ഒരു ഇറാഖി-ബ്രിട്ടീഷ് ആർക്കിടെക്റ്റാണ് സാഹാ ഹദീദ് (ജനനം: 1950 ഒക്ടോബർ 31). ഒപ്പം വിയന്ന യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് ആർട്സിൽ പ്രൊഫസറാണ്.

സാഹാ ഹദീദ്
Zaha Hadid in Heydar Aliyev Cultural center in Baku nov 2013.jpg
Hadid in the Heydar Aliyev Cultural Center in Baku, November 2013
ജനനം
സാഹാ മുഹമ്മദ് ഹദീദ്

(1950-10-31) 31 ഒക്ടോബർ 1950  (70 വയസ്സ്)
ദേശീയതഇറാഖി-ബ്രിട്ടീഷ്
കലാലയംAmerican University of Beirut
Architectural Association School of Architecture
PracticeZaha Hadid Architects
BuildingsMaxxi, Bridge Pavilion, Maggie's Centre, Contemporary Arts Center

ജീവിതരേഖതിരുത്തുക

1950 ഒക്ടോബർ 31ന് ഇറാഖിലെ ബാഗ്ദാദിൽ ജനിച്ചു. ബാഗ്ദാദിൽ തന്നെയാണ് വളർന്നതും. അമേരിക്കൻ യീണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. നിരവധി രാജ്യങ്ങളിലെ പ്രസിദ്ധമായ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ആർട്ട് വർക്കുകൾതിരുത്തുക

 • വിത്ര ഫയർ സ്റ്റേഷൻ, ജർമ്മനി(1994)
 • ബി.എം.ഡബ്ല്യൂ സെൻട്രൽ ബിൽഡിങ്(2005)
 • ഹോട്ടൽ പുയർത്ത അമേരിക്ക, സ്പെയിൻ(2003-2005)
 • ചാനൽ മൊബൈൽ ആർട്ട് പവലിയൻ
 • ബ്രിഡ്ജ് പവലിയൻ
 • റോക്ക ലണ്ടൻ ഗാലറി
 • സി.എം.എ സി.ജി.എം ടവർ
 • മാക്സി നാഷണൽ മ്യൂസിയം ഓഫ് ദ 21സ്റ്റ് സെഞ്ച്വറി[1]

ചെയ്തുകൊണ്ടിരിക്കുന്ന ആർട്ട് വർക്കുകൾതിരുത്തുക

 • സിറ്റിലൈഫ് ഓഫീസ് ടവർ
 • ജപ്പാൻ നാഷണൽ സ്റ്റേഡിയം

പുരസ്കാരങ്ങൾതിരുത്തുക

 • എറിച്ച് ഷെല്ലിങ്ങ് അഗ്രിക്കൾച്ചർ അവാർഡ്
 • റിബ യൂറോപ്യൻ അവാർഡ്[2]
 • 41-ആമത് വെൻവു സിലിക്വോട്ട് യു.കെ ബിസിനസ് വുമൺ അവാർഡ്[3]

അവലംബംതിരുത്തുക

 1. "Maxxi_Museo Nazionale Delle Arti Del Xxi Secolo". Darc.beniculturali.it. മൂലതാളിൽ നിന്നും 2009-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 January 2009.
 2. "RIBA Awards". e-architects. ശേഖരിച്ചത് 21 September 2009.
 3. "Veuve Clicquot Business Woman Award". 22 April 2013. മൂലതാളിൽ നിന്നും 2013-04-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-29. Cite has empty unknown parameter: |trans_title= (help)
"https://ml.wikipedia.org/w/index.php?title=സാഹാ_ഹദീദ്&oldid=3657583" എന്ന താളിൽനിന്ന് ശേഖരിച്ചത്