വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/വിക്കി യുവസംഗമം


ആലപ്പുഴയിൽ 2013 ഡിസംബർ 21,22 എന്നീ ദിവസങ്ങളിൽ നടക്കുന്ന രണ്ടാം വിക്കി സംഗമോത്സവത്തിന്റെ അനുബന്ധപരിപാടിയായി മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ള യുവ ജനങ്ങൾക്കായി 2013 നവംബർ 30 ശനി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആലപ്പുഴ നഗര ചത്വരത്തിൽ വെച്ച് വിക്കി യുവസംഗമം നടക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ യുവ പ്രതിഭ ഇ. നന്ദകുമാറാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

വിശദാംശങ്ങൾ

തിരുത്തുക

കേരളത്തിലെ ആദ്യ വിക്കി വിക്കി യുവസംഗമത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി യുവസംഗമം 2013
  • തീയതി: 2013 നവംബർ 30, ശനിയാഴ്ച
  • സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • ഉദ്ഘാടനം: ഇ. നന്ദകുമാർ
  • സ്ഥലം: ആലപ്പുഴ നഗര ചത്വരം, ആലപ്പുഴ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള യുവതീ -യുവാക്കൾക്ക് പങ്കെടുക്കാം.
  • ഓൺലൈനായി രജിസ്റ്റർ ചെയ്യുവാൻ : ഇവിടെ അമർത്തുക

കാര്യപരിപാടികൾ

തിരുത്തുക
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
  • വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം: ആലപ്പുഴ നഗര ചത്വരം (ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശം, ജില്ലാക്കോടതി പാലത്തിന് സമീപം)

എത്തിച്ചേരാൻ

തിരുത്തുക

ബസ് മാർഗ്ഗം

തിരുത്തുക

ആലപ്പുഴ KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും ഉദ്ദേശം 300 മീറ്റർ പടിഞ്ഞാറുമാറി ആലപ്പുഴ ബോട്ട് ജെട്ടിയുടെ എതിർവശം ജില്ലാക്കോടതി പാലത്തിന് വടക്കുകിഴക്കുവശമാണ് നഗരചത്വരം.

ട്രയിൻ മുഖാന്തരം

തിരുത്തുക

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ടൗണിലേക്കുവരുന്ന ബസുകളിൽ മിനിമം ചാർജ്ജിന് ബോട്ടുജെട്ടി സ്റ്റോപ്പിൽ ഇറങ്ങാം. ബോട്ട് ജെട്ടിയുടെ എതിർവശം ജില്ലാക്കോടതി പാലത്തിന് വടക്കുകിഴക്കുവശമാണ് നഗരചത്വരം.

നേതൃത്വം

തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക
എഴുതുക
wikisangamolsavam@gmail.com
വിളിക്കുക
9747014264, 9400203766

പങ്കാളിത്തം

തിരുത്തുക

പങ്കെടുത്തവർ

തിരുത്തുക

ഇർഫാൻ ഇബ്രാഹിം സേട്ട്

വിക്കിയിൽ താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

ഇമെയിൽ വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

തിരുത്തുക

പത്രവാർത്തകൾ

തിരുത്തുക

വെബ്‌സൈറ്റ് വാർത്തകൾ

തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ

തിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ്

തിരുത്തുക

ട്വീറ്റ് ചെയ്യുമ്പോൾ #MLWAALP എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

മറ്റ് കണ്ണികൾ

തിരുത്തുക


പേരു ചേർക്കുക

തിരുത്തുക