വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2013

അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.
  • 2013 മാർച്ച് 31 ന് യജ്ഞം അവസാനിച്ചു. ഫലം വിലയിരുത്തുവാൻ ദയവായി തുടർന് വായിക്കുക

അന്താരാഷ്ട്ര വനിതാദിനത്തോടനുംബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളുടെ ജീവചരിത്രങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ജെൻഡർ വിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.

വിശദവിവരങ്ങൾ

തിരുത്തുക

തുടങ്ങാവുന്ന താളുകൾ

തിരുത്തുക

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചവർ

തിരുത്തുക

ചിത്രകാരികൾ

തിരുത്തുക
  • ദേശീയപുരസ്കാരം നേടിയ നടിമാർ

ഈ പട്ടിക നോബൽ സമ്മാനത്തിൽ ചേർത്തിട്ടുണ്ട്. ഇരുപതിലേറെ പുതിയ താളുകൾക്കുളള കണ്ണികൾ ഈ പട്ടികയിലുണ്ട്.

തുടങ്ങാവുന്ന താളുകൾ

തിരുത്തുക
  • ദേശീയപുരസ്കാരം നേടിയ നടിമാർ

ഈ പട്ടിക നോബൽ സമ്മാനത്തിൽ ചേർത്തിട്ടുണ്ട്. ഇരുപതിലേറെ പുതിയ താളുകൾക്കുളള കണ്ണികൾ ഈ പട്ടികയിലുണ്ട്.

വികസിപ്പിക്കാവുന്ന താളുകൾ

തിരുത്തുക

പങ്കെടുക്കുന്നവർ

തിരുത്തുക
  1. --നത (സംവാദം) 18:39, 1 മാർച്ച് 2013 (UTC)[മറുപടി]
  2. --സിദ്ധാർത്ഥൻ (സംവാദം) 17:10, 3 മാർച്ച് 2013 (UTC)[മറുപടി]
  3. --കണ്ണൻ ഷൺമുഖം--17:26, 3 മാർച്ച് 2013 (UTC)[മറുപടി]
  4. --ഡിറ്റി--4:07, 5 മാർച്ച് 2013 (UTC)
  5. --ബിപിൻ (സംവാദം) 04:29, 5 മാർച്ച് 2013 (UTC)[മറുപടി]
  6. --- Irvin Calicut....ഇർവിനോട് പറയു 08:43, 5 മാർച്ച് 2013 (UTC)[മറുപടി]
  7. --ഷിജു അലക്സ് (സംവാദം)
  8. കാവ്യ മനോഹർ
  9. --Adv.tksujith (സംവാദം) 14:21, 5 മാർച്ച് 2013 (UTC)[മറുപടി]
  10. --Prabhachatterji (സംവാദം) 14:34, 5 മാർച്ച് 2013 (UTC)[മറുപടി]
  11. റിൻഗോൾ22 (സംവാദം) 15:18, 5 മാർച്ച് 2013 (UTC)[മറുപടി]
  12. ഡോ.ഫൂആദ്--Fuadaj (സംവാദം) 15:21, 5 മാർച്ച് 2013 (UTC)[മറുപടി]
  13. --വിനയരാജ് --Vinayaraj (സംവാദം) 15:58, 5 മാർച്ച് 2013 (UTC)[മറുപടി]
  14. - Hrishi (സംവാദം) 16:50, 5 മാർച്ച് 2013 (UTC)[മറുപടി]
  15. - Dileepunnikri (സംവാദം) 18:41, 5 മാർച്ച് 2013 (UTC)[മറുപടി]
  16. പ്രദീപ്
  17. വിശ്വപ്രഭViswaPrabhaസംവാദം
  18. --ലിജി ജോർജ്ജ് --Ligimg (സംവാദം) 09:50, 6 മാർച്ച് 2013 (UTC)[മറുപടി]
  19. --Wikitanu
  20. --Arsha Vijayan (സംവാദം) 17:02, 6 മാർച്ച് 2013 (UTC)[മറുപടി]
  21. --Sivahari (സംവാദം) 09:09, 7 മാർച്ച് 2013 (UTC)[മറുപടി]
  22. --Joshina (സംവാദം) 06:08, 8 മാർച്ച് 2013 (UTC)[മറുപടി]
  23. --പ്രശോഭ്.ജി.ശ്രീധർ (സംവാദം)10:51, 13മാർച്ച് 2013 (UTC
  24. ---ബി. സ്വാമി (സംവാദം) 16:05, 13 മാർച്ച് 2013 (UTC)[മറുപടി]
  25. ---Jose Arukatty (സംവാദം) 09:21, 22 മാർച്ച് 2013 (UTC)[മറുപടി]
  26. --KG (കിരൺ)

