അതുൽ ബി. നായർ

  • 86,280 മലയാളം ലേഖനങ്ങൾ

എന്റെ ബ്ലോഗ്‌ blog ABN
ഹബ് athulnair.hubpages.com

കേന്ദ്രീകൃത അംഗീകാരം, ഉപയോക്താവ്:Athulbnair
എഡിറ്റുകൾ

അതുൽ
ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ് .
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
12 വർഷം  17 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


en-3 This user is able to contribute with an advanced level of English.


മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 202/78 ആണ്‌.
sql-4ഈ ഉപയോക്താവ് എസ്.ക്യു.എൽ പ്രോഗ്രാമിംഗിൽ വിദഗ്‌ദ്ധനാണ്‌.
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.

ഇതൊരു പ്രോത്സാഹനം

തിരുത്തുക
 
നവാഗതശലഭം

ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. സജീവമായി ഇടപെടുക. വരാൻപോകുന്ന മികച്ച എഡിറ്റുകൾക്ക് ഈയൊരു താരകം പ്രോത്സാഹനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സ്നേഹപൂർവ്വം, --സിദ്ധാർത്ഥൻ (സംവാദം) 18:14, 1 മാർച്ച് 2013 (UTC)
 ആശംസകളോടെ..--മനോജ്‌ .കെ (സംവാദം) 18:16, 5 മേയ് 2013 (UTC)


 
അദ്ധ്വാന താരകപുരസ്കാരം

വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള ഈ താരകം താങ്കൾക്ക് ഇനിയുള്ള അദ്ധ്വാനത്തിന് ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി --സുഗീഷ് (സംവാദം) 09:20, 18 ഡിസംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Athulbnair&oldid=1923801" എന്ന താളിൽനിന്ന് ശേഖരിച്ചത്