മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ള ഇടുക്കി ജില്ലക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്കായി 2014 നവംബർ 8ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള മുതലക്കോടത്ത് വച്ച് വിക്കിപീഡിയ: പഠന ശിബിരം നടന്നു.

വിശദാംശങ്ങൾ തിരുത്തുക

ഇടുക്കി ജില്ലയിലെ ആദ്യ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2014 നവംബർ 8, ശനി
  • സമയം: രാവിലെ 9.30 മണി മുതൽ വൈകുന്നേരം 4 മണി വരെ.
  • സ്ഥലം: സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, മുതലക്കോടം, (തൊടുപുഴ, ഇടുക്കി)
  • വിശദാംശങ്ങൾക്ക് : ജിജോ എം തോമസ്‌ (9447522203, 9447509401)

കാര്യപരിപാടികൾ തിരുത്തുക

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

നേതൃത്വം തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

സംഘാടകർ തിരുത്തുക

ഐ.ടി.@സ്കൂൾ ഇടുക്കി

ഫേസ്ബുക്ക്‌ ഇവന്റ് പേജ് തിരുത്തുക

ഫേസ്‌ബുക്കിൽ ഇവന്റ്റ് പേജ്

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ തിരുത്തുക

  1. ഇർഫാൻ ഇബ്രാഹിം സേട്ട് 14:28, 3 നവംബർ 2014 (UTC)[മറുപടി]
  2. ഹേമന്ത് ജിജോ
  3. അംനസ് മോൻ ബേബി - എസ് ജി എച്ച് എസ് എസ്, കലയന്താനി
  4. തോമസുകുട്ടി സാബു - എസ് ജി എച്ച് എസ് എസ്, കലയന്താനി
  5. സെബിൻ സാജു - എസ് ജി എച്ച് എസ് എസ്, കലയന്താനി
  6. എബിൻ ബിനോയി - എസ് ജി എച്ച് എസ് എസ്, കലയന്താനി
  7. ശ്രീശങ്കർ ബി. പുളിക്കൽ - ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  8. ആരോമൽ എ.എസ് - ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  9. അബൂബക്കർ പി.എസ് - ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  10. റഹ്മാൻകുട്ടി ജബ്ബാർ - ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  11. റോസ്ലിന്റ് ജോസ് - എസ് എ എച്ച് എസ്, കുണിഞ്ഞി
  12. അനിറ്റ ജോജി - എസ് എ എച്ച് എസ്, കുണിഞ്ഞി
  13. അഞ്ജു സി പി - എസ് എ എച്ച് എസ്, കുണിഞ്ഞി
  14. ആസ്ബി ഒ. എസ് - ജി എച്ച് എസ് എസ്, കുടയത്തൂർ
  15. ഐശ്വര്യ കെ. എസ് - ജി എച്ച് എസ് എസ്, കുടയത്തൂർ
  16. സുമിത പി എ - ജി എച്ച് എസ് എസ്, കുടയത്തൂർ
