വിക്കിപീഡിയ:പഠനശിബിരം/ബാംഗ്ലൂർ 1

(വിക്കിപീഡിയ:വിക്കിപഠനശിബിരം/ബാംഗ്ലൂർ 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2010 മാർച്ച് 21-നു് വൈകുന്നേരം 4 മുതൽ 6.30 വരെ വിക്കിപഠനശിബിരം നടത്തി.

വിശദാംശങ്ങൾതിരുത്തുക

മലയാളം വിക്കിസം‌രംഭങ്ങളുടെ ആദ്യത്തെ പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ. പരിപാടി: മലയാളം വിക്കി പഠനശിബിരം തീയതി: 2010 മാർച്ചു് 21 സമയം: വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾതിരുത്തുക

എന്തൊക്കെയാണു് കാര്യപരിപാടികൾ:

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
  • എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.

സ്ഥലംതിരുത്തുക

സ്ഥലം: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി

Centre for Internet and Society No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore - 560052 ഫോൺ: (+91)-80-4092-6283‎

എത്തിച്ചേരാൻതിരുത്തുക

കണ്ണിംഗ് ഹാം റോഡിലേക്കുള്ള വഴി

  • ശിവജി നഗർ ബസ് സ്റ്റാൻഡിൽ നിന്ന് , ഇന്ത്യൻ എക്സ്പ്രസ് ബസ്സ് സ്റ്റോപ്പ് ജംഗ്ഷനിൽ വരിക. അവിടുന്ന് നേരെ കണ്ണിംഹാം റോഡിലേക്ക് പോകുക
  • വിധാൻ സൗധ/ജി.പി.ഒ നേരെ ഇന്ത്യൻ എക്സ്പ്രസ് ബസ്സ് സ്റ്റോപ്പ് ജംഗ്ഷനിൽ വരിക. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞാൽ കണ്ണിഹാം റോഡിലേത്താം.

കണ്ണിംഗ് ഹാം റോഡിൽ നിന്ന് സ്ഥാപനത്തിലേക്കുള്ള വഴി

കണ്ണിംഗ് ഹാം റോഡിൽ , ഇന്ത്യൻ എക്സ്പ്രസ് ജംഗ്ഷനിൽ നിന്നു ഏതാണ്ട് അരക്കിലോമീറ്റർ അകലത്തിലാണ്‌ സി.ഐ.എസ്. ഓഫീസ് സ്ഥിതി ചെയ്യുന്നത്. സിഗ്മമാളിന്റെ അടുത്തായുള്ള വൊക്‌ഹാർഡ് ആശുപത്രിയുടെ അതേ കെട്ടിടത്തിൽ മൂന്നാം നിലയിലാണ്‌ ഈ ഓഫീസ്.

ഗൂഗിൾ മാപ്പ്സ് കണ്ണി

ഓപ്പൺസ്ട്രീറ്റ്മാപ്പ്

നേതൃത്വംതിരുത്തുക

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ

പങ്കാളിത്തംതിരുത്തുക

പങ്കെടുക്കാൻ താല്പര്യമുള്ളവർ രമേശിനു്‍ ഇമെയിൽ അയക്കുകയോ, ഇവിടെ ഒപ്പു് വെക്കുകയോ ചെയ്യുക

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർതിരുത്തുക

  1. --ഷിജു 06:47, 18 മാർച്ച് 2010 (UTC)Reply[മറുപടി]
  2. --Anoopan| അനൂപൻ 06:50, 18 മാർച്ച് 2010 (UTC)Reply[മറുപടി]
  3. --Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 07:48, 18 മാർച്ച് 2010 (UTC)Reply[മറുപടി]
  4. --Jithesh e j 08:03, 18 മാർച്ച് 2010 (UTC)Reply[മറുപടി]
  5. ----Naveenpf 08:05, 18 മാർച്ച് 2010 (UTC)Reply[മറുപടി]
  6. -- ടിനു ചെറിയാൻ‌ 09:52, 18 മാർച്ച് 2010 (UTC)Reply[മറുപടി]
  7. --Rameshng:::Buzz me :) 18:27, 18 മാർച്ച് 2010 (UTC)Reply[മറുപടി]
  8. Indianmagicians 11:51, 19 മാർച്ച് 2010 (UTC)Reply[മറുപടി]
  9. പ്രതീഷ് എസ്‌ 07:58, 20 മാർച്ച് 2010 (UTC)Reply[മറുപടി]
  10. Rsrikanth05

