Archives (index)
no archives yet (create)
Threads older than 90 days may be archived by ClueBot III.


വിശ്വപ്രഭ,

വളരെ നാളുകളായി 'ഇന്ത്യൻ നിയമവ്യവസ്ഥ'യിലെ ചില പോരായ്മകളെപ്പറ്റി എഴുതി അവ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി തിരുത്തുകൾ വരുത്തണമെന്ന് ആഗ്രഹിക്കുന്നു.

സമൂഹത്തിൽ പലവിധത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളും അവയിൽ നിന്ന് നിയമത്തിലെ പഴുതുകൾ നിർബ്ബാധം ഉപയോഗിച്ച് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതും നിർബ്ബന്ധമായും ഇല്ലാതാക്കപ്പെടേണ്ടതു തന്നെയാണ്.

അതിന് നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ശിക്ഷാവിധികൾ കൂടുതൽ കർശനമാക്കേണ്ടതുണ്ട്. കൂട്ടായ ശ്രമങ്ങളിലൂടെയേ ഇതു നടക്കൂ. 'ഇന്ത്യൻ നിയമ വ്യവസ്ഥ' എന്ന താളിലൂടെ ഇതു നടത്താൻ കൂട്ടായ ശ്രമം നടത്താം എന്നാഗ്രഹിക്കുന്നു.

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  അശ്രാന്ത പരിശ്രമീ താരകം.
അശ്രാന്ത പരിശ്രമത്തിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അറിയാം... ഇനിയും പോരാട്ടം തുടരട്ടെ... എല്ലാവിധ ആശംസകളും നേരുന്നു.... അരുൺ സുനിൽ, കൊല്ലം (സംവാദം) 06:47, 22 മാർച്ച് 2016 (UTC)Reply

-  --Adv.tksujith (സംവാദം) 01:11, 23 മാർച്ച് 2016 (UTC)Reply

സംവാദതാളിലെ തിരുത്തലുകൾ

തിരുത്തുക

ഇവിടെയൊക്കെ എന്തു തിരുത്തലുകളാണ് നടത്തുന്നത്. നോക്കിയിട്ടു ഒന്നും മനസ്സിലാവുന്നില്ല. ബിപിൻ (സംവാദം) 04:03, 28 മാർച്ച് 2016 (UTC)Reply

The Signpost: 23 March 2016

തിരുത്തുക

കോപ്പിറൈറ്റ്

തിരുത്തുക

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു എന്ന് ലേഖനത്തിൽ വരികൾ നൽകിയതിനെ പകർപ്പവകാശം ലഘിക്കുന്നുവെന്ന് പറഞ്ഞ് അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ചോദ്യം ചെയ്യുകയുണ്ടായി. ഇതേ വാദം ഇവിടെയും വരികൾ നൽകിയതിനു ബാധകമല്ലേ?--Vinayaraj (സംവാദം) 15:00, 31 മാർച്ച് 2016 (UTC)Reply

