വിക്കിപീഡിയ:പഞ്ചാബ് തിരുത്തൽ യജ്ഞം 2016

വിക്കി കോൺഫറൻസ് ഇന്ത്യ 2016

പഞ്ചാബ് സംബന്ധിയായ ലേഖനങ്ങൾ സൃഷ്ടിക്കാനും മെച്ചപ്പെടുത്തുവാനും വേണ്ടി വിക്കീകോൺഫറൻസ് 2016 സംഘടിപ്പിക്കുന്ന ഒരു ബഹുഭാഷാ തിരുത്തൽ പരിപാടിയാണ് പഞ്ചാബ് തിരുത്തൽ യജ്ഞം 2016. ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെയാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ കാലാവധി. മലയാളം വിക്കിപീഡിയയിൽ പഞ്ചാബിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.


പുതിയ താളുകൾ എഴുതുവാനും മെച്ചപ്പെടുത്തുവാനും
പങ്കുചേരാം

ആകെ 717 ലേഖനങ്ങൾ

നിങ്ങൾക്കെങ്ങനെയൊക്കെ പങ്കെടുക്കാം?

തിരുത്തുക
 1. . പഞ്ചാബുമായി ബന്ധപ്പെട്ട ലേഖനങ്ങൾ നിലവിലുള്ളവ വികസിപ്പിക്കുകയോ പുതിയവ സൃഷ്ടിക്കുകയോ ചെയ്യാം.
 2. . മേൽപ്പറഞ്ഞ ലേഖനങ്ങളെ വിക്കിഡാറ്റയിൽ അടയാളപ്പെടുത്താം.
 3. . പഞ്ചാബ് സംബന്ധമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യാം.
 4. . അത്തരം ചിത്രങ്ങൾ അനുയോജ്യമായ ലേഖനങ്ങളിൽ ഉൾച്ചേർക്കാം.
 5. . ലേഖനങ്ങളിൽ അനുയോജ്യമായ അവലംബങ്ങൾ ചേർക്കാം.
 6. . ഈ താളിൽ തന്നെ, സ്ഥിതിവിവരങ്ങൾ അതാതുസമയത്തു് പുതുക്കിക്കൊണ്ടിരിക്കാം.
 7. . നിങ്ങളുടെ കൂട്ടുകാരേയും ഈ യജ്ഞത്തിൽ പങ്കുചേരാൻ ക്ഷണിക്കാം.
 8. . ഈ യജ്ഞത്തിനെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ പ്രചാരണം നടത്താം.

നിർദേശിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങൾ

തിരുത്തുക

പഞ്ചാബുമായി ബന്ധപ്പെട്ട നൂറിൽ കൂടുതൽ ലേഖനങ്ങൾ ഈ പരിപാടിയുടെ ഭാഗമായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ നിലവിലുള്ള ലേഖനങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ ഇല്ലാത്ത ലേഖനങ്ങൾ പുതുതായി ചേർക്കുകയോ നിലവിൽ ഉള്ളത് മെച്ചപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. ഈ ലേഖനങ്ങളുടെ ഇംഗ്ലീഷ് പതിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇംഗ്ലീഷ് പതിപ്പ്

വികസിപ്പിക്കാവുന്ന താളുകൾ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം നിലവിലുള്ളതും എന്നാൽ ഇനി വികസിപ്പിക്കാവുന്നതുമായ 22 ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

സൃഷ്ടിക്കാവുന്ന ലേഖനങ്ങൾ

തിരുത്തുക

ഇവയ്ക്കു പുറമേ, പുതുതായി നിങ്ങൾക്കും ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതാണു്. ഏതാനും ഉദാഹരണങ്ങൾ: പഞ്ചാബിലെ നാടോടിനൃത്തങ്ങൾ,പൊധ്,പാട്ട്യാല,പഞ്ചാബിയൻ തമ്പ യും കുർത്തയും,ഹോളി,ടീയൻ,കായികം,കബഡി (ഇന്ത്യ),പഞ്ചാബി സുഭ സത്യാഗ്രഹം,പഞ്ചാബി ഭത്തി,സട്ട്,ആവാത് പൌനി,പഞ്ചാബിലെ വിദ്യാഭ്യാസം,സന്ജ്ഹി,ഛപ്പാർ_മേള,പഞ്ചാബ്_ചരിത്രം,കില റായ്പൂർ കായികോത്സവം,കാളി ബെയ്ൻ,സൻസർപൂർ,...

