ഒരു അമേരിക്കൻ ആർക്കിടെക്റ്റും പ്ലാനറുമാണ് ഡെനിസ് സ്കോട്ട് ബ്രൗൺ (ജനനം: 1931 ഒക്ടോബർ 3). 20-ആം നൂറ്റാണ്ടിലെ മികച്ച ആർക്കിടെക്റ്റുകളാണ് ഡെനിസ് സ്കോട്ട് ബ്രൗണും ഭർത്താവ് റോബർട്ട് വെഞ്ചുറിയും.

ഡെനിസ് സ്കോട്ട് ബ്രൗൺ
ഫോട്ടോ ലിൻ_ഗിൽബെർട്ട്. 1978
ജനനം(1931-10-03)ഒക്ടോബർ 3, 1931
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്കാർഷികം

ജീവിതരേഖ

തിരുത്തുക

1931 ഒക്ടോബർ 3ന് സിമണിന്റെ മകളായി ജനിച്ചു. 1955ൽ അഗ്രിക്കൾച്ചറിൽ ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് 3 വർഷങ്ങൾ യൂറോപ്പിൽ സഞ്ചരിച്ചു.

തിരഞ്ഞെടുത്ത ആർട്ട് വർക്കുകൾ

തിരുത്തുക
  • ബ്രൗൺ യൂണിവേഴ്സിറ്റി
  • ബാസ്കോ ഷോറൂം
  • ബാക് ബെറി ലൈബ്രറി

പുരസ്കാരങ്ങൾ

തിരുത്തുക
  • എഡ്മണ്ട് എൻ ബാക്കൺ പ്രൈസ്
  • ഡിസൈൻ മൈന്റ് അവാർഡ്
  • അത്തേന അവാർഡ്
  • വിൽകെക് പ്രൈസ്
  • വിഷിണറി വുമൺ അവാർഡ്
  • ടൊപാസ് മെഡൽ
  • ചിക്കാഗോ അഗ്രിക്കൾച്ചർ അവാർഡ്
  • എ സി എസ് എ അവാർഡ്[1]
  1. [http://acsa-arch.org/programs-events/awards/archives/DP ACSA Archives, Distinguished Professor Award winners.
"https://ml.wikipedia.org/w/index.php?title=ഡെനിസ്_സ്കോട്ട്_ബ്രൗൺ&oldid=3419255" എന്ന താളിൽനിന്ന് ശേഖരിച്ചത്