Erfanebrahimsait
23 ഒക്ടോബർ 2013 ചേർന്നു
ഇർഫാൻ ഇബ്രാഹിം സേട്ട്
|
ഞാൻ ഇർഫാൻ ഇബ്രാഹിം സേട്ട്. ആലപ്പുഴ സ്വദേശി. ശ്രീ നാരായണ ഗുരു നിയമ കലാലയത്തിൽ പഞ്ചവൽസര നിയമബിരുദ വിദ്യാർത്ഥിയായിരുന്നു. നിലവിൽ ആലപ്പുഴയിൽ മാധ്യമ പ്രവർത്തകനാണ്.
എൻറെ ഫേസ്ബുക്ക് അക്കൗണ്ട് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താരകംതിരുത്തുക
വനിതാദിന പുരസ്കാരം 2018 | ||
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:22, 5 ഏപ്രിൽ 2018 (UTC) |
വനിതാദിന താരകം 2015 | ||
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം | ||
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018 | ||
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:29, 1 ഫെബ്രുവരി 2018 (UTC)~ |