വിക്കിപീഡിയ:പതിനഞ്ചാം വാർഷികം/തിരുവനന്തപുരം
വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ 2016 ജനുവരി 15നു തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനിനുള്ള കേസരി സ്മാരക ഹാളിൽ വച്ച് ആഘോഷിക്കുന്നു.

വിശദാംശങ്ങൾ തിരുത്തുക

 • പരിപാടി: വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികാഘോഷം
 • തീയ്യതി: 2016 ജനുവരി 15 (വെള്ളിയാഴ്ച)
 • സമയം: പകൽ 2.00 മണി മുതൽ 4.00 മണി വരെ
 • സ്ഥലം: കേസരി സ്മാരകഹാൾ, പുളിമൂട്, തിരുവനന്തപുരം
 • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ തിരുത്തുക

ഉദ്ഘാടനം
കെ. മൊഹമ്മദ് വൈ. സഫിറുള്ള ഐ‍.എ.എസ് (ഡയറക്ടർ കേരള ഐ.ടി. മിഷൻ)
മുഖ്യപ്രഭാഷണം
കെ.കെ. കൃഷ്ണകുമാർ
 • വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ ആഘോഷം
 • വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
 • വിക്കിപീഡിയരും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ചർച്ച
 • സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി
കേസരി സ്മാരക ഹാൾ,

പുളിമൂട് ജംഗ്ഷൻ, തിരുവനന്തപുരം (പത്രപ്രവർത്തക യൂണിയൻ മന്ദിരം) (geo: 8.49469,76.94714) (ഓപൺസ്ട്രീറ്റ് മാപിൽ)

എത്തിച്ചേരാൻ തിരുത്തുക

 • തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, റയിൽവേ സ്റ്റേഷനിൽ നിന്നും നടന്നെത്താവുന്ന ദൂരം മാത്രമേയുള്ളൂ. (1.3 കി.മീ) ഓവർബ്രിഡ്ജിലെത്തി എം.ജി.റോഡിൽ വലത്തേയ്ക്ക് നടന്നാൽ ആയൂർവേദ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പാണു പുളിമൂട് ജംഗ്ഷൻ. (വഴി).
 • പാളയം ഭാഗത്തു നിന്നും വരുന്നവർക്ക് സ്റ്റാച്യു ജംഗ്ഷനിൽ (സെക്രട്ടറിയേറ്റ്) കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പാണ് പുളിമൂട് ജംഗ്ഷൻ. സ്റ്റാച്ചവിൽ ഇറങ്ങി കിഴക്കേ കോട്ട ഭാഗത്തേക്ക് തന്നെ നടന്ന് പുളിമൂട് ജംഗ്ഷനിൽ എത്താം. ജംഗ്ഷനിൽ മാതൃഭൂമിയുടെ ബുക്സ്റ്റാൾ സ്ഥിതിചെയ്യുന്ന കെട്ടിടമാണ് കേസരി സ്മാരകം. (വൃത്തത്തിലുള്ള കെട്ടിടത്തിന്റെ മുകളിലായി പേനയുടെ മുനയുടെ രൂപമുണ്ട്)

കൂടുതൽ വിവരങ്ങൾക്ക് അഖിലനെ വിളിക്കാവുന്നതാണ്. 9496329819

അവലോകനം തിരുത്തുക

രണ്ടരയോടെ പരിപാടി ആരംഭിച്ചു. മാദ്ധ്യമപ്രവർത്തകനായ ശ്രീ. മനോജ് കെ. പുതിയവിള അദ്ധ്യക്ഷനായിരുന്നു. ഇർഫാൻ ഇബ്രാഹിം സേട്ട് സ്വാഗതമാശംസിച്ചു. ഐ.ടി. മിഷൻ ഡയറക്ടർ ശ്രീ മുഹമ്മദ് വൈ. സഫറുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. വിക്കിപീഡിയ തന്റെ സിവിൽ സർവീസ് പരിശീലനകാലത്ത് എപ്രകാരം പ്രയോജനപ്പെട്ടതെന്നും ഡിജിറ്റൽ വിടവിന്റെ പ്രശ്നങ്ങളേയും കുറിച്ചു അദ്ദേഹം സംസാരിച്ചു. സാഹിത്യകാരനായ കെ.കെ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. തന്റെ പുസ്തകങ്ങളെല്ലാം സ്വതന്ത്രാനുമതിയിൽ ലഭ്യമാക്കുന്നതിനു അദ്ദേഹം സന്നദ്ധത അറിയിച്ചു. ശ്രീ അർവർ സാദത്ത് പിറന്നാൾ കേക്ക് മുറിച്ചു. ഡോ ഫുആദ് ജലീൽ വിക്കിപീഡിയയെ കൂടിയിരുന്നവർക്ക് പരിചയപ്പെടുത്തി. വിശ്വപ്രഭയുടെ നേതൃത്വത്തിൽ സദസിന്റെ സംശയങ്ങൾക്ക് വിക്കിപീഡിയ പ്രവർത്തകർ മറുപടി പറഞ്ഞു.