പങ്കെടുത്തവർതിരുത്തുക

 
ബാംഗ്ലൂർ വിക്കിപഠനശിബിരത്തിൽ പങ്കെടുത്തവർ:ഇടതു നിന്നും അരുൺ,രമേശ്,രാജേഷ്,ശ്രീജിത്ത്,അനൂപ്,ശ്രീധരൻ ടി.പി,ഷിജു,അനു ലക്ഷ്മണൻ,ജിതേഷ്,പ്രതീഷ്,നവീൻ,ടിനു ഫോട്ടോ എടുത്തത് ടിജു ഫിലിപ്പ്
  1. ഷിജു
  2. Anoopan| അനൂപൻ
  3. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌
  4. Jithesh e j
  5. Naveenpf
  6. ടിനു ചെറിയാൻ‌
  7. Rameshng:::Buzz me :)
  8. Indianmagicians
  9. പ്രതീഷ് എസ്‌
  10. ശ്രീജിത്ത്
  11. ശ്രീധരൻ ടി.പി.
  12. അനു ലക്ഷ്മണൻ
  13. അരുൺ
  14. സിജു ജോർജ്ജ് - മാധ്യമം ദിനപ്പത്രം

ഈ പഠനശിബിരം മൂലം മലയാളം വിക്കിയിൽ സജീവരായവർതിരുത്തുക

  1. പ്രതീഷ് എസ്‌

പരിപാടിയുടെ അവലോകനംതിരുത്തുക

 
ഷിജു വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുന്നു
 
അനൂപ് എഡിറ്റിംഗ് രീതികളെക്കുറിച്ച് വിശദീകരിക്കുന്നു.
  • പരിചയപ്പെടുത്തൽ

വിക്കിപീഡിയയിൽ പരിയമുള്ളവരും, അല്ലാത്തവരും ഉൾപ്പെടുന്ന ഒരു നല്ല ജന പങ്കാളിത്തം ബാംഗളൂരിലെ പഠനശിബിരത്തിനുണ്ടായിരുന്നു.

  • വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്തൽ - ഷിജു

വിക്കിപീഡിയയുടെ ചരിത്രവും വിവിധ സഹോദരസംരംഭങ്ങളേയും ഷിജു വിശദമായി പുതിയ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തി. ഇതിൽ പ്രധാനമായും താഴെപ്പറയുന്നവ അടങ്ങിയിരുന്നു.

  1. എന്താണ് വിക്കിപീഡിയ?
  2. എന്തിനാണ് വിക്കിപീഡിയയിൽ ലേഖനം എഴുതേണ്ടത്?
  3. മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്ത്?
  4. മലയാളം വിക്കിപീഡിയയുടെ ലഘുചരിത്രം
  5. സഹോദരസംരഭങ്ങൾ


  • മലയാളം വിക്കിപീഡിയയിൽ എഴുന്നതെങ്ങനെ?

മലയാളം വിക്കിപീഡിയയിൽ എങ്ങിനെ എഴുതുന്നതിനെക്കുറിച്ച് വിശദമായി അനൂപ്, രമേശ് എന്നിവർ വിശദീകരിച്ചു. ഇതിൽ പ്രധാനമായും താഴെപ്പറയുന്നവ അടങ്ങിയിരുന്നു.

  1. എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം,
  2. മലയാളം വിക്കിപീഡിയയിലെ താളിന്റെ ഘടന,
  3. എങ്ങനെ ലേഖനം തുടങ്ങാം,
  4. എങ്ങിനെ തിരുത്തിയെഴുതാം,
  5. എങ്ങനെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം
  6. തത്സമയ അവതരണവും.
  • ചോദ്യോത്തര സമയം:

പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടികൾ ഷിജു, അനൂപ്, രമേശ് എന്നിവർ മറുപടി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾതിരുത്തുക

പത്ര അറിയിപ്പുകൾതിരുത്തുക

ബ്ലോഗ് അറിയിപ്പുകൾതിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ്തിരുത്തുക

ചിത്രങ്ങൾതിരുത്തുക

പഠനശിബിരത്തിൽ നിന്നുള്ള ചിത്രങ്ങൾ കോമൺസിൽ ചേർത്തിരിക്കുന്നതിന്റെ കണ്ണി താഴെകൊടുക്കുന്നു

പത്ര റിപ്പോർട്ടുകൾതിരുത്തുക