  17. സെന്തിൽകുമാർ എ - ജി വി എച്ച് എസ് എസ്, തട്ടക്കുഴ
  18. കിരൺ ജയകുമാർ - ജി വി എച്ച് എസ് എസ്, തട്ടക്കുഴ
  19. ജോഷ്വ സജി - ജി വി എച്ച് എസ് എസ്, തട്ടക്കുഴ
  20. സിറാജുദീൻ കെ എച്ച് - എസ് ജെ എച്ച് എസ് എസ്, കരിമണ്ണൂർ
  21. അനന്തു വിശ്വനാഥ് - എസ് ജെ എച്ച് എസ് എസ്, കരിമണ്ണൂർ
  22. അജിത്‌ ചെറിയാൻ ജോഷി - എസ് ജെ എച്ച് എസ് എസ്, കരിമണ്ണൂർ
  23. അമിത് വി പുരുഷോത്തമൻ - ജി യു പി എസ്, നെടുമറ്റം
  24. യശ്വന്ത് കൃഷ്ണ പി എസ് -എസ് എം എച്ച് എസ്, കോടിക്കുളം
  25. വിമൽ ഉണ്ണി -എസ് എം എച്ച് എസ്, കോടിക്കുളം
  26. അബിൻഷാ എം എസ് -എസ് എം എച്ച് എസ്, കോടിക്കുളം
  27. തോമസ്‌ ജെ മാർട്ടിൻ -എസ് എം എച്ച് എസ്, കോടിക്കുളം
  28. യെദുകൃഷ്ണ സി ആർ -എസ് എം എച്ച് എസ്, കോടിക്കുളം
  29. ജോയൽ ജോസ് - ജി എച്ച് എസ്, കുളമാവ്
  30. സാരംഗ് എം കണ്ണൻ - ജി എച്ച് എസ്, കുളമാവ്
  31. മാഹിൻ കെ എ, എസ് ജി എച്ച് എച്ച് എസ്, മുതലക്കോടം
  32. അബ്ദുൾ ഹക്കീം-എസ് ജി എച്ച് എച്ച് എസ്, മുതലക്കോടം
  33. ജെഫിൻ കെ ജോസ് -എസ് ജി എച്ച് എച്ച് എസ്, മുതലക്കോടം
  34. മാത്യൂസ്‌ ജെ റാത്തപ്പിള്ളി -എസ് ജി എച്ച് എച്ച് എസ്, മുതലക്കോടം
  35. മുഹമ്മദ്‌ ആഷിക് കെ എ -എസ് ജി എച്ച് എച്ച് എസ്, മുതലക്കോടം
  36. വിനയ അഗസ്റ്റ്യൻ- എസ് എച്ച് ജി എച്ച് എസ്, മുതലക്കോടം
  37. ലക്ഷ്മി ആർ നായർ -എസ് എച്ച് ജി എച്ച് എസ്, മുതലക്കോടം
  38. ഫാത്തിമ സലിം -എസ് എച്ച് ജി എച്ച് എസ്, മുതലക്കോടം
  39. ആബിദ ഇബ്രാഹിം -എസ് എച്ച് ജി എച്ച് എസ്, മുതലക്കോടം
  40. ആർദ്ര സന്തോഷ്‌ -എസ് എം എച്ച് എസ് എസ്, കാളിയാർ
  41. അഞ്ജന രാജപ്പൻ -എസ് എം എച്ച് എസ് എസ്, കാളിയാർ
  42. എയ്സൻ സണ്ണി -എസ് എം എച്ച് എസ് എസ്, കാളിയാർ
  43. ജോയ്സ് ജോളി -എസ് എം എച്ച് എസ് എസ്, കാളിയാർ
  44. ആൻസൻ ജോൺ -എസ് എം എച്ച് എസ് എസ്, കാളിയാർ
  45. നന്ദു സുരേഷ് - എസ് എൻ എം എച്ച് എസ് എസ്, വണ്ണപ്പുറം
  46. ആൻസി മർക്കോസ് എസ് എസ് എച്ച് എസ്, ഉടുമ്പന്നൂർ
  47. ഫാത്തിമ അനസ് - എസ് എസ് എച്ച് എസ്, ഉടുമ്പന്നൂർ
  48. മീനു ജോയി - എസ് ആർ എച്ച് എസ്, പൈങ്കുളം
  49. സൈന എൽ - എസ് ആർ എച്ച് എസ്, പൈങ്കുളം
  50. കാൽവിൻ ചെറിയാൻ - എസ് ആർ എച്ച് എസ്, പൈങ്കുളം

