ഞാൻ അഡ്വ. ടി.കെ. സുജിത്. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ എസ്.എൽ. പുരത്ത് താമസം. കൂട്ടുകാരി അമ്പിളിയും മകൻ മിലനുമായി സസുഖം വാഴവേ ഇങ്ങനെയും ചില ഉൾവിളികൾ !

എന്നെക്കുറിച്ച്...
Adv.tksujith
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഒരു വക്കീലാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .


പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
14 വർഷം, 6 മാസം  25 ദിവസം ആയി പ്രവർത്തിക്കുന്നു.



4010+ ഈ ഉപയോക്താവിന് 4010 ൽ കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.

എന്നാലാവുന്നത്

തിരുത്തുക

(ഡിസംബർ - 2015)

ഒറ്റവരി നിർമ്മാർജ്ജനം

തിരുത്തുക

എന്റെ വഹ ! ഈ പദ്ധതിയിൽ പങ്കുചേരാൻ ഇവിടേയ്ക്ക് വരിക

  1. കടവൂർ, കൊല്ലം
  2. മദൻ മോഹൻ മാളവ്യ
  3. ആഡ്യൻ പാറ വെള്ളച്ചാട്ടം
  4. കോലഞ്ചേരി
  5. റഗ്‌ബി
  6. ഇരുപതാം നൂറ്റാണ്ട്
  7. മുറിഞ്ഞപുഴ (ഇടുക്കി)
  8. നപുംസകം
  9. നിരീക്ഷണ ജ്യോതിശാസ്ത്രം
  10. ആറ്റിങ്ങൽ കലാപം
  11. ഏഴാച്ചേരി
  12. പഞ്ചക്ഷതങ്ങൾ

കണക്കെടുപ്പ്

തിരുത്തുക

ഉപശാലകൾ

തിരുത്തുക

മലയാളംവിക്കി പ്രചരണം

തിരുത്തുക
വിക്കി പ്രവർത്തകസംഗമം -കണ്ണൂർ
സാഹിത്യ അക്കാദമി, തൃശ്ശൂർ
പത്താം വാർഷികം - എറണാകുളം

ഞാൻ പങ്കെടുത്തവ / നേതൃത്വം കൊടുത്തവ


ലേഖനങ്ങളുടെ എണ്ണം = 86,526
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,37,937
പ്രമാണങ്ങളുടെ എണ്ണം = 7,362
തിരുത്തലുകളുടെ എണ്ണം = 42,03,817
ഉപയോക്താക്കളുടെ എണ്ണം = 1,89,676
സജീവ ഉപയോക്താക്കളുടെ എണ്ണം = 246
സിസോപ്പുകളുടെ എണ്ണം = 14


ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2

താരാപഥം

തിരുത്തുക
A Barnstar!
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം

വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:05, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരൊപ്പ് --Jameela P. (സംവാദം) 18:01, 18 ഓഗസ്റ്റ് 2016 (UTC)
A Barnstar!
നവാഗത ശലഭപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--സുഗീഷ് 01:05, 9 മാർച്ച് 2011 (UTC)

അഭിനന്ദനാർഹം --Sivahari 15:49, 17 ജൂൺ 2011 (UTC)


A Barnstar!
വിക്കിപീഡിയ അവശ്യലേഖനങ്ങൾ

വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0

- (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: --ഷാജി 19:13, 25 ജൂൺ 2011 (UTC)

float --കിരൺ ഗോപി 05:19, 26 ജൂൺ 2011 (UTC)


20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:22, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:14, 6 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ്.--മനോജ്‌ .കെ 18:12, 6 സെപ്റ്റംബർ 2011 (UTC)


The Original Barnstar
ഒന്നാം വാർഷികത്തിന്റെ ഓർമ്മക്കായി ഒരു നക്ഷത്രം സമ്മാനിക്കുന്നു. Vssun (സുനിൽ) 05:44, 17 സെപ്റ്റംബർ 2011 (UTC)
എന്റേയും ഒരൊപ്പ്. സസ്നേഹം, --സുഗീഷ് 17:48, 22 ഒക്ടോബർ 2011 (UTC)

