ദേശീയ ചലച്ചിത്ര പുരസ്കാരം 2014
(62nd National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരത സർക്കാർ നൽകുന്ന 2014-ലെ അറുപത്തിരണ്ടാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2015 മാർച്ച് 24-ന് പ്രഖ്യാപിച്ചു.
62-ആം ദേശീയ ചലച്ചിത്രപുരസ്കാരം | ||||
---|---|---|---|---|
Awarded for | 2014-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ | |||
Presented by | Directorate of Film Festivals | |||
Presented on | മേയ് 3, 2015 | |||
ഔദ്യോഗിക വെബ്സൈറ്റ് | dff.nic.in | |||
|
പുരസ്കാരങ്ങൾ
തിരുത്തുകദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
തിരുത്തുകപുരസ്കാരം | ലഭിച്ചത് | മേഖല | പുരസ്കാരങ്ങൾ |
---|---|---|---|
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം | ശശി കപൂർ | നടൻ, നിർമ്മാതാവ് | സുവർണ്ണ കമലവും 10 ലക്ഷം രൂപയും പൊന്നാടയും |
ചിത്രത്തിനുള്ള പുരസ്കാരങ്ങൾ
തിരുത്തുകസുവർണ്ണ കമലം
തിരുത്തുകപുരസ്കാരങ്ങൾ | ചലച്ചിത്രം | ഭാഷ | ലഭിച്ചത് | തുക |
---|---|---|---|---|
മികച്ച ചലച്ചിത്രം | കോർട്ട് | മറാത്തി | നിർമ്മാതാവ്: വിവേക് ഗോംബെർ സംവിധായകൻ:ചൈതന്യ തമെയയ്ൻ |
₹ 2,50,000/- വീതം |
മികച്ച പുതുമുഖ സംവിധാനം | ആശ ജോവോർ മാ ജെ | ബംഗാളി | നിർമ്മാതാവ്:എഫ്.ഒ.ആർ ഫിലിംസ് സംവിധായകൻ:ആദിത്യ വിക്രം സെൻ ഗുപ്ത |
₹ 1,25,000/- വീതം |
മികച്ച ജനപ്രീതി നേടിയ ചിത്രം | മേരി കോം | ഹിന്ദി | നിർമ്മാതാവ്:വയാകോമ 18 മോഷൻ പിക്ചേഴ്സ് സംവിധായകൻ:ഒമുംഗ് കുമാർ |
₹ 2,00,000/- വീതം |
മികച്ച കുട്ടികളുടെ ചിത്രം | കാക്കാ മുട്ടൈ | തമിഴ് | നിർമ്മാതാവ്:വെട്രിമാരൻ, ധനുഷ് സംവിധായകൻ:എം. മണികണ്ഠൻ |
₹ 1,50,000/- വീതം |
മികച്ച അനിമേഷൻ ചിത്രം | സൗണ്ട് ഓഫ് ജോയ് | നിർമ്മാതാവ്:ഓറ സിനിമാറ്റിക്സ് സംവിധായകൻ:സുകാൻകൻ റോയ് |
₹ 1,00,000/- വീതം | |
മികച്ച സംവിധായകൻ | ശ്രീജിത്ത് മുഖർജി | ബംഗാളി | ചതുഷ്‌കോൺ | ₹ 2,50,000/- |
രജതകമലം
തിരുത്തുകപ്രാദേശിക പുരസ്കാരങ്ങൾ
തിരുത്തുകവിഭാഗം | ചലച്ചിത്രം | പുരസ്കാരം | സമ്മാനത്തുക |
---|---|---|---|
മികച്ച ആസാമീസ് ചലച്ചിത്രം | ഒഥല്ലോ | നിർമ്മാണം:അർഥ ഫിലിംസ് സംവിധാനം: ഹേമന്ത് കുമാർ ദാസ് |
₹ 1,00,000/- വീതം |
മികച്ച ബംഗാളി ചലച്ചിത്രം | നിർബഷിദൊ | നിർമ്മാണം: കൗഷിക് ഗാംഗുലി പ്രൊഡക്ഷൻസ് സംവിധാനം: ചുമി ഗാംഗുലി |
