വിക്കിപീഡിയ:പഠനശിബിരം/ആലപ്പുഴ 1

(വിക്കിപീഡിയ:വിക്കിപഠനശിബിരം/ആലപ്പുഴ 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആലപ്പുഴ ജില്ലയിൽ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 നവംബർ 7 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ സിവിൽ സ്റ്റേഷനു സമീപമുള്ള ഐ.ടി @സ്കൂളിന്റെ ആലപ്പുഴ ജില്ലാ കേന്ദ്രത്തിൽ (District Resources Center IT@ School Project, Govt Moh GHS Alappuzha Near Civil Station, Alappuzha) വെച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ

തിരുത്തുക

കേരളത്തിലെ എട്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2010 നവംബർ 7, ഞായറാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: ഐ.ടി.@സ്കൂൾ ജില്ലാ കേന്ദ്രം, മുഹമ്മ ഗേൾസ് സ്കൂൾ, ആലപ്പുഴ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

തിരുത്തുക
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം: ഐടി@സ്കൂൾ ജില്ലാ കേന്ദ്രം,ഗവ.മുഹമ്മദൻസ് ഗേൾസ്.എച്ച്.എസ്. ആലപ്പുഴ

വിലാസം
ഐടി@സ്കൂൾ ജില്ലാ കേന്ദ്രം, ഗവ.മുഹമ്മദൻസ് ഗേൾസ്.എച്ച്.എസ്. ആലപ്പുഴ. പിൻ:691021

എത്തിച്ചേരാൻ

തിരുത്തുക

ബസ് മാർഗ്ഗം

തിരുത്തുക

ആലപ്പുഴ ടൌണില് നിന്നും റെയില് വ്വേസ്റ്റേഷ്ന് വഴി പോകുന്ന, അഥവാ കടപ്പുറം വഴി പോകുന്ന ഏതൊരു ബസ്സില് കയറിയാലും സിവില് സ്റ്റേഷന് സ്റ്റോപ്പില് (collectorate) ഇറങ്ങാന്സാധിക്കും. ശ്രെദ്ധിക്കുക, KSRTC ബസ്‌ സ്റ്റാന്ഡില് നിന്നും ഈ ഭാഗത്തേക്ക്‌ ബസ്സുകള് പുറപ്പെടുനില്ല. KSRTC സ്ടാന്റിനു ഏകദേശം 200 മീറ്ററ് പടിഞ്ഞാറ് മാറി പ്രൈവറ്റ് ബസ്‌ സ്റ്റോപ്പ്‌ ഉണ്ടു.

ട്രയിന് മുഖാന്തരം

തിരുത്തുക

റെയി ല് വേ സ്റ്റേഷന് മുന്നില് നിന്നും പുറപ്പെടുന്ന ഏതു പ്രൈവറ്റ് ബസ്സില് കയറിയാലും സിവില് സ്റ്റേഷന് സ്റ്റോപ്പില് (collectorate) ഇറങ്ങാന് സാധിക്കും. മിനിമം ചാറ്ജ് മാത്രം നല്കിയാല് മതിയാകും. പ്രസ്തുത സ്കൂള് അതെ സ്റ്റോപ്പില് തന്നെയാണ്.

നേതൃത്വം

തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കാളിത്തം

തിരുത്തുക

പങ്കെടുത്തവർ

തിരുത്തുക

വിക്കിയില് താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക
  • അഡ്വ.ടി.കെ സുജിത്
  • സച്ചിൻ.ജി.നായർ, സെന്റ്.ജോൺസ്സ് ഹയറ്സെക്കണ്ടറി സ്കൂള്,മാവേലിക്കര
  • ബിനീഷ് റ്റീ വർഗീസ്, വേഴപ്രാ