പങ്കെടുത്തവർ തിരുത്തുക

  1. ടി.കെ.സുജിത്
  2. ജിജോ എം തോമസ്‌
  3. ബെറ്റ്സി ബിയാട്രിസ് ജോസ്
  4. വി വി ഷാജി
  5. വി പി പുരുഷോത്തമൻ
  6. ഹേമന്ത് ജിജോ
  7. അംനസ് മോൻ ബേബി - എസ് ജി എച്ച് എസ് എസ്, കലയന്താനി
  8. അമിത് വി. പുരുഷോത്തമൻ - ജി.യു.പി.എസ്. നെടുമറ്റം
  9. സിറാജുദീൻ കെ എച്ച് - എസ് ജെ എച്ച് എസ് എസ്, കരിമണ്ണൂർ
  10. അജിത്‌ ചെറിയാൻ ജോഷി -എസ് ജെ എച്ച് എസ് എസ്, കരിമണ്ണൂർ
  11. ആൻസൻ ജോൺഎസ് എം എച്ച് എസ് എസ്, കാളിയാർ
  12. ജോയ്സ് ജോളി - എസ് എം എച്ച് എസ് എസ്, കാളിയാർ
  13. ലക്ഷ്മി ആർ നായർ -എസ് എച്ച് ജി എച്ച് എസ്, മുതലക്കോടം
  14. ആബിദ ഇബ്രാഹിം -എസ് എച്ച് ജി എച്ച് എസ്, മുതലക്കോടം
  15. അഞ്ജന രാജപ്പൻ -എസ് എം എച്ച് എസ് എസ്, കാളിയാർ
  16. ആർദ്ര സന്തോഷ്‌ -എസ് എം എച്ച് എസ് എസ്, കാളിയാർ
  17. ജോയൽ ജോസ് -ജി എച്ച് എസ്, കുളമാവ്
  18. സാരംഗ് എം കണ്ണൻ -ജി എച്ച് എസ്, കുളമാവ്
  19. വിൽഫ്രെഡ് ജെയിംസ് -എസ് എച്ച് ഇ എം എച്ച് എസ് എസ്, മൂലമറ്റം
  20. റഹ്മാൻകുട്ടി ജബ്ബാർ -ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  21. യശ്വന്ത് കൃഷ്ണ പി എസ് -എസ് എം എച്ച് എസ്, കോടിക്കുളം
  22. വിമൽ ഉണ്ണി -എസ് എം എച്ച് എസ്, കോടിക്കുളം
  23. ആരോമൽ എ.എസ് --ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  24. തോമസ്‌ ജെ മാർട്ടിൻ -എസ് എം എച്ച് എസ്, കോടിക്കുളം
  25. യെദുകൃഷ്ണ സി ആർ -എസ് എം എച്ച് എസ്, കോടിക്കുളം
  26. മുഹമ്മദ്‌ ആഷിക് കെ എ -എസ് ജി എച്ച് എച്ച് എസ്, മുതലക്കോടം
  27. മാഹിൻ കെ എ, എസ് ജി എച്ച് എച്ച് എസ്, മുതലക്കോടം
  28. അൽത്താഫ് നൗഷാദ് - എസ് ജി എച്ച് എച്ച് എസ്, മുതലക്കോടം
  29. ജോഷ്വ സജി - ജി വി എച്ച് എസ് എസ്, തട്ടക്കുഴ
  30. സെന്തിൽകുമാർ എ - ജി വി എച്ച് എസ് എസ്, തട്ടക്കുഴ
  31. അബിൻഷാ എം എസ് -എസ് എം എച്ച് എസ്, കോടിക്കുളം
  32. കിരൺ ജയകുമാർ - ജി വി എച്ച് എസ് എസ്, തട്ടക്കുഴ
  33. ശ്രീശങ്കർ ബി. പുളിക്കൽ - ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  34. ജെഫിൻ കെ ജോസ് --ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  35. ഹരികൃഷ്ണൻ രാജൻ --ജയ് റാണി ഇ.എം. എച്ച് .എസ്.എസ്, തൊടുപുഴ
  36. തോമസുകുട്ടി സാബു - എസ് ജി എച്ച് എസ് എസ്, കലയന്താനി
  37. സെബിൻ സാജു - എസ് ജി എച്ച് എസ് എസ്, കലയന്താനി
  38. എബിൻ ബിനോയി - എസ് ജി എച്ച് എസ് എസ്, കലയന്താനി
  39. അനന്തു വിശ്വനാഥ് -എസ് ജെ എച്ച് എസ് എസ്, കരിമണ്ണൂർ
  40. റോസ്ലിന്റ് ജോസ് -എസ് എ എച്ച് എസ്, കുണിഞ്ഞി
  41. അനിറ്റ ജോജി -എസ് എ എച്ച് എസ്, കുണിഞ്ഞി
  42. അഞ്ജു സി പി - എസ് എ എച്ച് എസ്, കുണിഞ്ഞി
  43. മീനു ജോയി - എസ് ആർ എച്ച് എസ്, പൈങ്കുളം
  44. വിനയ അഗസ്റ്റ്യൻ -എസ് എച്ച് ജി എച്ച് എസ്, മുതലക്കോടം
  45. ഫാത്തിമ സലിം -എസ് എച്ച് ജി എച്ച് എസ്, മുതലക്കോടം
  46. നന്ദു സുരേഷ് - എസ് എൻ എം എച്ച് എസ് എസ്, വണ്ണപ്പുറം
  47. സൈന എൽ - എസ് ആർ എച്ച് എസ്, പൈങ്കുളം
  48. കാൽവിൻ ചെറിയാൻ - എസ് ആർ എച്ച് എസ്, പൈങ്കുളം

