വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
![]() | വിക്കി ലൗസ് വിമെൻ 2019 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 പരിപാടി അവസാനിച്ചിരിക്കുന്നു. | ![]() |
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും കൂടുതൽ സ്ത്രീകളെപ്പറ്റിയുള്ള ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് വിക്കി ലൗസ് വിമെൻ 2019.
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് ചേർന്നാണ് ഈ ലേഖന തിരുത്തൽയജ്ഞം സംഘടിപ്പിച്ചിട്ടുള്ളത്. പദ്ധതിയുടെ മെറ്റാ പേജ് ഇവിടെ.
ഇതുവരെ 526 ലേഖനങ്ങൾ
ഈ താൾ പുതുക്കുക
തത്സമയ വിവരങ്ങൾക്കും അവലോകനത്തിനും വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.
ഔട്ട്റീച്ച് ഡാഷ്ബോർഡിലെ ഇവന്റ് വിവരങ്ങൾ
ലേഖനങ്ങളുടെ പരിശോധനയ്ക്ക് ഫൗണ്ടൻ ടൂളിൽ ലേഖനങ്ങൾ ചേർക്കേണ്ടതാണ്.
വിഷയങ്ങൾ തിരുത്തുക
മലയാളം വിക്കിപീഡിയയിൽ വനിതകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, വനിതകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. വനിതകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ എല്ലാവർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാവുന്നതാണ്. വനിതകളും മറ്റുലിംഗങ്ങളുമായി ബന്ധപ്പെടുന്ന ഏതൊരു ലേഖനവും ഈ പദ്ധതിയിലേക്ക് ചേർക്കാവുന്നതാണ്. പ്രധാന ഫോക്കസ് താഴെപ്പറയുന്ന വിഷയങ്ങൾക്കാണ്.
- ഫെമിനിസം
- വനിതകളുടെ ജീവചരിത്രം
- ലിംഗസമത്വം അടിസ്ഥാനമായ വിഷയങ്ങൾ
സമ്മാനങ്ങൾ തിരുത്തുക
- 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് വിക്കിവിമെന്റെ വകയായി പോസ്റ്റ്കാർഡുകൾ അയക്കുന്നതാണ്.
നിയമങ്ങൾ തിരുത്തുക
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- ഫെബ്രുവരി 10 നും മാർച്ച് 31 നും ഇടക്ക് ആയിരിക്കണം ലേഖനം നിർമ്മിച്ചത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
സംഘാടനം തിരുത്തുക
- രൺജിത്ത് സിജി {Ranjithsiji} ✉ 11:53, 4 ഫെബ്രുവരി 2019 (UTC)
- Ambadyanands (സംവാദം) 18:42, 4 ഫെബ്രുവരി 2019 (UTC)
- --Meenakshi nandhini (സംവാദം) 15:23, 9 ഫെബ്രുവരി 2019 (UTC)
- കണ്ണൻ സംവാദം 05:51, 12 ഫെബ്രുവരി 2019 (UTC)
- Saranyabhoomi (സംവാദം) 03:40, 18 ഫെബ്രുവരി 2019 (UTC)
- Mujeebcpy (സംവാദം) 03:41, 18 ഫെബ്രുവരി 2019 (UTC)
പങ്കെടുക്കുന്നവർ തിരുത്തുക
- സതീഷ്ആർവെളിയം (സംവാദം) 08:42, 2 മാർച്ച് 2019 (UTC)
- രൺജിത്ത് സിജി {Ranjithsiji} ✉ 11:53, 4 ഫെബ്രുവരി 2019 (UTC)
- WikiGuy765 {സംവാദം} ✉ 16:29, 22 ജൂൺ 2022 (UTC)
- Malikaveedu (സംവാദം) 12:04, 4 ഫെബ്രുവരി 2019 (UTC)
- Meenakshi nandhini (സംവാദം) 12:16, 4 ഫെബ്രുവരി 2019 (UTC)
- Sreenandhini (സംവാദം) 18:26, 4 ഫെബ്രുവരി 2019 (UTC)
- Ambadyanands (സംവാദം) 18:43, 4 ഫെബ്രുവരി 2019 (UTC)
- ജിനോയ് ടോം ജേക്കബ് (സംവാദം) 13:12, 7 ഫെബ്രുവരി 2019 (UTC)
- അക്ബറലി{Akbarali} (സംവാദം) 15:23, 7 ഫെബ്രുവരി 2019 (UTC)
- ഉപയോക്താവ്:Abhilash raman
- Davidjose365 (സംവാദം) 18:36, 7 ഫെബ്രുവരി 2019 (UTC)
- അപ്നാറഹ്മാൻ--Apnarahman (സംവാദം) 00:57, 8 ഫെബ്രുവരി 2019 (UTC)
- Jithinrajtk Jithinrajtk (സംവാദം) 01:32, 8 ഫെബ്രുവരി 2019 (UTC)
- Sajithbhadra (സംവാദം) 07:51, 8 ഫെബ്രുവരി 2019 (UTC)
- RajeshUnuppally✉ 16:44, 8 ഫെബ്രുവരി 2019 (UTC)
- KG (കിരൺ) 19:17, 8 ഫെബ്രുവരി 2019 (UTC)
- Praveen MS (പ്രവീൺ) 08:07, 9 ഫെബ്രുവരി 2019 (UTC)
- സി.കെ. ലത്തീഫ് (സംവാദം) CKLatheef 05:16, 9 ഫെബ്രുവരി 2019 (UTC)