പങ്കെടുത്തവർ തിരുത്തുക

 • നവനീത് കൃഷ്ണൻ
 • എം. ജോൺസൺ റോച്ച്
 • മനാഫ്
 • പ്രദീപ് കുമാർ
 • ദീപക് എസ്.
 • പ്രദീപ് ബി.എസ്.
 • ആന്റണി ബോബൻ
 • ജെ. എസ്. ബാബു
 • അബ്ദുൾ ഹമീദ്
 • സിദ്ധാർത്ഥ് ഡി.
 • റഗിതാ മേരി
 • വിജയ് നായർ
 • വി.എസ്. കണ്ണൻ
 • ശ്രീകുമാർ കെ.സി.
 • ചന്ദ്രശേഖനൻ പി.
 • വിനോദ് ശങ്കർ
 • ഹരിശങ്കർ കലവൂർ
 • ഡോ.കെ. ജ്യോതിലാൽ
 • തിരുമല സത്യദാസ്
 • ശിവകുമാർ ആർ. പി
 • കെ.ജെ. വേണുഗോപാൽ
 • വിശ്വപ്രഭ
 • ഇർഫാൻ ഇബ്രാഹിം സേട്ട്
 • സുഗീഷ് ജി.
 • അഖിൽ കൃഷ്ണൻ
 • സാഹിൽ അഹമ്മദ്
 • ജിഷ സൂര്യ
 • പി. സുരേഷ്
 • സെബിൻ എബ്രഹാം ജേക്കബ്
 • സജിനി ജി.
 • വി.വി. വിനയകുമാർ
 • ശാലുക്കുട്ടൻ എസ്,
 • മനോജ് കെ. പുതിയവിള
 • കൃഷ്ണകുമാർ കെ.കെ.
 • Dr Fuad

സംഘാടനം തിരുത്തുക

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ തിരുത്തുക

 1. അഡ്വ. ടി.കെ. സുജിത് --Adv.tksujith (സംവാദം)
 2. ഇർഫാൻ ഇബ്രാഹിം സേട്ട് 08:37, 8 ജനുവരി 2016 (UTC)[മറുപടി]
 3. അഖിൽ
 4. Er.Mahesh Thejus | മഹേഷ് തേജസ്
 5. Dr Fuad --Fuadaj (സംവാദം) 07:09, 12 ജനുവരി 2016 (UTC)[മറുപടി]
 6. ചന്ദ്രപാദം#[]]
 1. Tonynirappathu (സംവാദം) 16:52, 8 ജനുവരി 2016 (UTC)[മറുപടി]
 2. Ramjchandran (സംവാദം) 19:12, 11 ജനുവരി 2016 (UTC)[മറുപടി]
 3. ആശംസകൾ--കണ്ണൻഷൺമുഖം (സംവാദം) 06:40, 10 ജനുവരി 2016 (UTC)[മറുപടി]
 4. അരുൺ സുനിൽ കൊല്ലം (സംവാദം) 01:37, 12 ജനുവരി 2016 (UTC)[മറുപടി]
 5. noble (സംവാദം) 09:20, 12 ജനുവരി 2016 (UTC)[മറുപടി]
 6. ആശംസകൾ--വരി വര (സംവാദം) 14:28, 12 ജനുവരി 2016 (UTC)[മറുപടി]
 7. ആശംസകളോടെ----ഇർഷാദ്|irshad (സംവാദം) 16:48, 12 ജനുവരി 2016 (UTC)[മറുപടി]
 8. ആശംസകളോടെ--ഉപയോക്താവ്:Akbarali (സംവാദം) 18:20, 12 ജനുവരി 2016 (UTC)[മറുപടി]
 9. ആശംസകളോടെ--ഉപയോക്താവ്:സെനിൻ അഹമ്മദ്-എപി 10.50 pm 13 ജനുവരി 2016
 10. ആശംസകളോടെ --സുഹൈറലി 05:30, 14 ജനുവരി 2016 (UTC)[മറുപടി]
 11. ആശംസകളോടെ--ദിനേശ് വെള്ളക്കാട്ട്:സംവാദം 10:18, 14 ജനുവരി 2016 (UTC)[മറുപടി]
 12. ആശംസകളോടെ--തമിഴ്ക്കുരിചിൽ தமிழ்க்குரிசில் (സംവാദം) 14:12, 14 ജനുവരി 2016 (UTC)[മറുപടി]
 13. ആശംസകളോടെ--ameerchenakkal (ameerchenakkal
 14. ആശംസകളോടെ -- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:58, 15 ജനുവരി 2016 (UTC)[മറുപടി]

വാർത്തകൾ തിരുത്തുക

 1. വിക്കിപീഡിയ: അറിവിന്റെ ജനാധിപത്യം. manoramaonline.com
 2. 15ന്റെ നിറവിൽ വിക്കിപീഡിയ. mangalam.com
 3. വിക്കിപീഡിയയ്ക്ക് 15 വയസ്സ്, പിറന്നാൾ സമ്മാനമായി പുതിയ വരുമാന സ്രോതസ്സ്. സൗത്ത് ലൈവ്
 4. വിക്കിപീഡിയയ്ക്ക് 15 വയസ്സ്, പിറന്നാൾ സമ്മാനമായി പുതിയ വരുമാന സ്രോതസ്സ്. Reporter
 5. വിക്കിപീഡിയയ്ക്ക് 15 വയസ്. kairali online
 6. വിക്കികുട്ടന് ഇന്ന് 15 വയസ് BigNewsLive
 7. വിക്കീപീഡിയ @ 15. മാധ്യമം
 8. വിക്കീപീഡിയയ്ക്ക് ഇന്ന് പതിനഞ്ചാം പിറന്നാൾ The Indian Telegram
 9. വിക്കിപീഡിയയ്ക്ക് 15 വയസ്, സുപ്രഭാതം