വിക്കിപീഡിയ:വിക്കി ഓണത്തെ സ്നേഹിക്കുന്നു 2024
വിക്കി ഓണത്തെ സ്നേഹിക്കുന്നു | |
---|---|
ലക്ഷ്യം | ഓണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെ ഉത്സവവുമായി ബന്ധപ്പെട്ട അറിവുകൾ സംഭാവന ചെയ്യാൻ ക്ഷണിക്കുന്നു. |
അംഗങ്ങൾ | വിക്കിയേയും ഓണത്തിനേയും സ്നേഹിക്കുന്ന എല്ലാ ആളുകളും |
കണ്ണികൾ | മെറ്റാ വിക്കി താൾ വിക്കിമീഡിയ കോമൺസ് താൾ സഹായം:ചിത്ര സഹായി അപ്‌ലോഡ് മാന്ത്രികൻ ജിയോകോഡിങ് സഹായം |
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളായ വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, വിക്കിപാഠശാല തുടങ്ങിയ വിക്കിമീഡിയ പ്രോജക്റ്റുകളിലും ഓണം എന്ന ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ ചേർത്തു സാംസ്കാരിക പ്രാധാന്യമുള്ള ഉത്സവത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണ് വിക്കി ഓണത്തെ സ്നേഹിക്കുന്നു.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെറ്റാ താൾ കാണുക.
- പരിപാടി: വിക്കി ഓണത്തെ സ്നേഹിക്കുന്നു
- തീയ്യതി: സെപ്തംബർ 1, 2024 മുതൽ സെപ്തംബർ 30, 2024 വരെ
- ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
- ലക്ഷ്യം:
- ഓണവുമായി ബന്ധപ്പെട്ട് പുതിയ ലേഖനങ്ങൾ സൃഷ്‌ടിക്കുക അല്ലെങ്കിൽ നിലവിലുള്ളവ മെച്ചപ്പെടുത്തുക കൂടാതെ ലേഖനങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ ചേർത്തുകൊണ്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക.
- ആവശ്യമായ പ്രസ്താവനകൾ ഉപയോഗിച്ച് വിക്കിഡാറ്റ ഇനങ്ങൾ സൃഷ്ടിക്കുക/മെച്ചപ്പെടുത്തുക.
- ഓണവിഭവങ്ങളുടെ ശേഖരം സൃഷ്‌ടിക്കുക/അപ്‌ഡേറ്റ് ചെയ്യുക. പരമ്പരാഗത ഓണവിഭവങ്ങൾ, പ്രത്യേകിച്ച് വിപുലമായ ഓണസദ്യ തയ്യാറാക്കുന്നതിൽ വായനക്കാരെ നയിക്കാൻ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ, ചേരുവകളുടെ ലിസ്റ്റുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ഉൾപ്പെടുത്തുക.
- വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിയിൽ എത്തിക്കുക.
ഓണവുമായി ബന്ധപ്പെട്ട് പുതിയ ലേഖനങ്ങൾ സൃഷ്‌ടിക്കുകയും നിലവിലുള്ളവ മെച്ചപ്പെടുത്തുകയും ചെയ്യുക. കൂടാതെ ചിത്രങ്ങളില്ലാത്ത ലേഖനങ്ങൾളിൽ ചിത്രങ്ങൾ ചേർത്തുകൊണ്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക.
ലേഖനങ്ങൾ
പങ്കെടുക്കുന്നവർ
താഴെയുള്ള ബട്ടണിൽ ഞെക്കി നിങ്ങളുടെ പേര് ചേർക്കുക.
- --രൺജിത്ത് സിജി {Ranjithsiji} ✉ 17:25, 1 സെപ്റ്റംബർ 2024 (UTC)
- --Sreenandhini (സംവാദം) 05:52, 2 സെപ്റ്റംബർ 2024 (UTC)
- --Manoj Karingamadathil (Talk) 17:40, 2 സെപ്റ്റംബർ 2024 (UTC)
- --❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 05:24, 3 സെപ്റ്റംബർ 2024 (UTC)
- -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:55, 5 സെപ്റ്റംബർ 2024 (UTC)
- -- Indielov (സംവാദം) 08:38, 6 സെപ്റ്റംബർ 2024 (UTC)
- -- Tonynirappathu (സംവാദം) 14:05, 6 സെപ്റ്റംബർ 2024 (UTC)
- - Adr28382 (സംവാദം) 18:00, 12 സെപ്റ്റംബർ 2024 (UTC)
- - Josephjose07 (സംവാദം) 22:54, 19 സെപ്റ്റംബർ 2024 (UTC)
- - Varghesepunnamada (സംവാദം) 23:55, 19 സെപ്റ്റംബർ 2024 (UTC)
- - Akbarali
- - കൈതപ്പൂമണം (സംവാദം) 21:16, 21 സെപ്റ്റംബർ 2024 (UTC)
ഫലകം
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കി ഓണത്തെ സ്നേഹിക്കുന്നു 2024}}
ഈ ലേഖനം 2024 -ലെ വിക്കി ഓണത്തെ സ്നേഹിക്കുന്നു തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കി ഓണത്തെ സ്നേഹിക്കുന്നു 2024|expanded=yes}}
ഈ ലേഖനം 2024 -ലെ വിക്കി ഓണത്തെ സ്നേഹിക്കുന്നു തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
അവലോകനം
സംഘാടകർ
സമ്മാനങ്ങൾ
ലേഖനം തുടങ്ങുന്നതിനും മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുന്ന എഡിറ്റർമാർക്കുള്ള ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്നുണ്ട്. വിജയികളെ തീരുമാനിക്കുന്നത് 2 വിക്കിപീഡിയന്മാർ അടങ്ങിയ ജൂറിയാണ്.
- ഒന്നാം സമ്മാനം: 3,000 INR വിലമതിക്കുന്ന ഗിഫ്റ്റ് കാർഡ് + വിക്കിമീഡിയ ഗൂഡിസ്
- രണ്ടാം സമ്മാനം: 2,000 INR വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ് + വിക്കിമീഡിയ ഗൂഡിസ്
- മൂന്നാം സമ്മാനം: 1,000 INR വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ് + വിക്കിമീഡിയ ഗൂഡിസ്
- പ്രോത്സാഹന സമ്മാനങ്ങൾ: വിക്കിമീഡിയ ഗൂഡിസ്
സമ്മാനങ്ങൾ
- ഒന്നാം സമ്മാനം - നെഹ്‌റു ട്രോഫി വള്ളംകളി 2024 - User:Josephjose07
- രണ്ടാം സമ്മാനം - ഓണവും മുസ്ലീങ്ങളും - User:Akbarali
- മൂന്നാം സമ്മാനം - വേലൻ_തുള്ളൽ - User:Fotokannan