- ഉപയോക്താവ്:Advjuvairianv (ജുവൈരിയ) 19:17, 9 ഫെബ്രുവരി 2019 (UTC)
- ഷാജി (സംവാദം) 02:50, 10 ഫെബ്രുവരി 2019 (UTC)
- N Sanu / എൻ സാനു / एन सानू (സംവാദം) 06:34, 11 ഫെബ്രുവരി 2019 (UTC)
- Saranyabhoomi (സംവാദം) 03:39, 18 ഫെബ്രുവരി 2019 (UTC)
- അഭിജിത്ത് കെ.എ {Abijithka} (സംവാദം) 09:09, 11 ഫെബ്രുവരി 2019 (UTC)
- skp valiyakunnu (സംവാദം) 11:54, 11 ഫെബ്രുവരി 2019 (UTC)
- Hithinlal (സംവാദം) 13:35, 11 ഫെബ്രുവരി 2019 (UTC)
- Kiran S Kunjumon (സംവാദം)
- Vinayaraj (സംവാദം) 17:26, 13 ഫെബ്രുവരി 2019 (UTC)
- അക്ബറലി{Akbarali} (സംവാദം) 03:53, 14 ഫെബ്രുവരി 2019 (UTC)
- Vrinda Mohan (സംവാദം) 11:22, 16 ഫെബ്രുവരി 2019 (UTC)
- Vishnuprasadvisi (സംവാദം) 11:23, 16 ഫെബ്രുവരി 2019 (UTC)
- Arathyark (സംവാദം) 10:34, 17 ഫെബ്രുവരി 2019 (UTC)
- Shaikmk (സംവാദം)03:42, 17 ഫെബ്രുവരി 2019 (UTC)
- Mujeebcpy (സംവാദം) 03:42, 18 ഫെബ്രുവരി 2019 (UTC)
- Sreyasvalsan (സംവാദം) 16:55, 18 ഫെബ്രുവരി 2019 (UTC)
- അജിത്ത്.എം.എസ് (സംവാദം) 17:08, 25 ഫെബ്രുവരി 2019 (UTC)
- Sai K shanmugam 13:48, 1 മാർച്ച് 2019 (UTC)
- ആനന്ദ് (സംവാദം) 14:38, 03 മാർച്ച് 2019 (UTC)
- അനിലൻ (സംവാദം) 10:50, 6 മാർച്ച് 2019 (UTC)
- Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:05, 7 മാർച്ച് 2019 (UTC)
- Vijayakumarblathur (സംവാദം) 15:11, 7 മാർച്ച് 2019 (UTC)
- ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 16:58, 7 മാർച്ച് 2019 (UTC)
- Athul (സംവാദം) 05:52, 9 മാർച്ച് 2019 (UTC)
- Pradeep717 (സംവാദം) 17:03, 9 മാർച്ച് 2019 (UTC)
- അരുൺ സുനിൽ കൊല്ലം (സംവാദം) 07:00, 10 മാർച്ച് 2019 (UTC)
- Shinuzaaya (സംവാദം) 05:08, 17 മാർച്ച് 2019 (UTC)
- ramjchandran 19:07, 22 മാർച്ച് 2019 (UTC)
- Jithin Raaj Jithinrajtk (സംവാദം) 05:52, 25 മാർച്ച് 2019 (UTC)
- Greeshmas&
തുടങ്ങാവുന്ന ലേഖനങ്ങൾ തിരുത്തുക
ഇന്ത്യൻ സ്ത്രീകളുടെ ജീവചരിത്രങ്ങൾ തിരുത്തുക
കേരളത്തിൽ നിന്നുള്ള സ്ത്രീകൾ തിരുത്തുക
en:Abhaya Hiranmayi | അഭയ ഹിരണ്മയി |
en:Adah Sharma | ആദ ശർമ്മ |
en:Aditi Rai | അദിതി റായ് |
en:Aditi Ravi | അതിഥി രവി |
en:Akshara Kishor | അക്ഷര കിഷോർ |
en:Alka Ajith | അലക അജിത് |
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ തിരുത്തുക
ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 526 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 15 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
ഫലകം തിരുത്തുക
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കി ലൗസ് വിമെൻ 2019|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കി ലൗസ് വിമെൻ 2019|created=yes}}
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:
ഈ ലേഖനം 2019-ലെ വിക്കി ലൗസ് വിമെൻ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ് |
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:
{{വിക്കി ലൗസ് വിമെൻ 2019|expanded=yes}}
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
ഈ ലേഖനം 2019-ലെ വിക്കി ലൗസ് വിമെൻ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിക്കപ്പെട്ടതാണ് |
താരകം തിരുത്തുക
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.
വനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്) |