The Signpost: 1 April 2016

തിരുത്തുക

````

സയ്യിദ് അഹ്മദ് ബുഖാരി

തിരുത്തുക

അറിയാത്തവ പഠിക്കുക. ````--Skp valiyakunnu (സംവാദം) 10:21, 8 ഏപ്രിൽ 2016 (UTC)Reply

The Signpost: 14 April 2016

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 01:17, 14 ഏപ്രിൽ 2016 (UTC)

ഭൂമിയുടെ ചരിത്രം

തിരുത്തുക

ഭൂമിയുടെ ചരിത്രം എന്ന ലേഖനത്തേപ്പറ്റി എനിക്കയച്ച കുറിപ്പിന്ന് നന്ദി.--ചന്ദ്രപാദം 06:23, 14 ഏപ്രിൽ 2016 (UTC)

കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്

തിരുത്തുക

ഇത് മായ്ക്കാന് കാരണം എന്താണ്. താങ്കള് വിക്കിപീഡിയയുടെ തിരുത്തല് സ്വാതന്ത്രം ദുരുപയോഗപ്പെടുത്തുന്നുണ്ടോ.--Abdul hameed kp (സംവാദം) 11:42, 14 ഏപ്രിൽ 2016 (UTC)Reply

Gibraltarpedia

തിരുത്തുക

Gibraltarpedia എന്ന en:വിക്കി ലേഖനം പരിഭാഷപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.വിക്കി രക്ഷകൻ (സംവാദം) 18:41, 22 ഏപ്രിൽ 2016 (UTC)Reply

The Signpost: 24 April 2016

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 22:44, 24 ഏപ്രിൽ 2016 (UTC)

The Signpost: 2 May 2016

തിരുത്തുക

The Signpost: 17 May 2016

തിരുത്തുക

The Signpost: 28 May 2016

തിരുത്തുക

The Signpost: 05 June 2016

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia

The Signpost: 15 June 2016

തിരുത്തുക

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  യഥാർത്ഥ താരകം
:) Jithinrajtk (സംവാദം) 11:48, 7 ജൂലൈ 2016 (UTC)Reply

The Signpost: 21 July 2016

തിരുത്തുക

The Signpost: 4 August 2016

തിരുത്തുക

Rio Olympics Edit-a-thon

തിരുത്തുക

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:53, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply

മൈക്കൽ ജാക്സൺ

തിരുത്തുക

മൈക്ക്ൽ ജാക്സൺ എന്ന താൾ മൈക്കൽ ജാക്സൺ എന്ന തലക്കെട്ടിലേക്ക് മാറ്റുന്നതിനിടയിൽ മൈക്ക്ൽ ജാക്സൺ എന്ന തലക്കെട്ടിലേക്കു തന്നെ അബദ്ധത്തിൽ വഴിതിരിച്ചുവിടപ്പെട്ടിരിക്കുന്നു ആയതിനാൽ ആ താളിലേക്കു കടക്കണമെങ്കിൽ കുറഞ്ഞത് 2 ക്ലിക്ക് എങ്കിലും ചെയ്യേണ്ടി വരുന്നു.കൂടാതെ മറ്റു ഭാഷകളിലേക്കുള്ള കണ്ണികളും നഷ്ടപ്പെട്ടിരിക്കുന്നു. ഈ കാര്യം Advtksujith ,ബിപിൻ തുടങ്ങിയ കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവരുടെ ഭാഗത്തു നിന്നും ഇത് മുൻ പ്രാപനം ചെയ്യുന്നതിനൊ മറ്റൊ ഉള്ളതായ യാതൊരു നടപടിയും എടുത്തതായികാണുന്നില്ല താങ്കൾ എങ്കിലും ഇത് ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു Akhiljaxxn (സംവാദം) 16:58, 19 ഓഗസ്റ്റ് 2016 (UTC)Reply

പയറുവർഗ്ഗങ്ങൾ, ഫാബേസീ എന്നീ ലേഖനങ്ങൾ ലയിപ്പിക്കുന്നതിനെ സംബന്ധിച്ച്

തിരുത്തുക

Fabaceae, Legume എന്നിങ്ങനെ രണ്ടു ലേഖനങ്ങൾ പ്രത്യേകം ഇംഗ്ലിഷ് വിക്കിപീഡിയയിൽ കാണാം. ഇതിൽ Fabaceae എന്ന ലേഖനത്തിനു ഫാബേസീ എന്ന പേരിൽ ലേഖനം മലയാളത്തിലുണ്ട്. പക്ഷെ, Legume എന്നതിനു മലയാളത്തിൽ ലേഖനം ഇല്ലായിരുന്നു. ആ ലേഖനം എഴുതാൻ ശ്രമിച്ചിരുന്നു. Fabaceae പയറുവർഗ്ഗങ്ങളുടെ കുടുംബം ആണ്. ശാസ്ത്രീയമായി ആ കുടുംബത്തെപ്പറ്റി സാങ്കേതികമായ എഴുത്താണിവിടെ ആവശ്യം. പയറുവർഗ്ഗങ്ങൾ എന്ന് സാധാരണ ഒരാൾ തിരക്കുമ്പോൾ Legume ലേഖനത്തിന്റെ മലയാള പരിഭാഷയല്ലെ വേണ്ടത്? പയർ എന്ന ലേഖനവും നിലവിലുണ്ട്. പക്ഷെ അതിൽ പയറു വർഗ്ഗത്തിലെ എല്ലാ സസ്യങ്ങളെപ്പറ്റിയും പറയുന്നില്ല. പയർചെടി (ശാസ്ത്രീയനാമം: Vigna unguiculata sesquipedalis) എന്ന ചെടി മാത്രമേ അതിലുള്ളു. ഇംഗ്ലിഷ് ലേഖനങ്ങൾക്കെല്ലാം തമിഴിലും (பபேசியே Fabaceae) (இருபுற வெடிக்கனிLegume)ഹിന്ദിയിലും തത്സമ ലേഖനങ്ങൾ കാണുന്നുണ്ട്. നമ്മൾ പല ലേഖനങ്ങൾ ഒന്നിച്ചുചേർത്ത് ഒറ്റ ലേഖനമാക്കുകയാണ്. ഇതു, വിഷയത്തെ ചുരുക്കുവാനും വിപുലമായ അറിവിനെ പരിമിതപ്പെടുത്തുവാനും ഇടയാക്കില്ലെ?

The Signpost: 29 September 2016

തിരുത്തുക

Multiple lingual event (education) at the University

തിരുത്തുക

Plese visit [1] and do needful.--Drcenjary (സംവാദം) 01:20, 4 ഒക്ടോബർ 2016 (UTC)Reply

The Signpost: 14 October 2016

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 19:32, 14 ഒക്ടോബർ 2016 (UTC)

വിക്കപീഡിയ ഏഷ്യൻ മാസം 2016

തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:28, 31 ഒക്ടോബർ 2016 (UTC)Reply

The Signpost: 4 November 2016

തിരുത്തുക

Taunsa

തിരുത്തുക

ഇതേതാ സ്ഥലം? ഇവിടെ കാണാൻ പറ്റിയില്ല. ഇവിടെ ഇതു പാകിസ്ഥാനിലാണ്? വിക്കിപീഡിയ:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക - ഇങ്ങോട്ടയക്കേണ്ടി വരുമോ?   --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:57, 10 നവംബർ 2016 (UTC)Reply

The Signpost: 26 November 2016

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 09:10, 26 നവംബർ 2016 (UTC)


ആരാണ് ഈ Greeshmas ?

തിരുത്തുക

Greeshmas എന്ന ഉപഭോക്താവ് ഞാനെഴുതുന്ന ലെഖനങ്ങളിൽ നിർദ്ദേശം നൽകുകയും അവയിൽ ഒറ്റവരിയല്ലാത്ത ലേഖനങ്ങളിൽ ഒറ്റവരി ലേഖനം എന്നു ഫലകം ചേർക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഞാൻ വിചാരിച്ചത് ഉത്തരവാദപ്പെട്ട കാര്യനിർവ്വാഹകനോ മറ്റു അവകാശങ്ങളുള്ള ആളോ ആണെന്നാണ്. പക്ഷെ പിന്നീട് ഈ ലേഖകൻ സാധാരണ ഉപഭോക്താവാണ്, മറ്റു ലേഖനങ്ങൾ ഒന്നും എഴുതാതെ എന്റെ ലേഖനത്തിൽ മാത്രം തിരുത്തലുകൾ വരുത്താൻ ശ്രമിക്കുന്നതായി തോന്നുന്നു. അന്വേഷിക്കുമല്ലൊ?

Greeshmasന്റെ പേജ് തുടങ്ങിയത്: 


  • 08:24, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+167)‎ . . ഉപയോക്താവിന്റെ സംവാദം:Ramjchandran ‎ (നിലവിലുള്ളത്) [2 തിരുത്തുകൾ മുൻപ്രാപനം ചെയ്യുക]
  • 08:23, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+317)‎ . . ഉപയോക്താവിന്റെ സംവാദം:Ramjchandran ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . കുമ്മിൾ ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-70)‎ . . മൺഡ്രോത്തുരുത്ത് ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . ഏങ്ങണ്ടിയൂർ ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-70)‎ . . കുളക്കട ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . മേലില ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . ചക്കുവരയ്ക്കൽ ‎
  • 08:17, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . ഭീമനടി ‎
  • 08:17, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-28)‎ . . പനയാൽ ‎
  • 08:13, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-28)‎ . . ബംഗര മഞ്ചേശ്വരം ‎
  • 08:12, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+26)‎ . . കാഞ്ഞിരംകുളം ‎
