സീമ ബിശ്വാസ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് സീമ ബിശ്വാസ് (അസ്സമീസ്: সীমা বিশ্বাস, ബംഗാളി: সীমা বিশ্বাস) (ജനനം: ജനുവരി 14, 1965). സീമ ആസാം സംസ്ഥാനത്തിൽ നിന്നുള്ള ഒരു നടിയാണ്. 1994 ൽ ശേഖർ കപൂർ സംവിധാനം ചെയ്ത ബാൻ‌ഡീറ്റ് ക്വീൻ എന്ന ചിത്രത്തിൽ ഫൂലൻ ദേവിയുടെ വേഷത്തിൽ അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു.

സീമ ബിശ്വാസ്
সীমা বিশ্বাস
Seema Biswas
ജനനം (1965-01-14) ജനുവരി 14, 1965  (59 വയസ്സ്)
പുരസ്കാരങ്ങൾജെനീ അവാർഡ്
മികച്ച നടി
വാട്ടർ (2005)

സിനിമ ജീവിതം

തിരുത്തുക

അസ്സമീസ്സ് ഭാഷകളിലെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു സീമയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സീമയുടെ ആദ്യത്തെ സിനിമ ബാൻ‌ഡീറ്റ് ക്വീൻ എന്ന ചിത്രമാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 1996: വിജയം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - ഖാമോഷി: ദ മ്യൂസിക്കൽ
  • 2002: നാമനിർദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - കമ്പനി
  • 2003: നാമനിർദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - ഭൂത്
  • 2001 - സംഗീത് നാടക് അക്കാദമി അവാർഡ്
  • 2006: വിജയം: മികച്ച നടിക്കുള്ള ജെനി അവാർഡ് - വാട്ടർ

പുരസ്കാരങ്ങൾ

തിരുത്തുക
ഫിലിംഫെയർ
മുൻഗാമി Best Debut
for Bandit Queen

1996
പിൻഗാമി
ദേശീയ അവാർഡ്
മുൻഗാമി Best Actress
for Bandit Queen

1996
പിൻഗാമി
ജെനി അവാർഡ്
മുൻഗാമി Best Actress
for Water

2006
പിൻഗാമി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സീമ_ബിശ്വാസ്&oldid=4101494" എന്ന താളിൽനിന്ന് ശേഖരിച്ചത്