Sai K shanmugam
24 മാർച്ച് 2011 ചേർന്നു
|
സായിറാം. കെ, കൊല്ലം ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ് & എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
താരകങ്ങൾ
തിരുത്തുകവനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും പരീക്ഷ കഴിഞ്ഞ ഉടനേ വിക്കിയിൽ ലേഖനമെഴുതിത്തുടങ്ങിയതിനും വിക്കിയിൽ സജ്ജീവമായി ഇടപെടുന്നതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 03:21, 1 ഏപ്രിൽ 2019 (UTC) |
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!
തിരുത്തുകവിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പ്രോജക്റ്റ് ടൈഗർ താരകം
തിരുത്തുകവിക്കിപ്പുലി താരകം | |
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, ഏപ്രിൽ മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ --ജിനോയ് ടോം ജേക്കബ് (സംവാദം) 16:13, 6 മേയ് 2018 (UTC) |
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:23, 5 ഏപ്രിൽ 2018 (UTC) |
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 08:02, 1 ഫെബ്രുവരി 2018 (UTC)~ |
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 04:58, 1 ഏപ്രിൽ 2017 (UTC)
|
ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 13:25, 10 മേയ് 2017 (UTC) |
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 01:52, 1 ജൂലൈ 2017 (UTC) |
വിക്കിപീഡിയ ഇന്ന് - സ്ഥിതിവിവരക്കണക്ക്
ലേഖനങ്ങളുടെ എണ്ണം = 86,080
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,29,237
പ്രമാണങ്ങളുടെ എണ്ണം = 7,301
തിരുത്തലുകളുടെ എണ്ണം = 40,41,248
ഉപയോക്താക്കളുടെ എണ്ണം = 1,84,713
സജീവ ഉപയോക്താക്കളുടെ എണ്ണം = 206
സിസോപ്പുകളുടെ എണ്ണം = 14
എടുക്കാനാഗ്രഹിക്കുന്ന ഫോട്ടോകൾ
തിരുത്തുകറാണിയമ്മയുടെ അടുക്കളയിൽ ഓർഡർ ചെയ്തിട്ടുള്ളവ (ഫോട്ടോയെടുക്കാനാണേ........) ഉണ്ട ,പാലപ്പം,പത്തിരി,പുട്ട്,സുഖിയൻ,പുളിയിഞ്ചി,ഓലൻ,അരിപ്പായസം,സേമിയപായസം, പാലട പ്രഥമൻ,അട പ്രഥമൻ,ചക്ക പ്രഥമൻ,വെള്ളയപ്പം,അവലോസ് പൊടി,അച്ചപ്പം
എന്റെ ചിത്രങ്ങൾ
തിരുത്തുകചിത്രശാല
തിരുത്തുക-
ഭീമൻ രഘു
-
Olympus pen camera.
-
Hotshot camera.
-
Yashica 120 camera.
-
Electro 35 camera.
-
മുറുക്ക്
-
മടക്ക്
-
അൽബൂരി
-
കേക്ക്
-
കിണറും കപ്പിയും
-
ആട്ടുക്കല്ല്
-
ഉലക്ക
-
ഉരലും ഉലക്കയും
-
കൽപ്പാത്രങ്ങൾ
-
മുറം
-
ഉപ്പുമാവ്
-
മത്ത്
-
ചിരവ
-
ഉറുമ്പിൻ കൂട്