ദേശീയ ചലച്ചിത്ര പുരസ്കാരം 2018

(66th National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരത സർക്കാർ നൽകുന്ന 2018-ലെ അറുപത്തിയാറാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2019 ഓഗസ്റ്റ് 9-ന് പ്രഖ്യാപിച്ചു. [1]

66-ആം ദേശീയ ചലച്ചിത്ര പുരസ്കാരം
Awarded for2018-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ
Awarded byഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
Presented byഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
Announced on9 ഓഗസ്റ്റ് 2019
ഔദ്യോഗിക വെബ്സൈറ്റ്dff.nic.in
 < 65-ആം ദേശീയ ചലച്ചിത്ര പുരസ്കാരം  

ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം തിരുത്തുക

പുരസ്കാരം ലഭിച്ചത് മേഖല പുരസ്കാരങ്ങൾ
ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം സ്വർണ്ണകമലവും, 10 ലക്ഷം രൂപയും പൊന്നാടയും

ചലച്ചിത്ര വിഭാഗം തിരുത്തുക

പ്രധാന പുരസ്കാരങ്ങൾ തിരുത്തുക

സ്വർണ്ണകമലം തിരുത്തുക

പുരസ്കാരം ചലച്ചിത്രം ഭാഷ പുരസ്കാരങ്ങൾ സമ്മാനത്തുക
മികച്ച ചലച്ചിത്രം[2] ഹെല്ലാരോ ഗുജറാത്തി 250,000/- വീതം
മികച്ച പുതുമുഖ സംവിധാനം നാൾ മറാഠി സുധാകർ റെഡ്ഡി യക്കാന്തി 125,000/- വീതം
മികച്ച ജനപ്രീതി നേടിയ ചിത്രം ബധായി ഹോ ഹിന്ദി 200,000/- വീതം
മികച്ച കുട്ടികളുടെ ചിത്രം Sarkari Hi. Pra. Shaale, Kasaragodu, Koduge: Ramanna Rai കന്നഡ 150,000/- വീതം
മികച്ച സം‌വിധാനം ഉറി: ദി സർജിക്കൽ സ്ട്രൈക്ക് ഹിന്ദി ആദിത്യ ധർ 250,000/-

രജതകമലം തിരുത്തുക

പുരസ്കാരം ചലച്ചിത്രം ഭാഷ പുരസ്കാരങ്ങൾ സമ്മാനത്തുക
നർഗീസ് ദത്ത് മികച്ച ദേശീയോദ്ഗ്രഥന ചിത്രം ഒണ്ടല്ല ഇരഡല്ല കന്നഡ 150,000/- വീതം
മികച്ച സാമൂഹിക പ്രതിബന്ധതാ ചിത്രം പാഡ്മാൻ ഹിന്ദി 150,000/- വീതം
മികച്ച പരിസ്ഥിതിസംരക്ഷണ സന്ദേശ ചിത്രം 150,000/- വീതം
മികച്ച നടൻ അന്ധാധുൻ ഹിന്ദി ആ​യു​ഷ്മാ​ൻ ഖു​റാ​ന 50,000/-
ഉറി: ദി സർജിക്കൽ സ്ട്രൈക്ക് വിക്കി കൗശൽ
മികച്ച നടി മഹാനടി തെലുഗു കീർത്തി സുരേഷ് 50,000/-
മികച്ച സഹനടൻ ചംബക് മറാഠി സ്വാനന്ദ് കിർകിറേ 50,000/-
മികച്ച സഹനടി ബധായി ഹോ ഹിന്ദി സുരേഖ സിക്രി 50,000/-
മികച്ച ബാലതാരം 50,000/-
മികച്ച ഗായകൻ പദ്മാവത് ഹിന്ദി അർജിത് സിംഗ് 50,000/-
മികച്ച ഗായിക നാദിചരമി കന്നഡ ബിന്ദു മാലിനി 50,000/-
മികച്ച ഛായാഗ്രഹണം ഓള് മലയാളം എം.ജെ. രാധാകൃഷ്ണൻ 50,000/-
മികച്ച തിരക്കഥ
 • തിരക്കഥാ രചയിതാവ് (തിരക്കഥ)
ചി ലാ സൗ തെലുഗു രാഹുൽ രവീന്ദ്രൻ 50,000/-
മികച്ച തിരക്കഥ
 • അവലംബിത തിരക്കഥാ രചന
അന്ധാധുൻ ഹിന്ദി 50,000/-
മികച്ച തിരക്കഥ
 • സംഭാഷണം
50,000/-
മികച്ച ശബ്ദലേഖനം
 • ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റ്
തെന്തല്യ മറാഠി ഗൗരവ് വർമ്മ 50,000/-
മികച്ച ശബ്ദലേഖനം
 • സൌണ്ട് ഡിസൈനർ
ഉറി: ദി സർജിക്കൽ സ്ട്രൈക്ക് ഹിന്ദി വിശ്വജിത്ത് ചാറ്റർജി 50,000/-
മികച്ച ശബ്ദലേഖനം
 • Re-recordist of the Final Mixed Track
രംഗസ്ഥലം തെലുഗു 50,000/-
മികച്ച എഡിറ്റിങ് നാദിചരമി കന്നഡ നാഗേന്ദ്ര ഉജ്ജനി 50,000/-
മികച്ച കലാസംവിധാനം കമ്മാര സംഭവം മലയാളം വിനീഷ് ബംഗ്ലാൻ 50,000/-
മികച്ച വസ്ത്രാലങ്കാരം മഹാനടി തെലുഗു 50,000/-
മികച്ച മേക്കപ്പ് 50,000/-
മികച്ച സംഗീതസംവിധായകൻ
 • ഗാനങ്ങൾ
പദ്മാവത് ഹിന്ദി സജ്ഞയ് ലീല ബൻസാലി 50,000/-
മികച്ച സംഗീതസംവിധായകൻ
 • പശ്ചാത്തലസംഗീതം
ഉറി: ദി സർജിക്കൽ സ്ട്രൈക്ക് ഹിന്ദി ശാശ്വത് സഛ്ദേവ് 50,000/-
മികച്ച ഗാനരചന നാദിചരമി കന്നഡ മഞ്ജുത 50,000/-
മികച്ച സ്പെഷ്യൽ എഫക്റ്റ്സ് 50,000/-
മികച്ച നൃത്തസംവിധാനം പദ്മാവത് (ഘൂമർ എന്ന ഗാനത്തിന്) ഹിന്ദി 50,000/-
മികച്ച സംഘട്ടന സംവിധാനം 50,000/-
പ്രത്യേക ജൂറി പുരസ്കാരം 2,00,000/-
പ്രത്യേക ജൂറി പരാമർശം സർട്ടിഫിക്കറ്റ് മാത്രം

