ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയാണ് ഗൗരി ഷിൻഡെ (ജനനം . ജൂലൈ 6, 1973).ഗൗരിയുടെ പ്രഥമ സംവിധാന സംരംഭം ആണ് ഇംഗ്ലീഷ് വിംഗ്ലിഷ്(2012) എന്ന ചിത്രം .

ഗൗരി ഷിൻഡെ
ജനനം (1973-07-06) ജൂലൈ 6, 1973  (51 വയസ്സ്)
പൂനെ, മഹാരാഷ്ട്ര
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസംവിധായക
അറിയപ്പെടുന്നത്ഇംഗ്ലീഷ് വിംഗ്ലിഷ് (2012)
ജീവിതപങ്കാളി(കൾ)ആർ ബാൽകി (2007-ഇതുവരെ)
"https://ml.wikipedia.org/w/index.php?title=ഗൗരി_ഷിൻഡെ&oldid=2313145" എന്ന താളിൽനിന്ന് ശേഖരിച്ചത്