ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 03:17, 25 ഡിസംബർ 2012 (UTC)
- ഒരൊപ്പ്--റോജി പാലാ (സംവാദം) 07:21, 31 ഡിസംബർ 2012 (UTC)
- എന്റെയും ഒരൊപ്പ്-- വിശ്വപ്രഭ ViswaPrabha Talk 07:26, 31 ഡിസംബർ 2012 (UTC)
- ഈ ഒപ്പുകൾക്കൊപ്പം എന്റെയുമൊരു ഒപ്പ്--ബിനു (സംവാദം) 07:40, 4 ഫെബ്രുവരി 2013 (UTC)
മെച്ചമായ സേവനത്തിനു ആദരിക്കപ്പെട്ട താങ്കള്ക്ക് ആശംസകൾ -TRAVANCOREHISTORY .
എന്റെയും ഒരൊപ്പ്--അജയ് ബാലചന്ദ്രൻ (സംവാദം) 15:09, 30 സെപ്റ്റംബർ 2013 (UTC)
|