വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012
ആമുഖം | കൂടുതൽ വിവരങ്ങൾ | സമിതികൾ | വിന്യാസം | പരിപാടികൾ | പങ്കെടുക്കാൻ | പ്രായോജകർ | റിപ്പോർട്ട് |
To view this page in English Language, Click here

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2012, ഏപ്രിൽ 28, 29 തീയ്യതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളിയത് കൊല്ലം നഗരമാണ്.
|
![]() പ്രവർത്തകസംഗമം - 5
വിക്കിസംഗമോത്സവം - 2012 സമാപിച്ചു സ്ഥലം: ജില്ലാ പഞ്ചായത്ത് ഹാൾ, ചിന്നക്കട, കൊല്ലം
|