അർജന്റീന ജന്മദേശമായുള്ള വനിതാ ഹോക്കിതാരമാണ് ലൂസിയാന അയ്‌മർ എന്ന ലൂസിയാന പൗള അയ്‌മർ (Luciana Paula Aymar). അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന FIH Player of the Year Award ഏറ്റവും കൂടുതൽ തവണ നേടിയ വ്യക്തി എന്ന നിലയിലും[1] ഏറ്റവും മികച്ച വനിതാ ഹോക്കി കായികതാരം എന്ന നിലയിലും അറിയപ്പെടുന്നു[2].

ലൂസിയാന അയ്‌മർ
Personal information
Full name Luciana Paula Aymar
Born (1977-08-10) ഓഗസ്റ്റ് 10, 1977  (46 വയസ്സ്)
Rosario, Santa Fe, Argentina
Height 1.72 m (5 ft 7+12 in)
Playing position Midfielder
Youth career
Fisherton
Jockey Club de Rosario
Senior career
Years Team Apps (Gls)
1998 Rot-Weiss Köln
1999 Real Club de Polo
2000–2007 Quilmes +
2008–2011 GEBA
National team
1994–1998 Argentina U21
1996–Present Argentina 350 (148)
Infobox last updated on: October 1, 2012

അവലംബം തിരുത്തുക

  1. "Amazing Aymar lands eighth FIH Player of the Year crown". 2013-12-08. Retrieved 2013-12-08.
  2. "Luciana Aymar, otra vez la reina del planeta". Cancha Llena (in Spanish). 2010-11-12. Retrieved 2010-11-18.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ലൂസിയാന_അയ്‌മർ&oldid=3339409" എന്ന താളിൽനിന്ന് ശേഖരിച്ചത്