ടി.വി.നാരായണൻ --tvn 16:42, 5 മാർച്ച് 2013 (UTC)

എന്റെയും എളിയ സംഭാവനകൾ പ്രതീക്ഷിക്കാം. ജയ് വനിതാദിന തിരുത്തൽ യജ്ഞം.--ബി. സ്വാമി (സംവാദം) 16:08, 13 മാർച്ച് 2013 (UTC)[മറുപടി]
ഞാനും ഒരു താൾ തുടങ്ങി. വനിതകളെ തിരുത്താൻ കൂടിയതിൽ സ്വാമിക്ക് അതിയായ സന്തോഷമുണ്ട് --ബി. സ്വാമി (സംവാദം) 13:17, 19 മാർച്ച് 2013 (UTC)[മറുപടി]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

തിരുത്തുക

സൃഷ്ടിച്ചവ

തിരുത്തുക
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി
1 സുധ സുന്ദരരാമൻ അഡ്വ. ടി.കെ. സുജിത് മാർച്ച് 3
2 വിമലാ രാജകൃഷ്ണൻ കണ്ണൻ ഷൺമുഖം മാർച്ച് 4
3 അനു ആഗ കണ്ണൻ ഷൺമുഖം മാർച്ച് 4
4 ജർന ദാസ് ബൈദ്യ കണ്ണൻ ഷൺമുഖം മാർച്ച് 4
5 പി. സുശീല സിദ്ധാർത്ഥൻ മാർച്ച് 4
6 എലിസബത്ത് വർബ് - Irvin Calicut.. മാർച്ച് 5
7 റാം ദുലാരി സിൻഹ കണ്ണൻ ഷൺമുഖം മാർച്ച് 5
8 ആലിസ് വിൽസൺ - Irvin Calicut.. മാർച്ച് 5
9 ജെന്നി ക്ലാക്ക് - Irvin Calicut.. മാർച്ച് 5
10 എലിസബത്ത് മാമ്മൻ മത്തായി ലിജി മാർച്ച് 5
11 എം. കമലം കണ്ണൻ ഷൺമുഖം മാർച്ച് 5
12 രാജസുലോചന കണ്ണൻ ഷൺമുഖം മാർച്ച് 5
13 ജെയിൻ ഗുഡാൽ വിനയരാജ് മാർച്ച് 5
14 തിമ്മക്ക വിനയരാജ് മാർച്ച് 5
15 വി.എസ്. രമാദേവി റിൻഗോൾ22 മാർച്ച് 5
16 ആര്യ അന്തർജ്ജനം അഡ്വ. ടി.കെ. സുജിത് മാർച്ച് 5
17 ഇന്ദിര ഹിന്ദുജ പ്രദീപ് മാർച്ച് 5
18 അസ്പേഷെ ജോർജുകുട്ടി മാർച്ച് 5
19 ദെബോറാ ജോർജുകുട്ടി മാർച്ച് 5
20 ഹബ്ബ ഖാതുൻ പ്രദീപ് മാർച്ച് 6
21 കേസർബായ് കേർകർ പ്രദീപ് മാർച്ച് 6
22 പണ്ഡിത രമാബായ് പ്രദീപ് മാർച്ച് 6
23 ജൂലിയ ബട്ടർഫ്ലൈ ഹിൽ വിനയരാജ് മാർച്ച് 6
24 കിരൺ മജുംദാർ ഷാ ആർഷ മാർച്ച് 6
25 തീസ്ത സെതൽവാദ് അഡ്വ. ടി.കെ. സുജിത് മാർച്ച് 6
26 ഗീതാ ഗോപി ഡിറ്റി മാർച്ച് 6
27 ചന്ദ കൊച്ചാർ ജിഷ മാർച്ച് 6
28 ജയന്തി നടരാജൻ ജിഷ മാർച്ച് 6
29 വനിത സമ്മതിദാനം ഉപയോക്താവ്:fuadaj മാർച്ച് 6
30 ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം റിൻഗോൾ22 മാർച്ച് 6
