Drajay1976
വിക്കപീഡിയ ഏഷ്യൻ മാസം 2016
തിരുത്തുകസിംടോഖ_സോങ്
തിരുത്തുകസിംടോഖ_സോങ് ഈ ലേഖനം ജഡ്ജിംഗ് ടൂളിലേക്ക് ചേർക്കാമോ. അത് അവിടെ കാണുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 06:24, 21 നവംബർ 2016 (UTC)
- You have already added this article to the editathon. എന്നാണല്ലോ പറയുന്നത്? --അജയ് (സംവാദം) 13:59, 21 നവംബർ 2016 (UTC)
- താങ്കൾ സ്വീകരിച്ചതായി കാണുന്നുണ്ട്. --അജയ് (സംവാദം) 14:05, 21 നവംബർ 2016 (UTC)
- ശരി ഞാൻ നോക്കിയപ്പോൾ കാണാഞ്ഞതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 16:39, 21 നവംബർ 2016 (UTC)
കുറച്ചു വാക്കുകൾ ചേർക്കുക
തിരുത്തുകഉഗ്യെൻ_വാങ്ചുക് , ഗൾ_വിഹാര ഇവയിൽ കുറച്ച് വാക്കുകൾ കൂടിച്ചേർത്താൽ 300 നുമുകളിലെത്തിക്കാമല്ലോ? --രൺജിത്ത് സിജി {Ranjithsiji} ✉ 06:50, 21 നവംബർ 2016 (UTC)
- നന്ദി. കൂട്ടിച്ചേർത്തിട്ടുണ്ട്. --അജയ് (സംവാദം) 14:22, 21 നവംബർ 2016 (UTC)
ദലായ്‍ ലാമമാരുടെ പട്ടിക
തിരുത്തുകഅടുത്ത ദലായ്‍ ലാമമാരെ ചേർക്കുമ്പോൾ ദലായ്‍ ലാമമാരുടെ പട്ടികയിലും ചേർക്കുക. :) --രൺജിത്ത് സിജി {Ranjithsiji} ✉ 11:14, 22 നവംബർ 2016 (UTC)
- തീർച്ചയായും. --അജയ് (സംവാദം) 11:19, 22 നവംബർ 2016 (UTC)
മനത്
തിരുത്തുകഈ ലേഖനത്തിന് ഇനി മിനിമം 5 വാക്കുകൾ കൂടി വേണം--രൺജിത്ത് സിജി {Ranjithsiji} ✉ 16:19, 26 നവംബർ 2016 (UTC)
- നന്ദി. കൂട്ടിയിട്ടുണ്ട്. --അജയ് (സംവാദം) 03:24, 27 നവംബർ 2016 (UTC)
Address Collection
തിരുത്തുകCongratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. Best, Addis Wang, sent by MediaWiki message delivery (സംവാദം) 07:58, 3 ഡിസംബർ 2016 (UTC)
Request
തിരുത്തുകHello.
Could you create the article en:Theatre in Azerbaijan in Malayalam Wikipedia just like the article ഇംഗ്ലണ്ടിലെ നാടകവേദി which you created?
Thank you.
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകവിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുകവിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020
തിരുത്തുകMohanan Vaidyar
തിരുത്തുകDoctor, Could you pls have an eye on the title മോഹനൻ വൈദ്യർ. White washing is going on. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:49, 1 മേയ് 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു
തിരുത്തുകപ്രിയപ്പെട്ട @Drajay1976:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:07, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
കാര്യനിർവ്വാഹകരുടെ കാലാവധി
തിരുത്തുകവിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#കാര്യനിർവ്വാഹകരുടെ_കാലാവധി കാണുക--KG (കിരൺ) 20:27, 27 ജൂലൈ 2020 (UTC)
We sent you an e-mail
തിരുത്തുകHello Drajay1976,
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
You can see my explanation here.
MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)
How we will see unregistered users
തിരുത്തുകHi!
You get this message because you are an admin on a Wikimedia wiki.
When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.
Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.
If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.
We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.
Thank you. /Johan (WMF)
18:18, 4 ജനുവരി 2022 (UTC)
വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച
തിരുത്തുകപ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ പേജിൽ നിങ്ങളുടെ പേര് ചേർക്കുക.
ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്
പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.
- ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble
- മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles
- ഉത്തരവാദിത്തങ്ങൾ
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക നന്ദി, ~~~~ Akbarali (talk) 10:20, 2 December 2022 (UTC) അക്ബറലി{Akbarali} (സംവാദം) 10:41, 2 ഡിസംബർ 2022 (UTC)
Invitation to Rejoin the Healthcare Translation Task Force
തിരുത്തുകYou have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)