വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 5
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2016 ജനുവരി 23 ശനിയാഴ്ച ഉച്ചക്ക് 3 മണി മുതൽ വേളം പൊതുജനവായനശാല, മയ്യിൽ വെച്ച് വിക്കിപഠനശിബിരം നടന്നു.
വിശദാംശങ്ങൾ
തിരുത്തുകപഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2016 ജനുവരി 23, ശനിയാഴ്ച
- സമയം: ഉച്ചക്ക് 3 മണി മുതൽ വൈകുന്നേരം 6 മണി വരെ
- സ്ഥലം: വേളം പൊതുജനവായനശാല, മയ്യിൽ
കാര്യപരിപാടികൾ
തിരുത്തുക- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സേഹാദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