അനുരാധ പട്വാൾ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ചലച്ചിത്രഗായികയാണ് അനുരാധ പട്വാൾ(ജനനം: ഒക്ടോബർ 27, 1952).[1]ഹിന്ദി, മറാത്തി, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ പാടിയിട്ടുണ്ട്.[2][3] 2017- ൽ ഇന്ത്യയുടെ നാലാമത്തെ ബഹുമതിയായ പത്മശ്രീ ലഭിച്ചു.[4][5] അവർക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ആയ ഫിലിം ഫെയർ അവാർഡ് നാലു തവണ ലഭിക്കുകയുണ്ടായി.[6]
അനുരാധ പട്വാൾ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | അവലംബം ആവശ്യമാണ്] | ഒക്ടോബർ 27, 1952 [
വിഭാഗങ്ങൾ | playback singing, bhajans |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1973–present |
ജീവിതരേഖ
തിരുത്തുകമഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. സേവിയർ കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അമിതാഭ് ബച്ചനും ജയ ബച്ചനും അഭിനയിച്ച അഭിമാൻ എന്ന ചലച്ചിത്രത്തിലൂടെ ഗായികയായി അരങ്ങേറി. 1989ൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
സിനിമകൾ
തിരുത്തുക- A B C D
- ഭീഗി പല്ലക്ക്
- കൻഹാ റേ
- ചാന്ദ്നി ഹായ്
- പ്രേം ഹായ് ജീവൻ
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2017)[7]
- മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(1989)
- മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ്(1986)
- മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ്(1991)
- മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ്(1992)
- മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ്(1993)
അവലംബം
തിരുത്തുക- ↑ http://www.bollywoodwiki.info/page/Anuradha+Paudwal
- ↑ S. Ravi (29 April 2016). "'Success is ephemeral': Anuradha Paudwal". The Hindu. Retrieved 17 March 2018.
- ↑ PTI (1 February 2017). "Wanted to quit playback singing at my peak: Anuradha Paudwal". Hindustan Times. Retrieved 17 March 2018.
- ↑ "Padma Awards 2017 announced". Press Information Bureau. 25 January 2017. Retrieved 17 March 2018.
- ↑ PTI (26 January 2017). "It is prasad for my hard work: Anuradha Paudwal on Padma Shri". Mumbai: Indian Express. Retrieved 17 March 2018.
- ↑ Tomar, Sangeeta (12 August 2017). "इस सिंगर को दूसरी लता मंगेशकर बनाना चाहते थे गुलशन कुमार" (in ഹിന്ദി). Amar Ujala. Retrieved 17 March 2018.
- ↑ http://www.mathrubhumi.com/news/india/padma-awards-1.1682930