ഒരു ഹിന്ദുസ്ഥാനി ഗായികയാണ് റസൂലൻ ഭായ് (1902-1974). കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

റസൂലൻ ഭായ്
പശ്ചാത്തല വിവരങ്ങൾ
ജനനം1902 (1902)
Kachhwa Bazar, മിർസാപൂർ,
ഉത്തർപ്രദേശ്, ഇന്ത്യ
മരണം15 December 1974 (1974-12-16) (72-ആം വയസിൽ)
വിഭാഗങ്ങൾഠുമ്രി, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
തൊഴിൽ(കൾ)ഗായിക

ജനനം തിരുത്തുക

1902ൽ ഉത്തർ പ്രദേശിലെ മിർസാപൂരിൽ ദരിദ്രകുടുംബത്തിൽ ജനിച്ചു.

സംഗീത ജീവിതം തിരുത്തുക

ഉസ്താദ് ഷമ്മു ഖാനിന്റ കീഴിൽ നിന്നും അഞ്ചാം വയസിൽ സംഗീതം അഭ്യസിച്ചു തുടങ്ങി.[1] തുടർന്ന് ആഷിഖ് ഖാനിൽ നിന്നും ഉസ്താദ് നജ്ജു ഖാനിൽനിന്നും സംഗീതം അഭ്യസിച്ചു.[2] ധനഞ്ജയ കോർട്ടിലാണ് ആദ്യമായി സംഗീതം അവതരിപ്പിച്ചത്. 1957ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.

മരണം തിരുത്തുക

1974 ഡിസംബർ 15ന് അന്തരിച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Susheela Misra (1991). Musical Heritage of Lucknow. Harman Publishing House. p. 44. Retrieved 11 June 2013.
  2. Projesh Banerji (1 January 1986). Dance In Thumri. Abhinav Publications. pp. 74–. ISBN 978-81-7017-212-3. Retrieved 11 June 2013.
  3. Sangeet Natak Akademi Award - Music:Vocal Sangeet Natak Akademi Award Official listings.
"https://ml.wikipedia.org/w/index.php?title=റസൂലൻ_ഭായ്&oldid=3270738" എന്ന താളിൽനിന്ന് ശേഖരിച്ചത്