പങ്കെടുക്കുന്നവർ

തിരുത്തുക
 1. user:Vijayakumarblathur--Vijayakumarblathur (സംവാദം) 06:27, 26 ജൂലൈ 2016 (UTC)[മറുപടി]
 2. Metaphorസംവാദം
 3. വിശ്വപ്രഭViswaPrabhaസംവാദം 22:59, 4 ജൂലൈ 2016 (UTC)[മറുപടി]
 4. --രൺജിത്ത് സിജി {Ranjithsiji} 01:56, 5 ജൂലൈ 2016 (UTC)[മറുപടി]
 5. Akhiljaxxn (സംവാദം)Akhiljaxxn 08:27, 5 ജൂലൈ 2016 (UTC)[മറുപടി]
 6. കണ്ണൻഷൺമുഖം (സംവാദം) 08:23, 5 ജൂലൈ 2016 (UTC)[മറുപടി]
 7. സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:50, 5 ജൂലൈ 2016 (UTC)[മറുപടി]
 8. -അക്ബറലി (സംവാദം) 10:28, 5 ജൂലൈ 2016 (UTC)[മറുപടി]
 9. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:53, 5 ജൂലൈ 2016 (UTC)[മറുപടി]
 10. ഞാൻ..... (സംവാദം) 11:30, 5 ജൂലൈ 2016 (UTC)[മറുപടി]
 11. Adv. T.K. Sujith Adv.tksujith (സംവാദം) 01:46, 6 ജൂലൈ 2016 (UTC)[മറുപടി]
 12. ഡോ. ഫുആദ് --Fuadaj (സംവാദം) 09:54, 6 ജൂലൈ 2016 (UTC)[മറുപടി]
 13. --മനോജ്‌ .കെ (സംവാദം) 14:53, 6 ജൂലൈ 2016 (UTC)[മറുപടി]
 14. ഉപയോക്താവ്:Abijith k.a (സംവാദം)
 15. Fairoz -- 16:26, 8 ജൂലൈ 2016 (UTC)[മറുപടി]
 16. ഉപയോക്താവ്:സെനിൻ അഹമ്മദ്-എപി12 ജൂലൈ 2016
 17. Tonynirappathu (സംവാദം) 10:16, 13 ജൂലൈ 2016 (UTC)[മറുപടി]
 18. --ശിവഹരി (സംവാദം) 10:56, 13 ജൂലൈ 2016 (UTC)[മറുപടി]
 19. --Sai K shanmugam (സംവാദം) 16:07, 13 ജൂലൈ 2016 (UTC)[മറുപടി]
 20. --ഇർഫാൻ ഇബ്രാഹിം സേട്ട് 09:29, 14 ജൂലൈ 2016 (UTC)[മറുപടി]
 21. --Jameela P. (സംവാദം) 16:30, 14 ജൂലൈ 2016 (UTC)[മറുപടി]
 22. --ഉപയോക്താവ്:Skp valiyakunnu (ഉപയോക്താവിന്റെ സംവാദം:Skp valiyakunnu)--Skp valiyakunnu (സംവാദം) 05:44, 21 ജൂലൈ 2016 (UTC)[മറുപടി]
 23. --Vinayaraj (സംവാദം) 15:51, 23 ജൂലൈ 2016 (UTC)[മറുപടി]
 24. --Irumozhi (സംവാദം) 11:29, 24 ജൂലൈ 2016 (UTC)[മറുപടി]
 25. -- Ramjchandran (സംവാദം) 17:37, 24 ജൂലൈ 2016 (UTC)[മറുപടി]
 26. -- noble (സംവാദം) 12:13, 25 ജൂലൈ 2016 (UTC)[മറുപടി]
 27. JITHIN JITH -- 19:40, 26 ജൂലൈ 2016 (UTC)[മറുപടി]
 28. --ഡിറ്റി 13:29, 27 ജൂലൈ 2016 (UTC)[മറുപടി]
 29. --സുഗീഷ് (സംവാദം) 16:50, 29 ജൂലൈ 2016 (UTC)[മറുപടി]
 30. --Manjusha | മഞ്ജുഷ (സംവാദം) 02:38, 31 ജൂലൈ 2016 (UTC)[മറുപടി]
 31. --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:38, 31 ജൂലൈ 2016 (UTC)[മറുപടി]
 32. --അജിത്ത്.എം.എസ് (സംവാദം) 16:14, 1 ഓഗസ്റ്റ് 2016 (UTC)[മറുപടി]

നിയമങ്ങൾ

തിരുത്തുക

ഇതിൽ എഴുതുന്ന ലേഖനങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നിയമങ്ങൾ പാലിക്കേണ്ടതുണ്ട്

 1. 2016 ജൂലൈ 1 മുതൽ 2016 ജൂലൈ 31 വരെ ആണ് ലേഖങ്ങൾ തയ്യാറാക്കേണ്ട സമയപരിധി.
 2. ഒരു പുതിയ താൾ നിർമ്മിക്കുമ്പോൾ - ആ ലേഖനത്തിന്റെ വലുപ്പം ചുരുങ്ങിയത് 3000 ബൈറ്റ്സിലും, നീളം 300 ചുരുങ്ങിയത് വാക്കുകളും ഉണ്ടാവണം (ഇൻഫോബോക്സ്, റഫറൻസ്, ടെമ്പ്ലേറ്റ് എന്നിവ വാക്കുകളുടെ എണ്ണത്തിൽ കണക്കാക്കുകയില്ല.),
  ലേഖനം വികസിപ്പിക്കുമ്പോൾ, ഏറ്റവും കുറവ് 3000 ബൈട്സ് ൽ വികസിപ്പിക്കണം,(ഇൻഫോബോക്സ്, റഫറൻസ്, ടെമ്പ്ലേറ്റ് എന്നിവ വാക്കുകളുടെ എണ്ണത്തിൽ കണക്കാക്കുകയില്ല.)
 3. പകർപ്പവകാശനിയമം പാലിച്ചുകൊണ്ട് വേണം ലേഖനങ്ങൾ തയ്യാറാക്കുവാൻ
 4. ലേഖനത്തിൽ അവലംബം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016|created=yes}}

  പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

പുരസ്കാരങ്ങൾ

തിരുത്തുക

ഏറ്റവും കൂടുതൽ വാക്കുകൾ അല്ലെങ്കിൽ ബൈറ്റുകൾ സംഭാവന ചെയ്യുന്നവിക്കിസമൂഹത്തിനു് വിക്കികോൺഫറൻസ് 2016 ൽ വെച്ച് അംഗീകാരവും പുരസ്കാരവും നൽകുന്നതായിരിക്കും.

സൃഷ്ടിച്ച താളുകൾ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 717 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

ലയിപ്പിക്കാനുള്ള വിവരങ്ങളിൽ ചിലതെങ്കിലും ( പലപ്പോഴും ഭൂരിഭാഗവും) ലക്ഷ്യ താളിൽ ഉണ്ടെന്നു വന്നേയ്ക്കാം. അതിൽ കുഴപ്പമില്ല. അധിക വിവരങ്ങൾ മാത്രം ലക്ഷ്യ താളിൽ കൂട്ടിച്ചേർത്താൽ മതിയാകും. ലക്ഷ്യ താളിൽ വിവരങ്ങളൊന്നും കൂട്ടിച്ചേർക്കാനില്ലെങ്കിൽ ലയിപ്പിക്കാനുള്ള താൾ ഒരു തിരിച്ചുവിടലാക്കിയാൽ മതിയാകും. പക്ഷേ ഇക്കാര്യം തിരുത്തലിന്റെ ചുരുക്കത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

വികസിപ്പിച്ച താളുകൾ

തിരുത്തുക

കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 3 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:


സൃഷ്ടിച്ച ലേഖനങ്ങളുടെ വിശദാംശങ്ങൾ

തിരുത്തുക

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച ലേഖനങ്ങളുടെ പട്ടിക ചുവടെ.

ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവു്
നീളം ഒടുവിൽ
തിരുത്തിയ
തീയതി
1 ഫരിദുദ്ദീൻ_ഗംജ്ശാകർ Vengolis 22/03/2016 InternetArchiveBot 8574 2021 ഓഗസ്റ്റ് 15
2 ഖലിസ്താൻ_സിന്ദാബാദ്_ഫോഴ്സ് Sidheeq 04/07/2016 InternetArchiveBot 3410 2022 ഒക്ടോബർ 1
3 ഖലിസ്ഥാൻ_പ്രസ്ഥാനം Sidheeq 04/07/2016 2409:4055:39C:CF11:0:0:1166:78AC 4524 2024 മാർച്ച് 22
4 ഭാംഗ്രനൃത്തം Tonynirappathu 04/07/2016 EmausBot 8294 2020 ഓഗസ്റ്റ് 7
5 1991ലെ_പഞ്ചാബ്_കൂട്ടക്കൊല Sidheeq 04/07/2016 Praveenp 104 2019 ഫെബ്രുവരി 22
6 പർദുമാൻ_സിംഗ്_ബ്രാർ Akhiljaxxn 05/07/2016 Jacob.jose 4963 2016 ഡിസംബർ 21
7 മന്ദീപ്_കൗർ Akhiljaxxn 05/07/2016 Meenakshi nandhini 2895 2018 ഡിസംബർ 2
8 ദലേർ_മെഹന്തി Fotokannan 05/07/2016 Kalesh 14664 2023 മാർച്ച് 7
9 അമരീന്ദർ_സിംഗ് Akhiljaxxn 05/07/2016 Johnchacks 9122 2021 ഡിസംബർ 29
10 ലുധിയാന_ജില്ല Sidheeq 05/07/2016 InternetArchiveBot 3459 2021 സെപ്റ്റംബർ 2
11 സർസൊ_കാ_സാഗ് Jithinrajtk 05/07/2016 SUryagAyathri 4261 2016 ഓഗസ്റ്റ് 6
12 അമർ_സിംഗ്_ചംകില Akhiljaxxn 05/07/2016 InternetArchiveBot 3513 2021 ഓഗസ്റ്റ് 10
13 അജിത്‌_പാൽ_സിംഗ് Akhiljaxxn 05/07/2016 InternetArchiveBot 6873 2021 ഓഗസ്റ്റ് 10
14 സത്നാം_സിംഗ്_ഭമര Akhiljaxxn 05/07/2016 AJITH MS 4168 2023 ജൂൺ 22
15 പഞ്ജീരി Jithinrajtk 05/07/2016 MadPrav 5788 2016 നവംബർ 14
16 ഖാദിയാൻ Fuadaj 06/07/2016 Meenakshi nandhini 9749 2020 ഡിസംബർ 14
17 പഞ്ചാബി_എഴുത്തുകാരുടെ_പട്ടിക അറിവ് 07/07/2016 അറിവ് 6064 2016 ഓഗസ്റ്റ് 7
18 ബോലിയാൻ Sidheeq 08/07/2016 InternetArchiveBot 3349 2021 സെപ്റ്റംബർ 24
19 ഷേർ_ഇ_പഞ്ചാബ് Sidheeq 08/07/2016 InternetArchiveBot 7431 2022 നവംബർ 21
20 പഞ്ചാബി_കവികളുടെ_പേര് അറിവ് 08/07/2016 Arjunkmohan 122 2017 ഫെബ്രുവരി 20
21 ഗുർപ്രീത്_സിങ്_സന്ധു Akhiljaxxn 09/07/2016 InternetArchiveBot 3770 2021 ഓഗസ്റ്റ് 13
22 പഞ്ചാബിലെ_മുഖ്യമന്ത്രിമാരുടെ_പട്ടിക_(ഇന്ത്യ) Akhiljaxxn 09/07/2016 InternetArchiveBot 18849 2021 ഓഗസ്റ്റ് 14
23 പഞ്ചാബിലെ_ജില്ലകളുടെ_പട്ടിക അറിവ് 09/07/2016 Arjunkmohan 143 2016 ഓഗസ്റ്റ് 7
24 പഞ്ചാബി_ഭാഷാഭേദങ്ങൾ فیروز اردووالا 09/07/2016 93.33.28.86 11964 2023 ഡിസംബർ 28
25 പഞ്ചാബിലെ_ഗവർണ്ണർമാരുടെ_പട്ടിക_(ഇന്ത്യ) അറിവ് 09/07/2016 InternetArchiveBot 8842 2022 ഒക്ടോബർ 13
26 പഞ്ചാബി_വസ‌്ത്രരീതികൾ Abijith k.a 09/07/2016 InternetArchiveBot 8528 2022 ഒക്ടോബർ 3
27 ജെയ്_സീൻ Akhiljaxxn 10/07/2016 Meenakshi nandhini 6154 2020 ഡിസംബർ 17
28 നവജ്യോത്_സിങ്_സിദ്ദു Akhiljaxxn 10/07/2016 Meenakshi nandhini 5978 2018 ഡിസംബർ 3
29 പഞ്ചാബി_കബഡി Jithinrajtk 11/07/2016 InternetArchiveBot 11865 2021 ഓഗസ്റ്റ് 14
30 പർഗട്ട്_സിംഗ് Jithinrajtk 11/07/2016 InternetArchiveBot 5009 2022 ഒക്ടോബർ 3
31 സുർജിത്_സിംഗ്_രാന്ധവ Jithinrajtk 11/07/2016 InternetArchiveBot 8562 2023 സെപ്റ്റംബർ 16
32 മിർസ_സാഹിബാൻ Deepasulekhagk 12/07/2016 InternetArchiveBot 14814 2022 ഒക്ടോബർ 20
33 പഞ്ചാബി_ഉത്സവങ്ങൾ Jithinrajtk 12/07/2016 InternetArchiveBot 8336 2022 ഒക്ടോബർ 24
34 കപിൽ_ശർമ്മ Akhiljaxxn 12/07/2016 Meenakshi nandhini 4280 2018 ജൂലൈ 21
35 സുഖ്‌വീന്ദർ_സിംഗ് Akhiljaxxn 12/07/2016 InternetArchiveBot 10135 2021 ഓഗസ്റ്റ് 20
36 സുനിൽ_മിത്തൽ Akhiljaxxn 12/07/2016 Shaan Sengupta 3573 2024 ജനുവരി 23
37 ചണ്ഡീഗഢ്_എഞ്ചിനീയറിങ്ങ്_കോളേജ് Sidheeq 13/07/2016 InternetArchiveBot 7938 2021 ഓഗസ്റ്റ് 29
