പ്രധാനതാൾ 2024 2023 2022 2021 2020 2019 2018 2017 2016 2015
പരിപാടി അവസാനിച്ചിരിക്കുന്നു
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2019 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. ഏഷ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുകയും അവ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം.

2015 ലാണ് ഈ പദ്ധതി ആരംഭിച്ചത്. വിവിധ ഏഷ്യൻ വിക്കിപീഡിയകളിലായി ഈ പദ്ധതി നടന്നുവരുന്നു. ഏതാണ്ട് ഇരുപതിനായിരത്തിൽപരം ലേഖനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി തുടങ്ങിയിട്ടുണ്ട്. രണ്ടായിരത്തിലധികം ലേഖകരും ഈ പദ്ധതിയുമായി സഹകരിച്ച് ലേഖനങ്ങൾ നിർമ്മിക്കുന്നു. അമ്പതിലധികം വിക്കികളിൽ ഈ പദ്ധതി നടക്കുന്നുണ്ട്.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. പോസ്റ്റ് കാർഡുകൾ അയക്കുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍വാൻ, തായ്‍ലാന്റ് എന്നിവയാണ്.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

ആകെ 160 ലേഖനങ്ങൾ

നിയമങ്ങൾ

തിരുത്തുക

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം നവംബർ 1 2019 നും ഡിസംബർ 7 2019 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
  • മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
  • ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.

സംഘാടനം

തിരുത്തുക

പങ്കെടുക്കുന്നവർ

തിരുത്തുക
  1. രൺജിത്ത് സിജി {Ranjithsiji} 04:05, 3 ഒക്ടോബർ 2019 (UTC)[മറുപടി]
  2. Malikaveedu (സംവാദം) 04:07, 3 ഒക്ടോബർ 2019 (UTC)[മറുപടി]
  3. Meenakshi nandhini (സംവാദം) 04:09, 3 ഒക്ടോബർ 2019 (UTC)[മറുപടി]
  4. Ambadyanands (സംവാദം) 04:19, 3 ഒക്ടോബർ 2019 (UTC)[മറുപടി]
  5. Mujeebcpy (സംവാദം) 05:06, 3 ഒക്ടോബർ 2019 (UTC)[മറുപടി]
  6. കണ്ണൻ സംവാദം 06:19, 3 ഒക്ടോബർ 2019 (UTC)[മറുപടി]
  7. Vijayan Rajapuram {വിജയൻ രാജപുരം} 16:45, 6 ഒക്ടോബർ 2019 (UTC)[മറുപടി]
  8. Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 03:06, 14 ഒക്ടോബർ 2019 (UTC)[മറുപടി]
  9. Sreenandhini (സംവാദം) 08:10, 27 ഒക്ടോബർ 2019 (UTC)[മറുപടി]
  10. Obangmoy (സംവാദം) 17:25, 31 ഒക്ടോബർ 2019 (UTC)[മറുപടി]
  11. rafeekc (സംവാദം) 11:45, 1 നവംബർ 2019 (UTC)[മറുപടി]
  12. RajeshUnuppally 09:31, 1 നവംബർ 2019 (UTC)[മറുപടി]
  13. ലിജോ | ^ സംവാദം ^ 11:06, 1 നവംബർ 2019 (UTC)[മറുപടി]
  14. ഷാജി (സംവാദം) 13:33, 1 നവംബർ 2019 (UTC)[മറുപടി]
  15. Path slopu (സംവാദം) 16:16, 1 നവംബർ 2019 (UTC)[മറുപടി]
  16. ഷാജി (സംവാദം) 16:35, 1 നവംബർ 2019 (UTC)[മറുപടി]
  17. ജോസ് മാത്യൂ (സംവാദം) 16:42, 1 നവംബർ 2019 (UTC)[മറുപടി]
  18. അക്ബറലി{Akbarali} (സംവാദം) 19:47, 1 നവംബർ 2019 (UTC)[മറുപടി]
  19. N Sanu / എൻ സാനു / एन सानू (സംവാദം) 02:01, 2 നവംബർ 2019 (UTC)[മറുപടി]
  20. ഇർഷാദ്|irshad (സംവാദം) 05:40, 2 നവംബർ 2019 (UTC)[മറുപടി]
  21. Byjuvtvm (സംവാദം) 11:16, 2 നവംബർ 2019 (UTC)[മറുപടി]
  22. അഭിജിത്ത് കെ.എ {Abijithka} (സംവാദം) 12:56, 2 നവംബർ 2019 (UTC)[മറുപടി]
  23. തോമസ് എം. വാഴപ്പിള്ളി {Saintthomas} 07:31, 2 നവംബർ 2019 (UTC)[മറുപടി]
  24. വിജിത് ഉഴമലയ്ക്കൽ (Vijith9946956701 (സംവാദം) 17:20, 2 നവംബർ 2019 (UTC)[മറുപടി]
  25. വൈശാഖ് {Manpow} 04:05, 3 ഒക്ടോബർ 2019 (UTC)[മറുപടി]
  26. ധ്രുവരാജ്‌ {Dhruvarahjs} 07:15, 5 നവംബർ 2019 (UTC)[മറുപടി]
  27. Pradeep717 (സംവാദം) 04:44, 5 നവംബർ 2019 (UTC)[മറുപടി]
  28. Vinod Varma
  29. -❙❚❚❙❙ ജിനോയ് ❚❙❚❙❙ 12:34, 7 നവംബർ 2019 (UTC)[മറുപടി]
  30. Muhammed Salih
  31. skp valiyakunnu (സംവാദം) 15:34, 7 നവംബർ 2019 (UTC)[മറുപടി]
  32. --അക്ബറലി{Akbarali} (സംവാദം) 16:06, 11 നവംബർ 2019 (UTC)[മറുപടി]
  33. Kiran S Kunjumon (സംവാദം) 05:03, 28 നവംബർ 2019 (UTC)[മറുപടി]

പങ്കെടുത്തവർ

തിരുത്തുക
പേര് സൃഷ്ടിച്ചവ സ്വീകരിച്ച ലേഖനങ്ങൾ
Meenakshi nandhini 100 100
Malikaveedu 28 28
Pradeep717 14 13
Ranjithsiji 6 6
ShajiA 4 4
Jose Mathew C 4 4
Sidheeq 3 3
Vijayanrajapuram 2 1
Saul0fTarsus 1 1
Ambadyanands 1 1
Mujeebcpy 1 1
Shajiarikkad 1 1
Lakshmianddhana 1 0
Gnoeee 1

ആകെ 167 ലേഖനങ്ങൾ. മീനാക്ഷി നന്ദിനിയാണ് 100 ലേഖനങ്ങൾ എഴുതി ഏറ്റവും കൂടുതൽ ലേഖനം സമർപ്പിച്ചത്. Meenakshi nandhini, Malikaveedu, Pradeep717, Ranjithsiji, ShajiA, Jose Mathew C എന്നിവർക്കാണ് പോസ്റ്റ്കാർഡുകൾ ലഭിക്കുക.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വിക്കിപീഡിയ ഏഷ്യൻ മാസം 2019}}

സൃഷ്ടിച്ചവ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 160 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:


നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ

 
ഏഷ്യൻ മാസം താരകം 2019

2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---(ഒപ്പ്)