ഒൻപതും പത്തും കേരള നിയമസഭകളിലെ അംഗമായിരുന്നു എൻ.കെ. രാധ (ജനനം :01 ജനുവരി 1951). പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ നിന്നും സി.പി.എം. പ്രതിനിധിയായാണ് രാധ കേരള നിയമസഭയിലേക്കെത്തിയത്[1].

എൻ.കെ. രാധ
പ്രമാണം:Radha N K.jpg
Radha N K
ഒൻപതും, പത്തും കേരളനിയമസഭകളിലെ അംഗം
ഓഫീസിൽ
19912001
മുൻഗാമിഎ.കെ. പദ്മനാഭൻ
പിൻഗാമിടി.പി. രാമകൃഷ്ണൻ
മണ്ഡലംപേരാമ്പ്ര
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-01-01) ജനുവരി 1, 1951  (73 വയസ്സ്)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളികുഞ്ഞിരാമൻ
കുട്ടികൾരണ്ട് മകൻ
As of മാർച്ച് 27, 2014
ഉറവിടം: [നിയമസഭ]

ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറിയാ പ്രവർത്തിച്ചിട്ടുണ്ട്. 1970-ൽ എസ്.എഫ്.ഐയിൽ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു. 1975-ൽ സി.പി.എമ്മിൽ അംഗമായി. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാക്കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.കെ._രാധ&oldid=3528071" എന്ന താളിൽനിന്ന് ശേഖരിച്ചത്