38 രാജീവ്‌_ഗാന്ധി_ദേശീയ_നിയമ_സർവ്വകലാശാല Erfanebrahimsait 14/07/2016 InternetArchiveBot 4947 2024 ഏപ്രിൽ 29
39 പഞ്ചാബ്_പോലീസ്‌ Erfanebrahimsait 14/07/2016 InternetArchiveBot 4921 2021 ഓഗസ്റ്റ് 14
40 പഞ്ചാബ്_നിയമസഭ Ranjithsiji 14/07/2016 Shyam prasad M nambiar 10478 2017 ഏപ്രിൽ 19
41 പഞ്ചാബി_തന്ദൂർ Ranjithsiji 14/07/2016 InternetArchiveBot 4556 2021 ഓഗസ്റ്റ് 31
42 പഞ്ചാബി_ഘാഗ്ര Ranjithsiji 14/07/2016 Vengolis 1967 2016 ജൂലൈ 31
43 ടീയാൻ Jameela P. 14/07/2016 InternetArchiveBot 9117 2023 മേയ് 28
44 പഞ്ചാബിലെ_വ്രതങ്ങൾ Ranjithsiji 14/07/2016 Meenakshi nandhini 4877 2021 ജൂൺ 14
45 പഞ്ചാബിലെ_രാഷ്ട്രീയക്കാരുടെ_പട്ടിക അറിവ് 15/07/2016 MadPrav 5129 2016 നവംബർ 14
46 സയ്യിദ്_അഹ്മദ്_സുൽത്താൻ Sidheeq 16/07/2016 TheWikiholic 3637 2020 ഏപ്രിൽ 16
47 2014ലെ_ജമാൽപുർ_ഏറ്റുമുട്ടൽ Sidheeq 17/07/2016 Praveenp 107 2019 ഫെബ്രുവരി 22
48 പഞ്ചാബിലെ_നാടോടി_മതം Sidheeq 18/07/2016 InternetArchiveBot 5971 2022 ഒക്ടോബർ 13
49 എസ്.എസ്._അമോൽ Mpmanoj 18/07/2016 Sidheeq 1144 2016 ഓഗസ്റ്റ് 2
50 ഹൻസ്_രാജ്_ഹൻസ് Mpmanoj 18/07/2016 InternetArchiveBot 2825 2021 ഓഗസ്റ്റ് 23
51 ബന്ദി_ഛോഡ്_ദിവസ് Sidheeq 19/07/2016 Malikaveedu 3230 2022 ഒക്ടോബർ 9
52 വൈശാഖി Sidheeq 20/07/2016 Johnchacks 3978 2021 നവംബർ 3
53 ഭാൻഗ്ര_നൃത്തരൂപം Jameela P. 22/07/2016 EmausBot 84 2020 ഓഗസ്റ്റ് 5
54 ബുല്ലേ_ഷാ Fotokannan 22/07/2016 CommonsDelinker 7920 2023 ഒക്ടോബർ 17
55 സക്കീർ_ഹുസൈൻ_റോസ്_ഗാർഡൻ,_ചണ്ഡീഗഢ് Vinayaraj 22/07/2016 InternetArchiveBot 5326 2021 സെപ്റ്റംബർ 3
56 നാനക്ഷി_കലണ്ടർ Ranjithsiji 22/07/2016 SUryagAyathri 5394 2016 ഓഗസ്റ്റ് 5
57 ചേത്_(മാസം) Ranjithsiji 22/07/2016 Deepak885 1799 2016 ജൂലൈ 24
58 സുഖ്‌ന_തടാകം Vinayaraj 22/07/2016 Malikaveedu 2137 2020 ഒക്ടോബർ 16
59 ജുട്ടി Jithinrajtk 22/07/2016 InternetArchiveBot 5557 2021 ഓഗസ്റ്റ് 29
60 ഛട്‌ബിർ_മൃഗശാല Vinayaraj 22/07/2016 Meenakshi nandhini 4725 2021 ഒക്ടോബർ 8
61 അറ്റോക്ക് Akbarali 22/07/2016 Arjunkmohan 88 2016 ഓഗസ്റ്റ് 7
62 ഭഹാവൽനഗർ Akbarali 23/07/2016 Arjunkmohan 85 2016 ഓഗസ്റ്റ് 7
63 വൈശാഖ്_(മാസം) Ranjithsiji 23/07/2016 Deepak885 2937 2016 ജൂലൈ 24
64 ഗുജറാത്ത്_ജില്ല Akbarali 23/07/2016 Milenioscuro 3041 2019 മേയ് 14
65 ഫൈസൽബാദ് Akbarali 23/07/2016 0 ജൂൺ 18
66 ഝലം_ജില്ല Akbarali 23/07/2016 InternetArchiveBot 4645 2022 സെപ്റ്റംബർ 15
67 ഹർ Ranjithsiji 23/07/2016 Sidheeq 1606 2016 ഓഗസ്റ്റ് 2
68 പഞ്ച്‌കുല Vinayaraj 23/07/2016 Ananth sk 6191 2016 നവംബർ 5
69 മുൾട്ടാൻ_ജില്ല Akbarali 23/07/2016 Sidheeq 79 2016 ഓഗസ്റ്റ് 2
70 റാവൽപിണ്ഡി_ജില്ല Akbarali 23/07/2016 InternetArchiveBot 4225 2022 സെപ്റ്റംബർ 15
71 ചണ്ഡിഗഢ്_മെട്രോ Vinayaraj 23/07/2016 InternetArchiveBot 3857 2021 ഓഗസ്റ്റ് 13
72 ചണ്ഡീഗഢിലെ_സ്ക്കൂളുകളുടെ_പട്ടിക Ranjithsiji 23/07/2016 Arjunkmohan 2493 2016 ഓഗസ്റ്റ് 8
73 ചണ്ഡിഗഢ്_അന്താരാഷ്ട്രവിമാനത്താവളം Vinayaraj 23/07/2016 InternetArchiveBot 5859 2022 ഡിസംബർ 3
74 സിയാൽകോട്ട്_ജില്ല‌ Akbarali 23/07/2016 ഹരിത് 4714 2023 നവംബർ 16
75 സട്ടു Jameela P. 23/07/2016 InternetArchiveBot 4408 2022 ഒക്ടോബർ 15
76 ബഠിംഡാ Vinayaraj 23/07/2016 InternetArchiveBot 7235 2021 ഓഗസ്റ്റ് 15
77 ക്വില_മുബാറക് Vinayaraj 23/07/2016 Malikaveedu 3221 2023 ജൂൺ 4