റിപ്പോർട്ട് തിരുത്തുക

മലയാളം വിക്കി സമൂഹത്തിന്റേയും ഐടി@സ്കൂൾ ഇടുക്കി ജില്ലാ ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ ആദ്യത്തെ വിക്കി പഠനശിബിരം തൊടുപുഴയ്ക്കടുത്ത് മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ വച്ച് 2014 നവംബർ 8ശനിയാഴ്ച്ച നടന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ, അറക്കുളം ഉപജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു പഠനശിബിരം സംഘടിപ്പിച്ചത്. ഉപജില്ലാ, ജില്ലാതലങ്ങളിൽ മലയാളം ടൈപ്പിങ്ങ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളായിരുന്നു ഭൂരിഭാഗവും.

 
വിക്കി പഠന ശിബിരം ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസ പൂനാട്ട് എസ്.എച്ച് ഉദ്ഘാടനം ചെയ്യുന്നു.

രാവിലെ ഒൻപതുമണിക്ക് ഹേമന്ത് ജിജോയുടെ നേതൃത്ത്വത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഒൻപതുമുപ്പതിനു ആലപ്പുഴനിന്നും അഡ്വ. ടി കെ സുജിത്ത് എത്തിച്ചേർന്നു. 9:45ന് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. സേക്രട്ട് ഹാർട്ട് സ്കൂളിലെ ലക്ഷ്മി ആർ നായർ, ആബിദ ഇബ്രാഹിം, വിനയ അഗസ്റ്റിൻ, ഫാത്തിമാ സലീം എന്നീ കുട്ടികൾച്ചേർന്ന് പ്രാർത്ഥനാഗാനം ആലപിച്ചു. മുക്കുടം ഗവ. ഹൈസ്കൂളിലെ അധ്യാപകനും പരിപാടിയുടെ മുഖ്യസംഘാടകനുമായ ജിജോ എം തോമസ് സ്വാഗതം ആശംസിച്ചു. മുതലക്കോടം സ്കൂളിലെ ഐടി കോർഡിനേറ്റർ ബെറ്റ്സി ടീച്ചർ അധ്യക്ഷം വഹിച്ച യോഗത്തിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസ പൂനാട്ട് SH ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അഡ്വ ടി.കെ സുജിത്ത് പ്രസന്റേഷൻ അവതരിപ്പിച്ചുകൊണ്ട് വിക്കിപീഡിയയുടെ ചരിത്രവും തത്വശാസ്ത്രവും നയങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. പൂമാല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ വി.വി ഷാജിമാഷും ബെറ്റ്സി ടീച്ചറും ജിജോ എം തോമസും ഒപ്പം ചേർന്നു. ഇതിനിടയിൽ കുട്ടികളിൽനിന്നുണ്ടായ സംശയങ്ങൾക്ക് സുജിത്തും ജിജോയും ചേർന്ന് മറുപടി നൽകി.

