വിക്കിപീഡിയ:ആയിരം വിക്കി ദീപങ്ങൾ
Ends on 31 Jan, 2018
ആയിരം ലേഖനങ്ങൾ വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യാനുള്ള പദ്ധതിയാണ് ആയിരം വിക്കിദീപങ്ങൾ. മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പദ്ധതിയാണിത്. ആയിരം ലേഖനങ്ങൾ എഴുതുന്ന മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ തിരുത്തൽ യജ്ഞമാണ് ആയിരം വിക്കി ദീപങ്ങൾ. 2018 ജനുവരി 31 വരെയാണ് ഈ യജ്ഞത്തിന്റെ കാലാവധി.
ഓരോ പുതിയ ലേഖനവും അറിവിന്റെ ഓരോ പുതിയ ദീപമായി മാറുന്നു. അറിവിന്റെ ദീപങ്ങൾ തെളിക്കാൻ പങ്കുചേരുക.
ആകെ
1,143
ലേഖനങ്ങൾ
പദ്ധതി അവസാനിച്ചിരിക്കുന്നു.
അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.
ചരിത്രം
തിരുത്തുകഡോ. അച്യുത്ശങ്കർ എസ്. നായർ ആണ് ഈ പദ്ധതി നിർദ്ദേശിച്ചത്. വിവിധ വിഷയങ്ങളിൽ കേരള സർവ്വകലാശാലയിൽനിന്നും ആയിരം ലേഖനങ്ങൾ എഴുതുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. സർവ്വകലാശാലയിലെ വിക്കിപീഡിയ ഉപയോക്താക്കൾക്ക് പ്രചോദനമാകുന്നതിനായി മലയാളം വിക്കിസമൂഹം ആയിരം ലേഖനങ്ങൾ വിക്കിയിൽ എഴുതുക എന്നതാണ് ലക്ഷ്യം.
പങ്കുചേരുക
തിരുത്തുകപങ്കെടുക്കുന്നവർ
തിരുത്തുകതാങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!
- SHANAVAS KARIMATTAM| ✉
- --രൺജിത്ത് സിജി {Ranjithsiji} ✉ 03:09, 17 ഡിസംബർ 2017 (UTC)
- Dr Achuthsankar S Nair
- User:Veepout_Marine
- അരുൺ സുനിൽ കൊല്ലം (സംവാദം)
- Vijayan Rajapuran {വിജയൻ രാജപുരം} ✉
- മാളികവീട് 05:44, 17 ഡിസംബർ 2017 (UTC)
- Kerala Lilliput (സംവാദം)
- ഷഗിൽ (സംവാദം)13:00, 17 ഡിസംബർ 2017 (UT
- --Meenakshi nandhini (സംവാദം) 11:23, 17 ഡിസംബർ 2017 (UTC)
- ലാലു മേലേടത്ത്
- ഷാജി (സംവാദം) 16:59, 17 ഡിസംബർ 2017 (UTC)
- Ramjchandran (സംവാദം) 17:52, 18 ഡിസംബർ 2017 (UTC)
- --അജിത്ത്.എം.എസ് (സംവാദം) 04:49, 19 ഡിസംബർ 2017 (UTC)
- Pradeep717 06:09, 19 ഡിസംബർ 2017 (UTC)
- --അക്ബറലി{Akbarali} (സംവാദം) 19:15, 19 ഡിസംബർ 2017 (UTC)
- shajiarikkd (സംവാദം)06:01, 20 ഡിസംബർ 2017 (UTC)
- --Sai K shanmugam (സംവാദം) 15:27, 22 ഡിസംബർ 2017 (UTC)
- Shibukthankappan (സംവാദം) 20:15, 22 ഡിസംബർ 2017 (UTC)
- - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 17:42, 23 ഡിസംബർ 2017 (UTC)
- Kaitha Poo Manam (സംവാദം) 08:31, 26 ഡിസംബർ 2017 (UTC)
- --ജോസഫ് 06:27, 28 ഡിസംബർ 2017 (UTC)
- --ദിനേശ് വെള്ളക്കാട്ട്:സംവാദം 16:50, 28 ഡിസംബർ 2017 (UTC)
- അഭിജിത്ത്കെഎ 15:01, 30 ഡിസംബർ 2017 (UTC)
- ജദൻ റസ്നിക് ജലീൽ യു സി 15:41, 31 ഡിസംബർ 2017 (UTC)
- അൽഫാസ് (സം) 06:59, 2 ജനുവരി 2018 (UTC)
- അമ്പാടി ആനന്ദ് എസ് (സംവാദം)
- ജിനോയ് ടോം ജേക്കബ് (സംവാദം) 19:03, 3 ജനുവരി 2018 (UTC)
- ✿ Fairoz✿ -- 03:29, 7 ജനുവരി 2018 (UTC)
- അഖിൽ അപ്രേം Akhil Aprem😀be happy 03:35, 7 ജനുവരി 2018 (UTC)
- --Mujeebcpy (സംവാദം) 10:20, 10 ജനുവരി 2018 (UTC)
- എൻ സാനു (സംവാദം) Sanu N (സംവാദം) 12:19, 10 ജനുവരി 2018 (UTC)
- Greeshmas (സംവാദം) 18:06, 13 ജനുവരി 2018 (UTC)
- Anishviswa ((സംവാദം)
Anish Viswa 15:31, 14 ജനുവരി 2018 (UTC) - സതീഷ്ആർവെളിയം (സംവാദം) 17:26, 18 ജനുവരി 2018 (UTC)
- Akhiljaxxn (സംവാദം) 11:54, 26 ജനുവരി 2018 (UTC)
