Kavya Manohar
15 ഒക്ടോബർ 2010 ചേർന്നു
കാവ്യ മനോഹർ
തിരുത്തുകഅറിവ്, ചിന്ത, വാക്ക്, പ്രവൃത്തി എല്ലാം സ്വച്ഛവും സ്വതന്ത്രവുമായിരിക്കണമെന്ന് കരുതുന്ന ഒരു വ്യക്തി.
ചരിത്രം
തിരുത്തുകജനിച്ചതും വളർന്നതും മദ്ധ്യകേരളത്തിൽ. പ്രൊഫഷണൽ പഠനങ്ങൾ തലസ്ഥാനജില്ലയിലും പിന്നെ സാംസ്കാരികതലസ്ഥാനത്തും ഉള്ള സർക്കാർ എഞ്ചിനീയറിങ്ങ് കോളേജുകളിൽ. ഇക്കാലങ്ങളിൽ വിക്കാനും ബ്ലോഗാനും ആരംഭിച്ചു. ഇതാണ് ബ്ലോഗ്: ഇത്തിരിക്കാര്യം
വർത്തമാനം
തിരുത്തുകഅദ്ധ്യാപികയായി ഒരു വർഷത്തോളം തിരുവനന്തപുരത്തുണ്ടായിരുന്നു. ഇപ്പോൾ പാലക്കാട് അതേ വേഷത്തിൽ തുടരുന്നു.
വിക്കിജീവിതം
തിരുത്തുക2010 ലാണ് ഇവിടെ എത്തിപ്പെട്ടത്. കുറേശ്ശേ തിരുത്തലുകളും, പുതിയതാളുകളും പിന്നെ കുറച്ചു് ചിത്രങ്ങളുമൊക്കെയായി പല വിക്കികളിൽ ജീവിക്കുന്നു. ഇംഗ്ലീഷ് വിക്കിയിലെ എന്റെ താൾ ഇവിടെ.
2013ലെ വിക്കിമാനിയയിൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ലിങ്ക്.
|
താരകം
തിരുത്തുകനവാഗതശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, --സുഗീഷ് (സംവാദം) 21:05, 10 ഏപ്രിൽ 2012 (UTC)
|
വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|