31 മുത്തുലക്ഷ്മി റെഡ്ഡി പ്രദീപ് മാർച്ച് 6
32 ‎പാപ്പ് സ്മിയർ പരിശോധന Fuadaj മാർച്ച് 7
33 ബേബി ഹൽദാർ Prabhachatterji മാർച്ച് 7
34 ഡോറിസ് ലെസ്സിംഗ് Prabhachatterji മാർച്ച് 7
35 ഗോൾഡാ മെയർ പ്രദീപ് മാർച്ച് 7
36 ലീന മണിമേഖലൈ കണ്ണൻ ഷൺമുഖം മാർച്ച് 7
37 രോഹിണി ദേവഷേർ കണ്ണൻ ഷൺമുഖം മാർച്ച് 7
38 വാങേച്ചി മുത്തു കണ്ണൻ ഷൺമുഖം മാർച്ച് 7
39 ഷീല ഗൗഡ കണ്ണൻ ഷൺമുഖം മാർച്ച് 7
40 ഡയാൻ ഫോസി ഡോ.ഫുആദ് മാർച്ച് 7
41 നദിയാഷ്ദ ക്രൂപ്‌സ്കയ അഡ്വ. ടി.കെ. സുജിത് മാർച്ച് 7
42 വൺ വുമൺ ഗാനം കണ്ണൻ ഷൺമുഖം മാർച്ച് 8
43 ബിറുത്തെ ഗാൽഡികാസ്സ് ഡോ.ഫുആദ് മാർച്ച് 8
44 ആനന്ദി ഗോപാൽ ജോഷി പ്രദീപ് മാർച്ച് 9
45 ഭാർഗവി തങ്കപ്പൻ കണ്ണൻ ഷൺമുഖം മാർച്ച് 9
46 റോസമ്മ ചാക്കോ കണ്ണൻ ഷൺമുഖം മാർച്ച് 9
47 പെർപ്പെത്വായും ഫെലിസിറ്റിയും ജോർജുകുട്ടി മാർച്ച് 9
48 കാദംബിനി ഗാംഗുലി പ്രദീപ് മാർച്ച് 10
49 ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് റിൻഗോൾ22 മാർച്ച് 10
50 സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ അഡ്വ. ടി.കെ. സുജിത് മാർച്ച് 11
51 യു.എൻ വിമൻ ഡോ.ഫുആദ് മാർച്ച് 13
52 ഗബ്രിയേലാ മിസ്ത്രെൽ Prabhachatterji മാർച്ച് 14
53 ചന്ദ്രമുഖി ബസു പ്രദീപ് മാർച്ച് 15
54 എൽഫ്രീഡ യെലിനെക് Prabhachatterji മാർച്ച് 15
55 നയോമി ക്ലൈൻ വിനയരാജ് മാർച്ച് 16
56 റെയ്ച്ചൽ കൊറീ വിനയരാജ് മാർച്ച് 16
57 കാമിനി റോയ് പ്രദീപ് മാർച്ച് 15
58 കെ. ദേവയാനി കെ.വി. അനിൽകുമാർ മാർച്ച് 17
59 അബലാ ബോസ് പ്രദീപ് മാർച്ച് 17
60 ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക സിദ്ധാർത്ഥൻ മാർച്ച് 17
61 സനം മാർവി കണ്ണൻ ഷൺമുഖം മാർച്ച് 18
62 ഇറേൻ ജോലിയോ ക്യൂറി Prabhachatterji മാർച്ച് 18
63 കെ.ആർ. സരസ്വതിയമ്മ കിരൺ ഗോപി മാർച്ച് 18
64 അമീലിയ എയർഹാർട്ട് പ്രദീപ് മാർച്ച് 18
65 ആരതി അംഗലേക്കർ തികേകർ കണ്ണൻ ഷൺമുഖം മാർച്ച് 19
66 നമ്രത റാവു കണ്ണൻ ഷൺമുഖം മാർച്ച് 19
67 ഫു ഹൗ സ്വാമി മാർച്ച് 19
68 നുസൈബാ ബിന്ത് കാബ് സ്വാമി മാർച്ച് 19