₹ 1,00,000/- വീതം |
മികച്ച ഹിന്ദി ചലച്ചിത്രം | ക്യൂൻ | നിർമ്മാണം: ഫാന്റം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് & വയാകോം 18 മോഷൻ പിക്ചേഴ്സ് സംവിധാനം: വികാസ് ഭാൽ |
₹ 1,00,000/- വീതം |
മികച്ച കന്നഡ ചലച്ചിത്രം | ഹരിവു | നിർമ്മാണം:അവിനാഷ് യു. ചെട്ടി സംവിധാനം: മൻസൂർ (മഞ്ജുനാഥ സോമശേഖര റെഡ്ഡി |
₹ 1,00,000/- വീതം |
മികച്ച കൊങ്കണി ചലച്ചിത്രം | നാച്ചോം ഇയ കുമ്പസാർ | നിർമ്മാണം: ഗോവ ഫോക്ക്‌ലോർ പ്രൊഡക്ഷൻസ് സംവിധാനം: ബാർഡ്രോയി ബാരെറ്റോ |
₹ 1,00,000/- വീതം |
മികച്ച മലയാളചലച്ചിത്രം | ഐൻ | നിർമ്മാണം: 1: 1: എന്റർടെയിന്റ്മെന്റ്സ് സംവിധാനം: സിദ്ധാർഥ് ശിവ |
₹ 1,00,000/- വീതം |
മികച്ച മറാത്തി ചലച്ചിത്രം | കില്ല | നിർമ്മാണം:ജാർ പിക്ചേഴ്സ് & എം.ആർ. ഫിലിം വർക്ക്സ് സംവിധാനം: അവിനാഷ് അരുൺ |
₹ 1,00,000/- വീതം |
മികച്ച ഒറിയ ചലച്ചിത്രം | ആദിം വിചാർ | നിർമ്മാണം:മൊഹപത്ര മൂവി മാജിക് പ്രൈവറ്റ് ലിമിറ്റഡ് സംവിധാനം: സബ്യാക്ഷി മൊഹപത്ര |
₹ 1,00,000/- വീതം |
മികച്ച പഞ്ചാബി ചലച്ചിത്രം | പഞ്ചാബ് 1984 | നിർമ്മാണം:വൈറ്റ് ഹിൽ പ്രൊഡക്ഷൻ ഇന്ത്യ പ്രവറ്റ് ലിമിറ്റഡ് സംവിധാനം: അനുരാഗ് സിംങ് |
₹ 1,00,000/- വീതം |
മികച്ച തമിഴ് ചലച്ചിത്രം | കുട്രം കടിതൽ | നിർമ്മാണം: ജെ.എസ്.കെ. ഫിലിം കോർപ്പറേഷൻ സംവിധാനം: ജി. ബ്രമ്മ |
₹ 1,00,000/- വീതം |
മികച്ച തെലുഗു ചലച്ചിത്രം | ചന്ദമാമാ കാതലു | നിർമ്മാണം: വർക്കിങ് ഡ്രീം പ്രൊഡക്ഷൻ സംവിധാനം: പ്രവീൺ |
₹ 1,00,000/- വീതം |
വിഭാഗം | ചലച്ചിത്രം | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|
മികച്ച ഹരിയാനാവി ചലച്ചിത്രം | പഗദി ദ ഹോണർ | നിർമ്മാണം:വി.ആർ. എന്റർട്ടെയിനേഴ്സ് സംവിധാനം: രാജീവ് ഭാട്ടിയ |
₹ 1,00,000/- വീതം |
മികച്ച രഭ ചലച്ചിത്രം | ഒറോങ് | നിർമ്മാണം: സുരാജ് Kr. ദ്വാര, ഒക്ടോ ക്രിയേഷൻ സംവിധാനം:സുരാജ് Kr. ദ്വാര |
₹ 1,00,000/- വീതം |
സ്വർണ്ണകമലം
തിരുത്തുകലഭിച്ചത് | ചലച്ചിത്രം | ഭാഷ | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|---|
മികച്ച നോൺ-ഫീച്ചർ ഫിലിം | ടെണ്ടർ ഈസ് ദ
സൈ |
നിർമ്മാണം: ഫിലിംസ്
ഡിവിഷൻ
|
₹ 1,00,000/- വീതം | |
മികച്ച നോൺ-ഫീച്ചർ ഫിലിം സംവിധായകൻ | ആരണ്യക് | നിർമ്മാണം: സംവിധാനം:: രേണു സാവന്ത് |
₹ 50,000/- വീതം |