  • 08:11, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . (ചെ.) കാഞ്ഞിരംകുളം ‎
  • 08:09, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+317)‎ . . (ചെ.) ഉപയോക്താവിന്റെ സംവാദം:Greeshmas ‎ (→‎ലേഖനം എഴുതിത്തീർന്നില്ല അതിനുമുമ്പുതന്നെ ഒറ്റവരി)
  • 08:05, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . (ചെ.) മൈലപ്ര ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:03, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,197)‎ . . (ചെ.) പൂവരണി ‎
  • 08:02, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കുറിച്ചിത്താനം ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:02, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+71)‎ . . തീക്കോയി ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:01, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . പാമ്പാടുംപാറ ‎
  • 08:01, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . മാങ്കോട് ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:00, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,196)‎ . . കുമ്മിൾ ‎
  • 08:00, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+71)‎ . . മൺഡ്രോത്തുരുത്ത് ‎
  • 07:59, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . ഏങ്ങണ്ടിയൂർ ‎
  • 07:59, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കുളക്കട ‎
  • 07:57, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,197)‎ . . മേലില ‎
  • 07:56, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+1)‎ . . ചക്കുവരയ്ക്കൽ ‎
  • 07:55, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,195)‎ . . ചക്കുവരയ്ക്കൽ ‎
  • 07:55, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+69)‎ . . ഭീമനടി ‎
  • 07:53, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കാഞ്ഞിരംകുളം ‎ (റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം:മാറിയത്)
  • 07:50, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+29)‎ . . പനയാൽ ‎
  • 07:45, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+31)‎ . . ബംഗര മഞ്ചേശ്വരം ‎ (റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം)
  • ഇതു വാണ്ടലിസത്തിന്റെ ഭാഗമാണോ എന്നു സംശയിക്കുന്നു....

The Signpost: 22 December 2016

തിരുത്തുക

The Signpost: 17 January 2017

തിരുത്തുക

The Signpost: 6 February 2017

തിരുത്തുക

The Signpost: 6 February 2017

തിരുത്തുക

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  കൂട്ടായ്മാ താരകം
Thanks a lot for the MWT sessions ಪ್ರಶಸ್ತಿ (സംവാദം) 08:19, 26 ഫെബ്രുവരി 2017 (UTC)Reply

The Signpost: 27 February 2017

തിരുത്തുക


ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?

തിരുത്തുക

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? മേൽവിലാസം ശരിയാണ് (സംവാദം) 14:19, 5 ജൂൺ 2017 (UTC)Reply

The Signpost: 9 June 2017

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia

The Signpost: 23 June 2017

തിരുത്തുക

The Signpost: 15 July 2017

തിരുത്തുക

The Signpost: 5 August 2017

തിരുത്തുക

The Signpost: 6 September 2017

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 03:43, 6 സെപ്റ്റംബർ 2017 (UTC)

File spam

തിരുത്തുക

Hi. Someone pointed out in IRC, that there are a few spam (I think?) media files that have been uploaded here recently.

https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B0%E0%B5%87%E0%B4%96/upload

You probably want to block that user, and delete their files.

You might also want to restrict which usergroups can upload to the wiki.

Hope that helps. Quiddity (സംവാദം) 20:01, 18 സെപ്റ്റംബർ 2017 (UTC)Reply

The Signpost: 25 September 2017

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 01:18, 25 സെപ്റ്റംബർ 2017 (UTC)

This Month in Education: September 2017

തിരുത്തുക
 
This Month in Education

Volume 6 | Issue 8 | September 2017

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue

Featured Topic "Wikipedia – Here and Now": 40 students in the Summer School "I Can – Here and Now" in Bulgaria heard more about Wikipedia

From the Community

Klexikon: the German 'childrens' Wikipedia' in Montréal

Wikipedia is now a part of Textbook in Informatics

The Signpost: 23 October 2017

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 02:36, 23 ഒക്ടോബർ 2017 (UTC)

This Month in Education: October 2017

തിരുത്തുക
 
This Month in Education

Volume 6 | Issue 9 | October 2017

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue


Featured Topic

Your community should discuss to implement the new P&E Dashboard functionalities

From the Community

Wikidata implemented in Wikimedia Serbia Education Programe

Hundred teachers trained in the Republic of Macedonia

Basque Education Program makes a strong start

From the Education Team

WikiConvention Francophone 2017

CEE Meeting 2017

The Signpost: 24 November 2017

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 02:39, 24 നവംബർ 2017 (UTC)

This Month in Education: November 2017

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 6 | Issue 10 | November 2017

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue


From the Community

Hashemite University continues its strong support of Education program activities

Wikicontest for high school students

Exploring Wikiversity to create a MOOC

Wikidata in the Classroom at the University of Edinburgh

How we defined what secondary education students need

Wikipedia Education Program in Bangkok,Thailand

Shaken but not deterred

Wikipedia workshop against human trafficking in Serbia

The WikiChallenge Ecoles d'Afrique kicks in 4 francophones African countries


From the Education Team

A Proposal for Education Team endorsement criteria

In the News

Student perceptions of writing with Wikipedia in Australian higher education

