സാധനാ സർഗ്ഗം
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഇന്ത്യൻ ഗായികയാണ് സാധനാ സർഗ്ഗം. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരവും ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്.[2] ഹിന്ദി, തമിഴ്, മറാത്തി, ഒറിയ, ബംഗാളി, കന്നഡ, മലയാളം, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ പാടിയിട്ടുണ്ട്.
സാധനാ സർഗ്ഗം | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Sadhana Ghanekar[1] |
ജനനം | മഹാരാഷ്ട്ര, ഇന്ത്യ |
വിഭാഗങ്ങൾ | Playback singing, Indian classical, Devotional, Pop Music, Ghazals, Regionl Film Music, Spiritual, Folk and Classical Singer |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1982–ഇപ്പോൾ വരെ |
ജീവിതരേഖ
തിരുത്തുകമഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ സംഗീത കുടുംബത്തിൽ ജനിച്ചു. പ്രശസ്തയായ ഗായികയും സംഗീതാധ്യാപികയുമായ നീല ഖനേക്കറുടെ മകളാണ്. തന്റെ നാലാം വയസിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. ത്രിഷ്ണ(1978) എന്ന സിനിമയിലൂടെ സിനമയിൽ അരങ്ങേറി. 2001-ൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
സിനിമകൾ
തിരുത്തുക- ത്രിദേവ്
- ദിൽ
- ദീവാന
- വിശ്വമാതാ
- വാട്ടർ
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(2001)
- മികച്ച ഗായികയ്ക്കുള്ള ഗുജറാത്ത് സംസ്ഥാന ചലച്ചിത്രപുരസ്കാരം(2006)
- മികച്ച ഗായികയ്ക്കുള്ള ഫിലം ഫെയർ അവാർഡ്(2007-തമിഴ്)
- മികച്ച ഗായികയ്ക്കുള്ള ഫിലം ഫെയർ അവാർഡ്(2007-തെലുങ്ക്)
- മികച്ച ഗായികയ്ക്കുള്ള മഹാരാഷ്ട്ര ചലച്ചിത്രപുരസ്കാരം(2000, 2002, 2005)
- മികച്ച ഗായികയ്ക്കുള്ള സീ ഗൗരവ് പുരസ്കാരം(2000, 2002, 2004, 2005, 2006, 2007)
- മികച്ച ഗായികയ്ക്കുള്ള ദിനകരൻ അവാർഡ് (2000, 2002)
അവലംബം
തിരുത്തുക- ↑ "Singer Sadhana Sargam | About Sadhana Sargam – List of Sadhana Sargam Hindi Movies Songs and Lyrics". Hindilyrix.com. Archived from the original on 2010-04-13. Retrieved 2011 August 10.
{{cite web}}
: Check date values in:|accessdate=
(help) - ↑ BBC Asian Network – Weekend Gujarati , National Award-winning Indian playback singer Sadhana Sargam. Bbc.co.uk (9 January 2011)