മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ള ഇടുക്കി ജില്ലക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്കായി 2014 നവംബർ 15ന് ഇടുക്കി ജില്ലയിലെ അടിമാലിക്ക് സമീപമുള്ള കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് വിക്കിപീഡിയ: പഠന ശിബിരം നടന്നു.

വിശദാംശങ്ങൾ

തിരുത്തുക
 
wiki meet @ Adimali

ഇടുക്കി ജില്ലയിലെ രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2014 നവംബർ 15, ശനി
  • സമയം: രാവിലെ 9.30 മണി മുതൽ വൈകുന്നേരം 4 മണി വരെ.
  • സ്ഥലം: ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൂമ്പൻപാറ, അടിമാലി ഇടുക്കി
  • വിശദാംശങ്ങൾക്ക് : ജിജോ എം തോമസ്‌ (9447522203, 9447509401)


കാര്യപരിപാടികൾ

തിരുത്തുക
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

നേതൃത്വം

തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

  • ജിജോ എം തോമസ്‌
  • സിസ്റ്റർ ദയ തെരേസ് സി എം സി , SITC ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൂമ്പൻപാറ

സംഘാടകർ

തിരുത്തുക
  • മലയാളം വിക്കി സമൂഹം

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ

തിരുത്തുക
  1. ഹേമന്ത് ജിജോ
  2. ശ്രീലക്ഷ്മി സുനിൽ - ഗവ. ഹയർ സെക്കന്ററി സ്കൂൾ, വെള്ളത്തൂവൽ
  3. അസ്ന ഇബ്രാഹിം - ഗവ. ഹയർ സെക്കന്ററി സ്കൂൾ, വെള്ളത്തൂവൽ
  4. ഷിബിൻ ഷിജു - ഗവ. ഹയർ സെക്കന്ററി സ്കൂൾ, വെള്ളത്തൂവൽ
  5. വിഷ്ണു എം എസ് - ഗവ. ഹയർ സെക്കന്ററി സ്കൂൾ, വെള്ളത്തൂവൽ
  6. അരുൺ സതീഷ് കുമാർ - എസ് വി വി ഇ എം എച്ച് എസ്, അടിമാലി
  7. പ്രീജിത്ത് ജയൻ - എസ് വി വി ഇ എം എച്ച് എസ്, അടിമാലി
  8. ബെൻ കെ ഷാജി - എസ് വി വി ഇ എം എച്ച് എസ്, അടിമാലി
  9. റോബർട്ട് വിൻസെന്റ് - എസ് വി വി ഇ എം എച്ച് എസ്, അടിമാലി
  10. അനൂപ്‌ സജി
  11. രാഖി രാജേഷ് - ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൂമ്പൻപാറ
  12. ആഷ്ബിൻ സ്റ്റീഫൻ - കാർമൽ മാതാ ഹൈസ്കൂൾ, മാങ്കടവ്
  13. അലക്സ് എൻ ജയിംസ് - കാർമൽ മാതാ ഹൈസ്കൂൾ, മാങ്കടവ്'
  14. അഭിജിത്ത് മോഹൻദാസ് - കാർമൽ മാതാ ഹൈസ്കൂൾ, മാങ്കടവ്
  15. ആസിഫ് സെയ്ദ് - കാർമൽ മാതാ ഹൈസ്കൂൾ, മാങ്കടവ്
  16. ബെൻ ജോൺസൻ കാർമൽ മാതാ ഹൈസ്കൂൾ, മാങ്കടവ്
  17. മുഹമ്മദ് അബു ത്വാഹിർ - കാർമൽ മാതാ ഹൈസ്കൂൾ, മാങ്കടവ്
  18. അൽഫാസ് സലിം - കാർമൽ മാതാ ഹൈസ്കൂൾ, മാങ്കടവ്
  19. സി ജെ അന്റോണിയോ - കാർമൽ മാതാ ഹൈസ്കൂൾ, മാങ്കടവ്
  20. അലൻ ഷാജി - എസ് എസ് എച്ച് എസ് തോക്കുപാറ
  21. അലൻ പോൾ - എസ് എസ് എച്ച് എസ് തോക്കുപാറ
  22. മുഹമ്മദ് യാസിൻ എം എസ് - എസ് എസ് എച്ച് എസ് തോക്കുപാറ
  23. ബേസിൽ എൽദോസ് - എസ് എസ് എച്ച് എസ് തോക്കുപാറ
  24. അശ്വിൻ ടി അരവിന്ദ് - എസ് എസ് എച്ച് എസ് തോക്കുപാറ
  25. ‌സുലൈമാൻ സലീം - എസ് എസ് എച്ച് എസ് തോക്കുപാറ
  26. സിബിൻ സെബാസ്റ്റ്യൻ - ഗവ: ഹയർ സെക്കന്ററി സ്കൂൾ, പണിക്കൻകുടി
  27. ആര്യ വർഗീസ്‌ - ഗവ: ഹയർ സെക്കന്ററി സ്കൂൾ, പണിക്കൻകുടി
  28. ഗോപിക ഗോപി - ഗവ: ഹയർ സെക്കന്ററി സ്കൂൾ, പണിക്കൻകുടി
  29. അജോ എബ്രാഹം - ഗവ: വി എച്ച് എസ് എസ്, മൂന്നാർ
  30. അർച്ചന വിമൽകുമാർ - ഗവ: എച്ച് എസ് അടിമാലി
  31. മീര ലാൽ - ഗവ: എച്ച് എസ് അടിമാലി
  32. ഡിനി ബിനോയ്‌ - ഗവ: എച്ച് എസ് അടിമാലി
  33. അരുൺകുമാർ എം - ഗവ: എച്ച് എസ് അടിമാലി
  34. വിഷ്ണു ബിജു - ഗവ: എച്ച് എസ് അടിമാലി
  35. ഗോകുൽ. എസ് - എസ്.എൻ.ഡി.പി.വി.എച്.എസ്.എസ്, അടിമാലി
  36. റ്റിഷ്ണു തങ്കപ്പൻ - എസ്.എൻ.ഡി.പി.വി.എച്.എസ്.എസ്, അടിമാലി
  37. അഭിനവ് വി.എം - എസ്.എൻ.ഡി.പി.വി.എച്.എസ്.എസ്, അടിമാലി
  38. നികിൽ തങ്കച്ചൻ - എസ്.എൻ.ഡി.പി.വി.എച്.എസ്.എസ്, അടിമാലി
  39. അമൽ ബൈജു- എസ്.എൻ.ഡി.പി.വി.എച്.എസ്.എസ്, അടിമാലി
  40. അഞ്ജലി കെ - ഗവ: എച്ച് എസ്, മുക്കുടം
  41. അഭിനന്ദ് മോഹൻ - എസ് ജി എച്ച് എസ് എസ് പാറത്തോട്
 
Wikipadanasibiramadimaly
 
Wikipadanasibiramadimali

ഫേസ്ബുക്ക്‌ ഇവന്റ് പേജ്

തിരുത്തുക

ഫേസ്‌ബുക്കിൽ ഇവന്റ്റ് പേജ്

മറ്റ് കണ്ണികൾ

തിരുത്തുക