The Signpost: 18 December 2017

തിരുത്തുക

This Month in Education: December 2017

തിരുത്തുക
 
This Month in Education

Volume 6 | Issue 11 | December 2017

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue


From the Community

Wikimedia Serbia has established cooperation with three new faculties within the Education Program

Updates to Programs & Events Dashboard

Wiki Camp Berovo 2017

WM User Group Greece organises Wikipedia e-School for Educators

Corfupedia records local history and inspires similar projects

Wikipedia learning lab at TUMO Stepanakert

Wikimedia CH experiments a Wikipedia's treasure hunt during "Media in Piazza"

From the Education Team

Creating digitally minded educators at BETT 2017

In the News

Things My Professor Never Told Me About Wikipedia

"Academia and Wikipedia: Critical Perspectives in Education and Research" Conference in Ireland

Science is shaped by Wikipedia

Taunsa

തിരുത്തുക

Taunsa എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:22, 12 ജനുവരി 2018 (UTC)Reply

The Signpost: 16 January 2018

തിരുത്തുക

ആയുർവേദം

തിരുത്തുക

നമസ്തെ വിശ്വേട്ടാ, ഇതെന്തുപറ്റി അവിടെ മുൻപേ ആരോ ചേർത്തിരുന്ന ഒരു വാക്യത്തിന് ആംഗലേയം താളിൽ ലഭ്യമായ ഒരു അവലംബമാണ് ഞാൻ കൊടുത്തത്. ആ അവലംബം ഞാൻ തുറന്നു നോക്കുകയും മറ്റും ചെയ്തിരുന്നില്ല. അവലംബത്തോടെയുള്ള വിവരങ്ങൾ നീക്കരുതെന്നല്ലേ പറയാറുള്ളത്?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:47, 22 ജനുവരി 2018 (UTC)Reply

എവിടെയെങ്കിലും ആരെങ്കിലും എഴുതിവെച്ചതൊക്കെ അപ്പാടെ അവലംബമായിച്ചേർത്തു് ആടിനെ പട്ടിയാക്കാമോ? ആയുർവ്വേദം കപടശാസ്ത്രമാണെന്നു പറയുന്നതും ഹോമിയോ കപടശാസ്ത്രമാണെന്നു പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:44, 22 ജനുവരി 2018 (UTC)Reply
നമുക്ക് ആംഗലേയത്തിലെയും ആ വാചകം നീക്കാൻ ശ്രമിക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:16, 22 ജനുവരി 2018 (UTC)Reply

This Month in Education: January 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 7 | Issue 1 | January 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue


Featured Topic

Bertsomate: using Basque oral poetry to illustrate math concepts

From the Community

Wikimedia Serbia celebrated 10 years from the first article written within the Education Program

WikiChallenge Ecoles d'Afrique update

The first Swedish Master's in Digital Humanities partners with Wikimedia Sverige

How we use PetScan to improve partnership with lecturers and professors


From the Education Team

The Education Survey Report is out!

Education Extension scheduled shutdown

The Signpost: 5 February 2018

തിരുത്തുക

ആരുംശ്രദ്ധിക്കാത്തതാളുകൾ

തിരുത്തുക

പ്രത്യേകം:ആരുംശ്രദ്ധിക്കാത്തതാളുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ് ? അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു പറഞ്ഞുതരാമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 12:02, 7 ഫെബ്രുവരി 2018 (UTC)Reply

ഒരാൾ പോലും സ്വന്തം വാച്ച് ലിസ്റ്റിൽ (ശ്രദ്ധിക്കുന്ന താളുകൾ) ചേർക്കാത്ത താളുകളാണു് ഈ പട്ടികയിൽ വരുന്നതു്. ഇത്തരം താളുകളിൽ വാണ്ടലിസത്തിനു് കൂടുതൽ അവസരമുള്ളതുകൊണ്ടു് ഇതു് പൊതുദർശനത്തിൽ ലഭ്യമല്ല.
ഇവയെ ആവശ്യമെങ്കിൽ സ്വന്തം വാച്ച് ലിസ്റ്റിൽ പെടുത്താം. അല്ലെങ്കിൽ ഒടുവിലെ തിരുത്തിന്റെ ക്രമത്തിൽ അവയിലെ തിരുത്തുചരിത്രം നോക്കിയോ മറ്റോ തെമ്മാടിത്തിരുത്തലുകൾ ഉണ്ടോ എന്നു നോക്കാം.
കൂടാതെ, ഓരോ വിക്കിതാളിന്റെയും വിശദാംശങ്ങൾ (എത്ര പേർ വാച്ച് ചെയ്യുന്നുണ്ടു് തുടങ്ങിയവ) അതാഹുതാളിന്റെ ഇടതുവശത്തെ മെനുവിൽ Page information എന്ന വകയിൽ ലഭ്യമാണു്. Unwatched താളുകളിൽ ഈ സംഖ്യ പൂജ്യമായിരിക്കും.
ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:15, 7 ഫെബ്രുവരി 2018 (UTC)Reply

മറുപടിക്കു നന്ദി.  ഇപ്പോൾ മനസ്സിലായി.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:20, 7 ഫെബ്രുവരി 2018 (UTC)Reply

 . ഈ ചൂടിൽത്തന്നെ, വിക്കിപീഡിയ:പ്രത്യേക താളുകൾ എന്ന താളുണ്ടാക്കി അതിൽ സഹായവിവരങ്ങൾ ചേർത്ത് വികസിപ്പിക്കാൻ ശ്രമിക്കാമോ?   ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 13:04, 7 ഫെബ്രുവരി 2018 (UTC)Reply

സീറോ വിഡ്ത് നോൺ-ജോയിനർ

തിരുത്തുക

ഡിയർ വിശ്വേട്ടാ, താങ്കൾ ഉന്നയിച്ച പ്രശ്നം (Zero Width Non-Joiner) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ക്രീനിൽ കൃത്യമായി വരുന്നതിനാൽ സത്യത്തിൽ ഈ പ്രശ്നം എന്താണെന്നു മനസിലായില്ലായിരുന്നു. ഇതു നോക്കിയിട്ട് കഴിവതും ശ്രദ്ധിക്കുന്നതാണ്. പഴയ സിസ്റ്റം ആണുപയോഗിക്കുന്നത്. ഇതു ശരിയാകുന്നില്ല എങ്കിൽ ഇക്കാര്യത്തിൽ താങ്കളുടെ സഹായം വേണ്ടി വരുമെന്നു തോന്നുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനു നന്ദി. മാളികവീട് (സംവാദം) 07:02, 11 ഫെബ്രുവരി 2018 (UTC)Reply

"ആറ്റോമിൿ ചില്ലുകൾ" ഉള്ള ടൈപ്പിങ്ങ് ടൂൾ ഏതിലാണുള്ളതെന്നു പറയുമോ? മാളികവീട് (സംവാദം)

ഇതു നോക്കൂ.. MALAYALAM LETTER CHILLU N – ൻ NA(ന) + VIRAMA(്) + ZWJ(ctrl+shift+1)

മലയാളം ചില്ല് ലഭിക്കുവാൻ ഇത്തരത്തിലാണ് ചെയ്യാറുള്ളത്. ന + ചന്ദ്രക്കല + കൺട്രോൾ + ഷിഫ്റ്റ് + 1 അപ്പോൾ ഇപ്പോൾ നിലവിൽ ഇപ്പോൾ ചെയ്യുന്ന രീതിയിൽ കിട്ടുകയും സ്ക്രീനിൽ കൃത്യമായി കാണിക്കുകയും ചെയ്യുന്നു. മാളികവീട് (സംവാദം) 07:20, 11 ഫെബ്രുവരി 2018 (UTC)Reply


Help

തിരുത്തുക

ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ എന്ന ഈ താളിന്റെ പ്രത്യേകത തന്നെ അതിന്റെ സാഹിത്യവും അർത്ഥവുമാണ് ഇതു മാറ്റിയ നടപടിശരിയാണോ?--Meenakshi nandhini (സംവാദം) 16:49, 11 ഫെബ്രുവരി 2018 (UTC)

ഞാൻ ഈ ലേഖനങ്ങൾ വിശദമായി നോക്കട്ടെ. സമയക്കുറവുണ്ടു്. വേണ്ടതുപോലെ എന്താണു് ഏറ്റവും അഭികാമ്യമെന്നു് പഠിച്ചറിഞ്ഞു് അഭിപ്രായം പറയാം.
എന്തായാലും, ഒരു ലേഖനത്തെക്കുറിച്ചുള്ള എന്തു പരാമർശവും അതേ ലേഖനത്തിന്റെ തന്നെ സം‌വാദത്താളിൽനൽകുന്നതാണു് നല്ലതും ശരിയും. മൂന്നോ നാലോ പത്തോ വർഷം കഴിയുമ്പോഴും അത്തരം സംവാദങ്ങൾക്കു് പ്രസക്തിയുണ്ടാവും. അപ്പോൾ മറ്റിടങ്ങളിൽ നടന്ന ചർച്ച ആരും അറിയാതെ പോവും. അഥവാ ഏതെങ്കിലും ഒരു ഉപയോക്താവിന്റെ ശ്രദ്ധ ക്ഷണിക്കാനുണ്ടെങ്കിൽ അവരുടെ സംവാദത്താളിൽ ഒരു ലിങ്കിട്ടാൽ മതിയാവും.
നന്ദി! -- ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:05, 11 ഫെബ്രുവരി 2018 (UTC)Reply

