലയം ഒഴിവാക്കിയത് വളരെ ശരിയായ ഒരു നടപടി തന്നെയാണ്. പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ) എന്ന ലേഖനത്തിന്റെ തലക്കെട്ടു പോലും കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസ് (Patriarch of the Church of the East ) എന്നു മാറ്റേണ്ടതാണ് എന്നഭിപ്രായം ഉണ്ടെങ്കിലും ആ അഭിപ്രായം മുന്നോട്ട് വെച്ച് തർക്കവിതർക്കങ്ങൾക്ക് തുടക്കമിട്ട് പലരുടെയും സമയം പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇടപെടലുകൾക്കും നടപടികൾക്കും നന്ദി. ---ജോൺ സി. (സംവാദം) 01:16, 7 ഒക്ടോബർ 2022 (UTC)Reply

അങ്ങനെയെങ്കിൽ മലങ്കര മെത്രാപ്പോലീത്ത, പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്നീ ലഖനങ്ങൾ ലയിപ്പിച്ച് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ എന്നാക്കേണ്ടി വരും.Logosx127 (സംവാദം) 03:51, 7 ഒക്ടോബർ 2022 (UTC)Reply

ഒരു ലേഖനത്തിൽ തർക്കമുണ്ടെങ്കിൽ ആ ലേഖനത്തിന്റെ പഴയ രൂപം പുനഃസ്ഥാപിച്ച് ചർച്ചയ്ക്ക് വഴി തുറുക്കുകയാണ് വേണ്ടത്, Kiran Gopi Logosx127 (സംവാദം) 03:51, 7 ഒക്ടോബർ 2022 (UTC)Reply

പഴയ രൂപം ശരിയല്ലാത്തതിനാലാണ് മാറ്റിയത്, തലക്കെട്ടിൽ മാറ്റം വരുത്തണമെങ്കിൽ ദയവായി ഒരു സമവായത്തിൽ വന്നതിനു ശേഷം ആവശ്യപ്പെട്ടുകൊള്ളു,--KG (കിരൺ) 12:45, 7 ഒക്ടോബർ 2022 (UTC)Reply

പഴയരൂപം ശരിയല്ല എന്ന് പറയുന്നതിൽ സമവായം ഉണ്ടായിരുന്നോ?Logosx127 (സംവാദം) 15:14, 7 ഒക്ടോബർ 2022 (UTC)Reply

ഇന്റർവിക്കി കണ്ണി പ്രകാരം ശരിയല്ലായിരുന്നു.--KG (കിരൺ) 15:17, 7 ഒക്ടോബർ 2022 (UTC)Reply

ഇന്റർവിക്കി കണ്ണിയല്ലല്ലോ സമവായം സൃഷ്ടിക്കുന്നത്. ഇന്റർവിക്കി കണ്ണികൾ അതേപടി പകർത്തണമെന്ന് ഏത് ചട്ടമാണ് ഉള്ളത്. പഴയ ശീർഷകം പുനഃസ്ഥാപിച്ച് സമവായം സൃഷ്ടിക്കുകയാണ് വേണ്ടത്. ഞാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതാണ്. അപ്രകാരം സംവാദം നടന്നാൽ മൂന്നാമതൊരാൾ ഇല്ലാതെതന്നെ സമവായം ഉണ്ടായേനേ.Logosx127 (സംവാദം) 16:34, 7 ഒക്ടോബർ 2022 (UTC)Reply

സംവാദം ഒക്കെ നടത്താം. ഇന്നു തുടങ്ങിയിട്ട സംവാദം അല്ലേ? നാളെ വരെ ക്ഷമിച്ച് ഇരിക്ക്. മറ്റ് തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന സമയത്ത് മാത്രമേ ഇതൊക്കെ നടക്കുകയുള്ളൂ. - --ജോൺ സി. (സംവാദം) 16:54, 7 ഒക്ടോബർ 2022 (UTC)Reply

ഹ ഹ. ഞാൻ പറഞ്ഞത് അതല്ല. പഴയ ശീർഷകം പുനഃസ്ഥാപിച്ച് സമവായം സൃഷ്ടിക്കുകയാണ് വേണ്ടത് എന്നാണ് പറഞ്ഞത്. Logosx127 (സംവാദം) 02:08, 8 ഒക്ടോബർ 2022 (UTC)Reply

@Kiran Gopi:, ഇതു കാണുക [17], എന്താണ് വേണ്ടത് എന്ന് തീരുമാനിക്കുക.- --ജോൺ സി. (സംവാദം) 10:29, 9 ഒക്ടോബർ 2022 (UTC)Reply