78 ചഡ്ഡി_ബനിയൻ_ഗാങ്ങ് Sidheeq 23/07/2016 InternetArchiveBot 8287 2021 ഓഗസ്റ്റ് 29
79 എച്ച്.എം.എസ്._പഞ്ചാബി Jameela P. 23/07/2016 MadPrav 23373 2019 ഫെബ്രുവരി 21
80 ഗവണ്മെന്റ്_മ്യൂസിയം_ആന്റ്_ആർട്ട്_ഗാലറി,_ചണ്ഡിഗഢ് Vinayaraj 23/07/2016 InternetArchiveBot 4651 2021 ഓഗസ്റ്റ് 12
81 കാല_കച്ചാ_ഗ്യാങ് Sidheeq 23/07/2016 InternetArchiveBot 4207 2021 ഓഗസ്റ്റ് 12
82 ചണ്ഡീഗഢ്_കാപിറ്റോൾ_കോംപ്ലക്സ് Vinayaraj 23/07/2016 InternetArchiveBot 6345 2021 ഓഗസ്റ്റ് 13
83 ദുർഗിയാന_ക്ഷേത്രം Vinayaraj 23/07/2016 Meenakshi nandhini 6786 2022 ജൂലൈ 4
84 പഞ്ചാബി_ഹിന്ദുക്കൾ Sidheeq 23/07/2016 MadPrav 7248 2019 ഫെബ്രുവരി 21
85 കപൂർത്തല Vinayaraj 23/07/2016 InternetArchiveBot 6244 2023 ഓഗസ്റ്റ് 18
86 മാഘി Vinayaraj 23/07/2016 AJITH MS 1039 2016 ഓഗസ്റ്റ് 2
87 ഗാന്ധി_ഭവൻ,_ചണ്ഡിഗഢ് Vinayaraj 23/07/2016 Vinayaraj 2008 2016 ജൂലൈ 23
88 ഫരീദ്_ഗഞ്ചശക്കർ Fuadaj 23/07/2016 TheWikiholic 69 2021 ജൂലൈ 16
89 പഞ്ചാബികൾ Abijith k.a 23/07/2016 InternetArchiveBot 12063 2022 ഒക്ടോബർ 3
90 പഞ്ചാബ്_ഹരിയാന_ഹൈക്കോടതി Vinayaraj 24/07/2016 Kgsbot 3509 2020 ജൂലൈ 19
91 പഞ്ചാബി_ഖിസ്സെ Sidheeq 24/07/2016 InternetArchiveBot 4319 2022 ഒക്ടോബർ 3
92 അനന്തപൂർ_സാഹിബ് Vinayaraj 24/07/2016 Kgsbot 4458 2020 ജൂലൈ 19
93 ഹീർ_രാൻഝ Sidheeq 24/07/2016 Pradeep717 7366 2024 ഫെബ്രുവരി 21
94 ഷൺമുഖി_അക്ഷരമാല Sidheeq 24/07/2016 MadPrav 4291 2016 നവംബർ 14
95 പഞ്ചാബ്_കലണ്ടർ Abijith k.a 24/07/2016 AJITH MS 85 2016 ഓഗസ്റ്റ് 2
96 ബർനാല_ജില്ല Civilinformer 24/07/2016 Milenioscuro 3693 2021 മാർച്ച് 20
97 എച്ച്.എം.എസ്_പഞ്ചാബി Sivahari 24/07/2016 Ranjithsiji 2650 2016 ജൂലൈ 25
98 ഭംഗര_(സംഗീതം) Sivahari 24/07/2016 Suyash.dwivedi 4180 2017 ഏപ്രിൽ 20
99 ഭംഗര_(നൃത്തം) Sivahari 24/07/2016 EmausBot 84 2020 ഓഗസ്റ്റ് 7
100 ഭാക്കാർ_ജില്ല Akbarali 24/07/2016 InternetArchiveBot 4616 2021 ഓഗസ്റ്റ് 16
101 പഞ്ചാബിലെ_നാടോടി_നൃത്തങ്ങൾ Sivahari 24/07/2016 Malikaveedu 2325 2019 ജനുവരി 4
102 ഹഫീസാ_ബാദ്_ജില്ല Akbarali 24/07/2016 InternetArchiveBot 5000 2021 ഓഗസ്റ്റ് 10
103 സമ്മി_(നൃത്തം) Sivahari 24/07/2016 InternetArchiveBot 1408 2021 ഓഗസ്റ്റ് 19
104 മുസഫർനഗർ_ജില്ല Akbarali 24/07/2016 Malikaveedu 5291 2022 സെപ്റ്റംബർ 13
105 ചമൻ_ലാൽ_(നോവലിസ്റ്റ്) Ramjchandran 24/07/2016 SUryagAyathri 4825 2016 ഓഗസ്റ്റ് 4
106 പഞ്ചാബിയിലെ_സാഹിത്യ_അക്കാദമി_അവാർഡ്_ജേതാക്കളുടെ_പട്ടിക Ranjithsiji 25/07/2016 അറിവ് 9118 2016 ഓഗസ്റ്റ് 7
107 സർദാർജി_ഫലിതങ്ങൾ Tonynirappathu 25/07/2016 അറിവ് 2370 2016 ജൂലൈ 31
108 പഞ്ചാബി_ഷെയ്ഖ് Sidheeq 25/07/2016 Sidheeq 3913 2016 ജൂലൈ 25
109 സാധു_സുന്ദർ_സിംഗ് Noblevmy 25/07/2016 Johnchacks 5423 2022 ജനുവരി 9
110 നാഭ Vinayaraj 25/07/2016 InternetArchiveBot 3500 2021 ഓഗസ്റ്റ് 14
111 ഗുഗ്ഗ Abijith k.a 25/07/2016 Kuldeepburjbhalaike 5705 2024 ഫെബ്രുവരി 27
112 മദൻ_ഗോപാൽ_സിങ് Mpmanoj 25/07/2016 Mpmanoj 1525 2016 ജൂലൈ 25
113 ഗിദ്ധ_(നൃത്തം) Sivahari 25/07/2016 Sachinchand 1434 2017 ഓഗസ്റ്റ് 8
114 സുൽത്താൻ_ബാഹു Mpmanoj 25/07/2016 Meenakshi nandhini 2877 2018 ജൂലൈ 21
115 ഒക്കാറ_ജില്ല Akbarali 25/07/2016 InternetArchiveBot 5411 2021 ഓഗസ്റ്റ് 28
116 മൽവ Sivahari 25/07/2016 SUryagAyathri 5251 2016 ഓഗസ്റ്റ് 2
117 ലാലാ_ഹർദയാൽ Adv.tksujith 25/07/2016 InternetArchiveBot 8217 2022 ഒക്ടോബർ 5