ഫൈസൽബാദ്

തിരുത്തുക

ഫൈസൽബാദ് എന്ന താൾ ഫൈസലാബാദ് എന്നാക്കി മാറ്റുവാൻ താത്പര്യപ്പെടുന്നു. സസ്നേഹം മാളികവീട് (സംവാദം) 18:35, 12 ഫെബ്രുവരി 2018 (UTC)Reply

The Signpost: 20 February 2018

തിരുത്തുക

നന്ദി

തിരുത്തുക

നന്ദി ശ്രീ. വിശ്വപ്രഭ for your support and recognition. വിക്കിപീഡിയയിലൂടെ അറിവ് ലോകം മുഴുവൻ പരക്കട്ടെ...മനുഷ്യരെല്ലാം ഒന്നാകട്ടെ.... രാംജെചന്ദ്രൻ (സംവാദം) 18:08, 24 ഫെബ്രുവരി 2018 (UTC)Reply

നമസ്കാരം. സിസോപ് എന്ന നിലയിൽ ഇപ്പോൾ ചെയ്യാവുന്നതിലും കൂടുതലായി, വളരെക്കൂടുതലായി, ഒന്നും ചെയ്യാനില്ല. കാര്യനിർവ്വാഹകനാവാതെത്തന്നെ ആർക്കും ചെയ്യാൻ പറ്റുന്ന ധാരാളം വീട്ടുസൂക്ഷിപ്പുപണികൾ മലയാളം വിക്കിപീഡിയയിലുണ്ടു്. അവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും കൂടി ഈ അവസരം താങ്കളെ സഹായിക്കട്ടെ.
വിക്കിപീഡിയയിലെ അറിവുനിർമ്മാണത്തിൽ സമയം ചെലവാക്കുന്നതും അതിന്റെ ഘടനാപാലനത്തിൽ സമയം ചെലവാക്കുന്നതും രണ്ടുതരം പ്രവൃത്തികളും താല്പര്യങ്ങളുമാണു്. വിക്കിപീഡിയയുടെ സുസജ്ജവും കരുത്തുറ്റതുമായ വളർച്ചക്കു് അതു രണ്ടും ഒരുപോലെത്തന്നെ അത്യന്താപേക്ഷിതവുമാണു്. താങ്കൾ ഇതുവരെ ചെയ്തുകൊണ്ടിരുന്ന ലേഖനനിർമ്മാണശ്രമങ്ങളിൽ ക്ഷീണം സംഭവിക്കാതിരിക്കട്ടെ. എല്ലാ വിധത്തിലുമുള്ള ആശംസകൾ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:19, 24 ഫെബ്രുവരി 2018 (UTC)Reply


ഡിയർ വിശ്വേട്ടാ,

കുണ്ഡലിനി ശക്തി എന്ന ലേഖനം പൂർണ്ണമായിരുന്നില്ല. ഒരുപക്ഷെ ആദ്യത്തെ പാരഗ്രാഫ് പോലും എഴുതി പൂർത്തികരിക്കുമ്പോൾ മാറുമായിരുന്നിരിക്കാം. ഇപ്പോഴുള്ളത് അസ്ഥികൂടമാണെന്ന് വേണമെങ്കിൽ പറയാം അതിനു മജ്ജയും മാംസവും നൽകി മനോഹരമാക്കാനുള്ള സാവകാശം എനിയ്ക്ക് തന്നില്ല. അതിനുമുമ്പ് തന്നെ ഈ ലേഖനത്തിൽ ആധികാരികമായ അറിവുള്ളയാളെ പോലെയാണ് ഉപയോക്താവ് വിനയരാജ് പെരുമാറിയത്. കുണ്ഡലിനി ശക്തി എന്ന ലേഖനത്തിലെ ആദ്യത്തെ വരി ( 'ഹിന്ദുമതപ്രകാരമുള്ള ഒരു വിശ്വാസമാണ് കുണ്ഡലിനി ശക്തി.') ഇത് ഞാനെഴുതിയതല്ല. എന്റെ അഭിപ്രായത്തിൽ കുണ്ഡലിനി ശക്തി ഒരു മതത്തിലോ ഒരു വിശ്വാസത്തിലോ ഒതുങ്ങുന്നതല്ല. ആ താൾ സൃഷ്ടിക്കുമ്പോൾ വാസ്തവത്തിൽ എന്താണ് നടന്നത് എന്ന് ശ്രദ്ധിക്കുക. ആദ്യം ആദ്യത്തെ വരി മാറ്റിയെഴുതിയത് വിനയരാജ് ആണ്. എന്റെ ആശയത്തോട് യോജിക്കാത്തതുകൊണ്ട് ഞാനത് മാറ്റി. വാസ്തവത്തിൽ ഇത്രയും ചർച്ചയ്ക്ക് വഴിതെളിച്ച വിനയരാജിന്റെ ഉദ്ദേശശുദ്ധിയെ തന്നെ സംശയിക്കുന്നു. കാരണം അതിന്റെ മറുപടി ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ എന്ന ഈ താളിൽ സംഭവിച്ചത് നോക്കിയാൽ മതിയാകും. ഇവിടെ എത്ര നാൾ എടുത്താണ് ഓരോരുത്തരും സാധാരണ ഒരു താൾ തന്നെ സൃഷ്ടിക്കുന്നത്. പിന്നെ കുണ്ഡലിനിശക്തിയെക്കുറിച്ചുള്ള അപൂർവ്വ താൾ സൃഷ്ടിക്കുമ്പോഴുള്ള കാര്യം പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? കുണ്ഡലിനി എന്ന മനോഹരമായ ഒരു താളിലേയ്ക്ക് ഉൾക്കൊള്ളുന്നതല്ല കുണ്ഡലിനി ശക്തിയിലെ ആശയങ്ങൾ. ഇത് ലയിപ്പിക്കുന്നത് എങ്ങനെയാണ്. ഇതിനെ കുറിച്ച് ആധികാരികമായി പറയാൻ കഴിവുള്ളവർ യോഗികളാണ്. ഉദാ: സ്വാമി വിവേകാനന്ദനെപ്പോലുള്ളവർ. ഇനി യോഗികൾക്ക് ആധികാരികമായി തെളിയിക്കുകയോ വാദപ്രതിവാദങ്ങൾ നടത്തുകയോ ചെയ്യേണ്ടുന്ന ആവശ്യം അവർക്കില്ല. അതുകൊണ്ടുതന്നെ ഈ മഹത്തായ സത്യത്തിനെ മിഥ്യാധാരണ എന്നു പറഞ്ഞ് പുച്ഛിച്ചു തള്ളിക്കളയുന്നു. പവർസ്റ്റേഷനെപ്പോലെയുള്ള പ്രതീതി അനുഭവിക്കുന്ന ധാരാളം പേർ ഉണ്ട്. അത് ഒരു സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയില്ല. ബ്ലോഗിൽ നിന്നെന്നും പറഞ്ഞ് പെട്ടെന്ന് ഒരാൾ അതിലെ കുറെ ഭാഗങ്ങൾ നീക്കം ചെയ്തു. ഇത്രയുമൊക്കെ ആയ സ്ഥിതിയ്ക്ക് ഈ താൾ ഇനി നിലനിർത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. മൂല്യനിർണ്ണയം നടത്തേണ്ട ധാരാളം താളുകൾ വിക്കിപീഡിയയിൽ നിലനിൽക്കുന്നതിനെക്കുറിച്ചോർത്ത്, വിജ്ഞാനമേഖലയാണ് വിക്കിപീഡിയ എന്ന് അവകാശപ്പെടുന്നതിനെക്കുറിച്ചോർത്ത് സ്വയം ലജ്ജിക്കാനാണ് എനിയ്ക്ക് തോന്നുന്നത്.

നന്ദി. --Meenakshi nandhini (സംവാദം) 20:27, 28 ഫെബ്രുവരി 2018 (UTC)Reply

This Month in Education: February 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 7 | Issue 2 | February 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue
From the Community

WikiProject Engineering Workshop at IIUC,Chittagong

What did we learn from Wikibridges MOOC?

Wikimedia Serbia launched Wiki scholar project

Wiki Club in Ohrid, Macedonia

Karvachar’s WikiClub: When getting knowledge is cool

More than 30 new courses launched in the University of the Basque Country

Review meeting on Christ Wikipedia Education Program

The Multidisciplinary Choices of High School Students: The Arabic Education Program; Wikimedia Israel

From the Education Team

The Education Extension is being deprecated (second call)

The 2017 survey report live presentation is available for viewing


ലേഖന നിലവാരം

തിരുത്തുക

നമ്മൾ മറ്റുള്ളവരെ നോക്കിക്കാണുന്ന കാഴ്ചപ്പാട് എപ്പോഴും ശരിയാകണമെന്നില്ല. തുടക്കക്കാരിയായ എനിയ്ക്ക് ആരെയും വിലയിരുത്താനും കഴിയില്ല. എനിയ്ക്ക് ഓരോ താളുകളുടെയും ന്യൂനത മനസ്സിലായിരുന്നു. പക്ഷെ അതെങ്ങനെ അവതരിപ്പിക്കണമെന്നുപോലുമറിയില്ല. ആദ്യം ഞാനും മാളികവീടും അരുൺസുനിലും കൂടി ഓരോ താളുകളും ശരിയാക്കാൻ ശ്രമിച്ചിരുന്നു. ഉദാ: കരിച്ചു കൃഷിയിറക്കൽ. ഇതേ പ്രശ്നങ്ങളുമായി നിരവധി താളുകൾ നില നിൽക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട താളുകൾ മാത്രം കൂടുന്നു. മെയിൻ ടോപിക് താളുകൾ സൃഷ്ടിക്കാതെ മിക്കതിന്റെയും സബ്ടോപിക് താളുകൾ സൃഷ്ടിക്കപ്പെടുന്നു. ഇംഗ്ലീഷിന്റെ മെയിൻ ടോപിക് താളിൽ സബ്ടോപിക് താൾ സൃഷ്ടിച്ച് കണ്ണിചേർക്കുന്നു. ഉദാ:രക്ത അഗർ. കൂട്ടായ യജ്ഞത്തിലൂടെ മാത്രമേ ഓരോ താളും ശരിയാക്കാൻ കഴിയുകയുള്ളൂ. ഓരോ താളുകളുടെയും നിലവാരം വർദ്ധിപ്പിക്കുന്നതിലുപരി ലയിപ്പിക്കുക എന്നത് മാത്രമാണ് ഞാൻ കണ്ടത്. എനിയ്ക്ക് വാൻഡലിസമൊന്നുമില്ല. ത്യാഗരാജ കീർത്തനത്തിലെ എന്റെ പ്രശ്നം തികഞ്ഞ ഈശ്വര ഭക്തയായ ഞാൻ ശ്രീരാമനെ സ്തുതിച്ചെഴുതിയത് പെട്ടെന്ന് അതിനകത്ത് ഒരാൾ കൈകടത്തിയത് ഒരു കല്ലുകടിയായി തോന്നി. അത്രേയുള്ളൂ. എന്റെ ലേഖനങ്ങളെ മെച്ചപ്പെടുത്താനും ന്യൂനതകൾ പരിഹരിക്കാനും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.--Meenakshi nandhini (സംവാദം) 06:01, 23 മാർച്ച് 2018 (UTC)Reply

തീർച്ചയായും ഒരിക്കലും പൂർണ്ണമാവാത്ത ഒരു അദ്ധ്വാനമാണു് വിക്കിപീഡിയയിലെ പ്രവർത്തനം. പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു പ്രപഞ്ചശില്പം.
