വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 2
തീയ്യതി:2011 ഫെബ്രുവരി 25
സമയം:01:00 PM - 05:00 PM
സ്ഥലം: ഡയറ്റ്, പാലയാട്, തലശ്ശേരി
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 25 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ തലശ്ശേരി പാലയാട് ഡയറ്റിൽ വെച്ച് വെച്ച് വിക്കിപഠനശിബിരം നടന്നു.
വിശദാംശങ്ങൾ
തിരുത്തുകകേരളത്തിലെ പത്താമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2011 ഫെബ്രുവരി 25, വെള്ളിയാഴ്ച
- സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
തിരുത്തുക- മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
- മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
- മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
തിരുത്തുകസ്ഥലം: ഡയറ്റ്, പാലയാട്, തലശ്ശേരി
- വിലാസം
ഡയറ്റ്, പാലയാട്, തലശ്ശേരി
തലശ്ശേരിയിൽ നിന്നും മേലൂർ/പാറപ്രം ബസ്സിൽ വന്നാൽ ചിറക്കുനി ബസ്സ് സ്റ്റോപ്പിൽ നിന്നും ധർമടം റോടിൽ 200 മീറ്റർ ദൂരം,
നേതൃത്വം
തിരുത്തുകപഠനശിബിരത്തിന് നേതൃത്വം നൽകുന്നവർ
പങ്കാളിത്തം
തിരുത്തുകപങ്കെടുത്തവർ
തിരുത്തുകപങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ
തിരുത്തുകവിക്കിയിൽ താല്പര്യമറിയിച്ചവർ
തിരുത്തുക1. ലാലു മേലേടത്ത്
ഇമെയിൽ വഴി താല്പര്യമറിയിച്ചവർ
തിരുത്തുകഫോൺ വഴി താല്പര്യമറിയിച്ചവർ
തിരുത്തുകആശംസകൾ
തിരുത്തുക- ആശംസകൾ --ഷാജി 18:06, 24 ഫെബ്രുവരി 2011 (UTC)
- ആശംസകൾ !..joker..! 01:13, 25 ഫെബ്രുവരി 2011 (UTC)
- എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു --അഖിലൻ 02:52, 25 ഫെബ്രുവരി 2011 (UTC)
- തകർക്കൂ!! --Asdofindia 11:10, 25 ഫെബ്രുവരി 2011 (UTC)
കാര്യപരിപാടികളുടെ നടപടി രേഖകൾ
തിരുത്തുകപ്രഖ്യാപനങ്ങളും അറിയിപ്പുകളും
തിരുത്തുകപത്രവാർത്തകൾ
തിരുത്തുകവെബ്സൈറ്റ് വാർത്തകൾ
തിരുത്തുകബ്ലോഗ് അറിയിപ്പുകൾ
തിരുത്തുകട്വിറ്റർ ഹാഷ് റ്റാഗ്
തിരുത്തുകട്വീറ്റ് ചെയ്യുമ്പോൾ #MLWAKNR2 എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ
ഈ പഠനശിബിരം മൂലം വിക്കിയിൽ സജീവമായവർ
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
തലശ്ശേരി പാലയാട് ഡയറ്റ് ക്യാമ്പസിൽ നടന്ന ഐ.ടി. സെമിനാറും വിക്കി പഠനശിബിരവും
-
പഠനശിബിരത്തിൽ വിജയകുമാർ ബ്ലാത്തൂർ വിക്കിയെയും,വിക്കിപീഡിയയെയും സദസ്സിനു പരിചയപ്പെടുത്തുന്നു
-
വി.കെ. ആദർശിന്റെ ക്ലാസ്
-
പഠനശിബിരം മറ്റൊരു ദൃശ്യം
-
പി.വി. പുരുഷോത്തമൻ സംസാരിക്കുന്നു