69 വനിതാ ബോഡിബിൽഡിങ്ങ് സ്വാമി മാർച്ച് 19
70 അർച്ചന (ചലച്ചിത്രനടി) ജോസ് ആറുകാട്ടി മാർച്ച് 20
71 മായ ചിബുർദാനിദ്സെ ഷാജി മാർച്ച് 20
72 ഉഷാ ജാദവ് കണ്ണൻ ഷൺമുഖം മാർച്ച് 20
73 കാതറീൻ ഹെപ്ബേൺ പ്രദീപ് മാർച്ച് 21
74 സാവിത്രി ലക്ഷ്മണൻ ജോസ് ആറുകാട്ടി മാർച്ച് 22
75 ജ്യോതി വെങ്കിടാചലം ഷാജി മാർച്ച് 22
76 ഓപ്ര വിൻഫ്രി പ്രദീപ് മാർച്ച് 23
77 എം.ടി. പത്മ‎ കണ്ണൻ ഷൺമുഖം മാർച്ച് 23
78 മൊലൊയ ഗോസ്വാമി പ്രദീപ് മാർച്ച് 24
79 പൂർണ്ണിമ രാമസ്വാമി‎ കണ്ണൻ ഷൺമുഖം മാർച്ച് 24
80 അൽഫോൺസ ജോൺ കണ്ണൻ ഷൺമുഖം മാർച്ച് 24
81 ഗിരിജാ സുരേന്ദ്രൻ കണ്ണൻ ഷൺമുഖം മാർച്ച് 24
82 ശോഭനാ ജോർജ്ജ് കണ്ണൻ ഷൺമുഖം മാർച്ച് 24
83 രാധാ രാഘവൻ കണ്ണൻ ഷൺമുഖം മാർച്ച് 24
84 മാലേത്ത് സരളാദേവി കണ്ണൻ ഷൺമുഖം മാർച്ച് 24
85 കെ.കെ. ലതിക കണ്ണൻ ഷൺമുഖം മാർച്ച് 24
86 കെ.എസ്. സലീഖ കണ്ണൻ ഷൺമുഖം മാർച്ച് 24
87 എം.സി. ജോസഫൈൻ കണ്ണൻ ഷൺമുഖം മാർച്ച് 24
88 ജമീലാ പ്രകാശം കണ്ണൻ ഷൺമുഖം മാർച്ച് 24
89 ആനി മസ്ക്രീൻ ഷാജി മാർച്ച് 24
90 ജെ. അരുന്ധതി കണ്ണൻ ഷൺമുഖം മാർച്ച് 25
91 ടി.എൻ. സീമ കണ്ണൻ ഷൺമുഖം മാർച്ച് 25
92 എറിൻ ബ്രോക്കോവിച്ച് പ്രദീപ് മാർച്ച് 25
93 ജൂലിയ റോബർട്ട്സ് പ്രദീപ് മാർച്ച് 25
94 സുധാറാണി (ചലച്ചിത്രനടി) ജോസ് ആറുകാട്ടി മാർച്ച് 25
95 അൽഫോൻസാ ജോൺ KG (കിരൺ) മാർച്ച് 26
96 ലീലാ മേനോൻ കണ്ണൻ ഷൺമുഖം മാർച്ച് 26
97 ലക്ഷ്മി എൻ. മേനോൻ ഷാജി മാർച്ച് 26
98 സന്തോഷ് യാദവ് പ്രദീപ് മാർച്ച് 26
99 ജെ. ലളിതാംബിക കണ്ണൻ ഷൺമുഖം മാർച്ച് 27
100 ബചേന്ദ്രി പാൽ പ്രദീപ് മാർച്ച് 27
101 സി.കെ. രേവതിയമ്മ കണ്ണൻ ഷൺമുഖം മാർച്ച് 27
102 പി. സതീദേവി ഷാജി മാർച്ച് 27
103 ലീലാസർക്കാർ സായ് കെ. ഷൺമുഖം മാർച്ച് 27
104 ഇന്ത്യയിലെ വനിതാ ഗവർണർമാരുടെ പട്ടിക സിദ്ധാർത്ഥൻ മാർച്ച് 27
105 മേരിജോൺ കൂത്താട്ടുകുളം കണ്ണൻ ഷൺമുഖം മാർച്ച് 27
106 ഉഷാ രവി കണ്ണൻ ഷൺമുഖം മാർച്ച് 28
107 കെ. കല്യാണിക്കുട്ടിയമ്മ കണ്ണൻ ഷൺമുഖം മാർച്ച് 29
108 കപില വത്സ്യായൻ അഡ്വ. ടി.കെ. സുജിത് മാർച്ച് 31

