വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018

Go to English version
WikiSangamothsavam 2018 banner 2.svg
ആമുഖം   പങ്കെടുക്കാൻ   പരിപാടികൾ   അനുബന്ധപരിപാടികൾ   അവലോകനം   സമിതികൾ   ചിത്രങ്ങൾ  
Wiki Malayalam Sangamotsavam Title.svg
വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്
വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബറിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. ഈ വർഷത്തെ വിക്കിസംഗമോത്സവം 2018 ഡിസംബർ 21 ന് മലയാളം വിക്കിപീഡിയയുടെ പിറന്നാൾ ദിനത്തിൽ ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അനുബന്ധപരിപാടികളോടെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരത്തിൽ സംഘടിപ്പിച്ചു.പ്രധാന ഇനമായ വിക്കിസംഗമോത്സവം 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ നടന്നു.

പങ്കെടുക്കുവാനായി ഇവിടെ പേര് ചേർക്കുക

ഈതർപാഡ്

ആശംസകൾ

 1. Shaikmk (സംവാദം) 01:40, 4 നവംബർ 2018 (UTC)Reply[മറുപടി]
 2. ആശംസകൾ --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 19:38, 21 നവംബർ 2018 (UTC)Reply[മറുപടി]
 3. ആശംസകൾ--Malikaveedu (സംവാദം)
 4. വയനാടൻ (സംവാദം)
 5. ആശംസകൾTonynirappathu (സംവാദം) 18:37, 22 ഡിസംബർ 2018 (UTC)Reply[മറുപടി]
 6. ആശംസകൾ --അക്ബറലി{Akbarali} (സംവാദം) 17:01, 23 ഡിസംബർ 2018 (UTC)Reply[മറുപടി]
 7. Akhiljaxxn (സംവാദം) 17:21, 23 ഡിസംബർ 2018 (UTC)Reply[മറുപടി]
 8. ആശംസകൾ--Meenakshi nandhini (സംവാദം) 19:38, 23 ഡിസംബർ 2018 (UTC)Reply[മറുപടി]
 9. ആശംസകൾ--Apnarahman)-- Apnarahman: സംവാദം: 03:16, 29 ഡിസംബർ 2018 (UTC)Reply[മറുപടി]
 10. ആശംസകൾ--അക്ബറലി{Akbarali} (സംവാദം) 19:53, 7 ജനുവരി 2019 (UTC)Reply[മറുപടി]
 11. ആശംസകൾ--Achukulangara (സംവാദം) 11:55, 9 ജനുവരി 2019 (UTC)Reply[മറുപടി]
 12. ആശംസകൾ--Manjusha | മഞ്ജുഷ (സംവാദം) 08:39, 15 ജനുവരി 2019 (UTC)Reply[മറുപടി]
 13. ആശംസകൾ--കൈതപ്പൂമണം (സംവാദം) 14:56, 16 ജനുവരി 2019 (UTC)Reply[മറുപടി]


മാധ്യമങ്ങളിൽ

 • "മലയാളം വിക്കിപീഡിയയ്ക്ക്‌ 16". മാതൃഭൂമി പത്രം. ശേഖരിച്ചത് 2019-01-05.
 • "പതിനാറിന്റെ നിറവിൽ വിക്കിപീഡിയ: വിക്കി സംഗമോത്സവം ജനുവരിയിൽ കൊടുങ്ങല്ലൂരിൽ". വൺ ഇന്ത്യ മലയാളം. ശേഖരിച്ചത് 2019-01-05.

വിക്കി പ്രവർത്തകസംഗമങ്ങൾ