എല്ലാ തരം ആളുകളും ഇടപെടുന്ന ഒരു മണ്ഡലം എന്ന നിലയിൽ പലപ്പോഴും നാം വിശ്വസിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്ന പോലാവില്ല മറ്റുള്ളവരുടെ പ്രവൃത്തിയും പ്രതികരണവും എന്നു വരാം. എങ്കിലും താൽക്കാലികമായ നിരാശകൊണ്ടു് ഇട്ടെറിഞ്ഞുപൊയ്ക്കൂടാ. മനസ്സു മടുക്കാതെ തുടർന്നുകൊണ്ടിരിക്കുക എന്നതുമാത്രമാണു് പ്രതിവിധി.
വേണമെങ്കിൽ കുറച്ചു ദിവസം അതേ വിഷയങ്ങളിൽ നിന്നു് ഒഴിഞ്ഞുനിൽക്കാം. വിക്കിയിൽ തന്നെ മറ്റേതെങ്കിലും തുറയിൽ മനസ്സിനു് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കാം. ഒരു ഇടവേളയ്ക്കു ശേഷം വരുമ്പോൾ ഒരു പക്ഷേ നമ്മുടെയോ നമ്മെ പ്രതികൂലിക്കുന്നവരുടെയോ വീക്ഷണകോണുകൾക്കു് വ്യത്യാസം വന്നിട്ടുണ്ടായിരിക്കാം.
സന്തോഷകരമായ വിക്കിനിമിഷങ്ങളും വിക്കിജീവിതവും ആശംസിച്ചുകൊണ്ടു് ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:26, 23 മാർച്ച് 2018 (UTC)Reply

ഉചിതമായ മറുപടി  --അരുൺ സുനിൽ കൊല്ലം (സംവാദം) 15:58, 23 മാർച്ച് 2018 (UTC)Reply

The Signpost: 29 March 2018

തിരുത്തുക

നന്ദി.......

വർഗ്ഗങ്ങൾ

തിരുത്തുക

വർഗ്ഗം:Biography with signature എന്നുള്ളത് വർഗ്ഗം:ഒപ്പു ചേർക്കപ്പെട്ട ജീവചരിത്രങ്ങൾ എന്നായി പുനർനാമകരണം ചെയ്തിട്ടുണ്ട്. ഇതിൽ വരുന്ന 400 ലധികം താളുകൾ ഈ വർഗ്ഗത്തിലേക്ക് മാറ്റാൻ എന്താണ് വഴി?.Akhiljaxxn (സംവാദം) 02:27, 2 ഏപ്രിൽ 2018 (UTC)Reply

വാസ്തവത്തിൽ ഇതിന്റെ മൂലവർഗ്ഗം ഏതാണെന്നു് എനിക്കിനിയും മനസ്സിലായില്ല. രണ്ടു വർഗ്ഗത്തിലും ഏതാനും ലേഖനങ്ങൾ മാത്രമാണു് എനിക്കു ദൃശ്യമാവുന്നതു്. ഈ 400 ലേഖനങ്ങളിൽ ഏതാനും എണ്ണം പ്രത്യേകമായി ലിങ്കിട്ട് ചൂണ്ടിക്കാണിക്കാമോ? എങ്കിലേ എനിക്കു പ്രശ്നത്തിന്റെ ഉറവിടം മനസ്സിലാവൂ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:01, 18 ഏപ്രിൽ 2018 (UTC)Reply
വർഗ്ഗം:Biography with signature എന്നുള്ളതായിരുന്നു മൂലവർഗ്ഗം അതിന്റെ പേര് മാറ്റുന്ന സമയത്ത് എന്റെ ഓർമ്മ ശരിയാണെങ്കിൽ കൃത്യം 428 താളുകളുണ്ടായിരുന്നു എന്നാൽ ഇപ്പോൾ ആ വർഗ്ഗത്തിന്റെ റീഡയറക്ടിൽ പോയി പരിശോധിച്ചിട്ടു പോലും അത്രയും താളുകൾ കാണാനില്ല പകരം ഞാൻ വിശ്വേട്ടൻ സൂചിപ്പിച്ച പോലെ ഹോട്ട് ക്യാറ്റ് ഉപയോഗിച്ചു ചെയ്ത മൂന്നെണ്ണം മാത്രമാണ് കാണാൻ സാധിക്കുന്നത്.-Akhiljaxxn (സംവാദം) 13:26, 18 ഏപ്രിൽ 2018 (UTC)Reply
@Akhiljaxxn, വർഗ്ഗം:ഒപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ള ജീവചരിത്രങ്ങൾ--റോജി പാലാ (സംവാദം) 13:46, 18 ഏപ്രിൽ 2018 (UTC)Reply
റോജി പാലാ ശരിയാക്കിയതിൽ വളരെയധികം നന്ദിയുണ്ട്. എന്താണ് തെറ്റായി സംഭവിച്ചത് എന്ന് എന്റെ സംവാദം താളിലൊ ഇവിടെയൊ രേഖപ്പെടുത്തിയാൽ ഭാവിയിൽ ഉപകാരപ്പെട്ടേനെ. Akhiljaxxn (സംവാദം) 14:20, 18 ഏപ്രിൽ 2018 (UTC)Reply

മറുപടി നൽകാമോ?

തിരുത്തുക

ഇവിടേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:59, 2 ഏപ്രിൽ 2018 (UTC)Reply

This Month in Education: March 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 7 | Issue 3 | March 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue


Featured Topic

Education Programs Itinerary

From the Community

Animated science educational videos in Basque for secondary school student

Beirut WikiClub: Wikijourney that has enriched our experiences

Students of the Faculty of Biology in Belgrade edit Wikipedia for the first time

The role of Wikipedia in education - Examples from the Wiki Education Foundation

Multilingual resource for Open education projects

Wikipedia: examples of curricular integration in Portugal

From the Education Team

Resources and Tips to engage with Educators

Education Session at WMCON 2018


അഭിനന്ദനം

തിരുത്തുക

കടുകരോഹിണി എന്ന താളിൽ നടത്തിയ തിരുത്തിന് അഭിനന്ദനം അർഹിക്കുന്നു. കാര്യനിർവ്വാഹകൻ എന്ന സ്ഥാനത്ത് നിന്ന് കൊണ്ട് ഏറ്റവും ഉചിതമായത് പ്രവർത്തിക്കുന്നു. വിക്കിപീഡിയയുടെ കാരണവർ സ്ഥാനം അലങ്കരിക്കണമെന്ന് താല്പര്യപ്പെടുന്നു. എന്റെ സംവാദങ്ങളിൽ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്ന് താല്പര്യപ്പെടുന്നു. മറുപടി പ്രതീക്ഷിച്ചു കൊണ്ട്--Meenakshi nandhini (സംവാദം) 01:21, 9 ഏപ്രിൽ 2018 (UTC)Reply

അഭിനന്ദനത്തിനു് അഭിനന്ദനം. പക്ഷേ, വിക്കിപീഡിയയിൽ ആരും കാരണവന്മാരായി ഇല്ലല്ലോ! നമ്മളൊക്കെ അറിവിന്റെ തേങ്ങാക്കൊത്തുകൾ പെറുക്കിയും കൂട്ടിയും തേരാ പാരാ കളിച്ചുനടക്കുന്ന കുട്ടികളല്ലേ?  . ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 01:33, 9 ഏപ്രിൽ 2018 (UTC)Reply

സ്കൂൾ വിക്കി ലേഖനങ്ങൾ

തിരുത്തുക

സെന്റ് തോമസ് സ്കൂൾ നടവയൽ എന്ന ലേഖനം സ്കൂൾ വിക്കിയിലെ ലേഖനത്തിന്റെ തനിപ്പകർപ്പാണ്. അവിടെയും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് ലൈസൻസ് പ്രകാരമാണ് വിവരം ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ പകർപ്പവകാശ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ? ലേഖനം നിലനിർത്തിയാൽ ഇനിയും സ്കൂൾ വിക്കി ലേഖനങ്ങൾ ഇവിടെയെത്താൻ സാധ്യതയുണ്ട്. താങ്കളുടെ അഭിപ്രായം അറിയണമെന്നുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:48, 18 ഏപ്രിൽ 2018 (UTC)Reply

മുകളിലെ വർഗ്ഗങ്ങൾ എന്ന ഭാഗം കൂടി ശ്രദ്ധിക്കുമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 10:55, 18 ഏപ്രിൽ 2018 (UTC)Reply
ഈ പ്രതികരണം ശ്രദ്ധിക്കുമല്ലോ. അതിനാൽ ഇപ്പോഴത്തെ അവസ്ഥയിൽ ആ ലേഖനം സ്വീകരിക്കാതിരിക്കുന്നതാണു് യുക്തം.
സാങ്കേതികമായി സ്കൂൾവിക്കിയിൽ നിന്നും വിക്കിപീഡിയയിലേക്കു് വ്യവസ്ഥകൾക്കു വിധേയമായി ലേഖനങ്ങൾ ഉൾക്കൊള്ളാവുന്നതാണു്. എന്നാൽ, സ്കൂൾവിക്കി ഇപ്പോഴും പ്രാരംഭദശയിലാണു്. സ്വകാര്യത, ആധികാരികത, ശ്രദ്ധേയത എന്നിങ്ങനെ മൂന്നു കാര്യങ്ങളിൽ സ്കൂൾവിക്കിയിലെ വിവരങ്ങൾ ഇനിയും ഭേദപ്പെടാനുണ്ടു്. ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാവുന്ന ഒരു മികച്ച സ്വതന്ത്ര അറിവിടമായി അതു വികസിക്കുമെന്നുതന്നെയാണു് എന്റെ പ്രതീക്ഷ. എന്നാൽ അതുവരെ സ്കൂൾവിക്കി അതിന്റേതായ ചുറ്റുപാടുകളിൽ, സ്വന്തം സംസ്കാരത്തിൽ സ്വയം വികസിക്കട്ടെ എന്ന നയമാണു് നമുക്കു് (മലയാളം വിക്കിപീഡിയയ്ക്കു് ) അവലംബിക്കാൻ നല്ലതെന്നു തോന്നുന്നു. അതിനാൽ, അവിടെനിന്നും ലേഖനങ്ങൾ കടം കൊള്ളാൻ ഇനിയും സമയമായിട്ടില്ല എന്നാണെന്റെ അഭിപ്രായം.
എന്തായാലും ഇതല്ലാതെത്തന്നെ, എത്രയോ വിഷയങ്ങളും വിവരങ്ങളും നമുക്കു് ചേർക്കാനായി ബാക്കിയുണ്ടല്ലോ! ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:10, 18 ഏപ്രിൽ 2018 (UTC)Reply

  താങ്കൾക്ക് നന്ദി--അരുൺ സുനിൽ കൊല്ലം (സംവാദം) 12:02, 18 ഏപ്രിൽ 2018 (UTC)Reply

Ayurveda