@Kiran Gopi: ഔദ്യോഗിക ശീർഷകമാണ് ചേർത്തത്. വിക്കിഡേറ്റയിൽ കണ്ണിചേർത്തിരിക്കുന്ന താളും മറ്റ് ഭാഷകളിലെ വിക്കി ലേഖനങ്ങളും ഇതേ രൂപത്തിലാണ്. ഈ ലേഖനം മുമ്പ് ഞാൻ തന്നെ തുടങ്ങിയതാണ്. അവലംബങ്ങളിലും ഔദ്യോഗിക സ്രോതസ്സുകളിലും എല്ലാം ഈ പേരാണ് ഉള്ളത്. അനാവശ്യമായ ബ്രാക്കറ്റ് വിവക്ഷ ആവശ്യമില്ല. Logosx127 (സംവാദം) 11:18, 9 ഒക്ടോബർ 2022 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ തത്തുല്യലേഖനങ്ങൾ : Catholicos of the East (Indian Orthodox Church, Malankara Metropolitan ---ജോൺ സി. (സംവാദം) 12:26, 9 ഒക്ടോബർ 2022 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം മുമ്പ് Catholicos of the East and Malankara Metropolitan എന്നായിരുന്നു. വിക്കിഡേറ്റയിലും മറ്റ് ഭാഷകളിലെ വിക്കി ലേഖനങ്ങളിലും അതേ നിലയാണ്. ഔദ്യോഗിക ശീർഷകവും ഇതാണ്. Logosx127 (സംവാദം) 12:32, 9 ഒക്ടോബർ 2022 (UTC)Reply

Wikidata Catholicos of the East and Malankara Metropolitan
French Wiki fr:Catholicos de l'Orient et Métropolite de Malankara
Norwegian Wiki no:Østens katolikos og metropolitt av Malankara Logosx127 (സംവാദം) 12:36, 9 ഒക്ടോബർ 2022 (UTC)Reply

എന്തായലും നിലവിലെ തലക്കെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്, അത് മാറ്റുക. ദയവുചെയ്ത് ലേഖനത്തിന്റെ സംവാദതാളിൽ ചർച്ച ചെയ്യുക.--KG (കിരൺ) 15:51, 9 ഒക്ടോബർ 2022 (UTC)Reply

@Kiran Gopi: ഞാൻ യഥാർത്ഥത്തിൽ ശുപാർശ ചെയ്തത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവൻ എന്ന ശീർഷകം ആയിരുന്നു. എന്നാൽ ജോൺചാക്സ് എന്ത് ചെയ്താലും അമ്പിനും വില്ലിനും അടുക്കുന്നില്ല. അതുകൊണ്ട് വിക്കിഡേറ്റയിലെ പ്രയോഗം ഉപയോഗിച്ചു എന്ന് മാത്രം. മൂന്നാമത് അഭിപ്രായം തരാൻ ആരും വരുന്നില്ലല്ലോ. പിന്നെ ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ കഴിയും? Logosx127 (സംവാദം) 14:14, 11 ഒക്ടോബർ 2022 (UTC)Reply

അലോപ്പതി തിരുത്തുക

@Kiran Gopi റിപ്പീറ്റ് ആയി വന്നത് വൃത്തിയാക്കിയതാണ്.Davidjose365 (സംവാദം) 15:56, 20 ഒക്ടോബർ 2022 (UTC)Reply

നന്ദി, തിരുത്ത് റിവർട്ട് ചെയ്തിട്ടുണ്ട്.--KG (കിരൺ) 17:31, 20 ഒക്ടോബർ 2022 (UTC)Reply

WikiConference India 2023: Program submissions and Scholarships form are now open തിരുത്തുക

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Help us organize! തിരുത്തുക

Dear Wikimedian,

You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.

If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline തിരുത്തുക

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Core organizing team.

വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച-2 തിരുത്തുക

വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation ഈ സന്ദേശം പരമാവധി വിക്കിപിഡീയ എഡിറ്റർമാരിലേക്കെത്തിക്കാൻ കാര്യനിർവാഹകൻ എന്ന നിലയിൽ സമ്പർക്ക പേജിലൂടെ താങ്കൾക്ക് സാധിക്കുമല്ലോ.. ഇതിനായുള്ള ശ്രമം ഉണ്ടാവുമല്ലോ... അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)Reply

WikiConference India 2023:WCI2023 Open Community call on 18 December 2022 തിരുത്തുക

Dear Wikimedian,

As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.

Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Organizing team

വാവ സുരേഷ് തിരുത്തുക

Hi, I am from English Wikipedia. The page is used as an [[en:Wikipedia:Attack page|attack page]] to disparage the person. User:Linto Francis A is adding unsourced original research that violates WP:NPOV. I hope you take necessary actions. 2409:4073:4D0C:C1DA:E1A5:8FA7:18DF:251A 18:11, 29 ഡിസംബർ 2022 (UTC)Reply

new socks തിരുത്തുക

വിശ്വകർമ്മജർ എന്ന പേജിൽ ഇടവേളക്ക് ശേഷം നശികരണ പ്രവർത്തനവുമായി വീണ്ടും പൊന്തി വന്നിട്ടുണ്ട്. Dheeraj_L_D (talk · contribs), Ajith p reji (talk · contribs) എന്നിവയാണ് പുതിയ സോക്കുകൾ.. ചെക്ക് യൂസർ പരിശോചിച്ചു വേണ്ട നടപടി എടുക്കുക.42.108.125.68 04:41, 21 ഫെബ്രുവരി 2023 (UTC)Reply

Translation request തിരുത്തുക

Hello.

Can you create the article en:Laacher See, which is the third most powerful volcano in Europe after Campi Flegrei and Santorini, in Malayalam Wikipedia?

Yours sincerely, Multituberculata (സംവാദം) 07:09, 25 ജൂൺ 2023 (UTC)Reply

Need your input on a policy impacting gadgets and UserJS തിരുത്തുക

Dear interface administrator,

This is Samuel from the Security team and I hope my message finds you well.

There is an ongoing discussion on a proposed policy governing the use of external resources in gadgets and UserJS. The proposed Third-party resources policy aims at making the UserJS and Gadgets landscape a bit safer by encouraging best practices around external resources. After an initial non-public conversation with a small number of interface admins and staff, we've launched a much larger, public consultation to get a wider pool of feedback for improving the policy proposal. Based on the ideas received so far, the proposed policy now includes some of the risks related to user scripts and gadgets loading third-party resources, best practices for gadgets and UserJS developers, and exemptions requirements such as code transparency and inspectability.

As an interface administrator, your feedback and suggestions are warmly welcome until July 17, 2023 on the policy talk page.

Have a great day!

Samuel (WMF), on behalf of the Foundation's Security team 12:08, 10 ജൂലൈ 2023 (UTC)Reply

Sock puppet തിരുത്തുക

വിശ്വകർമ്മ പേജിലെ അപരന്റെ അന്വേഷണം പൂർത്തികരിക്കാതെയും മറുപടിയും നൽകാതെ താങ്കൾ എന്ത്‌ കൊണ്ട് ഈ അപരനെ തടയാത്തത് മറുപടി നൽകിയാലും. ഇപ്പോൾ ആശാരി പേജിൽ പോലും ലോഗ് ഔട്ട് ചെയ്ത് ഈ അപരൻ വിലസുന്നു.വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Govind achari K.M.M Thomas sebastian (സംവാദം) 12:15, 3 ഒക്ടോബർ 2023 (UTC)Reply

മലയാളം വായന മിത്രം തിരുത്തുക

മലയാളം വായന മിത്രം ആർട്ടിക്കിളിൽ രേജിസ്റ്റേർഡ് റെഫെറെൻസ് ആകുന്നു ഇട്ടേക്കുന്നത് മാറ്റുവാൻ കഴിയാവുന്നതല്ല Lovekindman (സംവാദം) 19:01, 20 ഒക്ടോബർ 2023 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം തിരുത്തുക

പ്രിയ Kiran Gopi,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:38, 21 ഡിസംബർ 2023 (UTC)Reply

കവാടം:Current events/styles.css തിരുത്തുക

മുകളിൽ പറഞ്ഞ കണ്ണിയിലെ സംവാദ താളിലെ അഭ്യർത്ഥന പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇംഗ്ലീഷ് വിക്കിയിൽ നിന്നുമുള്ള മാറ്റങ്ങൾ ഇവിടെ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാറ്റങ്ങളാണ്. Adithyak1997 (സംവാദം) 19:43, 27 ജനുവരി 2024 (UTC)Reply

14-ാം വിക്കി തിരുത്തൽ വാർഷികം തിരുത്തുക

  ആദ്യ വിക്കി തിരുത്തൽ ദിനാശംസകൾ
മലയാളം വിക്കിപീഡിയയിൽ താങ്കളുടെ ആദ്യ തിരുത്തലിന്റെ 14-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ മലയാളം വിക്കി സമൂഹത്തിന്റെ പേരിൽ താങ്കൾക്ക് എന്റെ ആശംസകൾ.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:42, 17 മാർച്ച് 2024 (UTC)Reply