മിതാലി വരദ്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു മറാത്തി നടിയാണ് മിതാലി വരദ്കർ അഥവാ മിതാലി ജഗ്തപ് വരദ്കർ. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] ഒരു നാടകാഭിനേത്രി കൂടിയാണ്.

മിതാലി വരദ്കർ
പ്രതിഭാ ദേവിസിംഗ് പാട്ടീൽ രജത് കമൽ അവാർഡ് ശ്രീമതി. മിതാലി ജഗ്‌താപ്-വരദ്കർ, 2011
ജനനം
മിതാലി ജഗ്തപ്
ദേശീയതഇന്ത്യ
തൊഴിൽഅഭിനേത്രി

സിനിമയിൽ തിരുത്തുക

ബാംബൂ ബാന്ദ് ബാജ(2010) എന്ന സിനിമയിലെ അമ്മയുടെ അഭിനയത്തിന് വരദ്കറിന് മികച്ച നടിക്കുള്ള 58-ആമത് ദേശീയപുരസ്കാരം ലഭിച്ചു.[2]

സിനമകൾ തിരുത്തുക

  • രാജു
  • ആഗ്
  • വിത്ഹാൽ വിത്ഹാൽ
  • ബാംബൂ ബാന്ദ് ബാജ (2010)

സീരിയലുകൾ തിരുത്തുക

  • അസവ സണ്ടർ സ്വപ്നഞ്ച ബംഗ്ലാ - ഇ ടിവി മറാത്തി സീരിയൽ

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം (2010)

അവലംബം തിരുത്തുക

  1. "South Indian films rocked at National Awards". The Hindustan Times. 2011 May 19. Archived from the original on 2012-09-04. Retrieved 2011 July 6. {{cite news}}: Check date values in: |accessdate= and |date= (help)
  2. Jebaraj, Priscilla (2011 May 20). "South steals the show at National Film Awards". The Hindu. Archived from the original on 2012-11-10. Retrieved 2011 July 6. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മിതാലി_വരദ്കർ&oldid=3788970" എന്ന താളിൽനിന്ന് ശേഖരിച്ചത്