118 വെഹാരി_ജില്ല Akbarali 25/07/2016 Milenioscuro 3958 2019 മേയ് 14
119 സാവൻ Ranjithsiji 26/07/2016 Meenakshi nandhini 1388 2021 ഓഗസ്റ്റ് 23
120 അസ്സു Ranjithsiji 26/07/2016 Ranjithsiji 1913 2016 ജൂലൈ 26
121 കടക് Ranjithsiji 26/07/2016 Ranjithsiji 1492 2016 ജൂലൈ 26
122 മഖർ Ranjithsiji 26/07/2016 Ranjithsiji 1712 2016 ജൂലൈ 26
123 ഫാഗുൻ Ranjithsiji 26/07/2016 Ranjithsiji 1429 2016 ജൂലൈ 26
124 ബിക്രമി_കലണ്ടർ Sivahari 26/07/2016 Ranjithsiji 1939 2016 ജൂലൈ 26
125 ബബ്ബർ_ഖൽസ_ഇന്റർനാഷണൽ Sidheeq 26/07/2016 InternetArchiveBot 5981 2022 ഒക്ടോബർ 4
126 രജൻപൂർ Akbarali 26/07/2016 InternetArchiveBot 7572 2022 ഒക്ടോബർ 20
127 നേക്ക്_ചന്ദ് Vijayakumarblathur 26/07/2016 Meenakshi nandhini 1524 2020 ഓഗസ്റ്റ് 29
128 ബിയാന്ത്_സിംഗ് Akhiljaxxn 26/07/2016 Johnchacks 3318 2021 ഡിസംബർ 31
129 സർദാർ Sidheeq 26/07/2016 InternetArchiveBot 3525 2021 ഓഗസ്റ്റ് 10
130 ബഠിംഡാ_ജില്ല Fotokannan 26/07/2016 InternetArchiveBot 7463 2024 മേയ് 23
131 ഗത്ക Abijith k.a 26/07/2016 InternetArchiveBot 6205 2021 ഓഗസ്റ്റ് 29
132 കർത്താർ_സിങ്_ദുഗ്ഗൽ Mpmanoj 26/07/2016 InternetArchiveBot 3065 2021 ഓഗസ്റ്റ് 12
133 പഞ്ചാബിലെ_റെയിൽവേ_സ്റ്റേഷനുകളുടെ_പട്ടിക Ranjithsiji 26/07/2016 അറിവ് 20417 2016 ഓഗസ്റ്റ് 7
134 രാര,_പഞ്ചാബ് Akhilan 27/07/2016 Meenakshi nandhini 2992 2018 ഫെബ്രുവരി 23
135 അപ്ര,_പഞ്ചാബ് Akhilan 27/07/2016 Raghith 3462 2016 ജൂലൈ 28
136 ആദംപൂർ Akhilan 27/07/2016 Akhilan 3183 2016 ജൂലൈ 27
137 അലവൽപൂർ Akhilan 27/07/2016 Akhilan 3342 2016 ജൂലൈ 27
138 അംബാല_റെയിൽവേ_ഡിവിഷൻ Vinayaraj 27/07/2016 InternetArchiveBot 4508 2023 ജൂൺ 18
139 അജിത്‌ഗഡ്_ജില്ല Akhilan 27/07/2016 CommonsDelinker 3941 2021 മാർച്ച് 21
140 പഞ്ചാബിലെ_ഹിന്ദു_ഉത്സവങ്ങൾ Sidheeq 27/07/2016 InternetArchiveBot 9022 2021 ഓഗസ്റ്റ് 14
141 സൻഝി Sidheeq 27/07/2016 CommonsDelinker 3305 2017 നവംബർ 4
142 ഭായി_ജഗത്_ജി Tonynirappathu 27/07/2016 Raghith 4334 2016 നവംബർ 29
143 മാനവ്ജിത്_സിങ്_സന്ധു Akhiljaxxn 27/07/2016 Xqbot 110 2018 മാർച്ച് 2
144 സാഹിവാൾ_ജില്ല Akbarali 27/07/2016 InternetArchiveBot 3279 2021 ഓഗസ്റ്റ് 19
145 ശോഭാ_സിംഗ്_(ചിത്രകാരൻ) Vinayaraj 27/07/2016 InternetArchiveBot 2370 2022 ഒക്ടോബർ 15
146 ഹരി_സിംഗ്_നൽവാ Vinayaraj 27/07/2016 InternetArchiveBot 9864 2023 ഒക്ടോബർ 29
147 പഞ്ചാബിന്റെ_നാടൻപാട്ടുകൾ Abijith k.a 27/07/2016 InternetArchiveBot 5215 2023 ഡിസംബർ 15
148 ദുല്ലാ_ഭട്ടി Vinayaraj 27/07/2016 AJITH MS 5009 2023 ജൂലൈ 30
149 ഫരീദ്‌കോട്ട്,_പഞ്ചാബ് Ramjchandran 27/07/2016 Arjunkmohan 97 2016 ഓഗസ്റ്റ് 7
150 ക്വിസ Vinayaraj 27/07/2016 InternetArchiveBot 4145 2021 ഓഗസ്റ്റ് 29
151 ഗുർദാസ്പൂർ_ജില്ല Fuadaj 27/07/2016 Milenioscuro 5713 2021 മാർച്ച് 21
152 സിക്ക്_ടർബൻ Vinayaraj 27/07/2016 Meenakshi nandhini 2345 2021 ജനുവരി 7
153 താജുദ്ദീൻ_ചിശ്തി Akbarali 27/07/2016 Akbarali 3465 2016 ജൂലൈ 28
154 സിഖുകാരുടെ_അഞ്ച്_കെ Vinayaraj 27/07/2016 Johnchacks 73 2022 മാർച്ച് 13
155 ബിയാന്ത്_സിംഗ്_(ഇന്ദിരാ_ഘാതകൻ) Fuadaj 27/07/2016 MadPrav 5237 2019 ഫെബ്രുവരി 21
156 മൗലവി_ഗുലാം_റസൂൽ_ആലംപൂരി Akbarali 28/07/2016 AJITH MS 5928 2023 ജൂൺ 25
157 മിയാൻ_മുഹമ്മദ്_ബക്ഷ് Akbarali 28/07/2016 Meenakshi nandhini 2502 2020 സെപ്റ്റംബർ 24
