വിക്കിപീഡിയ:പഠനശിബിരം/എറണാകുളം 3

(വിക്കിപീഡിയ:വിക്കിപഠനശിബിരം/എറണാകുളം 3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2013 ഏപ്രിൽ 12-ന് ആലുവ യൂ.സി. കോളേജിൽ വച്ച് ഒരു വിക്കി പഠനശിബിരം നടത്തുകയുണ്ടായി. ഒരേ സമയം 60 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ലഭ്യമായ സുസജ്ജമായ ഒരു ലാബാണ് യു.സി. കോളേജിൽ ഉള്ളത്. ഇത് പരിപാടി വളരെ എളുപ്പമാക്കി.

റിപ്പോർട്ട്തിരുത്തുക

വിശദാംശങ്ങൾതിരുത്തുക

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2013 ഏപ്രിൽ 12
  • സമയം: രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ

സ്ഥലംതിരുത്തുക

ആലുവ യു.സി. കോളേജ്. ഫേസ്ബുക്ക് ഇവന്റ് പേജ്

  • ആലുവ ബസ് സ്റ്റാൻഡിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ 4 കിലോമീറ്ററോളം ദൂരെയാണ് യു.സി. കോളേജ്

നേതൃത്വംതിരുത്തുക

  • ബ്രൂസ് മാത്യു (യു,സി. കോളേജ് എം.സി.എ. അദ്ധ്യാപകൻ)

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർതിരുത്തുക

പരിപാടികൾതിരുത്തുക

ഇംഗ്ലീഷ് ഉൾപ്പെടെ വിക്കിപീഡിയ സംബന്ധിച്ച പൊതുപരിചയം രാവിലെ ഒരു കോൺഫറൻസ് ഹാളിൽ വച്ചു നടന്നു. 30 വിദ്യാർത്ഥികൾ വീതമുള്ള രണ്ടു ബാച്ചുകളായി അടുത്തടുത്ത ക്ലാസ് മുറികളിലായാണ് പ്രായോഗികപരിശീലനം നടന്നത്. ഇംഗ്ലീഷ് വിക്കിയുടെ പ്രായോഗിക പരിചയം, മലയാളം ടൈപ്പിംഗ്, മലയാളം വിക്കിയുടെയും ഗ്രന്ഥശാലയുടെയും പ്രായോഗിക പരിചയം എന്നിവയായിരുന്നു പരിശീലനത്തിനായി തിരഞ്ഞെടുത്ത വിഷയങ്ങൾ. പരിപാടികളുടെ ഏകദേശ രൂപരേഖ താഴെക്കൊടുക്കുന്നു.

സമയം വിഷയം അവതാരകർ ചിത്രം
9.00 - 9.30 ആസൂത്രണവും തയ്യാറെടുപ്പുകളും വിക്കിപീഡിയരും

യു.സി. കോളേജ് ഫാക്കൽറ്റിയും

 
9.30 -10.30 വിക്കി പദ്ധതികളുടെ അവലോകനം വിശ്വപ്രഭ  
10.30 - 11.00 മലയാളം വിക്കിപീഡിയയും

സഹോദരപദ്ധതികളും - ആമുഖം

അഡ്വക്കേറ്റ് സുജിത്ത്  
11.00 - 11.30 വിക്കി ഗ്രന്ഥശാല മനോജ്  
ചായ
11.45 - 1.00 ഇംഗ്ലീഷ് വിക്കിപീഡിയ

പ്രായോഗികപരിശീലനം

വിക്കിപീഡിയർ  
ഉച്ചഭക്ഷണം
2 - 4 മലയാളം വിക്കിപീഡിയ പ്രായോഗികപരിശീലനം,

വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷൻ/ മലയാളം ടൈപ്പിങ്ങ്

വിക്കിപീഡിയർ  
ചായ

സംഘാടനം, സഹായംതിരുത്തുക

ആലുവ യു.സി. കോളേജ്ജ് എം.സി.എ. വിഭാഗം, മലയാളം വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ. സംഘാടനച്ചിലവുമുഴുവൻ വഹിച്ചത് യു.സി. കോളേജാണ്. പങ്കെടുത്തവർക്ക് കൈപ്പുസ്തകവും ഫ്ലാപ്പുകളും വിതരണം ചെയ്യുകയുണ്ടായി.

പങ്കാളിത്തംതിരുത്തുക

പങ്കെടുത്തവർതിരുത്തുക

യു.സി.കോളേജിലെ വിദ്ദ്യാർത്ഥികൾ (ദയവായി പട്ടികയിൽ തെറ്റുണ്ടോ എന്ന് പരിശോധിക്കുക).


പത്ര അറിയിപ്പുകൾതിരുത്തുക

ചിത്രശാലതിരുത്തുക