തിരുത്തുക

I wish to add a topic Dr.FirdouseIqbalChangampalli (സംവാദം) 23:53, 19 ഏപ്രിൽ 2018 (UTC)Reply

The Signpost: 26 April 2018

തിരുത്തുക

This Month in Education: April 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 7 | Issue 4 | April 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue


Featured Topic

Wikimedia at the Open Educational Resources Conference 2018

From the Community

Global perspectives from Western Norway

Togh's WikiClub: Wikipedia is the 8th wonder of the world!

Aboriginal Volunteers in Taiwan Shared Experience about Incubating Minority Language Wikipedia in Education Magazine

Workshops with Wiki Clubs members in the Republic of Macedonia

Celebrating Book's Day in the University of the Basque Country: is Wikipedia the largest Basque language book?

Txikipedia is born and you'll love it

Students Write Wiktionary

From the Education Team


Presenting the Wikipedia Education Program at the Open Education Global Conference

This Month in Education: May 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 4 | Issue 5 | May 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!


In This Issue
From the Community

Creating and reusing OERs for a Wikiversity science journalism course from Brazil

Inauguration Ceremony of Sri Jayewardenepura University Wiki Club

Wiki Education publishes evaluation of Fellows pilot

The first students of Russia with diplomas of Wikimedia and Petrozavodsk State University

Selet WikiSchool

From the Education Team

A lofty vision for the Education Team

UNESCO Mobile Learning Week 2018, Digital Skills for Life and Work

The Signpost: 29 June 2018

തിരുത്തുക

This Month in Education: June 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 4 | Issue 6 | June 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue


Featured Topic Academia and Wikipedia: the first Irish conference on Wikipedia in education
From the Community

Ashesi Wiki Club: Charting the cause for Wikipedia Education Program in West Africa

Wikimedia Serbia has received a new accreditation for the Accredited seminars for teachers

Côte d'Ivoire: Wikipedia Classes 2018 are officially up and running

Basque secondary students have now better coverage for main topics thanks to the Education Program

What lecturers think about their first experience in the Basque Education Program

From the Education Team Education Extension scheduled deprecation
In the News

Wikipedia calls for participation to boost content from the continent

Wikipedia in the History Classroom

Wikipedia as a Pedagogical Tool Complicating Writing in the Technical Writing Classroom

When the World Helps Teach Your Class: Using Wikipedia to Teach Controversial Issues

ഒപ്പ്

തിരുത്തുക

വിശ്വഏട്ടാ, വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ) ഈ താളിൽ ചേട്ടൻ ചേർത്ത ഒപ്പിന് ശേഷമുള്ള വാക്കുകൾ കുറച്ച് ഭാഗം പച്ചനിറത്തിലുള്ള ഫോണ്ടുക്കളും പിന്നെ ബാക്കി ചുവപ്പ് നിറത്തിലും കാണാൻ സാധിച്ചു. ഒപ്പു ഒന്നു www.w3schools.com പരിശോധിച്ചപ്പോൾ ഈ കോഡ് </font> എല്ലാ ഫോണ്ട് കോഡ്ന്റെ അവസാനം ഉപയോഗികയാത്തതിനാലാണ് ഇങ്ങനെ കാണാൻ സാധിച്ചത് എന്നു മനസിലായി. അതിനാൽ കോഡ് ശരിയാക്കി താൾ എഡിറ്റ് ചെയ്‌തിട്ടുണ്ട്‌ .-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:26, 7 ജൂലൈ 2018 (UTC)Reply

ഒപ്പ്

തിരുത്തുക

താങ്കളുടെ ഒപ്പിൽ എന്തോ പ്രശ്നമുള്ളതിനാൽ പലസ്ഥലങ്ങളിലും അത് പേജിലെ അക്ഷരങ്ങളെ മൊത്തമായി ചുവപ്പുനിറത്തിലാക്കുന്നു. ദയവായി ആവശ്യമായ നടപടി സ്വീകരിക്കുക. നിറവ്യത്യാസം ഇതിന്റെ താഴെയായി കാണാം. താങ്കളുടെ ഈ സംവാദതാളും അപ്രകാരം പ്രശ്നത്തിലാണ്. നന്ദി--റോജി പാലാ (സംവാദം) 05:06, 11 ജൂലൈ 2018 (UTC)Reply

പ്രതികരിക്കാൻ വൈകിയതിൽ ക്ഷമിക്കുക. ഈ പ്രശ്നം വന്നിട്ടുള്ള എല്ലായിടത്തും തിരുത്തുന്നതാണു്. (ഈ ഒപ്പുകളെല്ലാം മുമ്പ് ശരിയായിത്തന്നെയായിരുന്നു റെൻഡർ ചെയ്തിരുന്നതു്. മീഡിയാവിക്കിയിലെ ഏതോ പുതിയ HTML Format Syntax Rule മാറ്റമാണു് ഈയിടെയായി ഇങ്ങനെയുള്ളപ്രശ്നം സൃഷ്ടിക്കുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 00:11, 13 ജൂലൈ 2018 (UTC)Reply

എന്റെ സംവാദ താളിലെ താങ്കളുടെ ഒപ്പിനുശേഷമുള്ള അവസ്ഥ കാണുക. എന്റെ സംവാദതാളിൽ ഞാൻ തന്നെ താങ്കളുടെ ഒപ്പിൽ മാറ്റം വരുത്തണോ? അതൊ മറ്റു വല്ല കുറുക്കുവഴിയും ഉണ്ടോ?--റോജി പാലാ (സംവാദം) 05:16, 18 ജൂലൈ 2018 (UTC)Reply

The Signpost: 31 July 2018

തിരുത്തുക

This Month in Education: July 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 4 | Issue 7 | July 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue


Featured Topic

Wikipedia+Education Conference 2019: Community Engagement Survey


From the Community

Young wikipedian: At WikiClub you get knowledge on your own will

Wikipedia in schools project at the "New Technologies in Education" Conference

Basque Education Program: 2017-2018 school year report


In the News

UNESCO ICT in Education Prize call for nominations opens

An educator's overview of Wikimedia (in short videos format)

Colour Problem

തിരുത്തുക

Enikk ningalude cheriya oru sahaayam venam. വിക്കിപീഡിയ:പഞ്ചായത്ത് (സഹായം) enna page il ulla red colour error dayavaayi ozhivaakkanam. Adithyak1997 (സംവാദം) 15:32, 9 ഓഗസ്റ്റ് 2018 (UTC)Reply

Done. Sorry for the trouble. Thanks for letting me know. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16:08, 9 ഓഗസ്റ്റ് 2018 (UTC)Reply

The Signpost: 30 August 2018

തിരുത്തുക

This Month in Education: August 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 4 | Issue 8 | August 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!

In This Issue
From the Community

The reconnection of Wikimedia Projects in Brazil

Christ (DU) students enrolls for 3rd Wikipedia certificate course

Educational wiki-master-classes at International "Selet" forum