ഇമെയില് വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

ഫോണ് വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക
  1. ജിബിന്,കോട്ടയം
  2. വിജയൻ, അക്ഷയകേന്ദ്രം, ആലപ്പുഴ
  3. സുരേഷ് ബാബു, ആലപ്പുഴ
  4. സാനു, ചാരുംമൂട്
  5. താഹിർ മുഹമ്മദ്, ആലപ്പുഴ
  6. അനീഷ് പി.എ, ആലപ്പുഴ
  7. എം.രാജേഷ്, ആര്യാട്
  8. ജോസുകുട്ടി.ബി, ആലപ്പുഴ
  9. അമിത് കുമാർ. പി, തുറവൂർ
  10. മാനുവൽ ജോസ്
  11. അനൂപ് കെ.ഫ്രാൻസിസ്, കഞ്ഞിക്കുഴി
  12. പി. ജ്യോതിസ്
  13. ഫ്രാൻസിസ് മാവേലിക്കര
  14. എം.പി മനോജ് കുമാർ
  15. സുധീഷ്, ആലപ്പുഴ
  16. സുരേഷ് ബാബു, ആലപ്പുഴ
  17. പോൾസൺ, ചേർത്തല
  18. സജിത്, ചെങ്ങന്നൂർ
  19. ലൈജു, പാതിരപ്പള്ളി
  20. ബിജു, ഹരിപ്പാട്
  21. സന്തോഷ് ടി.ജി, പള്ളിപ്പാട്
  22. വിനോദ്, മംഗലശ്ശേരി
  23. സഹീർ ബാബു
  24. അജിത, ചേർത്തല
  25. ആസാദ്, പട്ടണക്കാട്
  26. സന്തോഷ്, ചേർത്തല
  27. ഷാജി, ഹരിപ്പാട്
  28. പ്രദീപ്, മുഹമ്മ
  29. ഉണ്ണികൃഷ്ണൻ, ഹരിപ്പാട്
  30. അബ്ദുൾ സത്താർ, കായംകുളം
  31. ജെയിംസ് പോൾ, മാവേലിക്കര
  32. രേഖ, മാവേലിക്കര
  33. അനിമോൻ, മാവേലിക്കര
  34. സുനിത, ആലപ്പുഴ
  35. രാജേഷ്, കുട്ടനാട്
  36. ബാലചന്ദ്രൻ, ചങ്ങനാശ്ശേരി
  37. ആർ. രഞ്ജിത്ത്, കലവൂർ
  38. പി.വി വിനോദ്, പട്ടത്താനം
  39. വിനോദ്കുമാർ, എരമല്ലൂർ
  40. ബെർളിൻ, പുന്നപ്ര
  41. മോനി, ആലപ്പുഴ
  42. മനോജ്. എം.ടി
  43. അജയകുമാർ വി.
  44. വിമൽ ദേവ്, കുതിരപ്പന്തി
  45. സഹീർ ബാബു
  46. ബിനീഷ് എസ്. നാഥ്
  47. ജയശ്രീ , മാവേലിക്കര
  48. ശ്രീജിത് , രാമപുരം
  49. സച്ചിൻ മാവേലിക്കര
  50. പ്രസന്നകുമാർ ചാരുംമൂട്
  51. ശ്യാം, ആലപ്പുഴ
  52. വിമൽ, ആലപ്പുഴ
  53. പ്രതീഷ് ജി.പണിക്കർ
  54. ജോഷി. എസ്
  55. പി.ബി കൃഷ്ണകുമാർ, കലവൂർ
  56. കെ.ബി പ്രസാദ്
  57. പി.ജി ലാൽ, ആലപ്പുഴ
  58. സച്ചിൻ.ജി.നായർ, സെന്റ്.ജോൺസ്സ് ഹയർസെക്കണ്ടറി സ്കൂൾ,മാവേലിക്കര
  59. അജു,ആലപ്പുഴ
  60. ആർ. സബീഷ്
  61. ജോസ് പി.ജോസ്

ആശംസകള്

തിരുത്തുക

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

തിരുത്തുക

പത്രവാർത്തകൾ

തിരുത്തുക

വെബ്‌സൈറ്റ് വാർത്തകൾ

തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ

തിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ്

തിരുത്തുക

ട്വീറ്റ് ചെയ്യുമ്പോൾ #MLWAALP എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

മറ്റ് കണ്ണികൾ

തിരുത്തുക