വികസിപ്പിച്ചവ

തിരുത്തുക
ക്രമ. നം താൾ വികസിപ്പിച്ചത്
1 നോബൽ സമ്മാനം Prabhachatterji
2 ഷിറിൻ ഇബാദി Fuadaj (സംവാദം)
3 തവക്കുൽ കർമാൻ Fuadaj
4 റോസ പാർക്സ് Fuadaj --Fuadaj (സംവാദം)
5 സിദ്ധേശ്വരി ദേവി പ്രദീപ്
6 ഇ.കെ. ജാനകി അമ്മാൾ Prabhachatterji
7 ഝാൻസി റാണി ബിപിൻ (സംവാദം)
8 അഗതാ ക്രിസ്റ്റി Fuadaj (സംവാദം)
9 മേരി കോം റിൻഗോൾ22 (സംവാദം)
10 റെയ്ച്ചൽ കാഴ്സൺ കാവ്യ മനോഹർ
11 മദർ തെരേസ ബിപിൻ (സംവാദം) 08:47, 14 മാർച്ച് 2013 (UTC)[മറുപടി]
12 സുമംഗല വിശ്വപ്രഭ
13 സി.കെ. ജാനു ജോഷിന

പത്രവാർത്തകൾ

തിരുത്തുക

പ്രത്യേക പരിപാടികൾ

തിരുത്തുക
  • വനിതാദിന തിരുത്തൽ യജ്ഞം: വിക്കിപഠനശിബിരം -എറണാകുളം

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

[[വർഗ്ഗം:{{{year}}}-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ]]


യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട താളുകളിൽ ഈ ഫലകം താഴെക്കാണിച്ചിരിക്കുന്നതുപോലെ ഉപയോഗിക്കുക.

{{വനിതാദിന തിരുത്തൽ യജ്ഞം|expanded=yes}}

വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)