 
അഡ്വ.ടി.കെ. സുജിത്ത്

മുതലക്കോടം പള്ളിയെക്കുറിച്ചുള്ള ഒരു ലേഖനം സുജിത്ത് വക്കീൽ തുടങ്ങിവച്ച് നിമിഷങ്ങൾക്കുള്ളിൽ പള്ളിയുടെ ചിത്രം സഹിതം ആ ലേഖനം വിപുലപ്പെട്ടതു കണ്ട് കുട്ടികൾ അത്ഭുതപ്പെട്ടു. ലേഖനങ്ങളിൽ തലക്കെട്ടു നൽകുന്നതും ചിത്രങ്ങൾ ചേർക്കുന്നതും അവലംബം ചേർക്കുന്നതും ബോൾഡ്, ഇറ്റാലിക്സ് തുടങ്ങിയവയെല്ലാം അദ്ദേഹം അവതരിപ്പിച്ചു.

 
ജിജോ എം. തോമസ്

ഉച്ചഭക്ഷണത്തിനു ശേഷം നോക്കുമ്പോൾ മുതലക്കോടം പള്ളിയെക്കുറിച്ചുള്ള ലേഖനം പിന്നെയും വിപുലപ്പെട്ടതായി മനസ്സിലായി. പിന്നീട് വിക്കിയിൽ അംഗത്വമെടുക്കുന്നതിനെക്കുറിച്ചാണ് ചർച്ചചെയ്യപ്പെട്ടത്. നാൽപതോളം കുട്ടികൾ വിക്കിയിൽ അംഗത്വമെടുത്തു. ഒറ്റ ദിവസം ആറ് അംഗത്വമെന്ന പരിമിതി മറികടക്കാൻ നെറ്റ്സെറ്ററുകളും മൊബൈൽ ഇന്റർനെറ്റുമെല്ലാം ഉപയോഗിക്കേണ്ടിവന്നു. അംഗത്വമെടുത്ത കുട്ടികളിൽ ഭൂരിഭാഗവും അവരുടെ പ്രൊഫൈൽ എഴുതിച്ചേർക്കുകയും അവരവരുടെ നാടിനെക്കുറിച്ചുള്ള ലേഖനങ്ങൾ ആരംഭിക്കുകയും ചെയ്തു.

 
പഠന ശിബിരം

തുടർന്ന് ഇതര വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്തി കോമൺസിൽ ഫോട്ടോ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കുട്ടികൾക്ക് അവസരം നൽകി ആ സമയത്ത് നെടുമറ്റം ഗവ. യുപി സ്കൂളിലെ പ്രധാനാധ്യാപകനും ആധ്യാപക സംഘടനാനോതാവുമായ വി.പി പുരുഷോത്തമൻ സാറും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. 3:45 ഓടെ പഠനശിബിരം സമാപിച്ചു. ഹേമന്ത് ജിജോ എല്ലാവർക്കും നന്ദി പറഞ്ഞു. അടുത്ത പഠനശിബിരത്തിൽ വീണ്ടും കാണാമെന്നു പറഞ്ഞ് നാലുമണിയോടെ എല്ലാവരും പിരിഞ്ഞു

 
ബെറ്റ്സി ടീച്ചർ

എല്ലാവിധ ആശംസകളും...Johnson aj

മറ്റ് കണ്ണികൾ തിരുത്തുക