ആശംസകൾ--റോജി പാലാ 17:54, 22 ഒക്ടോബർ 2011 (UTC)


ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:23, 8 ഫെബ്രുവരി 2012 (UTC)


വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)


A Barnstar!
ഇന്ത്യയിലെ നിയമങ്ങൾ വിക്കിയിൽ എത്തിച്ചതിന്

ഇന്ത്യയിലെ നിയമങ്ങൾ വിക്കിയിൽ എത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് വക്കീലിന് ഒരു താരകം. ഇനിയും നിയമങ്ങളേക്കുറിച്ചുള്ള ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 18:25, 20 ജനുവരി 2013 (UTC)

അശ്രാന്ത പരിശ്രമീ താരകം.
വിക്കിപീഡിയയെ മുന്നോട്ടു നയിക്കുന്ന തളർച്ചയറിയാത്ത പോരാളിക്ക് !!! താരകം സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി ബിപിൻ (സംവാദം) 04:40, 4 ജൂലൈ 2013 (UTC)

ഒപ്പ്.--ഇർഷാദ്|irshad (സംവാദം) 06:41, 4 ജൂലൈ 2013 (UTC)

float ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 07:08, 4 ജൂലൈ 2013 (UTC)
ആശംസകളോടെ--റോജി പാലാ (സംവാദം) 18:25, 4 ജൂലൈ 2013 (UTC)
താരകത്തിനും അഭിനന്ദങ്ങൾക്കും നന്ദി...! --Adv.tksujith (സംവാദം) 16:56, 4 ജൂലൈ 2013 (UTC)

പിറന്നാൾ താരകം

തിരുത്തുക

മലയാളം കേക്ക് തന്നെ ആയിക്കോട്ടെ :)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
A Barnstar!
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015

2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:03, 25 ഡിസംബർ 2015 (UTC)

വനിതാദിന പുരസ്കാരം

തിരുത്തുക
വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ആറ് പുതിയ ലേഖനങ്ങൾ എഴുതിയ താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 20:49, 5 ഏപ്രിൽ 2013 (UTC)

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
കാര്യനിർവാഹകർക്കുള്ള താരകം
പുതിയ കാര്യനിർവ്വാഹകനു അഭിനന്ദനങ്ങൾ. Anoop | അനൂപ് (സംവാദം) 05:51, 24 ഏപ്രിൽ 2013 (UTC)
ആശംസകൾ--റോജി പാലാ (സംവാദം) 05:53, 24 ഏപ്രിൽ 2013 (UTC)
ആശംസകൾ--KG (കിരൺ) 06:02, 24 ഏപ്രിൽ 2013 (UTC)
ആശംസകൾ--സിദ്ധാർത്ഥൻ (സംവാദം) 06:14, 24 ഏപ്രിൽ 2013 (UTC)
ആശംസകൾ--Raghith (സംവാദം) 06:37, 24 ഏപ്രിൽ 2013 (UTC)
അഭിവാദ്യങ്ങൾ !!! ബിപിൻ (സംവാദം) 06:51, 24 ഏപ്രിൽ 2013 (UTC)

ആശംസകൾ --Vssun (സംവാദം) 07:49, 24 ഏപ്രിൽ 2013 (UTC) ആശംസകൾ -- കണ്ണൻ ഷൺമുഖം (സംവാദം) 01:51, 24 ഏപ്രിൽ 2013 (UTC)

ആശംസകൾ--അജയ് ബാലചന്ദ്രൻ (സംവാദം) 13:29, 25 ഏപ്രിൽ 2013 (UTC)
  • തെരഞ്ഞെടുത്തതിലും അഭിനന്ദിച്ചതിലും വഴികാട്ടിയതിലും എല്ലാ സഹോദരർക്കും ഹൃദയം നിറഞ്ഞ നന്ദി --Adv.tksujith (സംവാദം) 03:07, 25 ഏപ്രിൽ 2013 (UTC)



A Barnstar!
ലേഖനയജ്ഞതാരകം 2015 മാർച്ച് 15

ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:16, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 14:37, 16 മാർച്ച് 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Adv.tksujith&oldid=4029570" എന്ന താളിൽനിന്ന് ശേഖരിച്ചത്