പദ്മജ നായിഡു

ഹൈദ്രബാദിലെ ഒരു കോൺഗ്രസ് പാർട്ടി പ്രവർത്തക
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

സ്വാതന്ത്ര സമര സേനാനിയും സരോജിനി നായിഡുവിന്റെ മകളുമായിരുന്നു പദ്മജ നായിഡു (1900 - May 2, 1975).[1]);[2].സ്വാതന്ത്രാനന്തരം 1956 മുതൽ 1967 വരെ പശ്ചിമ ബംഗാൾ ഗവർണർ പദവി വഹിച്ചു. പദ്മജ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽ‌വാസം അനുഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റെഡ്ക്രോസിലും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.[3]

Padmaja Naidu
5th Governor of West Bengal
ഓഫീസിൽ
3 November 1956 – 1 June 1967
മുൻഗാമിPhani Bhusan Chakravartti
പിൻഗാമിDharma Vira
  1. Land and People of Indian States and Union Territories - Gopal Bhargava - Google Books. Books.google.de. Retrieved 2013-05-06.
  2. "Biography". Archived from the original on 2013-10-29. Retrieved 2014-03-04.
  3. Two Alone, Two Together, By Sonia Gandhi, 2004 pg. 18 ISBN 978-0143032458
"https://ml.wikipedia.org/w/index.php?title=പദ്മജ_നായിഡു&oldid=3636127" എന്ന താളിൽനിന്ന് ശേഖരിച്ചത്