54 students help enrich the digital Arabic content

From the Education Team

Mapping education in the Wikimedia Movement

The Signpost: 1 October 2018

തിരുത്തുക

Results from global Wikimedia survey 2018 are published

തിരുത്തുക

19:25, 1 ഒക്ടോബർ 2018 (UTC)

This Month in Education: September 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 4 | Issue 9 | September 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!


In This Issue
From the Community

Edu Wiki Camp 2018: New Knowledge for New Generation

Education loves Monuments: A Brazilian Tale

“I have always liked literature, now I like it even more thanks to Wikipedia”. Literature is in the air of WikiClubs․

History of Wikipedia Education programme at Christ (Deemed to be University)

Preparation for the autumn educational session of Selet WikiSchool is started

Wiki Camp Doyran 2018

Wikicamp Czech Republic 2018

Wikipedia offline in rural areas of Colombia

From the Education Team

Presentation on mapping education in the Wikimedia Movement

The Signpost: 28 October 2018

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 19:11, 28 ഒക്ടോബർ 2018 (UTC)


വിക്കിപീഡിയ:പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം

തിരുത്തുക

പ്രോജക്റ്റ് ടൈഗർ സംഘാടകർ എന്ന നിലയിൽ ഫസ്റ്റ് പ്രൈസ് ലഭിച്ച എനിയ്ക്ക് എന്തുകൊണ്ട് സമ്മാനം ലഭിച്ചിട്ടില്ല എന്നതിന് വിശദീകരണം നൽകാമോ?--Meenakshi nandhini (സംവാദം) 01:16, 1 നവംബർ 2018 (UTC)Reply

പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ ഒന്നാം സമ്മാനമായ Rs. 6000/- ലഭിച്ചതിൽ സന്തോഷപൂർവ്വം എൻറെ സ്നേഹം നിറഞ്ഞ നന്ദിയറിയിച്ചുകൊള്ളുന്നു.--Meenakshi nandhini (സംവാദം) 11:15, 16 നവംബർ 2018 (UTC)Reply

This Month in Education: November 2018

തിരുത്തുക
 
Wikipedia Education globe
This Month in Education

Volume 4 | Issue 10 | October 2018

This monthly newsletter showcases the Wikipedia Education Program. It focuses on sharing: your ideas, stories, success and challenges. You can see past editions here. You can also volunteer to help publish the newsletter. Join the team! Finally, don't forget to subscribe!


In This Issue
From the Community

A new academic course featuring Wikidata at Tel Aviv University

How we included Wikipedia edition into a whole University department curriculum

Meet the first board of the UG Wikipedia & Education

The education program has kicked off as the new academic year starts

The education program has kicked off as the new academic year starts in Albania

The first Wikimedia+Education conference will happen on April 5-7 at Donostia-Saint Sebastian

Using ORES to assign articles in Basque education program

What to write for Wikipedia about? Monuments!

Wikifridays: editing Wikipedia in the university

Writing articles on Wikipedia is our way of leaving legacy to the next generations

ചെക്ക് യൂസർ തിരഞ്ഞെടുപ്പ്

തിരുത്തുക

ഇവിടെ നാമനിർദ്ദേശം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാമോ? -- റസിമാൻ ടി വി 09:58, 26 നവംബർ 2018 (UTC)Reply

ഈ സന്ദേശം ചേർത്തതിനു നന്ദി. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16:15, 26 നവംബർ 2018 (UTC)Reply

This Month in Education: November 2018

തിരുത്തുക

This Month in Education

Volume 4 • Issue 10 • October 2018


ContentsSingle page viewSubscribe


In This Issue

The Signpost: 1 December 2018

തിരുത്തുക

The Signpost: 24 December 2018

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 13:36, 24 ഡിസംബർ 2018 (UTC)

This Month in Education: January 2019

തിരുത്തുക

This Month in Education

Volume 8 • Issue 1 • January 2019


ContentsHeadlinesSubscribe


In This Issue

The Signpost: 31 January 2019

തിരുത്തുക

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

This Month in Education: February 2019

തിരുത്തുക

This Month in Education

Volume 8 • Issue 2 • February 2019


ContentsHeadlinesSubscribe


In This Issue

The Signpost: 28 February 2019

തിരുത്തുക
 
News, reports and features from the English Wikipedia's weekly journal about Wikipedia and Wikimedia
Read this Signpost in full · Single-page · Unsubscribe · Global message delivery 11:17, 28 ഫെബ്രുവരി 2019 (UTC)

Hi viswaprabha

തിരുത്തുക

thank you!

Spooffy (സംവാദം) 13:16, 5 മാർച്ച് 2019 (UTC)Reply

This Month in Education: March 2019

തിരുത്തുക

This Month in Education

Volume 8 • Issue 3 • March 2019


ContentsHeadlinesSubscribe


In This Issue

The Signpost: 31 March 2019

തിരുത്തുക

Bring your idea for Wikimedia in Education to life! Launch of the Wikimedia Education Greenhouse

തിരുത്തുക
Apply for Education Greenhouse


 

Are you passionate about open education? Do you have an idea to apply Wikimedia projects to an education initiative but don’t know where to start? Join the the Wikimedia & Education Greenhouse! It is an immersive co-learning experience that lasts 9 months and will equip you with the skills, knowledge and support you need to bring your ideas to life. You can apply as a team or as an individual, by May 12th. Find out more Education Greenhouse. For more information reachout to mguadalupe wikimedia.org

MediaWiki message delivery (സംവാദം) 11:16, 5 ഏപ്രിൽ 2019 (UTC)Reply

This Month in Education: April 2019

തിരുത്തുക

This Month in Education

Volume 8 • Issue 4 • April 2019


ContentsHeadlinesSubscribe


In This Issue

The Signpost: 30 April 2019

തിരുത്തുക

This Month in Education: May 2019

തിരുത്തുക

This Month in Education

Volume 8 • Issue 5 • May 2019


ContentsHeadlinesSubscribe


In This Issue

The Signpost: 31 May 2019

തിരുത്തുക

The Signpost: 30 June 2019

തിരുത്തുക

This Month in Education: June 2019

തിരുത്തുക