വിക്കിപീഡിയ:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018

ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018
15 August - 2 October, 2018

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം മുതൽ ഗാന്ധിജയന്തിവരെ നടത്തുന്ന തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ മലയാളം വിക്കിയിൽ ചേർക്കുകയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ലക്ഷ്യം.

15 ആഗസ്റ്റ് 2018 മുതൽ 2 ഒക്ടോബർ 2018 വരെയാണ് തിരുത്തൽ യജ്ഞം നടത്തുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം, അതുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ, വസ്തുതകൾ തുടങ്ങിയ വിഷയങ്ങളിലുള്ള വിവിധ ലേഖനങ്ങൾ സമാഹരിക്കുകയാണ് ഈ തിരുത്തൽ യജ്ഞത്തിലൂടെ.

പദ്ധതി അവസാനിച്ചിരിക്കുന്നു.
ആകെ 400 ലേഖനങ്ങൾ

അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.
സൃഷ്ടിച്ച ലേഖനങ്ങളുടെ സന്ദർശനവിവരങ്ങൾ

മറ്റ് ഇന്ത്യൻ ഭാഷകളിൽ നടക്കുന്ന തിരുത്തൽ യജ്ഞം ഇവിടെ കാണാം. വിക്കിഡാറ്റയിലെ ലേബലുകൾ മെച്ചപ്പെടുത്താനുള്ള തിരുത്തൽ യജ്ഞവും (15th August - 19th August) ഇതോടൊപ്പം നടക്കുന്നു. അവിടെയും പങ്കുചേരാവുന്നതാണ്.

അവലോകനം

തിരുത്തുക
വിക്കിപീഡിയ:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018
ആകെ ലേഖനങ്ങൾ 400
ആകെ തിരുത്തുകൾ 3197
സൃഷ്ടിച്ച വിവരങ്ങൾ 3461140 ബൈറ്റ്സ്
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത് മീനാക്ഷി നന്ദിനി ( 151 ലേഖനങ്ങൾ )
ആകെ പങ്കെടുത്തവർ 16 പേർ
പങ്കെടുക്കാൻ പേര് ചേർത്തവർ 31
പ്രത്യേക പരാമർശം Jinoytommanjaly - 44 ലേഖനം,
Arunsunilkollam - 38 ലേഖനം,
Pradeep717 - 36 ലേഖനം
AJITH MS - 33 ലേഖനം,
Sai K shanmugam - 33 ലേഖനം

നിയമങ്ങൾ

തിരുത്തുക

ഒരു ലേഖനം വിക്കിപീഡിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018-ലേക്കു പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം 2018 ഓഗസ്റ്റ് 15 നും 2018 ഒക്ടോബർ 2 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം കുറഞ്ഞത് 200 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • ലേഖനം വിവരദായകമായിരിക്കണം.
  • ലേഖനങ്ങൾ തുടങ്ങുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവ വർഗ്ഗീകരിക്കുന്നതും, കൃത്യമായി വിക്കിഡാറ്റയുമായി ലിങ്ക് ചെയ്യുന്നതും അന്തർവിക്കി കണ്ണികൾ നൽകുന്നതും.
  • നിലവിലുള്ള ഒരു ലേഖനം മെച്ചപ്പെടുത്തിയും ഈ പരിപാടിയിൽ പങ്കെടുക്കാം.

സമ്മാനങ്ങൾ

തിരുത്തുക
  • പത്ത് ലേഖനങ്ങൾ എഴുതുന്നവർക്ക് വിക്കിമാനിയ 2018 ൽനിന്നു ലഭിച്ച പോസ്റ്റ്കാർഡുകൾ അയക്കുന്നതാണ്
  • ഏറ്റവും കൂടുതൽ ലേഖനങ്ങളെഴുതുന്ന ആദ്യത്തെ അഞ്ച് പേർക്ക് വിക്കിപീഡിയ, വിക്കിമീഡിയ സ്റ്റിക്കറുകളും, പിൻ മെഡലുകളും അയക്കുന്നതാണ്

തുടങ്ങാവുന്ന ലേഖനങ്ങൾ

തിരുത്തുക

പങ്കെടുക്കുക

തിരുത്തുക

പങ്കെടുത്തവർ

തിരുത്തുക
No ഉപയോക്താവിന്റെ പേര് ലേഖനങ്ങൾ
1 Meenakshi nandhini 151
2 Jinoytommanjaly 44
3 Arunsunilkollam 38
4 Pradeep717 36
5 AJITH MS 33
6 Sai K shanmugam 33
7 Malikaveedu 25
8 Akhiljaxxn 12
9 Santhoshnelson009 11
10 Sreenandhini 8
11 Ranjithsiji 2
12 Sajithbhadra 2
13 Superstars8547 2
14 Fuadaj 1
15 Hirumon 1
16 Shagil Kannur 1

ആഗസ്റ്റ് 15 നും ഒക്ടോബർ 2 നും ഇടയ്ക്ക് എപ്പോൾവേണമെങ്കിലും നിങ്ങൾക്ക് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ പേരു ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

  1. പേരു ചേർക്കും മുമ്പ് നിങ്ങൾ വിക്കിപീഡിയയിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക !!
  2. നിങ്ങളുടെ പേര് ചേർക്കുന്നതിനായി # ~~~~ എന്നീ ചിഹ്നങ്ങൾ മാത്രം പകർത്തുക (Copy).
  3. തൊട്ടുതാഴെയുള്ള പങ്കെടുക്കുന്നവർ [മൂലരൂപം തിരുത്തുക] എന്ന എഴുത്തിലെ 'മൂലരൂപം തിരുത്തുക' എന്ന കണ്ണിയിൽ ക്ലിക്കുചെയ്യുക.
  4. തുറന്നു വരുന്ന തിരുത്തൽ പെട്ടിയിൽ ഏറ്റവും അവസാനത്തെ പേരിനു താഴെ നിങ്ങൾ പകർത്തിവച്ചിരിക്കുന്ന ചിഹ്നങ്ങൾ (# ~~~~) മാത്രം പതിപ്പിക്കുക (Paste).
  5. മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
  6. നിങ്ങളുടെ പേരും സമയവുമെല്ലാം സ്വയം പ്രത്യക്ഷപ്പെടും! ഇനിയും സഹായം ആവശ്യമെങ്കിൽ ഇവിടെയോ അല്ലെങ്കിൽ സംവാദം താളിലോ പോവുക.

പങ്കെടുക്കുന്നവർ

തിരുത്തുക

പേരു ചേർക്കുന്നതിനു മുമ്പായി മുകളിലെ നിർദ്ദേശങ്ങൾ വായിച്ചുനോക്കുന്നത് നല്ലതാണ്.

  1. രൺജിത്ത് സിജി {Ranjithsiji} 08:23, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  2. അരുൺ സുനിൽ കൊല്ലം (സംവാദം) 09:04, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  3. നത (സംവാദം) 09:16, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  4. Sajithbhadra (സംവാദം) 09:19, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  5. Sreyasvalsan (സംവാദം) 09:23, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  6. Akhiljaxxn (സംവാദം) 09:24, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  7. Mujeebcpy (സംവാദം) 09:24, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  8. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 10:12, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  9. Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 10:25, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  10. --Meenakshi nandhini (സംവാദം) 15:09, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  11. --malikaveedu (സംവാദം) 20:22, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  12. സുർജിത്ത് (സംവാദം) 03:32, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  13. --Sreenandhini (സംവാദം) 05:13, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  14. --Shagil Kannur (സംവാദം) 06:23, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  15. --സായി കെ ഷണ്മുഖം (സംവാദം) 09:11, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  16. --ഡോ.ഫുആദ് (fuadaj)--(സംവാദം) 13:35, 16 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  17. Byjuvtvm (സംവാദം) 10:35, 17 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  18. അക്ബറലി{Akbarali} (സംവാദം) 14:35, 17 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  19. --ഉപയോക്താവ്:Apnarahman-- Apnarahman: സംവാദം: 01:07, 18 ഓഗസ്റ്റ് 2018 (UTC) (സംവാദം[മറുപടി]
  20. PADAPPARAMBA (സംവാദം) 05:31, 18 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  21. Abhilash raman (സംവാദം) 16:45, 18 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  22. Pradeep717 (സംവാദം) 06:35, 21 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  23. Superstars8547 (സംവാദം) 06:05, 22 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  24. Jithin Raaj Jithinrajtk (സംവാദം) 11:21, 28 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  25. ശ്രീജിത്ത് പി.എം. (സംവാദം) 07:23, 29 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  26. Santhoshnelson009 (സംവാദം) 05:21, 1 സെപ്റ്റംബർ 2018 (UTC)[മറുപടി]
  27. രാംജെചന്ദ്രൻ (സംവാദം) 16:35, 6 സെപ്റ്റംബർ 2018 (UTC)[മറുപടി]
  28. അജിത്ത്.എം.എസ് (സംവാദം) 12:10, 12 സെപ്റ്റംബർ 2018 (UTC)[മറുപടി]
  29. Bharath chand (സംവാദം) 07:07, 28 സെപ്റ്റംബർ 2018 (UTC)[മറുപടി]
  30. സതീഷ്ആർവെളിയം (സംവാദം) 17:28, 1 ഒക്ടോബർ 2018 (UTC)[മറുപടി]
  31. ഹിരുമോൻ (സംവാദം) 02:48, 2 ഒക്ടോബർ 2018 (UTC)[മറുപടി]

സൃഷ്ടിച്ച ലേഖനങ്ങൾ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 400 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു: വിശദമായ പട്ടിക കാണുക.

സൃഷ്ടിച്ച ലേഖനങ്ങളുടെ പട്ടിക

തിരുത്തുക
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവു്
നീളം (ബൈറ്റ്സ്) ഒടുവിൽ
തിരുത്തിയ
തീയതി
വാക്കുകൾ മതിയായ
വാക്കുകൾ ഉണ്ടോ?
1 എൻ.പി. നായർ ജിനോയ് ടോം ജേക്കബ് 15/08/2018 InternetArchiveBot 9788 2022 ഒക്ടോബർ 17
2 ജയ് ഹിന്ദ് പോസ്റ്റ്മാർക്ക് മീനാക്ഷിനന്ദിനി 15/08/2018 GnoeeeBot 7041 2024 ഫെബ്രുവരി 15
3 താരാ റാണി ശ്രീവാസ്തവ Malikaveedu 14/08/2018 MadPrav 5996 2019 ഫെബ്രുവരി 19
4 സ്വദേശി പ്രസ്ഥാനം Arunsunilkollam 15/08/2018 InternetArchiveBot 22634 2022 സെപ്റ്റംബർ 9
5 മിഥുബെൻ പെറ്റിറ്റ് ശ്രീനന്ദിനി 15/08/2018 InternetArchiveBot 11009 2021 ഓഗസ്റ്റ് 17
6 അഗാ ഖാൻ കൊട്ടാരം Shagil 15/08/2018 Sneeuwschaap 6892 2023 ഒക്ടോബർ 26
7 ആബിദ് ഹസൻ സഫ്രാണി മീനാക്ഷിനന്ദിനി 15/08/2018 InternetArchiveBot 12413 2022 സെപ്റ്റംബർ 7
8 ബാഘ ജതിൻ മീനാക്ഷിനന്ദിനി 15/08/2018 InternetArchiveBot 11184 2023 ജൂലൈ 28
9 സർദാർ അജിത് സിങ് Arunsunilkollam 15/08/2018 MadPrav 11319 2019 ഫെബ്രുവരി 19
10 യുഗാന്തർ മീനാക്ഷിനന്ദിനി 15/08/2018 Malikaveedu 10723 2021 ഒക്ടോബർ 24
11 സ്വരാജ് പാർട്ടി മീനാക്ഷിനന്ദിനി 15/08/2018 Meenakshi nandhini 8073 2021 ഡിസംബർ 25
12 സൂററ്റ് പിളർപ്പ് സായി കെ ഷണ്മുഖം 15/08/2018 InternetArchiveBot 10266 2021 സെപ്റ്റംബർ 3
13 എസ്. ശ്രീനിവാസ അയ്യങ്കാർ മീനാക്ഷിനന്ദിനി 15/08/2018 InternetArchiveBot 12077 2022 സെപ്റ്റംബർ 15
14 രാം സിംഗ് താക്കുറി മീനാക്ഷിനന്ദിനി 15/08/2018 157.46.218.206 6077 2020 ഒക്ടോബർ 11
15 അല്ലുറി സീതാരാമ രാജു മീനാക്ഷിനന്ദിനി 16/08/2018 Meenakshi nandhini 16589 2022 ജനുവരി 22
16 1922-ലെ റാംപ ലഹള മീനാക്ഷിനന്ദിനി 16/08/2018 Praveenp 74 2019 ഫെബ്രുവരി 22
17 യാനം അട്ടിമറി മീനാക്ഷിനന്ദിനി 16/08/2018 InternetArchiveBot 8754 2021 ഓഗസ്റ്റ് 17
18 റോഷൻ സിംഗ് Arunsunilkollam 16/08/2018 MadPrav 6793 2019 ഫെബ്രുവരി 22
19 ശാന്തി ഘോഷ് Arunsunilkollam 16/08/2018 Meenakshi nandhini 12857 2022 ഡിസംബർ 18
20 താരകേശ്വർ ദസ്തിദാർ Arunsunilkollam 16/08/2018 Arunsunilkollam 7394 2018 ഓഗസ്റ്റ് 20
21 സിംല കോൺഫറൻസ് മീനാക്ഷിനന്ദിനി 16/08/2018 Irshadpp 5491 2023 ജൂലൈ 24
22 ഹെമു കലാനി മീനാക്ഷിനന്ദിനി 16/08/2018 InternetArchiveBot 15121 2022 ഒക്ടോബർ 7
23 സഹജാനന്ദ് സരസ്വതി മീനാക്ഷിനന്ദിനി 16/08/2018 InternetArchiveBot 17557 2023 നവംബർ 29
24 ഖുദായി ഖിദ്മത്ഗർ‎ മീനാക്ഷിനന്ദിനി 16/08/2018 InternetArchiveBot 13473 2022 സെപ്റ്റംബർ 10
25 ഉല്ലാസ്കർ ദത്ത മീനാക്ഷിനന്ദിനി 16/08/2018 InternetArchiveBot 7640 2021 ഓഗസ്റ്റ് 11
26 ജയി രാജഗുരു Malikaveedu 16/08/2018 InternetArchiveBot 22884 2024 ജനുവരി 31
27 ബരീന്ദ്ര കുമാർ ഘോഷ് മീനാക്ഷിനന്ദിനി 16/08/2018 Malikaveedu 11251 2020 ഓഗസ്റ്റ് 5
28 ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ മീനാക്ഷിനന്ദിനി 17/08/2018 InternetArchiveBot 8226 2021 ഓഗസ്റ്റ് 12
29 രാം സിംഗ് കുക മീനാക്ഷിനന്ദിനി 17/08/2018 InternetArchiveBot 9206 2022 ഡിസംബർ 5
30 ക്രിപ്സ് മിഷൻ Arunsunilkollam 17/08/2018 InternetArchiveBot 31223 2023 നവംബർ 6
31 രവിശങ്കർ വ്യാസ് മീനാക്ഷിനന്ദിനി 17/08/2018 InternetArchiveBot 13303 2021 സെപ്റ്റംബർ 2
32 ജാവേർചന്ദ് മേഘാനി മീനാക്ഷിനന്ദിനി 17/08/2018 InternetArchiveBot 11947 2023 ജനുവരി 14
33 കാബിനറ്റ് മിഷൻ Arunsunilkollam 17/08/2018 MadPrav 17610 2019 ഫെബ്രുവരി 19
34 സചീന്ദ്ര ബക്ഷി Arunsunilkollam 17/08/2018 InternetArchiveBot 9112 2021 ഓഗസ്റ്റ് 19
35 ബംഗാൾ വോളന്റിയേഴ്‌സ് Sreenandhini 17/08/2018 Meenakshi nandhini 6889 2022 ഡിസംബർ 18
36 രാജേന്ദ്ര ലാഹിരി Arunsunilkollam 18/08/2018 InternetArchiveBot 13547 2024 ജനുവരി 6
37 എസ്. സത്യമൂർത്തി‎ മീനാക്ഷിനന്ദിനി 17/08/2018 InternetArchiveBot 27360 2022 ഒക്ടോബർ 17
38 ദിൻഷാ എഡുൾജി വച്ച മീനാക്ഷിനന്ദിനി 18/08/2018 InternetArchiveBot 14313 2022 ഡിസംബർ 22
39 ഫിറോസ്ഷാ മേത്ത മീനാക്ഷിനന്ദിനി 18/08/2018 InternetArchiveBot 19434 2022 ഒക്ടോബർ 13
40 ബാദ്റുദ്ദീൻ ത്യാബ്ജി മീനാക്ഷിനന്ദിനി 18/08/2018 Irshadpp 106 2023 ഓഗസ്റ്റ് 13
41 പ്രഫുല്ല ചാക്കി Malikaveedu 18/08/2018 Malikaveedu 17824 2021 ഒക്ടോബർ 24
42 ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് മീനാക്ഷിനന്ദിനി 18/08/2018 Wikiking666 16397 2022 ഓഗസ്റ്റ് 9
43 ചപ്പാത്തി പ്രസ്ഥാനം Arunsunilkollam 18/08/2018 Ajeeshkumar4u 10243 2023 ഓഗസ്റ്റ് 2
44 മ്യൂട്ടിനി മെമ്മോറിയൽ Arunsunilkollam 18/08/2018 InternetArchiveBot 6649 2021 ഓഗസ്റ്റ് 17
45 ശ്രിഷ് പാൽ Malikaveedu 18/08/2018 Malikaveedu 6419 2020 നവംബർ 29
46 മൊകാമ Malikaveedu 18/08/2018 MadPrav 10071 2019 ഫെബ്രുവരി 19
47 മരുതു പാണ്ടിയർ Malikaveedu 18/08/2018 Muralikrishna m 8455 2023 ഓഗസ്റ്റ് 8
48 എഫ് കികാൻ മീനാക്ഷിനന്ദിനി 18/08/2018 Meenakshi nandhini 9334 2020 ജൂലൈ 4
49 മേജർ ഫ്യൂജിവാറ ഇവൈച്ചി‎ മീനാക്ഷിനന്ദിനി 18/08/2018 InternetArchiveBot 11430 2022 സെപ്റ്റംബർ 15
50 ഫസ്റ്റ് ഇന്ത്യൻ നാഷണൽ ആർമി ശ്രീനന്ദിനി 18/08/2018 Meenakshi nandhini 15466 2021 ഒക്ടോബർ 7
51 ഗോവാലിയ ടാങ്ക് Arunsunilkollam 19/08/2018 Meenakshi nandhini 7318 2018 സെപ്റ്റംബർ 21
52 ശരത് ചന്ദ്ര ബോസ് മീനാക്ഷിനന്ദിനി 19/08/2018 InternetArchiveBot 13189 2022 ഒക്ടോബർ 6
53 ഷഹീദ് സ്മാരകം, പട്ന Arunsunilkollam 19/08/2018 Adithyakbot 7701 2019 ഡിസംബർ 21
54 സർ ജെയിംസ് ഔട്ട്റാം, 1st ബാരോണെറ്റ് മീനാക്ഷിനന്ദിനി 19/08/2018 InternetArchiveBot 7114 2022 ഒക്ടോബർ 21
55 ഇന്ത്യാ വിഭജനകാലത്ത് സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ Arunsunilkollam 19/08/2018 InternetArchiveBot 22189 2023 ഓഗസ്റ്റ് 15
56 ഹുസൈൻ ഷഹീദ് സുഹ്റാവർദി മീനാക്ഷിനന്ദിനി 19/08/2018 InternetArchiveBot 37476 2023 ജൂലൈ 24
57 അർച്ചിബാൾഡ് വാവെൽ മീനാക്ഷിനന്ദിനി 19/08/2018 Meenakshi nandhini 12428 2019 ജൂൺ 9
58 ആസാദ് ഹിന്ദ് ബാങ്ക് മീനാക്ഷിനന്ദിനി 19/08/2018 Meenakshi nandhini 5390 2018 ഒക്ടോബർ 2
59 കമ്മ്യൂണൽ അവാർഡ് Arunsunilkollam 19/08/2018 InternetArchiveBot 9306 2022 സെപ്റ്റംബർ 15
60 ഷേർ-ഇ-ഹിന്ദ് മീനാക്ഷിനന്ദിനി 19/08/2018 InternetArchiveBot 2780 2022 ഒക്ടോബർ 21
61 ചമ്പാരൺ Malikaveedu 19/08/2018 InternetArchiveBot 10904 2022 സെപ്റ്റംബർ 15
62 അനുഗ്രഹ് നാരായൺ സിൻഹ Malikaveedu 19/08/2018 InternetArchiveBot 5464 2021 സെപ്റ്റംബർ 4
63 ശ്രീ പരശുരാമ വരപ്രസാദ്റാവു നായിഡു മീനാക്ഷിനന്ദിനി 20/08/2018 Meenakshi nandhini 4412 2018 ഓഗസ്റ്റ് 20
64 സമതം കിസ്തയ മീനാക്ഷിനന്ദിനി 20/08/2018 Meenakshi nandhini 7024 2018 ഓഗസ്റ്റ് 20
65 രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ Arunsunilkollam 20/08/2018 InternetArchiveBot 26022 2023 ഓഗസ്റ്റ് 30
66 രമേഷ് ചന്ദ്ര ധാ Malikaveedu 20/08/2018 InternetArchiveBot 12475 2023 ജനുവരി 21
67 വൈപ്പർ ദ്വീപ് Arunsunilkollam 20/08/2018 InternetArchiveBot 16473 2022 ഒക്ടോബർ 15
68 ഗാന്ധി ബ്രിഗേഡ് (റെജിമെന്റ്) മീനാക്ഷിനന്ദിനി 20/08/2018 Meenakshi nandhini 2352 2018 സെപ്റ്റംബർ 26
69 ഷാ നവാസ് ഖാൻ (ജനറൽ) മീനാക്ഷിനന്ദിനി 20/08/2018 InternetArchiveBot 14978 2022 സെപ്റ്റംബർ 10
70 ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് Arunsunilkollam 20/08/2018 InternetArchiveBot 12226 2022 ഒക്ടോബർ 2
71 കുയിലി Sajithbhadra 20/08/2018 InternetArchiveBot 7767 2023 ഏപ്രിൽ 24
72 ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി Arunsunilkollam 21/08/2018 MadPrav 7113 2019 ഫെബ്രുവരി 19
73 മാലിക് മുനാവർ ഖാൻ അവാൻ മീനാക്ഷിനന്ദിനി 21/08/2018 InternetArchiveBot 9297 2023 ജനുവരി 16
74 താഷ്കെന്റ് ഉടമ്പടി മീനാക്ഷിനന്ദിനി 21/08/2018 InternetArchiveBot 17453 2023 ജനുവരി 15
75 എസ്.ആർ. റാണ Arunsunilkollam 21/08/2018 Kgsbot 21137 2021 ഫെബ്രുവരി 1
74 തർക്കേശ്വരി സിൻഹ മീനാക്ഷിനന്ദിനി 21/08/2018 InternetArchiveBot 10844 2022 സെപ്റ്റംബർ 11
75 ദുവൂറി സുബ്ബമ്മ മീനാക്ഷിനന്ദിനി 21/08/2018 Malikaveedu 6884 2020 ജൂലൈ 10
76 ബന്ദേ മാതരം (പാരീസ് പ്രസിദ്ധീകരണം) Arunsunilkollam 21/08/2018 MadPrav 4012 2019 ഫെബ്രുവരി 21
77 തൽവാർ Arunsunilkollam 21/08/2018 Meenakshi nandhini 4226 2018 സെപ്റ്റംബർ 24
78 പുലി തേവർ Sajithbhadra 21/08/2018 Vijayanrajapuram 2526 2018 ഓഗസ്റ്റ് 21
79 പാരീസ് ഇന്ത്യൻ സൊസൈറ്റി Arunsunilkollam 21/08/2018 Adithyakbot 7877 2019 ഡിസംബർ 21
80 താരാ സിംഗ് (ആക്റ്റിവിസ്റ്റ്)‎ മീനാക്ഷിനന്ദിനി 21/08/2018 Meenakshi nandhini 12800 2021 ഒക്ടോബർ 3
81 ആനന്ദചർലു‎ മീനാക്ഷിനന്ദിനി 21/08/2018 Adithyakbot 6041 2019 ഡിസംബർ 21
82 സത്യപാൽ ഡാങ്‎ മീനാക്ഷിനന്ദിനി 21/08/2018 InternetArchiveBot 16711 2022 ഒക്ടോബർ 21
83 ക്രിസ്തുമസ് ഡേ പ്ലോട്ട്‎ മീനാക്ഷിനന്ദിനി 21/08/2018 InternetArchiveBot 10166 2022 ഒക്ടോബർ 10
84 മോഹിത് മോയിട്ര ‎ മീനാക്ഷിനന്ദിനി 22/08/2018 Meenakshi nandhini 4296 2018 ഓഗസ്റ്റ് 22
85 ദി ഇന്ത്യൻ സ്ട്രഗിൾ Arunsunilkollam 22/08/2018 InternetArchiveBot 13642 2021 ഓഗസ്റ്റ് 14
86 രാജ സുബോധ് ചന്ദ്ര മാലിക്‎ മീനാക്ഷിനന്ദിനി 22/08/2018 InternetArchiveBot 7501 2022 ഒക്ടോബർ 20
87 ആസാദ് ഹിന്ദ് റേഡിയോ Sreenandhini 22/08/2018 InternetArchiveBot 5942 2024 ജനുവരി 29
88 സത്യേന്ദ്ര ചന്ദ്ര മിത്ര മീനാക്ഷിനന്ദിനി 22/08/2018 Meenakshi nandhini 3788 2020 ഏപ്രിൽ 30
89 ഗണേഷ് ഘോഷ് മീനാക്ഷിനന്ദിനി 22/08/2018 Meenakshi nandhini 6767 2020 ജൂലൈ 1
90 ജാദുഗോപാൽ മുഖർജി മീനാക്ഷിനന്ദിനി 22/08/2018 Meenakshi nandhini 14777 2022 സെപ്റ്റംബർ 26
91 അംബിക ചക്രബർത്തി മീനാക്ഷിനന്ദിനി 22/08/2018 Meenakshi nandhini 4203 2018 ഓഗസ്റ്റ് 22
92 പ്രതുൽ ചന്ദ്ര ഗാംഗുലി മീനാക്ഷിനന്ദിനി 22/08/2018 Meenakshi nandhini 2756 2018 ഓഗസ്റ്റ് 22
93 വെല്ലൂർ കലാപം Arunsunilkollam 22/08/2018 InternetArchiveBot 25678 2021 ഓഗസ്റ്റ് 19
94 പുലിൻ ബെഹാരി ദാസ് മീനാക്ഷിനന്ദിനി 22/08/2018 MadPrav 16804 2019 ഫെബ്രുവരി 19
95 മോത്തിലാൽ റോയി Arunsunilkollam 23/08/2018 Meenakshi nandhini 8234 2020 ഓഗസ്റ്റ് 22
96 ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് Arunsunilkollam 23/08/2018 InternetArchiveBot 8510 2024 ജൂലൈ 17
97 ഭവഭൂഷൺ മിത്ര മീനാക്ഷിനന്ദിനി 23/08/2018 Malikaveedu 13599 2023 ജൂൺ 1
98 മഘ്ഫൂർ അഹ്മദ് ആജാസി Malikaveedu 23/08/2018 Muralikrishna m 3778 2023 ഓഗസ്റ്റ് 29
99 രാംബ്രിക്ഷ് ബെനിപ്പൂരി Malikaveedu 23/08/2018 Sreenandhini 5120 2018 ഓഗസ്റ്റ് 23
100 ജതീന്ദ്രനാഥ് ദാസ് മീനാക്ഷിനന്ദിനി 23/08/2018 InternetArchiveBot 13575 2022 ഡിസംബർ 3
101 നീൽ പ്രതിമ സത്യാഗ്രഹം Arunsunilkollam 23/08/2018 InternetArchiveBot 7319 2021 ഓഗസ്റ്റ് 14
101 നിരാലംബ സ്വാമി മീനാക്ഷിനന്ദിനി 23/08/2018 Malikaveedu 13595 2019 ഓഗസ്റ്റ് 22
102 അലിപ്പൂർ ബോംബ് കേസ് മീനാക്ഷിനന്ദിനി 23/08/2018 WikiBayer 9333 2023 ജൂൺ 25
103 എ ഫ്ലൈറ്റ് ഓഫ് പിജിയൻസ് Arunsunilkollam 24/08/2018 InternetArchiveBot 11055 2022 ഒക്ടോബർ 16
104 ദമ്മനപള്ളി മീനാക്ഷിനന്ദിനി 24/08/2018 InternetArchiveBot 3921 2023 ഒക്ടോബർ 12
105 ദുർഗ്ഗാവതി ദേവി Arunsunilkollam 24/08/2018 Kalesh 12597 2023 മാർച്ച് 2
106 അബ്ബാസ് ത്യാബ്ജി മീനാക്ഷിനന്ദിനി 24/08/2018 Irshadpp 94 2023 ഓഗസ്റ്റ് 13
107 ധരസന സത്യാഗ്രഹം മീനാക്ഷിനന്ദിനി 25/08/2018 InternetArchiveBot 6178 2022 സെപ്റ്റംബർ 15
108 സചിന്ദ്ര നാഥ് സന്യാൽ മീനാക്ഷിനന്ദിനി 25/08/2018 Meenakshi nandhini 11326 2020 ഫെബ്രുവരി 29
109 കോമരം ഭീം മീനാക്ഷിനന്ദിനി 25/08/2018 InternetArchiveBot 12632 2024 ഫെബ്രുവരി 7
110 ഇന്ത്യൻ ലീജിയൺ മീനാക്ഷിനന്ദിനി 25/08/2018 InternetArchiveBot 22389 2023 മാർച്ച് 15
111 മന്മഥ് നാഥ് ഗുപ്ത Arunsunilkollam 26/08/2018 InternetArchiveBot 18516 2024 ഫെബ്രുവരി 19
112 താന്തിയാ ഭിൽ Malikaveedu 26/08/2018 Malikaveedu 20277 2022 സെപ്റ്റംബർ 6
113 നർഹരി പരീഖ് മീനാക്ഷിനന്ദിനി 26/08/2018 InternetArchiveBot 7659 2024 ഓഗസ്റ്റ് 29
114 ഗാന്ധിഗിരി മീനാക്ഷിനന്ദിനി 26/08/2018 InternetArchiveBot 6158 2024 ഓഗസ്റ്റ് 14
115 മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി മീനാക്ഷിനന്ദിനി 27/08/2018 Kiran Gopi 7482 2021 നവംബർ 12
116 ഭഗവതി ചരൺ വോഹ്റ മീനാക്ഷിനന്ദിനി 27/08/2018 Meenakshi nandhini 9223 2018 ഓഗസ്റ്റ് 27
116 ജുഗന്തർ പത്രിക മീനാക്ഷിനന്ദിനി 27/08/2018 Meenakshi nandhini 5922 2019 ജൂൺ 5
117 ഭാരത് സ്ത്രീ മഹാമണ്ഡൽ മീനാക്ഷിനന്ദിനി 28/08/2018 ShajiA 2388 2018 ഒക്ടോബർ 15
118 അബിനാശ് ചന്ദ്ര ഭട്ടാചാര്യ മീനാക്ഷിനന്ദിനി 28/08/2018 InternetArchiveBot 6866 2022 ഒക്ടോബർ 16
119 ഭൂപേന്ദ്രനാഥ് ദത്ത മീനാക്ഷിനന്ദിനി 28/08/2018 Malikaveedu 9166 2020 ഡിസംബർ 10
120 പി. കാക്കൻ മീനാക്ഷിനന്ദിനി 28/08/2018 Kiran Gopi 12758 2022 മാർച്ച് 3
121 കോവായി സുബ്രി മീനാക്ഷിനന്ദിനി 28/08/2018 Malikaveedu 6814 2020 സെപ്റ്റംബർ 23
122 വേദരത്നം അപ്പാക്കുട്ടി മീനാക്ഷിനന്ദിനി 28/08/2018 InternetArchiveBot 5418 2024 മാർച്ച് 15
123 സരല ബെൻ മീനാക്ഷിനന്ദിനി 29/08/2018 InternetArchiveBot 24443 2022 ഡിസംബർ 24
124 ഈസ്റ്റിന്ത്യ_ഹൗസ് Ranjithsiji 29/08/2018 InternetArchiveBot 14621 2024 ഏപ്രിൽ 5
124 സേവാഗ്രാം മീനാക്ഷിനന്ദിനി 29/08/2018 Adithyakbot 11641 2019 ഡിസംബർ 21
125 മിത്ര ബിർ മീനാക്ഷിനന്ദിനി 29/08/2018 Meenakshi nandhini 1502 2018 ഓഗസ്റ്റ് 29
126 അമൽപ്രവാ ദാസ് മീനാക്ഷിനന്ദിനി 29/08/2018 InternetArchiveBot 6506 2021 ഓഗസ്റ്റ് 10
127 ജയശ്രീ രൈജി മീനാക്ഷിനന്ദിനി 30/08/2018 InternetArchiveBot 5285 2023 നവംബർ 21
128 നിരഞ്ജൻ പാൽ മീനാക്ഷിനന്ദിനി 31/08/2018 Meenakshi nandhini 4028 2019 മേയ് 23
129 ചാഖി ഖുൻഷിയ മീനാക്ഷിനന്ദിനി 31/08/2018 Meenakshi nandhini 7511 2021 ജനുവരി 27
130 സുന്ദരി മോഹൻദാസ് മീനാക്ഷിനന്ദിനി 31/08/2018 InternetArchiveBot 11886 2021 ഓഗസ്റ്റ് 21
131 ആദി ധർമ്മം മീനാക്ഷിനന്ദിനി 01/09/2018 Arunsunilkollam 11855 2018 സെപ്റ്റംബർ 12
132 ഇന്ത്യൻ നാഷണൽ അസോസിയേഷൻ Dr.Santhosh Nelson 30/08/2018 103.155.223.46 5230 2023 സെപ്റ്റംബർ 14
133 സ്വരാജ് Dr.Santhosh Nelson 01/09/2018 InternetArchiveBot 7589 2022 ഒക്ടോബർ 7
134 റാവു തുലാ റാം Malikaveedu 01/09/2018 Meenakshi nandhini 3099 2018 സെപ്റ്റംബർ 10
135 അഞ്ജലൈ അമ്മാൾ മീനാക്ഷിനന്ദിനി 01/09/2018 Meenakshi nandhini 5489 2018 സെപ്റ്റംബർ 1
136 ബർകത് അഹമ്മദ് മീനാക്ഷിനന്ദിനി 01/09/2018 Meenakshi nandhini 5494 2022 ഒക്ടോബർ 7
137 അഹ്മദുല്ലാ ഷാ Malikaveedu 01/09/2018 2401:4900:51F9:87B3:9B2F:4706:D050:4012 2980 2023 ഏപ്രിൽ 10
138 ചിനാട്ട് യുദ്ധം മീനാക്ഷിനന്ദിനി 01/09/2018 InternetArchiveBot 6165 2021 ഓഗസ്റ്റ് 13
139 ടിറ്റുമിർ മീനാക്ഷിനന്ദിനി 02/09/2018 Meenakshi nandhini 12051 2022 ഡിസംബർ 17
140 ദ്വാരകനാഥ് ടാഗോർ Dr.Santhosh Nelson 02/09/2018 MadPrav 8888 2019 ഫെബ്രുവരി 19
141 രാസമ്മ ഭൂപാലൻ മീനാക്ഷിനന്ദിനി 03/09/2018 Kgsbot 6272 2024 ജൂലൈ 15
142 നസിം മിർസ ചേഞ്ചസി മീനാക്ഷിനന്ദിനി 03/09/2018 Johnchacks 9974 2021 ഡിസംബർ 19
143 റാംജി മാലോജി സക്പാൽ മീനാക്ഷിനന്ദിനി 03/09/2018 Jacob.jose 4849 2019 ജനുവരി 9
144 മോഹൻ ധരിയ മീനാക്ഷിനന്ദിനി 04/09/2018 InternetArchiveBot 10154 2022 ഒക്ടോബർ 5
145 ഗരിമെല്ല സത്യനാരായണ Malikaveedu 04/09/2018 Meenakshi nandhini 5926 2019 ജൂലൈ 2
146 നെല്ലി സെൻഗുപ്ത Malikaveedu 04/09/2018 Meenakshi nandhini 3078 2019 സെപ്റ്റംബർ 28
147 ജി. എസ്. ഖാപാർഡെ മീനാക്ഷിനന്ദിനി 05/09/2018 InternetArchiveBot 5289 2022 ഒക്ടോബർ 18
148 ചാപേക്കർ സഹോദരന്മാർ മീനാക്ഷിനന്ദിനി 05/09/2018 Malikaveedu 5869 2018 സെപ്റ്റംബർ 5
149 ഭൂലഭായ് ദേശായി മീനാക്ഷിനന്ദിനി 05/09/2018 Vivek Thazhathattil 5576 2022 ഒക്ടോബർ 15
150 കാസി ജലീൽ അബ്ബാസി മീനാക്ഷിനന്ദിനി 05/09/2018 InternetArchiveBot 8507 2022 ഒക്ടോബർ 17
151 മനുഭായ് ഷാ മീനാക്ഷിനന്ദിനി 05/09/2018 InternetArchiveBot 7833 2022 ഒക്ടോബർ 4
152 കരംചന്ദ് ഗാന്ധി Malikaveedu 05/08/2018 Malikaveedu 13332 2021 ഒക്ടോബർ 3
153 ഹിന്ദുസ്ഥാൻ ഫീൽഡ് ഫോഴ്സ് മീനാക്ഷിനന്ദിനി 06/09/2018 Meenakshi nandhini 2893 2018 സെപ്റ്റംബർ 6
154 ബാദൽ ഗുപ്ത Arunsunilkollam 06/09/2018 Arunsunilkollam 10407 2018 സെപ്റ്റംബർ 9
155 നർഹർ വിഷ്ണു ഗാഡ്ഗിൽ മീനാക്ഷിനന്ദിനി 07/09/2018 Meenakshi nandhini 6473 2020 ഓഗസ്റ്റ് 3
156 മണിബെൻ കര മീനാക്ഷിനന്ദിനി 07/09/2018 InternetArchiveBot 7197 2021 ഓഗസ്റ്റ് 16
157 എസ്.എസ് മാവേരിക് മീനാക്ഷിനന്ദിനി 08/09/2018 InternetArchiveBot 7321 2023 ജനുവരി 2
158 വീരൻ സുന്ദരലിംഗം മീനാക്ഷിനന്ദിനി 08/09/2018 InternetArchiveBot 4870 2022 ഒക്ടോബർ 6
159 ഊമയ്തുരൈ മീനാക്ഷിനന്ദിനി 08/09/2018 InternetArchiveBot 6270 2022 സെപ്റ്റംബർ 15
160 ദിനേശ് ഗുപ്ത ശ്രീനന്ദിനി 08/08/2018 Meenakshi nandhini 8345 2019 ഓഗസ്റ്റ് 11
161 ആനി ലാർസൻ മീനാക്ഷിനന്ദിനി 08/09/2018 InternetArchiveBot 5402 2023 സെപ്റ്റംബർ 16
162 കേശബ് ചക്രവർത്തി Arunsunilkollam 09/09/2018 InternetArchiveBot 8949 2023 ഓഗസ്റ്റ് 26
163 രാമകൃഷ്ണ ബിശ്വാസ് മീനാക്ഷിനന്ദിനി 09/09/2018 Gnoeee 4825 2018 സെപ്റ്റംബർ 9
164 ഇന്ത്യൻ നേതാക്കളുടെ വിശേഷണങ്ങൾ Arunsunilkollam 09/09/2018 InternetArchiveBot 11526 2022 ഒക്ടോബർ 16
165 നന്ദ് ലാൽ മീനാക്ഷിനന്ദിനി 10/09/2018 Meenakshi nandhini 5919 2021 ജനുവരി 28
166 സി.എഫ്. ആൻഡ്രൂസ് Arunsunilkollam 10/09/2018 InternetArchiveBot 22849 2023 സെപ്റ്റംബർ 16
167 ലാലാ രാം പ്രകാശ് ഗുപ്ത മീനാക്ഷിനന്ദിനി 10/09/2018 Meenakshi nandhini 12985 2020 സെപ്റ്റംബർ 16
168 സേവാ സിംഗ് തിക്രിവാല മീനാക്ഷിനന്ദിനി 11/09/2018 Meenakshi nandhini 2538 2018 സെപ്റ്റംബർ 11
169 ജതീന്ദ്ര മോഹൻ സെൻഗുപ്ത Arunsunilkollam 11/09/2018 Meenakshi nandhini 15473 2020 ഓഗസ്റ്റ് 20
170 ടിപ്പു ഷാ മീനാക്ഷിനന്ദിനി 11/09/2018 Meenakshi nandhini 6215 2022 സെപ്റ്റംബർ 26
171 പ്രേമാനന്ദ ദത്ത Arunsunilkollam 11/09/2018 MadPrav 10594 2019 ഫെബ്രുവരി 19
172 ജേക്കബ്ബിൻ ക്ലബ് ഓഫ് മൈസൂർ മീനാക്ഷിനന്ദിനി 12/09/2018 Meenakshi nandhini 5264 2022 ഡിസംബർ 16
173 ഇറാം കൂട്ടക്കൊല Arunsunilkollam 12/09/2018 InternetArchiveBot 12956 2023 ഡിസംബർ 14
174 മാവീരൻ അലഗമുത്ത് കോൺ മീനാക്ഷിനന്ദിനി 13/09/2018 Sankaryadhav29 4251 2022 ജൂലൈ 16
175 ഇന്ത്യൻ സ്വാതന്ത്ര്യ സമരക്കാരുടെ പട്ടിക മീനാക്ഷിനന്ദിനി 13/09/2018 2409:4073:303:5434:0:0:1A6F:A8A5 32539 2022 ഡിസംബർ 9
176 റൈറ്റേഴ്സ് ബിൽഡിംഗ് Dr.Santhosh Nelson 13/09/2018 InternetArchiveBot 13546 2021 സെപ്റ്റംബർ 2
177 പൈന മീനാക്ഷിനന്ദിനി 13/09/2018 Meenakshi nandhini 10082 2022 ഡിസംബർ 22
178 ഫ്രഞ്ച് ഇന്ത്യ അജിത്ത്.എം.എസ് 13/09/2018 117.241.231.56 18987 2023 മാർച്ച് 5
179 പ്രേം സഹകൽ Dr.Santhosh Nelson 14/09/2018 Irshadpp 7741 2023 മാർച്ച് 15
180 ടിറോത് സിംഗ് മീനാക്ഷിനന്ദിനി 14/09/2018 InternetArchiveBot 8864 2021 ഓഗസ്റ്റ് 13
181 ആംഗ്ലോ-ഖാസി യുദ്ധം Dr.Santhosh Nelson 14/09/2018 InternetArchiveBot 1963 2021 ഓഗസ്റ്റ് 10
182 ശംഭു ദത്ത് ശർമ്മ മീനാക്ഷിനന്ദിനി 14/09/2018 Meenakshi nandhini 6079 2018 സെപ്റ്റംബർ 14
183 നീല ദർപൻ Dr.Santhosh Nelson 15/09/2018 Meenakshi nandhini 8499 2018 സെപ്റ്റംബർ 15
184 കുശാൽ കൊൻവർ മീനാക്ഷിനന്ദിനി 15/09/2018 2409:4073:4E1A:4566:BD14:FC98:4288:7778 7127 2022 ഓഗസ്റ്റ് 7
185 ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്, 1935 അജിത്ത്.എം.എസ് 15/09/2018 InternetArchiveBot 15220 2022 ഒക്ടോബർ 11
186 ഉബൈദുള്ള സിന്ധി മീനാക്ഷിനന്ദിനി 16/09/2018 Slowking4 8285 2020 ഓഗസ്റ്റ് 21
187 ബൈക്കുന്ത ശുക്ല മീനാക്ഷിനന്ദിനി 16/09/2018 MadPrav 5502 2019 ഫെബ്രുവരി 19
188 ഭൂപേന്ദ്ര കുമാർ ദത്ത മീനാക്ഷിനന്ദിനി 17/09/2018 Meenakshi nandhini 6750 2018 സെപ്റ്റംബർ 17
188 ബസാവൺ സിംഗ് (സിൻഹ) മീനാക്ഷിനന്ദിനി 17/09/2018 Meenakshi nandhini 5809 2020 ഡിസംബർ 26
189 സുരേന്ദ്രനാഥ് ടാഗോർ മീനാക്ഷിനന്ദിനി 17/09/2018 Malikaveedu 7482 2020 സെപ്റ്റംബർ 19
190 ബന്ദെ മാതരം (പ്രസിദ്ധീകരണം) മീനാക്ഷിനന്ദിനി 17/09/2018 Meenakshi nandhini 2505 2020 ഏപ്രിൽ 14
191 പ്രമാഥനാഥ് മിത്ര മീനാക്ഷിനന്ദിനി 17/09/2018 Meenakshi nandhini 1941 2018 സെപ്റ്റംബർ 17
192 ഹെംചന്ദ്ര കനൺഗോ മീനാക്ഷിനന്ദിനി 17/09/2018 InternetArchiveBot 4255 2021 സെപ്റ്റംബർ 4
193 സത്യേന്ദ്രനാഥ് ബോസു മീനാക്ഷിനന്ദിനി 17/09/2018 InternetArchiveBot 8599 2022 ഒക്ടോബർ 6
194 ബസന്ത കുമാർ ബിശ്വാസ് മീനാക്ഷിനന്ദിനി 17/09/2018 CharlesWain 6158 2023 ജൂലൈ 10
195 ആൻഡ്രൂ ഹെൻഡേഴ്സൺ ലീത്ത് ഫ്രെയ്സർ അജിത്ത്.എം.എസ് 17/09/2018 AJITH MS 5634 2023 ഓഗസ്റ്റ് 4
196 താരക് നാഥ് ദാസ് അജിത്ത്.എം.എസ് 17/09/2018 InternetArchiveBot 34031 2022 നവംബർ 28
197 കനയിലാൽ ദത്ത മീനാക്ഷിനന്ദിനി 18/09/2018 InternetArchiveBot 8306 2021 ഓഗസ്റ്റ് 11
198 പ്രമോദ് രഞ്ജൻ ചൗധരി മീനാക്ഷിനന്ദിനി 18/09/2018 Ajeeshkumar4u 5457 2024 ജനുവരി 2
199 ഹിന്ദു-ജർമ്മൻ ഗൂഢാലോചന മീനാക്ഷിനന്ദിനി 19/09/2018 InternetArchiveBot 23665 2022 ഒക്ടോബർ 7
200 അമരേന്ദ്രനാഥ് ചാറ്റർജി മീനാക്ഷിനന്ദിനി 20/09/2018 Meenakshi nandhini 5518 2018 സെപ്റ്റംബർ 20
201 ഗോദാവരി പരുലേക്കർ മീനാക്ഷിനന്ദിനി 21/09/2018 InternetArchiveBot 4276 2024 മേയ് 4
202 അതുൽകൃഷ്ണ ഘോഷ് അജിത്ത്.എം.എസ് 21/09/2018 AJITH MS 9479 2023 ഓഗസ്റ്റ് 4
203 എസ്.ആർ. രാമസ്വാമി Dr.Santhosh Nelson 22/09/2018 Kgsbot 12824 2024 ജൂലൈ 15
204 മൗലവി ലിയാഖത്ത് അലി മീനാക്ഷിനന്ദിനി 22/09/2018 MadPrav 4919 2019 ഫെബ്രുവരി 19
205 സുശീല ചെയിൻ ട്രെഹാൻ മീനാക്ഷിനന്ദിനി 23/09/2018 InternetArchiveBot 5095 2024 ജൂലൈ 12
206 മഹമൂദ് അൽ ഹസൻ മീനാക്ഷിനന്ദിനി 24/09/2018 InternetArchiveBot 7280 2024 ഓഗസ്റ്റ് 15
207 ബിപിൻ ബീഹാറി ഗാംഗുലി അജിത്ത്.എം.എസ് 24/09/2018 AJITH MS 3272 2023 ഓഗസ്റ്റ് 4
208 ഫ്രീ ഇന്ത്യ സൊസൈറ്റി മീനാക്ഷിനന്ദിനി 25/09/2018 InternetArchiveBot 2834 2021 ഓഗസ്റ്റ് 15
209 ഹെൻറി ഹിൻഡമാൻ മീനാക്ഷിനന്ദിനി 25/09/2018 Meenakshi nandhini 9304 2018 സെപ്റ്റംബർ 25
210 ശ്രിഷ്‍ ചന്ദ്ര മിത്ര Malikaveedu 25/09/2018 InternetArchiveBot 6944 2021 ഓഗസ്റ്റ് 19
211 ഹരിദാസ് ദത്ത Malikaveedu 25/09/2018 Meenakshi nandhini 2107 2020 മേയ് 15
212 ധാക്ക അനുശീലൻ സമിതി അജിത്ത്.എം.എസ് 25/09/2018 AJITH MS 4635 2023 ഓഗസ്റ്റ് 4
213 ബാരിസൽ ഗൂഢാലോചന കേസ് അജിത്ത്.എം.എസ് 25/09/2018 AJITH MS 5338 2023 ഓഗസ്റ്റ് 4
214 ഹൗറ-സിബ്പൂർ ഗൂഢാലോചന കേസ് അജിത്ത്.എം.എസ് 25/09/2018 AJITH MS 8702 2023 ഓഗസ്റ്റ് 4
215 റോബർട്ട് നാഥൻ (രഹസ്യന്വേഷണവിഭാഗം ഉദ്യോഗസ്ഥൻ) അജിത്ത്.എം.എസ് 25/09/2018 AJITH MS 10934 2023 ഓഗസ്റ്റ് 4
216 റോഡാ കമ്പനിയുടെ ആയുധമോഷണസംഭവം അജിത്ത്.എം.എസ് 25/09/2018 AJITH MS 15580 2023 ഓഗസ്റ്റ് 4
217 ജോൺ ആർനോൾഡ് വോളിങ്കർ അജിത്ത്.എം.എസ് 25/09/2018 AJITH MS 4270 2023 ഓഗസ്റ്റ് 4
218 അംബുജമ്മാൾ മീനാക്ഷിനന്ദിനി 26/09/2018 Meenakshi nandhini 14097 2020 സെപ്റ്റംബർ 16
219 ഡിഫൻസ് ഒാഫ് ഇന്ത്യ ആക്ട് 1915 Dr.Santhosh Nelson 26/09/2018 0 സെപ്റ്റംബർ 11
220 നെഹ്റു ബ്രിഗേഡ് മീനാക്ഷിനന്ദിനി 27/09/2018 Meenakshi nandhini 1953 2020 ഏപ്രിൽ 20
221 ഹ്യൂ ടോയ് മീനാക്ഷിനന്ദിനി 27/09/2018 Meenakshi nandhini 4908 2021 ഒക്ടോബർ 7
222 ബഹാദൂർ ഗ്രൂപ്പ് മീനാക്ഷിനന്ദിനി 27/09/2018 Meenakshi nandhini 1810 2021 ജനുവരി 27
223 കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്തസംഘം മീനാക്ഷിനന്ദിനി 28/09/2018 InternetArchiveBot 4805 2022 ഒക്ടോബർ 18
224 റാഫി അഹമദ് കിഡ്വായി Dr.Santhosh Nelson 28/09/2018 Archanaphilip2002 9494 2023 ജൂലൈ 7
225 പ്രഭാവതി ദേവി മീനാക്ഷിനന്ദിനി 29/09/2018 InternetArchiveBot 4139 2024 ഏപ്രിൽ 1
226 യമുന കർജി മീനാക്ഷിനന്ദിനി 29/09/2018 InternetArchiveBot 4468 2021 ഓഗസ്റ്റ് 17
227 ലക്ഷ്മി രാമൻ ആചാര്യ മീനാക്ഷിനന്ദിനി 29/09/2018 InternetArchiveBot 5691 2021 ഓഗസ്റ്റ് 18
228 പൂർണ്ണിമ ബാനർജി മീനാക്ഷിനന്ദിനി 29/09/2018 Balu1967 5016 2024 ജൂൺ 16
229 ബംഗാൾ പ്രസിഡൻസി അജിത്ത്.എം.എസ് 29/09/2018 AJITH MS 11836 2023 ഓഗസ്റ്റ് 4
230 ഗാന്ധിസം അജിത്ത്.എം.എസ് 29/09/2018 InternetArchiveBot 6861 2023 ഒക്ടോബർ 1
231 ബംഗാൾ സൈന്യം അജിത്ത്.എം.എസ് 29/09/2018 InternetArchiveBot 14729 2023 ഡിസംബർ 14
232 ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ലവ പ്രവർത്തനങ്ങൾ അജിത്ത്.എം.എസ് 29/09/2018 AJITH MS 8236 2023 ഓഗസ്റ്റ് 4
233 വിത്തൽ ലക്ഷ്മൺ കോട്ട്‌വാൽ അജിത്ത്.എം.എസ് 29/09/2018 AJITH MS 9099 2023 ഓഗസ്റ്റ് 4
234 ദേബ ഗുപ്ത അജിത്ത്.എം.എസ് 29/09/2018 AJITH MS 4387 2023 ഓഗസ്റ്റ് 4
235 ചിറ്റപ്രിയ റായ് ചൗധരി അജിത്ത്.എം.എസ് 29/09/2018 AJITH MS 8333 2023 ഓഗസ്റ്റ് 4
236 രജത് സെൻ അജിത്ത്.എം.എസ് 29/09/2018 AJITH MS 4692 2023 ഓഗസ്റ്റ് 4
238 ജയ്റാംദാസ് ദൗലത്റാം മീനാക്ഷിനന്ദിനി 30/09/2018 InternetArchiveBot 5127 2021 ഓഗസ്റ്റ് 13
239 വീരപാണ്ഡ്യ കട്ടബൊമ്മൻ (ചിത്രം) മീനാക്ഷിനന്ദിനി 30/09/2018 Meenakshi nandhini 7083 2019 ജൂൺ 3
240 സ്നേഹലത റെഡ്ഡി മീനാക്ഷിനന്ദിനി 30/09/2018 Meenakshi nandhini 7035 2022 ജൂലൈ 24
241 ക്വിറ്റ് ഇന്ത്യ പ്രസംഗം മീനാക്ഷിനന്ദിനി 1/09/2018 CommonsDelinker 2543 2024 മേയ് 10
242 എം. സി. ദാവാർ മീനാക്ഷിനന്ദിനി 2/09/2018 InternetArchiveBot 8364 2021 ഓഗസ്റ്റ് 11
243 സാവിത്രി ദേവി‎ മീനാക്ഷിനന്ദിനി 2/09/2018 Meenakshi nandhini 17920 2021 ഒക്ടോബർ 2
244 ഇൽബർട്ട് ബിൽ Dr.Santhosh Nelson 2/10/2018 Meenakshi nandhini 10168 2018 ഒക്ടോബർ 2
245 ഫിലിപ്പ് മേസൺ മീനാക്ഷിനന്ദിനി 2/09/2018 InternetArchiveBot 5460 2021 സെപ്റ്റംബർ 9
246 ക്വിസ്സ ഖവാനി ബസാർ കൂട്ടക്കൊല ഹിരുമോൻ 2/09/2018 InternetArchiveBot 9694 2024 ജൂൺ 26