- Aparna S Nair
- Sudhir Krishnan
- ഹങ്ങനോസ്
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ
തിരുത്തുകസൃഷ്ടിച്ചവ
തിരുത്തുകഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 1,143 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
വികസിപ്പിച്ചവ
തിരുത്തുകഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 36 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
വികസിപ്പിച്ച താളുകൾ
തിരുത്തുകനമ്പർ | വികസിപ്പിച്ച താൾ | ലേഖകൻ | തീയതി | ഒടുവിൽ തിരുത്തിയ ഉപയോക്താവ് |
നിലവിലുള്ള വലിപ്പം |
ഒടുവിൽ തിരുത്തിയ തീയതി |
---|---|---|---|---|---|---|
1 | കന്നേറ്റി കായൽ | അരുൺ സുനിൽ കൊല്ലം | ജനുവരി 6 | InternetArchiveBot | 4599 | 2022 ഒക്ടോബർ 17 |
2 | അപൂർവ രാഗങ്ങൾ | അരുൺ സുനിൽ കൊല്ലം | ഡിസംബർ 31 | Malikaveedu | 8129 | 2019 ഡിസംബർ 28 |
3 | കേരളത്തിലെ നദികളുടെ പട്ടിക | ദിനേശ് വെള്ളക്കാട്ട് | ജനുവരി 6 | InternetArchiveBot | 14512 | 2024 ഓഗസ്റ്റ് 23 |
4 | ദി ജാസ് സിംഗർ | കൈതപ്പൂ മണം | ജനുവരി 20 | Malikaveedu | 4573 | 2022 സെപ്റ്റംബർ 6 |
5 | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | ദിനേശ് വെള്ളക്കാട്ട് | ജനുവരി 26 | InternetArchiveBot | 12229 | 2021 ഓഗസ്റ്റ് 13 |
6 | തയ്യിൽ രാധാകൃഷ്ണൻ | കൈതപ്പൂ മണം | ജനുവരി 26 | InternetArchiveBot | 5250 | 2024 സെപ്റ്റംബർ 12 |
7 | കളിയിൽ അൽപ്പം കാര്യം | ദിനേശ് വെള്ളക്കാട്ട് | ജനുവരി 26 | Devasiajk | 9441 | 2023 ജൂൺ 20 |
7 | ചന്ദനച്ചോല | ദിനേശ് വെള്ളക്കാട്ട് | ജനുവരി 26 | Dvellakat | 6341 | 2023 മാർച്ച് 4 |
7 | അഗ്നിപുഷ്പം | ദിനേശ് വെള്ളക്കാട്ട് | ജനുവരി 26 | 2401:4900:4C19:3A54:247D:97E8:C56E:5799 | 5795 | 2021 ജൂൺ 8 |
7 | സിന്ദൂരം (ചലച്ചിത്രം) | ദിനേശ് വെള്ളക്കാട്ട് | ജനുവരി 26 | Dvellakat | 5021 | 2022 ഒക്ടോബർ 17 |
ലേഖനം തുടങ്ങിയവർ
തിരുത്തുകപദ്ധതി അവലോകനം
തിരുത്തുകആകെ ലേഖനങ്ങൾ | 1140 |
ആകെ തിരുത്തുകൾ | 5480 |
സൃഷ്ടിച്ച വിവരങ്ങൾ | 7067121 ബൈറ്റ്സ് |
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത് | മാളികവീട് ( 307 ലേഖനങ്ങൾ ) |
ആകെ പങ്കെടുത്തവർ | 89 പേർ |
പങ്കെടുക്കാൻ പേര് ചേർത്തവർ | 39 |
പ്രത്യേക പരാമർശം | Ramjchandran - 180 ലേഖനം, Shibukthankappan - 125 ലേഖനം, Meenakshi nandhini - 84 ലേഖനം, Arunsunilkollam - 64 ലേഖനം, Mpmanoj - 52 ലേഖനം, Pradeep717 - 36 ലേഖനം, Vengolis - 34 ലേഖനം, ShajiA - 32 ലേഖനം, Kaitha Poo Manam - 31 ലേഖനം |
ഫലകം
തിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{ആയിരം വിക്കിദീപങ്ങൾ|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ആയിരം വിക്കിദീപങ്ങൾ|created=yes}}
ഈ ലേഖനം 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായിസൃഷ്ടിക്കപ്പെട്ടതാണ്. |
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:
{{ആയിരം വിക്കിദീപങ്ങൾ|expanded=yes}}
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
ഈ ലേഖനം 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിക്കപ്പെട്ടതാണു് |
താരകം
തിരുത്തുകആയിരം വിക്കി ദീപങ്ങൾ താരകം 2018 | ||
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|