പ്രാദേശിക പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ചലച്ചിത്രം ലഭിച്ചവർ സമ്മാനത്തുക
മികച്ച ആസാമീസ് ചലച്ചിത്രം 1,00,000/- വീതം
മികച്ച ബംഗാളി ചലച്ചിത്രം 1,00,000/- വീതം
മികച്ച ഗുജറാത്തി ചലച്ചിത്രം 1,00,000/- വീതം
മികച്ച ഹിന്ദി ചലച്ചിത്രം 1,00,000/- വീതം
മികച്ച കന്നട ചലച്ചിത്രം നാദിചരമി എം. രമേഷ്, മൻസോർ 1,00,000/- വീതം
മികച്ച മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ സക്കരിയ മുഹമ്മദ്, സമീർ താഹിർ, ഷൈജു ഖാലിദ് 1,00,000/- വീതം
മികച്ച മറാത്തി ചലച്ചിത്രം 1,00,000/- വീതം
മികച്ച ഒഡിയ ചലച്ചിത്രം 1,00,000/- വീതം
മികച്ച തമിഴ് ചലച്ചിത്രം 1,00,000/- വീതം
മികച്ച തെലുഗു ചലച്ചിത്രം 1,00,000/- വീതം
ഭരണഘടന ഷെഡ്യൂൾ VIII പ്രകാരമല്ലാത്ത ഭാഷയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം
പുരസ്കാരം ചലച്ചിത്രം ലഭിച്ചവർ സമ്മാനത്തുക
മികച്ച ജാസരി ചലച്ചിത്രം 1,00,000/- വീതം
മികച്ച ലഡാക്കി ചലച്ചിത്രം 1,00,000/- വീതം
മികച്ച തുളു ചലച്ചിത്രം 1,00,000/- വീതം

ചലച്ചിത്ര ഗ്രന്ഥവിഭാഗം തിരുത്തുക

സ്വർണ്ണകമലം തിരുത്തുക

പുരസ്കാരം ഗ്രന്ഥം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച ചലച്ചിത്ര ഗ്രന്ഥം 75,000/- വീതം
മികച്ച ചലച്ചിത്ര നിരൂപണം 75,000/-
പ്രത്യേക പരാമർശം (ചലച്ചിത്ര നിരൂപണം) പ്രശസ്തിപത്രം മാത്രം

ചലച്ചിത്രേതര വിഭാഗം തിരുത്തുക

സ്വർണ്ണകമലം തിരുത്തുക

പുരസ്കാരം ചലച്ചിത്രം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച നോൺ-ഫീച്ചർ ഫിലിം Producer:
Director:
100,000/- Each
മികച്ച നോൺ-ഫീച്ചർ ഫിലിം സംവിധാനം 150,000/-

രജതകമലം തിരുത്തുക

പുരസ്കാരം ചലച്ചിത്രം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച നോൺ-ഫീച്ചർ ഫിലിം 75,000/- വീതം
Best Biographical Film / Best Historical Reconstruction / Compilation Film 50,000/- വീതം (Cash Component to be shared)
Best Arts / Cultural Film 50,000/- വീതം
Best Environment Film including Best Agricultural Film 50,000/- വീതം
Best Promotional Film 50,000/- വീതം
Best Film on Social Issues 50,000/- വീതം (Cash Component to be shared)
Best Educational / Motivational / Instructional Film 50,000/- വീതം
Best Anthropological/Ethnographic Film 50,000/- വീതം (Cash Component to be shared)
Best Exploration / Adventure Film (including sports) 50,000/- വീതം
Best Investigative Film 50,000/- വീതം
Best Animation Film 50,000/- വീതം (Cash Component to be shared)
Best Short Fiction Film 50,000/- വീതം
Best Film on Family Welfare 50,000/- വീതം
Best Cinematography 50,000/- വീതം (Cash Component to be shared)
Best Audiography 50,000/-
Best Audiography
 • Location Sound Recordist
50,000/-
മികച്ച എഡിറ്റിങ് 50,000/- (Cash Component to be shared)
മികച്ച സംഗീത സംവിധാനം 50,000/-
Best Narration / Voice Over 50,000/-
Special Jury Award 50,000/- വീതം (Cash Component to be shared)
Special Mention പ്രശസ്തി പത്രം മാത്രം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-14. Retrieved 2019-04-23.
  2. "65 th NATIONAL FILM AWARDS FOR 2017" (PDF). Archived (PDF) from the original on 2018-04-15. Retrieved 2018-04-15.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക