വിക്കിപീഡിയ:പഠനശിബിരം/തിരുവനന്തപുരം 2

തിരുവനന്തപുരം ശ്രീ ശാരദാദേവി യു.പി.സ്കൂളിൽ ജൂലൈ 11 ശനിയാഴ്ച 10.00 മുതൽ 3.00 വരെ 30 കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും വേണ്ടി മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തലും പരിശീലനവും നടക്കുന്നു.

വിശദാംശങ്ങൾതിരുത്തുക

കാര്യപരിപാടികൾതിരുത്തുക

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലംതിരുത്തുക

ശ്രീ ശാരദാദേവി ശിശുവിഹാർ എയ്ഡഡ് യുപി സ്കൂൾ, വഴുതക്കാട്, തിരുവനന്തപുരം സ്ഥലം ഓപൺ‌സ്ട്രീറ്റ്മാപിൽ

എത്തിച്ചേരാൻതിരുത്തുക

സംസ്ഥാന പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് കഴിഞ്ഞു് ട്രിവാൻഡ്രം ക്ലബ്ബിന്റെയും ടാഗോർ തീയേറ്ററിന്റെയും ഇടയ്ക്കൂടെയുള്ള വഴിയെ അകത്തേക്കു കയറണം. വഴി V ആകൃതിയിൽ രണ്ടായി പിരിയും. താഴേക്കൂടി വന്നാൽ സ്കൂളിന്റെ താഴ് വശത്തും മുകളിൽ കൂടി വന്നാൽ സ്കൂളിന്റെ മുകൾ വശത്തും എത്താം. ഇന്റർസെക്ഷനിൽ ഇരിക്കുന്നതു് ചിന്മയാ വിദ്യാലയമാണു്. അതു കഴിഞ്ഞു് മുമ്പോട്ടുവരണം.

ബസ് മാർഗ്ഗംതിരുത്തുക

നേതൃത്വംതിരുത്തുക

പങ്കെടുത്തവർതിരുത്തുക