വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 1

(വിക്കിപീഡിയ:വിക്കിപഠനശിബിരം/കണ്ണൂർ 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 ഒക്ടോബർ 30 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ മുൻസിപ്പൽ സ്കൂളിലെ എസ്.എസ്.എ. ഹാളിൽ വെച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾതിരുത്തുക

കേരളത്തിലെ മൂന്നാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2010 ഒക്ടോബർ 30, ശനിയാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾതിരുത്തുക

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലംതിരുത്തുക

സ്ഥലം: എസ്സ്.എസ്സ്.എ ഹാൾ, മുനിസിപ്പൽ ഹയർസെക്കന്ററി സ്കൂൾ, കണ്ണൂർ

വിലാസം

മുനിസിപ്പൽ ഹയർസെക്കന്ററി സ്കൂൾ, കണ്ണൂർ (പി.ഒ) കണ്ണൂർ പിൻകോഡ് : 670001

എത്തിച്ചേരാൻതിരുത്തുക

വിക്കിമാപ്പിയയിൽ

ലളിതമായ മാർഗ്ഗം കണ്ണൂർ നഗരത്തിലെ പഴയ ബസ്സ്സ്റ്റാന്റിനു അടുത്തായിട്ടുള്ള പോലീസ് മൈതാനം, കലക്ട്രേറ്റ് മൈതാനം എന്നിവയ്ക്ക് എതിർവശത്തായിട്ടാണ് മുൻസിപ്പൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിലോ, കണ്ണൂർ കാൽടെക്സ് ബസ്സ് സ്റ്റോപ്പിലോ ഇറങ്ങി കാൽനടയായിട്ടോ , ഓട്ടോറിക്ഷ പിടിച്ചോ ഇവിടെയെത്താം.

എത്തിച്ചേരാൻതിരുത്തുക

നേതൃത്വംതിരുത്തുക

പഠനശിബിരത്തിന് നേതൃത്വം നൽകുന്നവർ

പങ്കാളിത്തംതിരുത്തുക

പങ്കെടുത്തവർതിരുത്തുക

  1. അനൂപ്
  2. സിദ്ധാർത്ഥൻ
  3. ശ്രീജിത്ത്
  4. ശ്രീധരൻ ടി.പി
  5. സതീശൻ വി.എൻ.
  6. ബാബുരാജ് പി.എം.
  7. ശ്രീലാൽ പി.പി
  8. വിജയകുമാർ ബ്ലാത്തൂർ
  9. ജോസ്. പി.. ലൂയിസ്
  10. ജഗത് കുമാർ എ.കെ.
  11. ഷിംന എം.വി.
  12. നളിനി. പി.കെ.
  13. സത്താർ.പി
  14. മനോജ് കുമാർ പി.പി
  15. അജയകുമാർ വി.വി
  16. ഗിരീഷ് മോഹൻ. പി.കെ.
  17. ജോർജ്ജ് പി.എ.
  18. സലീം. എ.എം.
  19. ഷാഫി അഹമ്മദ്.പി.
  20. സോഫിയ ജേക്കബ്
  21. ബീന.കെ.
  22. ഷൈനി സെബാസ്റ്റ്യൻ
  23. ഫ്രാൻസിസ്. പി.പി
  24. സെബാസ്റ്റ്യൻ ടി
  25. ലസിത ഇ.ഒ.
  26. ദിലീപ് കുമാർ. ടി.എം.
  27. നിസാർ
  28. നളിനാക്ഷൻ
  29. പ്രസൂണൻ . സി.പി.
  30. ശക്തിധരൻ പി.പി.
  31. തങ്കച്ചൻ.ടി.കെ.
  32. ഷീജ.വി.
  33. ഇബ്രാഹിം കുട്ടി. ആർ.
  34. ബൈജു.കെ.
  35. അബ്ദുൾ ഹമീദ്. ടി.കെ
  36. രാമദാസൻ. പി.

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർതിരുത്തുക

വിക്കിയിൽ താല്പര്യമറിയിച്ചവർതിരുത്തുക

  1. അനൂപ്
  2. ശ്രീജിത്ത് കെ
  3. സിദ്ധാർത്ഥൻ
  4. സതീശൻ.വിഎൻ
  5. ശ്രീധരൻ.ടി.പി ‍
  6. ‍ബാബുരാജ്

ഇമെയിൽ വഴി താല്പര്യമറിയിച്ചവർതിരുത്തുക

  1. രാഹുൽ, പട്ടുവം, തളിപ്പറമ്പ്
  2. പ്രദീപ് കുമാർ, ആലക്കോട്, കണ്ണൂർ
  3. നന്ദൻലാൽ ആർ,പയ്യന്നൂർ
  4. ഖാദർ,കണ്ണൂർ
  5. അഖിൽ വി.പി, കുറ്റിപ്പുറം

ലിൻസ് കെ വി വയനാട”

ഫോൺ വഴി താല്പര്യമറിയിച്ചവർതിരുത്തുക

  1. ഷിംന എം.വി., താജുൽ ഉലൂം ഹയർസെക്കന്ററി സ്കൂൾ,വളപട്ടണം
  2. ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ, കണ്ണൂർ