158 മുഹമ്മദ്_ക്വാദിരി Akbarali 28/07/2016 Kiran Gopi 303 2022 ജൂലൈ 1
159 ഷാ_ഹുസൈൻ Akbarali 28/07/2016 Fotokannan 82 2021 ജനുവരി 31
160 ഷാ_ഇനായത്ത്_ക്വാദിരി Akbarali 28/07/2016 Akbarali 1002 2016 ജൂലൈ 28
161 ജഹാനിയൻ_ജഹാഗഷ്ത് Akbarali 28/07/2016 Akbarali 2878 2016 ജൂലൈ 28
162 മുഹമ്മദ്_ചാന്നാൻ_ഷാനൂരി Akbarali 28/07/2016 Akbarali 969 2016 ജൂലൈ 28
163 പഞ്ചാബ്_കേസരി Erfanebrahimsait 28/07/2016 InternetArchiveBot 2055 2021 ഓഗസ്റ്റ് 14
164 കാർത്തിക്_പൂർണിമ Sidheeq 28/07/2016 InternetArchiveBot 5508 2021 ഓഗസ്റ്റ് 12
165 രവിദാസ് ജോസഫ് കെ 28/07/2016 Muralikrishna m 8949 2023 ഓഗസ്റ്റ് 9
166 ഗുരു_നാനാക്ക്_ജയന്തി Sidheeq 28/07/2016 InternetArchiveBot 4267 2022 ഒക്ടോബർ 18
167 കേശ്_(സിക്കുമതം) Vinayaraj 28/07/2016 InternetArchiveBot 2191 2023 സെപ്റ്റംബർ 16
168 അമൃത്‌സർ_ജില്ല ShajiA 28/07/2016 InternetArchiveBot 25976 2024 മേയ് 18
169 കംഗ_(സിക്കുമതം) Vinayaraj 28/07/2016 Vengolis 1112 2016 ജൂലൈ 28
170 കരാ_(സിക്കുമതം) Vinayaraj 28/07/2016 InternetArchiveBot 1494 2022 ഒക്ടോബർ 17
171 പഞ്ചാബി_ബത്തി Abijith k.a 28/07/2016 InternetArchiveBot 5689 2022 ഒക്ടോബർ 3
172 കച്ചേരാ_(സിക്കുമതം) Vinayaraj 28/07/2016 Meenakshi nandhini 1290 2020 ഡിസംബർ 30
173 കൃപാൺ_(സിക്കുമതം) Vinayaraj 28/07/2016 InternetArchiveBot 3323 2021 ഓഗസ്റ്റ് 12
174 പാട്യാല_സൽവാർ Vinayaraj 29/07/2016 Salil Kumar Mukherjee 1293 2021 ഓഗസ്റ്റ് 1
175 മിസ്_പൂജ Akhiljaxxn 29/07/2016 Meenakshi nandhini 4909 2018 ഡിസംബർ 4
176 ബബ്ബു_മാൻ Akhiljaxxn 29/07/2016 Meenakshi nandhini 6022 2018 ഡിസംബർ 3
177 ദിവ്യ_ദത്ത Akhiljaxxn 29/07/2016 InternetArchiveBot 8121 2022 ഒക്ടോബർ 24
178 ജനസംഖ്യയുടെ_അടിസ്ഥാനത്തിൽ_പഞ്ചാബിലെയും_ചണ്ഡിഗഢിലെയും_നഗരങ്ങളുടെ_പട്ടിക Vinayaraj 29/07/2016 അറിവ് 5723 2016 ഓഗസ്റ്റ് 8
179 പട്ട്യാല Vinayaraj 29/07/2016 Kiran Gopi 5366 2024 ജൂൺ 14
180 വാഹെ_ഗുരു Fuadaj 29/07/2016 Adithyak1997 3003 2018 ജൂലൈ 24
181 മോട്ടി_ബാഗ്_കൊട്ടാരം Vinayaraj 29/07/2016 Malikaveedu 4199 2020 ഒക്ടോബർ 16
182 ഛാപാർ_മേള Vinayaraj 29/07/2016 InternetArchiveBot 1751 2022 ഒക്ടോബർ 18
183 പത്താൻകോട്ട്_ജില്ല ShajiA 29/07/2016 InternetArchiveBot 6476 2021 സെപ്റ്റംബർ 8
184 കർവ ചൗത്ത് Abijith k.a 29/07/2016 AJITH MS 36 2018 നവംബർ 16
185 ഗുരു ഹർ ഗോബിന്ദ് Fuadaj 29/07/2016 Nachhattardhammu 7086 2022 ഡിസംബർ 12
186 ഗുരു ഹർ റായി Fuadaj 30/07/2016 നാരായണൻ നായർ 5930 2020 ഒക്ടോബർ 1
187 ഗുരു ഹർ കൃഷൺ Fuadaj 30/07/2016 Fuadaj 4681 2016 ജൂലൈ 29
188 പഞ്ചാബിലെ മത-ആത്മീയ നേതാക്കൾ അറിവ് 30/07/2016 CommonsDelinker 2412 2023 ഒക്ടോബർ 17
189 പുരൻ ഭഗത് Sidheeq 30/07/2016 Meenakshi nandhini 6314 2021 ഫെബ്രുവരി 14
190 രാജ സൽബൻ Sidheeq 30/07/2016 MadPrav 3587 2016 നവംബർ 14
191 നാനക് സിങ്ങ് Abijith k.a 30/07/2016 InternetArchiveBot 10923 2021 ഓഗസ്റ്റ് 14
192 പഞ്ച തക്ത് Fuadaj 30/07/2016 Sajithbhadra 6111 2019 മേയ് 5
193 മാൺഡ് ഹുസൈൻപൂർ Fotokannan 30/07/2016 Rojypala 6340 2019 സെപ്റ്റംബർ 17
194 മാൺഡ് കുള്ള Fotokannan 30/07/2016 Rojypala 6617 2019 സെപ്റ്റംബർ 17
195 മാണ്ഡി മാണ്ഡ് കുള്ള Fotokannan 30/07/2016 Rojypala 6464 2019 സെപ്റ്റംബർ 17
196 ‎ചക് ദോം Fotokannan 30/07/2016 Rojypala 6421 2019 സെപ്റ്റംബർ 17
197 ചക് സോം Fotokannan 30/07/2016 Rojypala 3582 2019 സെപ്റ്റംബർ 17
198 യോഗ് രാജ് സിംഗ് Akhiljaxxn 30/07/2016 Muralikrishna m 4206 2023 ജൂലൈ 31
199 അമരീന്ദർ സിംഗ് രാജ വാറിംഗ് Akhiljaxxn 30/07/2016 InternetArchiveBot 3897 2023 സെപ്റ്റംബർ 16
200 പുരൻ കിണർ Sidheeq 31/07/2016 Meenakshi nandhini 4506 2018 മേയ് 31
201 സിയാൽകോട്ട് കോട്ട Sidheeq 31/07/2016 InternetArchiveBot 3512 2021 ഓഗസ്റ്റ് 19
202 പഞ്ചാബി മാധ്യമപ്രവർത്തകരുടെ പട്ടിക അറിവ് 31/07/2016 Arjunkmohan 2079 2017 മാർച്ച് 19
203 ‎ചാച്ചോകി Fotokannan 31/07/2016 Rojypala 7177 2019 സെപ്റ്റംബർ 17
204 ഫഗ്‌വാര ഷർക്കി Fotokannan 31/07/2016 Rojypala 6468 2019 സെപ്റ്റംബർ 17
205 ജമാൽപൂർ Fotokannan 31/07/2016 Rojypala 6344 2019 സെപ്റ്റംബർ 17
206 ‎മൗലി Fotokannan 31/07/2016 Rojypala 6039 2019 സെപ്റ്റംബർ 17
207 നാങ്ങൽ നാരായൺഗർ Fotokannan 31/07/2016 Rojypala 6009 2019 സെപ്റ്റംബർ 17
208 ധാക്ക് ചാച്ചോകി Fotokannan 31/07/2016 Malikaveedu 6614 2020 മേയ് 27
209 പർവ Fotokannan 31/07/2016 Rojypala 6255 2019 സെപ്റ്റംബർ 17
210 ധാക്ക് ചാച്ചോകി Fotokannan 31/07/2016 Malikaveedu 6614 2020 മേയ് 27
211 നിഹൽഗർ Fotokannan 31/07/2016 Rojypala 6192 2019 സെപ്റ്റംബർ 17
212 പഞ്ചാബി മുസ്ലീംങ്ങൾ Fuadaj 31/07/2016 InternetArchiveBot 8371 2022 ഒക്ടോബർ 13
213 സിഖ് ഉത്സവങ്ങൾ Sidheeq 02/08/2016 InternetArchiveBot 6279 2021 സെപ്റ്റംബർ 3
214 ഡാക്ക് ചചോകി Jameela P. 01/08/2016 Jameela P. 6516 2016 ഓഗസ്റ്റ് 1
215 ഡാക് ബുല്ല റായ് Jameela P. 01/08/2016 Jameela P. 6144 2016 ഓഗസ്റ്റ് 1
216 ധാക് ബലലോൻ Jameela P. 01/08/2016 Meenakshi nandhini 5938 2020 ഓഗസ്റ്റ് 28
217 ഡാക് ചൈർ Jameela P. 01/08/2016 Jameela P. 6399 2016 ഓഗസ്റ്റ് 1
218 ഢാക് ഖൽവാര Jameela P. 01/08/2016 Jameela P. 6375 2016 ഓഗസ്റ്റ് 1
219 ഢാക് ഖാട്ടി Jameela P. 02/08/2016 Jameela P. 6057 2016 ഓഗസ്റ്റ് 2
220 ഢാക് ഖുരംപൂർ Jameela P. 02/08/2016 Jameela P. 6115 2016 ഓഗസ്റ്റ് 2
221 ഖേര Fotokannan 01/08/2016 Rojypala 6296 2019 സെപ്റ്റംബർ 17
222 സദർപൂർ Fotokannan 01/08/2016 Rojypala 6289 2019 സെപ്റ്റംബർ 17
223 താകർ കി Fotokannan 01/08/2016 Rojypala 6993 2019 സെപ്റ്റംബർ 17
224 കോട് പുരാൻസിംഗ് Fotokannan 01/08/2016 Rojypala 6278 2019 സെപ്റ്റംബർ 17
225 ഭാനോകി Fotokannan 01/08/2016 Rojypala 7003 2019 സെപ്റ്റംബർ 17
226 ജഗത്പൂർ ജട്ടൻ Fotokannan 01/08/2016 Rojypala 7149 2019 സെപ്റ്റംബർ 17
227 കിർപാൽപൂർ Fotokannan 02/08/2016 Rojypala 6960 2019 സെപ്റ്റംബർ 17
228 ഊച്ചാ പിണ്ട് Fotokannan 02/08/2016 Rojypala 6481 2019 സെപ്റ്റംബർ 17
229 പഞ്ച ധർമ്മങ്ങൾ (സിഖ് മതം) fuadaj 02/08/2016 InternetArchiveBot 3169 2021 സെപ്റ്റംബർ 8
230 ഹോല മൊഹല്ല Sidheeq 04/08/2016 InternetArchiveBot 4204 2021 ഓഗസ്റ്റ് 10
231 മഹാൻകോശ് Sidheeq 04/08/2016 ദേവാൻഷി 3502 2017 മാർച്ച് 3
232 സിഖ് അനുഷ്ഠാനങ്ങൾ fuadaj 03/08/2016 MadPrav 5836 2016 നവംബർ 15
233 സർദാറ സിങ് ജോഹെൽ Ramjchandran 05/08/2016 InternetArchiveBot 8451 2022 ഒക്ടോബർ 15
234 പഞ്ചാബി ക്രിക്കറ്റർമാർ അറിവ് 05/08/2016 MadPrav 5569 2016 നവംബർ 14
235 പഞ്ചാബിലെ നിയമസഭ സ്പീക്കർമാരുടെ പട്ടിക അറിവ് 05/08/2016 അറിവ് 1327 2016 ഓഗസ്റ്റ് 9
236 ദൽജിത്ത് അമി AJITH MS 06/08/2016 AJITH MS 3588 2023 ഓഗസ്റ്റ് 4
237 മഞ്ചിത് ബാവ AJITH MS 06/08/2016 AJITH MS 3393 2023 ഓഗസ്റ്റ് 4
238 ധാക്ക് നരാഗ് ഷാ പൂർ Jameela P. 06/08/2016 SUryagAyathri 5277 2016 ഓഗസ്റ്റ് 6

ഇന്ത്യൻ സമൂഹം

തിരുത്തുക
 

മെറ്റാവിക്കിയിലെ പേജ്