വിക്കിപീഡിയ:പഠനശിബിരം/എറണാകുളം 2

(വിക്കിപീഡിയ:വിക്കിപഠനശിബിരം/എറണാകുളം 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വനിതാദിന തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് 2013 മാർച്ച് 17 നു രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ വിക്കിപഠനശിബിരം നടത്തുന്നു.

വിശദാംശങ്ങൾതിരുത്തുക

 
പങ്കെടുത്തവർ
  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2013 മാർച്ച് 17
  • സമയം: രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾതിരുത്തുക

എന്തൊക്കെയാണു് കാര്യപരിപാടികൾ:

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
  • എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
  • തിരുത്തൽ യജ്ഞം

തുടങ്ങി പുതുമുഖങ്ങൾക്ക് മലയാളം വിക്കികളെകുറിച്ചു് അറിയാൻ താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.

സ്ഥലംതിരുത്തുക

 
പങ്കെടുത്ത വനിതകളിൽ ചിലർ

സ്ഥലം: നരേഷ്പാൽ സെന്റർ എറണാകുളം
ലിസ്സി ഹോസ്പിറ്റൽ കിഴക്കു വശം,
എറണാകുളം, കൊച്ചി,
കേരളം

എത്തിച്ചേരാൻതിരുത്തുക

എറണാകുളം ലിസി ആശുപത്രിക്ക് പുറകിൽ (ആശുപത്രിക്ക് കിഴക്ക് വശം) ആണ് നരേഷ്പാൽ സെന്റർ. ബസ്സിന് വരുന്നവർ നോർത്തിലൂടെ പോകുന്ന ബസ്സിൽ കയറി ലിസി സ്റ്റോപ്പിൽ ഇറങ്ങുക.

നേതൃത്വംതിരുത്തുക

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ

  1. ഡിറ്റി
  2. അശോകൻ ഞാറയ്ക്കൽ

ബന്ധപ്പെടുവാൻതിരുത്തുക

  1. പ്രശോഭ് ജി.ശ്രീധർ- 9496436961
  2. ശിവഹരി നന്ദകുമാർ - 9446582917
  3. രാജീവ് മണവേലി -9496331461

സംഘാടനം, സഹായംതിരുത്തുക

എറണാകുളത്തെ വിക്കിസമൂഹവും, സ്വതന്ത്ര വീജ്ഞാന ജനാധിപത്യ സഖ്യവും ഒരുമിച്ചാണ് ശിബിരം സംഘടിപ്പിച്ചത്. പടിപാടിക്കുള്ള ഹാൾ ഒരുക്കിയത് സ്വതന്ത്ര വീജ്ഞാന ജനാധിപത്യ സഖ്യമാണ്. പങ്കെടുത്തവർക്ക് BEFI പ്രവർത്തകർ ഉച്ച ഭക്ഷണവും, ചായയും ഏർപ്പാടാക്കി.

പങ്കാളിത്തംതിരുത്തുക

പങ്കെടുക്കുന്നവർതിരുത്തുക

  1. ശിവഹരി
  2. പ്രീതി
  3. മീര ഗംഗാധരൻ
  4. രഹന ചന്ദ്രൻ
  5. രഥിൻ രവി
  6. കൃഷ്ണദാസ്

പങ്കെടുത്തവർതിരുത്തുക

  1. ശിവഹരി
  2. അനിൽകുമാർ കെ.വി.
  3. ടി.കെ. സുജിത്ത്
  4. എ.ൻ. മണിയപ്പൻ
  5. സിന്ധു ജേർസൺ
  6. ആകാശ്
  7. ജാസ്മിൻ
  8. ഫിദ പ്രഭാകരൻ
  9. ബീന ശിവൻ
  10. സോന പി.എസ്
  11. രേഷ്മ എം.
  12. നായിബ് ഇ.എം.
  13. കൃഷ്ണദാസ് എം.
  14. ദിലീപ് ഉണ്ണികൃഷ്ണൻ
  15. അശോകൻ ഞാറയ്ക്കൽ
  16. ജയരാമൻ
  17. പ്രശോഭ് ശ്രീധർ
  18. ജോസഫ് തോമസ്
  19. ഡിറ്റി മാത്യു
  20. ബിജോയ് ഫ്രാങ്കോ

പത്ര അറിയിപ്പുകൾതിരുത്തുക

റിപ്പോർട്ട്തിരുത്തുക

വിക്കിപീഡിയ വനിതാ തിരുത്തൽ യജ്ഞം - വിക്കിപഠനശിബിരം എറണാകുളം നരേഷ്പാൽ സെന്ററിൽവച്ചു് നടന്നു. ഫ്രീസോഫ്റ്റ്‌വെയർ മൂവു്മെന്റ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ജോസഫ് തോമസ് പഠനശിബിരം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സർവ്വ വിജ്ഞാനകോശം പൊതുഉടമസ്ഥതയിൽ നിലനിർത്തിക്കൊണ്ട്, ലോകത്തുള്ള സമസ്ത അറിവും എല്ലാവർക്കും ഒരേപോലെ കിട്ടണം എന്ന ലക്ഷ്യം മുൻനിർത്തി, പൊതു സമൂഹത്തിൽ സ്വതന്ത്രമായ അറിവിന്റെ രൂപീകരണത്തിനായി വിക്കിപീഡിയ സംരംഭം നടത്തിവരുന്ന പ്രവർത്തനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മലയാളം വിക്കിപീഡിയയിലെ സജീവ ഉപയോക്താവായ ഡിറ്റിമാത്യു വിക്കിപീഡിയയുടെ ഉപയോഗവും തത്സ്ഥിതിയെക്കുറിച്ചും ക്ലാസ്സ് എടുത്തു. അഡ്വക്കറ്റ് ടി.കെ. സുജിതു് വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും പരിചയപ്പെടുത്തി. വിക്കിമീഡിയ കോമൺസിലേക്ക് ചിത്രങ്ങൾ ചേർക്കുന്നവിധവും വിക്കിഗ്രന്ഥശാലയിലെ പ്രവർത്തനങ്ങളും ശിവഹരി നന്ദകുമാർ പരിചയപ്പെടുത്തി. കേരള ചരിത്രത്തിലെ ശ്രദ്ധേയരായ അഞ്ച് വനിതകളെക്കുറിച്ചുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്തിക്കൊണ്ട് ശിബിരത്തിൽ പങ്കെടത്തുവർ പ്രായോഗികപരിശീലനം നേടി. വിക്കിപീഡിയയിൽ വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും വനിതാ ജീവചരിത്രസംബന്ധമായും വിനിതാ വിമോചന പോരാട്ടസംബന്ധമായും വിക്കിപ്പീഡിയയിൽ കൂടുതൽ ലേഖനങ്ങൾ ഉൾപ്പെടുത്താനും ശിബിരം തീരുമാനിച്ചു. അശോകൻ ഞാറയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. കെ.വി. അനിൽകുമാർ, പ്രശോഭ് ജി . ശ്രീദ്ധർ തുടങ്ങിയവർ നേതൃത്വം നൽകി. മലയാളം വിക്കിപീഡിയ പ്രവർത്തകരും പുതിയ എട്ടോളം വനിതാ പ്രവർത്തകരടക്കം മുപ്പതോളംപേർ‍ പരിപാടിയിൽ പങ്കെടുത്തു.