വികസിപ്പിച്ച ലേഖനങ്ങൾ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 11 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

വികസിപ്പിച്ച ലേഖനങ്ങളുടെ പട്ടിക

തിരുത്തുക
വികസിപ്പിച്ച ലേഖനങ്ങളുടെ സന്ദർശനവിവരങ്ങൾ
നമ്പർ താൾ വികസിപ്പിച്ചത് തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവ്
നിലവിലുള്ള
വലിപ്പം
ഒടുവിൽ തിരുത്തിയ
തീയതി
1 ചെമ്പൻ പോക്കർ അരുൺ സുനിൽ കൊല്ലം ഓഗസ്റ്റ് 15 2409:40F3:1099:BBA7:8000:0:0:0 6054 2023 ഡിസംബർ 30
2 ഝാൻസി റാണി Malikaveedu ഓഗസ്റ്റ് 16 Pradeep717 45528 2024 മാർച്ച് 7
3 ബഹാദൂർഷാ സഫർ Malikaveedu ഓഗസ്റ്റ് 19 Shanu9323 88347 2024 ഓഗസ്റ്റ് 15
4 സാത്ത് ഹിന്ദുസ്ഥാനി അരുൺ സുനിൽ കൊല്ലം ഓഗസ്റ്റ് 21 Sreenandhini 8120 2018 ഒക്ടോബർ 29
5 കമലാദേവി ചതോപാധ്യായ Malikaveedu ഓഗസ്റ്റ് 26 2401:4900:32EB:62C2:B2E9:5355:1423:1E46 7776 2021 ഓഗസ്റ്റ് 1
6 പിംഗളി വെങ്കയ്യ Malikaveedu ഓഗസ്റ്റ് 26 2401:4900:647F:41B4:8B4:92A2:C3B7:BA67 3998 2024 ഓഗസ്റ്റ് 16
7 സരളാദേവി ചൗഥുരാണി മീനാക്ഷിനന്ദിനി 28/08/2018 Meenakshi nandhini 5359 2020 ഓഗസ്റ്റ് 30
8 ബാരിസ്റ്റർ ജോർജ് ജോസഫ് മീനാക്ഷിനന്ദിനി 31/08/2018 InternetArchiveBot 15774 2023 ജനുവരി 16
9 നാനാ സാഹിബ് Malikaveedu 09/09/2018 2402:3A80:4228:F3A1:C541:782A:9BA1:B400 43755 2023 ഒക്ടോബർ 26
10 ജോഗേഷ് ചന്ദ്ര ചാറ്റർജി മീനാക്ഷിനന്ദിനി 17/08/2018 Irshadpp 4016 2022 മേയ് 7
11 ശിബ്‌ദാസ് ഘോഷ് മീനാക്ഷിനന്ദിനി 17/08/2018 InternetArchiveBot 8842 2021 ഓഗസ്റ്റ് 19

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കേണ്ട {{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

  ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

പദ്ധതി അവലോകനം

തിരുത്തുക