ആശംസകൾതിരുത്തുക

  1. ആശംസകൾ Rojypala 07:31, 21 ഒക്ടോബർ 2010 (UTC)Reply[മറുപടി]
  2. ആശംസകൾ --ഷാജി 11:35, 21 ഒക്ടോബർ 2010 (UTC)Reply[മറുപടി]
  3. ഭാവുകങ്ങൾ --അഖിൽ ഉണ്ണിത്താൻ 06:47, 22 ഒക്ടോബർ 2010 (UTC)Reply[മറുപടി]
  4. എല്ലാ വിധ ആശംസകളും..--♔ കളരിക്കൻ ♔ | സംവാദം 17:48, 25 ഒക്ടോബർ 2010 (UTC)Reply[മറുപടി]
  5. ആശംസകൾ നേരുന്നു--salini 03:03, 26 ഒക്ടോബർ 2010 (UTC)Reply[മറുപടി]
  6. ഹൃദയം നിറഞ്ഞ ആശംസകൾ...--വിഷ്ണു നാരായണൻ 14:47, 27 ഒക്ടോബർ 2010 (UTC)Reply[മറുപടി]
  7. എല്ലാ ഭാവുകങ്ങളും , --സുഗീഷ് 21:56, 28 ഒക്ടോബർ 2010 (UTC)Reply[മറുപടി]
  8. ആശംസകൾ --Sahridayan 05:24, 29 ഒക്ടോബർ 2010 (UTC)Reply[മറുപടി]

കാര്യപരിപാടികളുടെ നടപടി രേഖകൾതിരുത്തുക

 
അദ്ധ്യക്ഷ പ്രസംഗം നടത്തുന്ന ഐ.ടി @സ്കൂളിന്റെ കണ്ണൂർ ജില്ലാ കോർഡിനേറ്ററായ ജോസ്.പി. ലൂയിസ്

ഉച്ചയ്ക്ക് 2.00 ഓടെ പഠനശിബിരം ആരംഭിച്ചു. ശിബിരത്തിന് വന്നവരെ ഐടി@സ്കൂൾ കണ്ണൂർ മാസ്റ്റർ ട്രെയിനറായ നളിനാക്ഷൻ സ്വാഗതം ചെയ്തു. ഐ.ടി @സ്കൂളിന്റെ കണ്ണൂർ ജില്ലാ കോർഡിനേറ്ററായ ജോസ്.പി. ലൂയിസ് അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ മലയാളം വിക്കിപീഡിയനായ ശ്രീജിത്ത് മലയാളം വിക്കിയെക്കുറിച്ചും പഠനശിബിരത്തെക്കുറിച്ചുമുള്ള വിശദീകരണം നൽകി.

 
പഠനശിബിരത്തെക്കുറിച്ച് ശ്രീജിത്ത് വിശദീകരിക്കുന്നു

തുടർന്ന് പരിപാടിക്ക് വന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയശേഷം വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് സിദ്ധാർത്ഥൻ ക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

 
വിക്കി സംരഭങ്ങളെയും മലയാളം വിക്കി സംരഭങ്ങളെയും സിദ്ധാർത്ഥൻ പരിചയപ്പെടുത്തുന്നു

അടുത്ത ക്ലാസ് വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. അനൂപാണ് ഈ ക്ലാസ്സെടുത്തത്.

 
വിക്കി എഡിറ്റിങ്ങിനെക്കുറിച്ചുള്ള അനൂപിന്റെ ക്ലാസ്

മലയാളം വിക്കിപീഡിയയിൽ ടിന്റു ലൂക്ക എന്ന ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു അനൂപ് ക്ലാസ് നടത്തിയത്.

തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയിൽ സിദ്ധാർത്ഥൻ, ശ്രീജിത്ത്, അനൂപ് എന്നിവർ സംബന്ധിച്ചു,.

ചടങ്ങിനു് കണ്ണൂർ ജില്ലയിലെ ഐ.ടി. @സ്കൂൾ മാസ്റ്റർ ട്രെയിനറായ ഷീജ.വി. നന്ദി പ്രകാശിപ്പിച്ചു.

 
കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനറായ ഷീജ.വി നന്ദി പ്രകാശിപ്പിക്കുന്നു

വൈകുന്നേരം 5.30-ന് പഠനശിബിരം അവസാനിച്ചു.

പ്രഖ്യാപനങ്ങളും അറിയിപ്പുകളുംതിരുത്തുക

പത്രവാർത്തകൾതിരുത്തുക

വെബ്‌സൈറ്റ് വാർത്തകൾതിരുത്തുക

ബ്ലോഗ് അറിയിപ്പുകൾതിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ്തിരുത്തുക

ട്വീറ്റ് ചെയ്യുമ്പോൾ #MLWAKNR എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

ഈ പഠനശിബിരം മൂലം വിക്കിയിൽ സജീവമായവർതിരുത്തുക

ചിത്രങ്ങൾതിരുത്തുക