വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
14 വർഷം, 8 മാസം  13 ദിവസം ആയി പ്രവർത്തിക്കുന്നു.



ഇദ്ദേഹം ഒരു വിക്കിനോമാണ്‌.
10000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 10000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഈ ഉപയോക്താവ് കേരളത്തിലെ സ്ഥലങ്ങൾ എന്ന വിക്കി പദ്ധതിയിൽ അംഗമാണ്‌.
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവിന്റെ സ്വദേശം പത്തനംതിട്ട ജില്ലയാണ്‌ .


ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ്
Adobe Photoshop CS ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം


ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഇദ്ദേഹം കവിതകൾ രചിക്കാറുണ്ട്.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .

ഞാൻ എഴുത്തുകാരി എന്ന സങ്കല്പനാമധേയം സ്വീകരിക്കുന്നു. മലയാളത്തിനെ സ്നേഹിക്കുന്ന ഒരു മലയാളി. പത്തനംതിട്ടയിൽ 1987 - ൽ ജനനം. പുരുഷൻ. യഥാർത്ഥ നാമം ശ്രീരാജ്. പി.എസ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ 2009 - ൽ ബാച്ചിലർ ഡിഗ്രി പൂർത്തിയാക്കി, ഇപ്പോൾ ബെംഗളൂരിൽ ജോലി ചെയ്യുന്നു.

ബോട്ട് തിരുത്തുക

സഹ വിക്കിപീഡിയർ തന്ന താരകങ്ങൾ തിരുത്തുക

  നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം,--സുഗീഷ് 20:57, 12 സെപ്റ്റംബർ 2009 (UTC)

എന്റേയും വക ഒരൊപ്പ് :-) --ജുനൈദ് (സം‌വാദം) 08:39, 16 സെപ്റ്റംബർ 2009 (UTC)

ശലഭത്തിൽ എന്റേയും ചിഹ്നം പതിപ്പിക്കുന്നു. --Vssun 08:20, 19 സെപ്റ്റംബർ 2009 (UTC)
ആശംസകളോടെ ഞാനും ഒരു ഒപ്പ് വെയ്ക്കുന്നു.--Subeesh Talk‍ 06:14, 23 സെപ്റ്റംബർ 2009 (UTC)


  ശലഭപുരസ്കാരം
സർട്ടിഫിക്കറ്റല്ല ഒപ്പ് വക്കാൻ എന്ന് വിശ്വസിക്കുന്നതിനാൽ ഒരു പുതിയ പുരസ്ക്കാരം തന്നെ നൽകുന്നു. --Challiovsky Talkies ♫♫ 08:25, 23 സെപ്റ്റംബർ 2009 (UTC)


  ഭൗതികശാസ്ത്രം കവാടത്തിന്‌
കവാടം ഭൗതികശാസ്ത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചതിനു ഒരു മിന്നും താരകം. തുടർന്നും മികച്ച രീതിയിൽ കവാടം പരിപാലിക്കാൻ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം.--കിരൺ ഗോപി 07:44, 13 സെപ്റ്റംബർ 2010 (UTC)
തുടർന്നുള്ള പ്രവർത്തനത്തിനായി  --Aneeshgs അനീഷ് 16:57, 13 സെപ്റ്റംബർ 2010 (UTC)
  ആശംസകൾ. -- Raghith 06:40, 16 നവംബർ 2011 (UTC)
  •   ഒരാളെക്കൊണ്ട് മാത്രം കവാടം തുറന്നിടാൻ കഴിയില്ല എന്ന തിരിച്ചറിവുകൊണ്ട് ഈ താരകത്തിന്റെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നു. --എഴുത്തുകാരി സംവാദം 15:15, 6 ഡിസംബർ 2011 (UTC)


  കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)
  ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:15, 10 മേയ് 2017 (UTC)
ഇത് ഒരു വിക്കിപീഡിയ ഉപയോക്താവിന്റെ താളാണ്.

വിക്കിപീഡിയയിൽ അല്ലാതെ മറ്റേതെങ്കിലും വെബ് സൈറ്റിൽ താങ്കൾ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ നിങ്ങൾ ഒരു മിറർ സൈറ്റായിരിക്കാം കാണുന്നത്. ചിലപ്പോൾ ഈ താൾ പുതുക്കിയതാവണമെന്നില്ല, വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി യാതൊരു വിധമായ ബന്ധവുമില്ല. യഥാർത്ഥത്തിലുള്ള ഉപയോക്തൃതാൾ താങ്കൾക്ക് ഇവിടെ കാണാം. http://ml.wikipedia.org/wiki/ഉപയോക്താവ്:Ezhuttukari.

 
Wikimedia Foundation
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ezhuttukari&oldid=2908428" എന്ന താളിൽനിന്ന് ശേഖരിച്ചത്